എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് – 3

മിസ്സ്‌ – ആഹ് നിങ്ങൾക് ഒന്നും ബാധകം അല്ലാലോ

അനഘ : മിസ്സ്‌ സോറി

സ്വാതി : സോറി മിസ്സ്‌

മിസ്സ്‌ : ഉളുപ്പ് ഉണ്ടോ ഡെയിലി സോറി പറയാൻ നിങ്ങളോടുന്നും പറഞ്ഞിട്ട് കാര്യമില്ല വാ കയറി ഇരി..

സ്വാതി : താങ്ക്സ് മിസ്സ്‌…

അവർ വന്നു നടന്നു സ്വതവേ ഇരിക്കാർ ഉള്ള ബെഞ്ചിൽ ഇരിക്കാൻ പോയപ്പോൾ എന്നെ കണ്ടു . കണ്ടപാടെ അവർ അവിടെ നിന്നും എന്റെ അരികിൽ വന്നു

അനഘ : ഡാ ഇന്ന് അവർ ഇല്ലേ

ഇല്ലടാ ഇനി രണ്ടാഴ്ച അവർ ഇല്ല

എന്നാ ഞങ്ങൾ ഇവിടെ ഇരിക്കുവാ അവർ രണ്ടുപേരും എന്റെ ബെഞ്ചിൽ ഇരുന്നു. ഫാത്തിയും ഫിദയും ഇരിക്കുന്ന പോലെ അല്ല എന്നെ ഉള്ളിൽ ആക്കി എന്റെ അടുത്ത് അനഘ അവളുടെ കൂടെ സ്വാതി. മനസ്സിൽ സ്വാതി അടുത്തിരുന്നെങ്കിൽ എന്ന് ഉണ്ടായിരുന്നു പക്ഷെ സാരമില്ല. പെട്ടന്ന് അനഘ എന്റെ കൈമേലെ കൈ വെച്ചുകൊണ്ട്

ഡാ നീ എവിടെയാ താമസം?

ഞാൻ വൈറ്റില ആണ്.

ഫാമിലി ആയി അവിടെയാണോ?

അല്ലന്നേ ഞാൻ ഒറ്റയ്ക്കാ ഫ്ലാറ്റ് ഉണ്ട്.

ഓഹ് ഹോസ്റ്റൽ ഒന്നും നോക്കിലെ?

ഹോസ്റ്റൽ ഒക്കെ ഉണ്ട് പക്ഷെ അച്ഛന് ഇവിടെ ഒരു ഫ്ലാറ്റ് ഉണ്ടായിരുന്നു കൂടാതെ എനിക്ക് ഹോസ്റ്റൽ അത്ര റെഡ്‌ഡിയാവൂലാ.

ഒക്കെ ഒക്കെ..

ഈ സംസാരം മുഴുവൻ ഞാൻ ശ്രദ്ധിച്ചു അവളുടെ കൈ എന്റെ കൈമേലെ തന്നെ ആയിരുന്നു. അതിന്റെ ഇടക്ക് സ്വാതി അത് ശ്രദ്ധിക്കുണ്ടായിരുന്നു. അത് നോക്കി അവൾ പെട്ടന്ന് അല്പം ദേഷ്യം പിടിച്ച ഭാവം അനഘക്ക് കൊടുക്കുണ്ടായിരുന്നു. അങ്ങനെ ഓരോന്നു സംസാരിച്ച ഇന്റർവെൽ ആയി. ക്ലാസിനു വെളിയിൽ ഇറങ്ങി അവിടെ സ്വാതിയും അനഘയും പരസ്പരം അല്പം ഉച്ചത്തിൽ സംസാരിക്കുവായിർന്നു. ഞാൻ അടുത്ത് പോയി നോക്കി. എന്നെ കണ്ടതും അവർ പെട്ടന് വിഷയം മാറ്റിയത് പോലെ എനിക്ക് തോന്നി.

എന്താ രണ്ടാളും സംസാരിക്കുന്നെ?

ചുമ്മാ ഓരോ കാര്യങ്ങൾ – സ്വാതി

എടാ നമ്മക്ക് കാന്റീൻ വരെ പോയാലോ – അനഘ

പോവാലോ വാ.

അല്ല ഈ പീരിയഡ് കയറേണ്ട? ബെൽ അടിക്കാൻ ആയി. – സ്വാതി

അല്ല ഇപ്പൊ ആരാ

എടാ ഇപ്പൊ സജിനി മിസ്സ്‌ ആ ഇന്നലെ ഗ്രൂപ്പിൽ പറഞ്ഞിട്ട് ഇല്ലേ. – അനഘ

ആഹാ എന്നാ വാ നമ്മുക്ക് കാന്റീൻ പോവാം

അല്ലടാ അപ്പൊ ക്ലാസ്സ്‌..- സ്വാതി

ഒരു ക്ലാസ്സ്‌ അല്ലെ സാരമില്ലെന്നേ.

