ഒടിയൻ കഥകൾ – 1 Like

ആദ്യം ആണ് ഇവിടെ കഥ എഴുതി ഇടുന്നത്.. വായിച്ച് അഭിപ്രായം അറിയിക്കുക… കഥ ലേശം കമ്പി ഉണ്ടാകും. പ്രധാനമായി love action thriller പോലെ ആണ് നോക്കുന്നത്. കമ്പി സൈറ്റ് ആയത് കൊണ്ട് ലേശം പതിയെ പതിയെ വിചാരിക്കാത്ത ഭാഗത്ത് കമ്പി കൂടുതൽ ആയി നോക്കാം എന്ന് വിചാരിക്കുന്നു..

Start….

കേരളത്തിലേ പാലക്കാട് ജില്ലയിൽ ഒരു ഗ്രാമം ആണ് ബ്രഹ്മപുരം.. ഒടിയൻ കഥകൾ ധാരാളം വാഴുന്ന നാട്.. ആ നാട്ടിൽ അറിയപ്പെടുന്ന വൃന്ദാവനം തറവാട്.. ആ നാലുകെട്ട് വീടിൻ്റെ ഉടയവൻ ആണ് ദേവദത്തൻ തമ്പുരാൻ, ദേവദത്തൻ്റെ മകൻ ദേവരാമൻ , ഭാര്യ ദേവകി , രണ്ട് മക്കൾ മൂത്ത മകൾ ശ്രീദേവി ഇളയ മകൻ ശ്രീദേവ്..

ശ്രീദേവിയെ കല്ല്യാണം കഴിപ്പിച്ചു കൊടുത്തത് എറണാകുളത്ത് ഉള്ള വലിയ പണക്കാരനായിരുന്നു.. ആഡംബര ജീവിതം അനുഭവിച്ച ശ്രീദേവിക്ക് അതിലും വലിയ ആഡംബരം കിട്ടിയാൽ പോലും മനസ്സ് ഇളകിയിരുന്നില്ല..

ആരെയും അനുസരിക്കാതെ സ്വന്തം ഇഷ്ടപ്രകാരം നടക്കുന്ന പെണ്ണ്.. പക്ഷേ കണ്ണില് കാണുന്നവർക്ക് കാൽ അകത്തി കൊടുക്കാൻ മാത്രം തരം താഴ്ന്ന പെണ്ണ്

അല്ല എന്നത് മറ്റൊരു ഗുണം ആണ് ശ്രീദേവി.. പണം മാത്രം നോക്കി നടക്കുന്ന ഏതു സമയവും യാത്ര ചെയ്യുന്ന തിരക്ക് പിടിച്ച ജീവിതം നയിക്കുന്ന ഭർത്താവിൽ നിന്നും സുഖവും സന്തോഷവും പരിഗണനയും സ്നേഹവും കിട്ടാത്തത് കൊണ്ട് ഒരു മാസം സഹിച്ചു നിന്നപ്പോള് അവിടെ നിന്നും പടി ഇറങ്ങി.. ഇപ്പൊൾ വീട്ടിൽ സ്വസ്ഥം..

പച്ചക്കറികൾ നോക്കി നടത്തുന്നു.. എന്ന് വെച്ചാൽ ശ്രീദേവിക്ക് വേണ്ട ആശ്വാസം പച്ചക്കറികൾ തന്നെ കൊടുക്കുന്നുണ്ട്..

അടുത്ത ആൾ ശ്രീദേവ്..വളരെ ദൂരെയുള്ള പട്ടണത്തിലെ കോളെജിൽ പോയി പഠിച്ചു… അവിടെ തന്നെ കമ്പനിയിലെ സ്റ്റാഫ് ആയി ജോലി ചെയ്തു.. മൂന്ന് വർഷം.. പാരമ്പര്യമായി ധാരാളം കണക്കറ്റ സ്വത്ത് വകകൾ ഉണ്ടെങ്കിലും ശ്രീദേവ് സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്ന കാഴ്ചപ്പാട് ആണ്..ഒരു മിസ്റ്റർ ക്ലീൻ…
നാട്ടിലെ ഉത്സവം തുടങ്ങാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ കാരണവർ ദേവദത്തൻ ശ്രീദേവനോട് വീട്ടിലേക്ക് വരാൻ പറഞ്ഞു…

