എന്‍റെ എളേമ്മ – 6 Like

തുണ്ട് കഥകള്‍  – എന്‍റെ എളേമ്മ – 6

ഡി .. ഞാൻ ഉച്ചത്തിൽ വിളിച്ചു .. അവൾ ഞെട്ടി എണീറ്റു …

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഞാൻ :എന്ത് തെറ്റാടി ഞാൻ ചെയ്തത് .. നിന്നെ സ്നേഹിച്ചാട്ടല്ലേ ഒള്ളു .. എന്നിട്ടും ഞാൻ ചെയ്യരുത് എന്ന് പറഞ്ഞ കാര്യം നീ ചെയ്തില്ലേ ..

ഷെറിൻ :അജു ഞാൻ ..(അവൾ കണ്ണിൽ വെള്ളം നിറഞ് പറയാൻ തുടങ്ങി ..)

ഞാൻ :ഇയ്യ്‌ ഒരു മൈരും പറയണ്ട .. ഇത് ഇവിടെ തീർന്നു …(അവളെ മുഴുവൻ ആക്കാൻ സമ്മതിക്കാതെ ഞാൻ പറഞ്ഞു ..)

അതും പറഞ് ഞാൻ അവിടെ നിന്നും ഇറങ്ങി പോയി … അവൾ കരഞ്ഞ കൊണ്ട് “അജു …പ്ലീസ് .. ഒന്ന് കേൾക്ക ..” പറഞ്ഞുകൊണ്ട് പുറകെ വന്നു .. ഞാൻ മൈൻഡ് ചെയ്യാതെ ഇറങ്ങി നടന്നു … ഞാൻ ആകെ അസ്വസ്ഥനായിരുന്നു .. അവൾ എന്നെ ചതിക്കായിരുന്നു .. അങ്ങനെ ഓരോന്ന് തോന്നിക്കൊണ്ടിരുന്നു .. നാട്ടിൽ പോയി ഇരുന്നു .. ചെക്കന്മാർ എല്ലാം ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു .. എനിക്ക് അതൊന്നും ശ്രദ്ധിക്കാൻ കൂടി പറ്റിയില്ല .. രാത്രി ആയിട്ടാണ് ഞാൻ വീട്ടിലേക്ക് ചെന്നത് .. ഭക്ഷണം കഴിക്കാതെ നേരെ ബെഡിലേക്ക് കിടന്നു .. അപ്പോഴാണ് ഞാൻ ഫോൺ നോക്കുന്നത് .. ഷെറിന്റെ മെസ്സേജ് വന്ന് കിടക്കുന്നു … “അജു … ഐആം സോറി … ഞാൻ ഒരിക്കലും എന്റെ അജുനെ വഞ്ചിച്ചിട്ടില്ല … നീ നോക്കിട്ട് നടക്കാത്തത് കൊണ്ട് നിന്റെ ആഗ്രഹം സാധിച്ച തരാൻ വേണ്ടി പറഞ്ഞതാണ് … അതും മുഴുവൻ പറഞ്ഞിട്ടില്ല .. പ്ലീസ് അജു… എന്നെ വെറുക്കല്ലേ .. എനിക്കത് സഹിക്കാൻ പറ്റില്ല ..നിനക്കു വിഷമമായെങ്കിൽ എന്നോട് ക്ഷമിക്ക് … I love u അജൂ ….” എന്നായിരുന്നു ആ മെസ്സേജ് ..
“എന്താ റിപ്ലൈ താരത്തെ ..”
“ഒരു മറുപടി താ ..”
തയേയും കുറെ മെസ്സേജുകൾ ..
എനിക്ക് ആകെ കുറ്റബോധം തോന്നി … എന്റെ ആഗ്രഹം സാധിച്ച തരാൻ വേണ്ടി ആണ് അവൾ പറഞ്ഞത് … എനിക്ക് ആകെ സങ്കടം വന്നു … നാളെ അവളോട് നേരിട്ട് സോറി പറയണം .. ഞാൻ മനസ്സിൽ ഉറപ്പിച്ചു ..