എന്നാലും..- സ്വാതി

നീ വരുന്നുണ്ടോ? ഞാൻ പോവുകാ

ഡാ നിക്ക് ഞങ്ങളും വരുന്നു. അങ്ങനെ അവരേം കൂട്ടി കാന്റീനിൽ പോയി. എന്റെ വക രണ്ടുപേർക്കും ഓരോ അവിൽ മിൽക്ക് വാങ്ങിക്കൊടുത്തു ഞാൻ ഒരു കാപ്പിയും കുടിച്ചു

അല്ല നിങ്ങൾ എന്താ എന്നും ലേറ്റ് ആയി വരുന്നേ?

അത്.. – അനഘ

എടാ അത് ഞങ്ങൾ ഇവള്ടെ ചെക്കനെ കാണാൻ വേണ്ടി പോകും ഡെയിലി അതാ.- സ്വാതി.

അനഘയ്ക്കു പറയാൻ താല്പര്യം ഇല്ലായിരുന്നു പക്ഷെ സ്വാതി പെട്ടന് അത് പറഞ്ഞു. അത് പറഞ്ഞതും അനഘയുടെ മുഖം ദേഷ്യം വന്ന പോലെ ഉണ്ടായിരുന്നു.

ശെരിക്കും?.

ആ ഞങ്ങൾ ഡെയിലി എന്റെ ചെറുക്കനെ കണ്ടതിനു ശേഷം ആണ് ഇവിടെ വരു.

ആഹാ പക്ഷെ ക്ലാസ്സ്‌ കഴിഞ്ഞ് കണ്ടാലും പോരെ അതാവുമ്പോ ലേറ്റ് ആവില്ലലോ?

അവനു വൈകുന്നേരം കളിക്കാൻ പോവണം അതൊക്കെ ഉള്ളത് കൊണ്ട്.

പക്ഷെ നിനക്ക് അല്ലെ അറ്റന്റൻസ് പോവുന്നത്?

അത് ശെരിയാ..

അവൾക് മാത്രമല്ല എനിക്കും – സ്വാതി

നീ കമിറ്റെഡ് അല്ലെ?

അല്ലന്നേ ഞാൻ സിംഗിൾ ആ – സ്വാതി

ശെരിക്കും?

അതേടാ ശെരിക്കും എന്തെ?- സ്വാതി

അല്ല സ്വതവേ കാണാൻ സുന്ദരിയായ കുട്ടികൾ ഒക്കെ പെട്ടന് കമിറ്റെഡ് ആവുമല്ലോ അത്കൊണ്ട് ചോദിച്ചതാ.

പോടാ അവിടന്ന് ഞാനൊക്കെ കൊറേ ആയി സിംഗിൾ തന്നെ.- സ്വാതി പെട്ടന്ന് അനഘ അവിടെ നിന്നും എണിറ്റു ചോദിച്ചപ്പോൾ ടോയ്‌ലെറ്റിൽ പോയി വരാം എന്ന് പറഞ്ഞു.

അല്ല കൊറേ ആയി സിംഗിൾ എന്ന് പറഞ്ഞാൽ മുന്നേ കമിറ്റെഡ് ആയിരുന്നു എന്നല്ലേ..?

അങ്ങനെ ചോദിച്ച ആ ഒരിക്കൽ… പക്ഷെ അത് ഞാൻ പത്തിൽ പഠിക്കുമ്പോൾ ആയിരുന്നു കൂടാതെ വീട്ടിലും പിടിച്ചു സീൻ ആയിരുന്നു അവൻ ആണേ വെറും മോണ പിടിച്ചപ്പോൾ തന്നെ ബ്രേക്പ് ആക്കിപ്പോയി. അതിനു ശേഷം പിന്നെ ഇതുവരെ ഞാൻ ആരേം നോക്കില്ല. കുറേപേർ പ്രൊപ്പോസ് ഒക്കെ ചെയ്യാറുണ്ടായിരുന്നു പക്ഷെ ആർക്കും വീണുകൊടുത്തിട്ടില്ല.

അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു. പെണ്ണിന് അല്പം ഇളക്കം ഉണ്ടെന്ന് എനിക്ക് മനസിലായി.

അത് നന്നായി. എടാ അനഘയ്ക്കു എന്ത് പറ്റി? അവൾ പെട്ടന് സൈലന്റ് ആയി പെട്ടന് തന്നെ പോയി.

എടാ അതോ.. അതവളുടെ പേർസണൽ ഇഷ്യൂ ആണ്.

എന്നോട് പറയാൻ പറ്റുന്നത് ആണെങ്കിൽ പറയാം

അയ്യോ അങ്ങനെ ഒന്നും അല്ലടാ ഞാൻ ഇപ്പൊ എങ്ങനയാ നിന്നോട് പറയുവാ. അവളുടെ ബോയ്ഫ്രണ്ട് ഇല്ലേ അവനും ആയി അല്പം ഇഷ്യൂ ഉണ്ട്. അതാ പെട്ടന് ഞാൻ അവനെ പറ്റി പറഞ്ഞപ്പോൾ അവൾ സൈലന്റ് ആയത്.