അങ്ങനെ വൈകുന്നേരം നാട്ടിലേക്ക് ട്രെയിനിൽ കയറി ദേവൻ തൻ്റെ സീറ്റ് കണ്ടുപിടിച്ചു.. ബെർത്തിൽ ബാഗ് വെച്ച് തിരിഞ്ഞപ്പോൾ ഒരുത്തൻ മനപ്പൂർവം തട്ടി വീഴ്ത്തി.. ഇത് കണ്ട കണ്ണുകളിൽ തീ ആളിയത് ആരും കണ്ടില്ല എങ്കിലും ദേവൻ അത് കണ്ടൂ.. അരുത് എന്ന് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.. ദേവനെ തട്ടിയവൻ സോറി പറഞ്ഞു ചിരിച്ച് കൊണ്ട് പോകുമ്പോൾ അവിടെ തൻ്റെ സീറ്റ് കണ്ട് പിടിച്ച സന്തോഷത്തിൽ നിന്ന പെണ്ണിൻ്റെ ചന്തിയിൽ അമർത്തി പിടിച്ചു.

അവൻ അവളെ നോക്കി ചുണ്ടുകൾ കൊണ്ട് ഉമ്മ വെക്കുന്ന പോലെ ആംഗ്യം കാണിച്ചു..അവളു കോപം കൊണ്ട് ജ്വലിച്ചു തിരിഞ്ഞു അവൻ്റെ മുഖത്തേക്ക് അടിക്കാൻ നോക്കി എങ്കിലും തൻ്റെ ചന്തിക്ക് പിടിച്ച ആളെ കണ്ടപ്പോൾ അവൾ ഒതുങ്ങി.. കൊട്ടേഷൻ ടീമിലെ ഒരാളാണ് അവൻ എന്ന് അവൾക്ക് മനസിലായി..കാരണം സിറ്റിയിൽ പല അക്രമങ്ങളും നടക്കുമ്പോൾ പരിചിതം ആയ മുഖം തന്നെ ആയിരുന്നു..

ഇതെല്ലാം കണ്ട് കൊണ്ട് നിന്ന ആൾ ദേവനെ പിടിച്ചു എഴുന്നേൽപ്പിച്ച് അവർ അവരുടെ സീറ്റിൽ പോയിരുന്നു..

” ജോ നീ വെറുതേ പ്രശ്നം ഉണ്ടാക്കണ്ട.. ഈ യാത്ര എങ്കിലും പ്രശ്നം ഇല്ലാതെ പോട്ടെ.. ”

ദേവൻ പറഞ്ഞപ്പോൾ ജോയൽ ചിരിച്ചു.. അവൻ്റെ ചിരി കണ്ടപ്പോൾ നെറ്റി ചുളിച്ചു കൊണ്ട് ദേവൻ അവനെ നോക്കി.

” ഡാ.. പുല്ലേ നീ എന്തേലും ഒപ്പിച്ചൊ..”

” ഞാൻ എന്ത് ചെയ്യാൻ.. അവർ ചെയ്യുന്ന കർമത്തിന് അതിൻ്റെ ഫലം തീർച്ചയായും ലഭിക്കും.. സംഭവാമി യുഗേ യുഗേ.. ശംഭോ മഹാദേവ..”

എന്നും പറഞ്ഞു കൊണ്ട് പുറത്തെ കാഴ്ചകളിലെക്ക് കണ്ണോടിച്ചു.. സമയം പിന്നിട്ടപ്പോൾ ദേവനെ തട്ടി വീഴ്ത്തിയ ആൾ കടന്ന് ട്രെയിനിൻ്റെ ടോയ്‌ലറ്റിലുള്ള ഭാഗത്തേക്ക് കടന്ന് പോയി.. അത് കണ്ട ജോയൽ ദേവനേ പാളി നോക്കി. ദേവൻ മയക്കം പിടിച്ചിരുന്നു.. അത് കണ്ട് ചെറിയ ചിരിയോടെ അവൻ എണീറ്റു ടോയ്‌ലറ്റ് ഭാഗത്തേക്ക് നടന്നു..
ആ സമയം കൊണ്ട് ട്രെയിൻ ഒരു സ്റ്റേഷനിൽ എത്തിയിരുന്നു.. അവിടെ നിന്നും ട്രെയിനിൽ കയറിയ ചായ കാപ്പി വിൽക്കുന്ന ആളിൽ നിന്നും രണ്ട് ഗ്ലാസ് ചൂടുള്ള ചായയും കാപ്പിയും വാങ്ങി അതുമായി ടോയ്‌ലറ്റിൻ്റെ മുന്നിൽ നിന്നപ്പോൾ ട്രെയിൻ പുറപ്പെട്ടു..

ദേവനെ തട്ടി വീഴ്ത്തിയ ആൾ വാതിൽ തുറന്നതും ചായ മുഖത്തേക്ക് ഒഴിച്ചു.. അലറി വിളിച്ചു കൊണ്ട് മുഖം പൊത്തി നിന്നവൻ്റെ പാൻ്റിൽ പിടിച്ച് വലിച്ച് അതിലേക്ക് ഒഴിച്ചു..