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉരക്കം വരുന്നില്ല .. ഒരു ഭാര്യയെ പോലെ കഴിച്ചോ .. വീട്ടിൽ എത്തിയോ .. കുടന്നോ .. ഇങ്ങനെ ഓരോന്ന് ചോയ്ച്ച വിളിക്കുകയും മെസ്സേജ് ചെയ്യുകയും ചെയ്തിരുന്ന എന്റെ ഷെറിയെ എനിക്ക് മിസ്സ് ചെയ്യുക ആയിരുന്നു .. എനിക്ക് അപ്പൊ അവളെ കാണാൻ ആഗ്രഹം ആയി .. പക്ഷെ നടക്കില്ല … അങ്ങനെ ഓരോന്ന് ആലോചിച്ച ഞാൻ ഉറങ്ങി പോയി … പിന്നെ രാവിലെ കുഞ്ഞാമന്റെ ഫോൺ വിളി കേട്ടാണ് ഞാൻ ഉണർന്നത് .. സമയം നോക്കിയപ്പോ 9.30… ഞാൻ ഫോൺ എടുത്തു ..

ഞാൻ :ഹാലോ ..(ഉറക്കച്ചടവോടെ പറഞ്ഞു ..)
കുഞ്ഞാമ :അജുമോനെ .. ഒന്നിങ്ങോട്ട് വാ .. ഷെറിനും ഉണ്ട് ഇവിടെ ..

ഞാൻ :ഹ്മ്മ് …(ഒന്ന് മൂളിക്കൊണ്ട് ഫോൺ വെച്ചു ..)

ഞാൻ പ്രഭാത കർമങ്ങൾ എല്ലാം കഴിഞ്‍ പുറത്തേക്ക് ഇറങ്ങി .. അനിയൻ ഇരുന്നു ടീവി കാണുന്നു .. എന്നെ കണ്ടതും ..”ഉമ്മ ഇവിടെ ഇല്ല .. കാക്‌നോട് കുഞ്ഞമ്മടെ അവിടുന്നു ഭക്ഷണം കഴിക്കാൻ പറഞ്ഞു ..”… അവൻ പറഞ്ഞു .. ഞാൻ ആ എന്നും പറഞ് വാതിൽ തുറന്ന് കുഞ്ഞാമന്റെ അവിടേക്ക് പോയി .. ഷെറിനെ എങ്ങെനെ ഫേസ് ചെയ്യും എന്ന് ആലോചിച്ച കൊണ്ട് നടന്ന അവുടെ എത്തി ബെൽ അടിച്ചു .. കുഞ്ഞാമ വന്ന് വാതിൽ തുറന്നു ..(മനസ്സിൽ മുഴുവൻ എന്റെ ഷെറി ആയോണ്ട് ഞാൻ കുഞ്ഞാമനെ മൈൻഡ് ചെയ്തില്ല ..)..

ഞാൻ അകത്തു കയറി .. കുഞ്ഞാമ വാതിൽ അടച്ച റൂമിലേക്ക് നടന്നു .. ഞാനും പുറകെ നടന്നു … റൂമിന്റെ ഡോർ തുറന്നു അകത്തേക്ക് കയറി .. അതാ എന്റെ ഷെറി കരഞ്ഞ കലങ്ങിയ കണ്ണുമായി ഇരിക്കുന്നു .. എന്നെ കണ്ടതും ഒരു ഭാര്യയുടെ ബഹുമാനം പോലെ അവൾ എണീറ്റു … ഞാൻ അവളെ നോക്കി നിന്നു .. എനിക്ക് അവളെ കെട്ടി പിടിച് ഒന്ന് കരായണം എന്നുണ്ട് .. പക്ഷെ കുഞ്ഞാമ .. ഒരു ചമ്മൽ .. കുഞ്ഞാമ യുടെ ശബ്ദം …

കുഞ്ഞാമ :എന്തിനാ ഇയ്യ ഇവളോട് ചൂടായത് .. എന്നോട് പറഞ്ഞതിനോ .. ഈ പെണ്ണ് ഇന്നലെ മുതൽ കരച്ചിൽ നിർത്തിട്ടില്ല ..

ഞാൻ ഒന്നും പറഞ്ഞില്ല .. തല കുനിച്ചു നിന്നു .. അല്പനേരത്തെ മൗനത്തിന് ശേഷം വീണ്ടും കുഞ്ഞാമന്റെ ശബ്ദം ..

കുഞ്ഞാമ :നിന്റെ കാര്യം എന്നോട് പറഞ് ഞാൻ ഇറങ്ങാൻ നേരം ഇവൾ എന്നോട് എന്താ പറഞ്ഞത് എന്ന് നിനക്കറിയോ ..(കുഞ്ഞാമ അല്പം ദേഷ്യത്തോടെ ചോദിച്ചു ..)

ഞാൻ എന്താ എന്നുള്ള മട്ടിൽ കുഞ്ഞാമനെ നോക്കി .. കുഞ്ഞാമ പറയാൻ തുടങ്ങി .. ഇനി കുഞ്ഞാമന്റെ കണ്ണിലൂടെ ..