ഒക്കെ ഒക്കെ വല്ല സൗന്ദര്യപ്പിണക്കം വല്ലതും ആണോ?

ഏയ് ഇത് ഒരല്പം സീരിയസ് ആണ്..

എന്താ സംഭവം.

അത് എനിക്ക് പറയാൻ പറ്റില്ലടാ.

ഒക്കെടാ.. സാരമില്ല.

നിലവിൽ പറയാൻ പറ്റില്ല….ഭാവിയിൽ നമ്മൾ ഒരുമിക്കുമ്പോൾ പറയാം. അവൾ മെല്ലെ പറഞ്ഞു. ഞാൻ കേൾക്കാത്ത ഭാവത്തിൽ പറഞ്ഞു

എന്ത്?..

ഒന്നുമില്ലടാ..

അങ്ങനെ അനഘ വന്നു ഞങ്ങൾ അവിടെ നിന്നും പോയി ക്ലാസ്സിൽ എത്തി. കുറച്ചു കഴിഞ്ഞപ്പോൾ സ്വാതിയെ കൂട്ടാൻ അവളുടെ വീട്ടിൽ നിന്നും ആൾകാർ വന്നു അവളുടെ വലിയമ്മ മരിച്ചു അതുകൊണ്ട് അവളെ കൂട്ടികൊണ്ട് അവർ പോയി. വൈകുനേരം ഞാനും അനഘയും മാത്രം. ക്ലാസ്സ്‌ കഴിഞ്ഞു അനഘ എന്റെ അടുത്ത് വന്നു.

ഡാ ഞാൻ ഇന്ന് ഒറ്റക്കാ നിനക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ നമ്മുക്ക് എവിടെങ്കിലും പോയാലോ?

അല്ല നിനക്ക് ഹോസ്റ്റലിൽ കയറേണ്ട?

8 മണി വരെ സമയം ഉണ്ട് തത്കാലം നമ്മുക്ക് എവിടെങ്കിലും പോയാലോ?

പോവാലോ…

അവളേം കൂട്ടി ഞാൻ കോളേജിൽ നിന്നും ഇറങ്ങി അവിടെ മുന്നിൽ ഗേറ്റെയിൽ തന്നെ ഉണ്ടായിരുന്നു സജിനി ഞങ്ങളെ നോക്കുണ്ടായിരുന്നു പക്ഷെ ഞാൻ മൈൻഡ് ആകില്ല അവളുടെ മുന്നിൽ സ്പീഡിൽ അങ്ങ് പോയി. അനഘയും കൂട്ടി ഒരു പാർക്കിൽ ഞങ്ങൾ എത്തി. അവിടെ ഒരു സീറ്റിൽ ഞങ്ങൾ ഇരുന്നു. ഇരിന്നപാടെ അവൾക് കാൾ വന്നു ആ ഹെലോ കേൾകാം നീ പറ എന്താ? ഇല്ല ഞാൻ തിരക്കിൽ ആണ് എനിക്ക് പണി ഉണ്ട് ഇല്ല ഞാൻ വരില്ല ബൈ.

ഡാ എനി ഇഷ്യൂ?

ഒന്നുമില്ലടാ.. എനിക്ക് മടുത്തു.

എന്താ സംഭവം? നീ പറ

ഞാൻ എങ്ങനെയാട നിന്നോട് പറയുവാ. എന്റെ ബോയ്ഫ്രണ്ട് ഇല്ലേ അവൻ ഒരു മോണ ആണ്. ഒരു കാര്യത്തിലും മുൻകൈ എടുക്കാൻ ആ മൈരന് ആവില്ല എന്നിട്ട് ഇപ്പൊ അവന്റെ അമ്മയേകെട്ടിക്കാൻ സിനിമ കാണാൻ വിളിച്ചു മൈരൻ.

ഡാ…

സോറി ഞാൻ സ്വതവേ തെറി പറയാറില്ല പക്ഷെ ഇവന്റെ സ്വഭാവം എനിക്ക് വല്ലാതെ ദേഷ്യം പിടിപ്പിക്കുന്നു.

ശെരിക്കും നിങ്ങൾ തമ്മിൽ ഏതാ പ്രശ്നം..

അത്.. അത് ഞാൻ നിന്നോട് പറഞ്ഞാൽ നീ എന്നെ തെറ്റിദ്ധരിക്കും..

എടാ ഞാൻ വളരെ ഓപ്പൺ മൈൻഡ്ഡ് പേഴ്സൺ ആണ് പിന്നെ ഈ 19 വയസ് ആയിട്ടും നീ പറയുന്ന കാര്യം സീരിയസ് ആണോ അതോ തമാശ ആണോ എന്ന് തിരിച്ചറിയാൻ ഉള്ള കഴിവ് എനിക്ക് വന്നിട്ടുണ്ട് എന്ന് ആണേ ഞാൻ വിചാരിക്കുന്നെ.

Leave a Reply

Your email address will not be published. Required fields are marked *