ഗീതുവിന്റെ ആറാട്ട് – 6 Like

Related Posts


ഗീതു വീണ്ടും ആറാട്ടൻ തീരുമാനിച്ചു….അങ്ങനെ Reunion ആയി. ദേവനെ കാണാൻ വേണ്ടി അവള് അണിഞ്ഞ് ഒരുങ്ങി … Re-union ദിവസത്തിനായി കാത്തിരുന്നു…..മീരയും ഗോപിയും എല്ലാം മറന്ന് പ്രണയത്തിൽ മുങ്ങി തുടങ്ങി … ആദ്യമായി അവരുടെ ചുംബനം കഴിഞ്ഞു…

ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരു പരിധി വരെ അവിഹിതം ഉണ്ടാക്കാൻ കാരണം ഇത് പോലെ ഉള്ള പല Reunion ആണ്. പഴയ കാമുകനെ കാണുന്നു ,കാമുകി അലെങ്കിൽ വെടിച്ചി ഗ്രൂപ്പ് വീണ്ടും കണ്ടൂ മുട്ടുന്നു…എന്തിന് പറയുന്നു couple swapping വരെ നടക്കുന്നു . നല്ല ഉദ്ദേശതോടെ ആണ് Reunion നടത്തുന്നതെങ്കിലും… ഓരോ ഒരുത്തരുടെയും അവസ്ഥ പലരും മുതലെടുക്കും…

ചിലർക്ക് അത് ഒരു ആശ്വാസം ആയിരിക്കും ഒറ്റപെട്ടലും വിഷമം കൊണ്ട് നീറുന്ന ജീവിതത്തിൽ സന്തോഷത്തിൻ്റെ ദിവസങ്ങൾ..

അങ്ങനെ Reunion day ആയി ഗീതു അന്ന് പതിവിലും സന്തോഷവതിയായി കണ്ടൂ… അവൾ reunion’nu പോകാൻ ഒരു കറുത്ത സാരി ഉടുത്തു…അവളുടെ പൊക്കിൾ ചുഴി ഓക്കേ കാണാൻ പറ്റുന്ന തരത്തിൽ ഉള്ള സാരീ ആയിരുന്നു. കുറെ വർഷങ്ങളായി കാണാതെ ഇരിക്കൂവല്ലെ കാണുമ്പോ തന്നെ ഒരു ഭംഗി തൊന്നട്ടെ..ഭർത്താവിൻ്റെ അവഗണന കൊണ്ട് ഗീതു ഒരു സ്നേഹം കിട്ടാൻ വേണ്ടി ഒരുപാട് കൊതിച്ചു അതിനു പറ്റിയ ആൾ ദേവൻ തന്നെ ആണെന്ന് അവൾ ഉറപ്പിച്ചു .കാരണം ദേവനു ഗീതുവിനെ ഇഷ്ടമായിരുന്നു….

ഗീതു കോളേജിൽ എത്തി .ഒപ്പം പഠിച്ചവരെ ഓക്കേ കണ്ടൂ…എന്നാലും ഗീതുവിൻ്റെ കണ്ണുകൾ ആരെയോ തേടുന്നത് പോലെ ആയിരുന്നു… അതേ ഗീതു തേടി കൊണ്ടിരുന്ന ആൾ എത്തി. ദേവൻ തന്നെ… അവനും കറുത്ത ഒരു ഷർട്ട് ആയിരുന്നൂ. രണ്ടു പേരും കറുപ്പ് ഡ്രസ്സ്… പറഞ്ഞു കോണ്ടു ഇട്ടതല്ല രണ്ടു പേരും ഒരേ നിറം ആയത്ത്കൊണ്ട് രണ്ടും പേരുടെ മനസ്സിൽ ഒരു സന്തോഷം തോന്നി…അത് അങ്ങനെ ആണലോ നമുക്ക് ഇഷ്ടമുള്ള ആൾ ഒരേ നിറത്തിൽ ഉള്ള ഡ്രസ്സ് ഇട്ടുംബോ ഒരു സന്തോഷം തോന്നും.
ദേവൻ ഗീതുവിൻ്റേ അടുത്തേക്ക് വന്നു

പരസ്പരം വർഷങ്ങൾ ശേഷം നേരിൽ കണ്ടപ്പോ ..എന്താ പറയണ്ടേ എന്ന് രണ്ടു പേർക്കും അറിയില്ലായിരുന്നു…പരസ്പരം നോക്കി ചിരിച്ചു ..മുഖത്ത് നോക്കി നിന്നു ..രണ്ടു പേർക്കും സംസാരിക്കാൻ എന്തോ ബുദ്ധിമുട്ട് ഉള്ള പോലെ…ബാക്കി എല്ലാവരോടും അവർ സംസാരിച്ചു..പരസ്പരം സംസാരിക്കാൻ കഴിഞ്ഞില്ല….