അന്ന് ഇവൾ എന്നോട് എല്ലാം പറഞ്ഞു .. അതെല്ലാം കേട്ട് നിന്നെകൊണ്ട് പന്നിക്കണം എന്ന് ഞാൻ ഉറപ്പിച്ചു .. അങ്ങനെ അവളുടെ റൂമിൽ നിന്ന് ഇറങ്ങാൻ നേരം അവൾ പറഞ്ഞു ..”കുഞ്ഞാമ … “.. ഞാൻ തിരിഞ്ഞു നോക്കി …

ഷെറിൻ :അജൂ നെ എന്റെ അടുത് നിന്ന് പറിച്ചെടുക്കരുത് ട്ടോ ..

അവളുടെ കണ്ണിൽ ഒരു ഭയം ഞാൻ കണ്ടു ..
ഞാൻ ഒന്നും മനസ്സിലാവാത്ത ഭാവത്തിൽ അവളെ നോക്കി ..

ഷെറിൻ :ഞാൻ എന്റെ അജുനെ വേറെ ആരെക്കാളും സ്നേഹിക്കുന്നുണ്ട് .. അജുനും അങ്ങനെ തന്നെ ആണ് … എത്ര കാലം പറ്റു എന്നൊന്നും ഇക്ക് അറിയില്ല .. പക്ഷെ … പറ്റുന്നിടത്തോളം കാലം എനിക്ക് എന്റെ അജുന്റെ ഭാര്യയായി ജീവിക്കണം …

അവൾ നാണത്തോടെയാണ് പറഞ്ഞത് …
അത് കണ്ട് ഞാൻ പറഞ് ..

ഞാൻ :ഓഹ് .. ഞാൻ അന്റെ കള്ളാ കാമുകനെ തട്ടി എടുക്കനൊന്നും പോണില്ല .. ഇടക്കൊക്കെ ഒന്ന് തന്ന മതി ..

അവൾ നാണത്തോടെ മൂളി … ഞാൻ ഡോർ തുറന്ന് ഇറങ്ങാൻ നിന്നതും ..

ഷെറിൻ :ആ പിന്നെ കുഞ്ഞാമ .. ഞാൻ ഇതൊന്നും പറഞ്ഞത് അജൂ നോട് പറയരുത് .. അവൻ എന്നോട് പറയരുത് പറഞ്ഞതാ .. പിന്നീട ഞാൻ തന്നെ പറഞ്ഞോളാം … എന്റെ അജുവിൽ നിന്ന് എനിക്ക് ഒന്നും മറക്കാൻ കഴിയില്ല .. ഞാൻ പറയുമ്പോ എന്റെ അജുവിന് മനസ്സിലാവും ..

ഇതും പറഞ് കുഞ്ഞാമ നിർത്തി എന്നെ നോക്കി .. എന്റെ ഉള്ളിൽ ഉണ്ടായിരുന്ന സങ്കടം ഇരട്ടിയായി .. പെട്ടന്ന് വീണ്ടും കുഞ്ഞാമന്റെ ശബ്ദം ..

കുഞ്ഞാമ :ഇവൾ നിന്നെ അത്ര സ്നേഹിക്കുന്നുണ്ട് .. നീ ഇനി കെട്ടാൻ പോവുന്ന പെണ്ണ് പോലും ചിലപ്പോ നിന്നെ ഇത്ര സ്നേഹിക്കില്ല ..

ഇത് കേട്ടതും ഷെറിന് കരഞ്ഞകൊണ്ട് റൂമിന്റെ പുറത്തേക്ക് നടക്കാൻ തുടങ്ങി .. എന്റെ അടുത്തെത്തിയതും ഞാൻ അവളുടെ കയ്യിൽ പിടിച്ചു .. അവൾ എന്റെ മുഖത്തേക്ക് നോക്കി .. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ സംസാരിച്ചു .. പെട്ടന്ന് അവളും ഞാനും ഒരേ ടൈമിൽ കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു .. എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു .. ഞങ്ങൾ കെട്ടി പിടിച്ചതും കുഞ്ഞാമ പുറത്തേക്ക് പോയി ഡോർ അടച്ചു ..

ഞാൻ :സോറി ഷെറി .. ഞാൻ എന്റെ കുട്ടിയെ ഒരുപാട് വിഷമിപ്പിച്ചു .. എന്നോട് ക്ഷമിക്ക് ..(സങ്കടം കൊണ്ട് ഇടറിയ ശബ്ദത്തിൽ പറഞ്ഞു )

Leave a Reply

Your email address will not be published. Required fields are marked *