കാപ്പിയിലെ ചൂടിൽ പൊള്ളിയപ്പോൾ പൊത്തി പിടിച്ചു നിലത്ത് ഇരുന്നു.. ജോയൽ തിരികേ വരുമ്പോൾ ഇതെല്ലാം കണ്ട് നിന്ന് സന്തോഷിച്ച ആ പെണ്ണ് അവിടെ ഉണ്ടായിരുന്നു.. അവളെ സൈറ്റ് അടിച്ചു കാണിച്ചു ചുമ്മാ എന്നു പറഞ്ഞു ദേവൻ്റെ അരികിൽ പോയിരുന്നു..

അത് കണ്ട് ചിരിച്ച് അവളും അവളുടെ സീറ്റിൽ ഇരുന്നു.. ശ്രീദേവിനെ കുറിച്ച് നിങ്ങൾക്ക് ഇപ്പൊ അറിയാം.. അമ്മ പഠിപ്പിച്ച പാഠങ്ങൾ കൊണ്ട് എല്ലാം കൊണ്ട് നല്ല വഴിയിൽ നടക്കുന്ന ആൾ.. ഇനി ശ്രീദേവിൻ്റെ ഫ്രണ്ട് ജോയൽ.. നല്ല ഒന്നാന്തരം കോട്ടയം കാരൻ അച്ചായൻ..

ജോയൽ ഡേവിഡ്.. കുരിശിങ്കൽ തറവാട്ടിലെ ഡേവിഡിൻ്റെയും അന്നയുടെയും ഒരേ ഒരു മകൻ.. ആ തറവാട്ടിലെ കാരണവർ ആയ വക്കച്ചൻ്റെ കൊച്ചുമകൻ.. കോട്ടയത്തുള്ള ഏറ്റവും വലിയ തറവാട്ടുകാർ.. നാട്ടിലെ ജനങ്ങൾക്ക് പേടിയും ബഹുമാനവും സ്നേഹവും ഉള്ള തറവാട്.. അളവില്ലാത്ത പാരമ്പര്യമായതും അല്ലാതെ വക്കച്ചനും ഡേവിഡും കൂടെ ധാരാളം സമ്പാദിച്ചു കൂട്ടിയിരുന്നു.. കാരണം സൗജന്യമായി ചികിത്സയും വിദ്യാഭ്യാസവും കൊണ്ട് അവരുടെ സമ്പാദ്യത്തിൽ നിന്ന്

അത്യാവശ്യം ചിലവാക്കിയിരുന്നൂ.. അത് കൊണ്ട് തന്നെ കുരിശിങ്കൽ തറവാട്ടിലെ എല്ലാവരെയും നാട്ടുകാർ സ്നേഹിച്ചിരുന്നു..

ജോയെ കുറിച്ച് പറഞാൽ നാട്ടിലെ തല്ലിപ്പൊളി , തെമ്മാടി എന്നൊക്കെ പറയുമെങ്കിലും അന്യായത്തിന് അല്ലാതെ ആരെയും തല്ലിയിട്ടുമില്ല , സ്ത്രീകളോട് ബഹുമാനം ഉള്ളവനും ആണ്. ജോയലിന് 25 വയസ്സ് ആണ്.. കാർ ആക്സിഡൻ്റിൽ മരിച്ച ജോയലിൻ്റെ അപ്പയും മമ്മയും വിട പറഞ്ഞിട്ട് നാല് വർഷം ആയി.. ആ സങ്കടത്തിൽ നിന്നും മാറി നിൽക്കാൻ ആണ് ബാംഗ്ലൂരിൽ വന്നത്.. അങ്ങനെ കിട്ടിയ ഒരു കൂട്ട് ആയിരുന്നു ശ്രീദേവ്..
ജോ തൻ്റെ ഫോണിൽ നിന്നും അപ്പച്ചനെ വിളിച്ചു…

കുരിശിങ്കൽ തറവാട് ,കോട്ടയം.. രാത്രി ഏഴ് മണി.

കാര്യസ്ഥൻ തോമസ് ഫോണുമായി ഉമ്മറത്തേക്ക് വരുമ്പോൾ ചാരു കസേരയിൽ ഇരുന്ന് പഴയ ഗാനം കേട്ട് കിടക്കുക ആയിരുന്നു വക്കച്ചൻ.. വക്കച്ചനെ തട്ടി വിളിച്ചു.. പതിയെ കണ്ണു തുറന്നു നോക്കിയപ്പോൾ…

Leave a Reply

Your email address will not be published. Required fields are marked *