ഷെറിൻ :അജൂ … എന്നോട് ദേഷ്യമുണ്ടോ പറഞ്ഞതിന് …
ഞാൻ :ഞാൻ ഇന്നലെ അപ്പോയാതെ ഷോക്കിൽ പറഞ്ഞതാടാ .. എന്നോട് ക്ഷമിക്ക് .. സോറി … Love u soo much (അവളുടെ നെറ്റിയിൽ ചുംബിച്ചു ..)
അവൾ നല്ല അനുസരണയോടെ അത് ഏറ്റു വാങ്ങി … വീണ്ടും കിടന്ന് …
ഷെറിൻ :എന്തായാലും ബെറ്റ് ജയിച്ചില്ലേ .. എപ്പഴാ ആ ഉൽഘടനം ..(ഇടത് നെഞ്ചിൽ തല വേച് .. വലത് നെഞ്ചിൽ വിരൽ കൊണ്ട് ചിത്രം വരച്ച ചോദിച്ചു ..)
ഞാൻ :ഇതൊന്ന് കഴിയട്ടെ … (അവളുടെ ടോപ്പിലൂടെ കയ്യിട്ട് ലെഗ്ഗിങ്‌സിന്റെ മുകളിൽ പാഡിൽ തൊട്ടു കൊണ്ട് പറഞ്ഞു ..)
ഷെറിൻ :നാളത്തോടെ കഴിയും ..(അവൾ നാണം കൊണ്ട് ഇളകിക്കൊണ്ട് പറഞ്ഞു ..)
ഞാൻ അവളുടെ തല എടുത്ത് എന്റെ നേരെ ആക്കി ചുണ്ട് വലിച്ച കുടിക്കാൻ തുടങ്ങി .. അവളും നാവും ചുണ്ടും കൊണ്ട് സഹകരിച്ചു .. കുറച്ച നേരത്തെ ലിപ് കിസ്സിന് ശേഷം ചുണ്ടുകൾ അടർത്തി .. അവൾ വീണ്ടും നെഞ്ചിലേക്ക് തല വെച്ചു ..
ഷെറിൻ :ഇന്നലെ എന്താ കഴിച്ചേ ..(അവൾ നഖം കൊണ്ട് എന്റെ നെഞ്ചിൽ ചിത്രം വരച്ചുകൊണ്ട് ചോദിച്ചു ..)
ഞാൻ :ഒന്നും കഴിച്ചില്ല …
അവൾ പെട്ടന്ന് തല ഉയർത്തി ദേഷ്യത്തോടെ എന്നെ നോക്കി ..
ഷെറിൻ :എന്താ അജൂ …. രാത്രി കഴിച്ചില്ലേൽ എന്തൊക്കെ ദോഷം ഉണ്ട് അറിയോ … ഞാൻ ഇപ്പൊ വര …(ദേഷ്യത്തോടെ പറഞ് കിച്ചണിലേക്ക് പോയി ..)
ഞാൻ അവിടെ തന്നെ കിടന്നു .. കിച്ചണിൽ നിന്ന് പത്രങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ട് … കുറച്ച കഴിഞ്ഞതും അതാ ഷെറി കയ്യിൽ പ്ലേറ്റുമായി വരുന്നു .. അവൾ ബെഡിൽ ഇരുന്നു …
ഷെറിൻ :മോന് എണീറ്റെ .. ഞാൻ വാരിത്തര .. ഇല്ലേൽ നേരെ കഴിക്കില്ല … (അവൾ ചുമ്മാ ദേഷ്യം അഭിനയിച്ചു ..)
ഞാൻ അനുസരണയുള്ള കുട്ടിയെ പോലെ എണീറ്റ് അവളുടെ അടുത്തിരുന്നു .. പുട്ടും കടലക്കറിയും .. (എനിക്ക് ഇഷ്ടമില്ല .. അതാണ് അവൾ വാരിത്തരുന്നത് … ഇല്ലേൽ ഞാൻ അതികം
റ്റ്കഴിക്കില്ലന് അവൾക്കറിയ ..)… പ്ലേറ്റിൽ 3 കഷ്ണം പുട്ട് ഉണ്ട് … അവൾ ഒരു കയ്യിൽ പ്ലേറ്റ് പിടിച് മറ്റേ കൈ കൊണ്ട് വാരി തരാൻ തുടങ്ങി .. ആദ്യ ഉരുള വായിൽ വേച് തന്നു .. അത് വഴക്കുളിലാക്കി അവൾ കൈ വലിക്കാൻ നേരത്ത ഞാൻ കയ്യിൽ ചെറുതായി ഒന്ന് കടിച്ചു ..
ഷെറിൻ :ദേ അജൂ .. അടി കിട്ടും ട്ടോ ..മര്യാദക്ക് കഴിച്ചേ … ഭക്ഷണം ഒന്നും കഴിക്കാതെ കിടന്നിക്ക പന്നി …(അവൾ ചെറിയ ദേഷ്യത്തിൽ പറഞ്ഞു ..)
അങ്ങനെ പുട്ട് ഒരു പകുതിയോളം ആയി ..
ഞാൻ :മതി ഷെറി ..
ഷെറിൻ :നടക്കൂല മോനെ .. ഇത് മുഴുവൻ കഴിച്ചേ പറ്റൂ …(ഒരു ഉരുള സ്വയം കഴിച്ചുകൊണ്ട് പറഞ്ഞു ..)
മെല്ലെ അടുത്ത ഉരുള വായിലേക്ക് തരലും കുഞ്ഞാമ ചായ കൊണ്ട് വാരലും ഒരുമിച്ചായിരുന്നു .. ഞാൻ ആകെ ചമ്മിയ പോലെ ആയി .. ഷെറിൻ ആണേൽ ഒരു കൂസലുമില്ലാതെ അടുത് ഉരുള എടുക്കുന്നു .. ഇത് കണ്ടുകൊണ്ട്..
കുഞ്ഞാമ :പിന്നെ കിള്ളകുട്ടിയല്ലേ വാരി കൊടുക്കാൻ (ചായ ബെഡിനടുത്തുള്ള ചെറിയ ടേബ്ളിൽ വെച്ചുകൊണ്ട് പറഞ്ഞു ..)
ഞാൻ ആകെ ചമ്മി … പെട്ടന്ന് ഷെറിന്റെ ശബ്ദം ..
ഷെറിൻ :എന്റെ അജൂ എന്റെ കിള്ളകുട്ടി തന്നെയാ .. ന്തെ ..? (അവൾ കൊഞ്ചലോടെ കുഞ്ഞാമന്റെ മുമ്പിൽ വേച് അടുത്ത ഉരുള എന്റെ വായിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു ..)
കുഞ്ഞാമ :ഓഹ് .. ഓളും ഓൾടെ ഒരു അജ്ഉം .. നമ്മളില്ലേ ..
അതും പറഞ് കുഞ്ഞാമ പുറത്തേക്ക് പോയി .. ആ പുട്ട് മുഴുവൻ അവൾ എന്നെ കൊണ്ട് കഴിപ്പിച്ചു .. അങ്ങനെ 2 ദിവസം പഴയ പോലെ ചിരിയും കളിയും ആയി കിടന്ന് പോയി .. 2 ദിവസം കഴിഞ്‍ രാവിലെ ഷെറിന്റെ ഫോൺ ബെൽ കേട്ടാണ് ഞാൻ ഉണർന്നത് ..ഞാൻ ഫോൺ എടുത്തു ..
ഷെറിൻ :ഡാ .. കുഞ്ഞമ്മാടെ അങ്ങോട്ട് വാ .. (അവളുടെ ശബ്ദത്തിൽ ഒരു കോണിച്ചിൽ ഉണ്ടായിരുന്നു ..)
ഞാൻ :ഹ്മ്മ് .. ന്താ അവിടെ ..
ഷെറിൻ :ഓഹ് അപ്പൊ മറന്നു ലെ ..(പരിഭവം )
എന്താപ്പോ സംഭവം .. ബര്ത്ഡേ വല്ലതും .. ഏയ് അത് ഇന്നല്ലലോ .. പിന്നെ എന്താ .. ഞാൻ അലോയ്ക്കുന്നതിനിടയിൽ വീണ്ടും ഷെറിന്റെ ശബ്ദം ..
ഷെറിൻ :എടാ പൊട്ടാ … പീരിയഡ്‌സ് കഴിഞ്ഞു ..