ഒടുവിൽ ദേവൻ സംസാരിക്കാൻ വന്നു… മകനെ കോണ്ടു വന്നില്ലേ… ഹേയ് ഇല്ല അവനെ കൊണ്ട് വന്ന അവൻ്റെ പുറകിൽ ഓടനെ നേരം കാണൂ…

മം…. ദേവൻ എന്താ കല്യാണം ഒന്ന് കഴിക്കാതെ !!!

ഹേയ് ഒന്നുല്ല പറ്റിയ ഒരാളെ കിട്ടിയില്ല…

മനസ്സിൽ ആരെങ്കിലും ഉണ്ടായിരുന്നോ !!!

മം…ഉണ്ടായിരുന്നു പക്ഷെ അയാള് ഇന്ന് കത്തിരിക്കുന്നില്ല…..

അവൾ ഇന്ന് മറ്റോരുവൻ്റെ ഭാര്യയാണ് അമ്മയാണ്… അവൾ ഇനി തിരിച്ച് വരില്ല

ദേവൻ ആരെ കുറിച്ചാണ് പറയുന്നത് എന്ന് ഗീതുവിന് മനസിലായി…

അത്രേം ഇഷ്ടമായിരുന്നോ എന്നെ !!!

അറിയില്ല…അപ്പോഴതെ അവസ്ഥയിൽ എനിക്ക് അത് പറയാൻ പറ്റിയില്ല അത് എൻ്റെ മാത്രം നഷ്ടം ആണ്…

എൻ്റെയും !!!

ഗീതു എന്താ അങ്ങനെ പറഞ്ഞത് ! സ്നേഹിക്കുന്ന ആളിനെ നഷ്ടപെട്ടു പോകുന്നത് നഷ്ടം തന്നെയല്ലേ….

മം…. ഭർത്താവ് എന്ത് പറയുന്നു . വരാറില്ലേ…. ഇല്ല. .ഞാൻ ദേവനോട് നേരത്തെ നുണ പറഞ്ഞതാണ് ..എൻ്റെ ജീവിതം നല്ല രീതിയിൽ അല്ല പോകുന്നത്. അജിത്ത് എന്നെ ഉപേഷിച്ച രീതിയിൽ ആണ് .. അയാൾ അവിടെ വേറെ ഒരു പെണ്ണുമായി റിലേഷൻഷിപ്പ് ആണ്…

ദേവനു അത് കേട്ടപ്പോ സന്തോഷവും സങ്കടവും തോന്നി. ഗീതുവിനോട് ഇപ്പഴും സ്നേഹം മാത്രമായിരുന്നു ദേവനു…ഒരു ദിവ്യ പ്രേമം…അതിൽ കൂടുതൽ ദേവൻ അവളിൽ കണ്ടിരുന്നില്ല. സ്നേഹം ഉണ്ടെങ്കിൽ എന്തും സാധിക്കും എന്ന് വിശ്വസിച്ചിരുന്ന ആളായിരുന്നു ദേവൻ.. ഗീതുവിനു ഇപ്പോ ഭർത്താവിൽ നിന്നും നഷ്ടപ്പെട്ടത് അത് തന്നെ .. അയാൾ എന്തിനാ ഇങ്ങനെ ഇവളോട് ചെയ്യുനത് എന്ന് ദേവനും ഒരു പിടിത്തവും കിട്ടിയിരുന്നില്ല…

ഗീതു ഇത് വീട്ടിൽ പറഞ്ഞോ ? ഇല്ല പറഞ്ഞില്ല പറയുകയുമില്ല ..പറഞ്ഞ ഉള്ള അവസ്ഥ വളരെ മോശമാകും…എല്ലാം കണ്ടും കേട്ടും സഹിച്ചു നില്കുന്നു മകനെ ഓർത്തിട്ട്…
എന്തിനാ ഇങ്ങനെ നിൽകുന്നെ അയാൾക് വേണ്ടെങ്കിൽ ഒരു divorce നോക്കികുടെ.. ഇപ്പഴും വേറെ ഒരു കല്യാണം കഴിക്കാല്ലോ… അത് വേണ്ട അയാൾക് എന്നെ വേണ്ടന്നു വീട്ടിൽ പറയുന്ന വരെ ഞാൻ കാത്തിരിക്കും ..ഇപ്പോ രണ്ടു പേർക്കും രണ്ടു വഴിയാണ്… ആ വഴി കൂട്ടി മുട്ടുന്നത് മകനു വേണ്ടി മാത്രം ആണ്…

എന്നോട് ഒന്ന് സ്നേഹത്തോടെ പെരുമാറിട്ട് കുറെ വർഷങ്ങളായി…

അതിനു അർത്ഥം എന്താണ് എന്ന് ദേവനു മനസിലായി… ലൈംഗിക ബന്ധം പോലും ഉണ്ടായില്ല എന്ന്.. ഇത്രേം ഭംഗി ഉള്ള ഇവളെ എന്തിന് അയാൾ…കൂടെ ഉള്ളവൾ ഗീതുവിനെകൾ അടിപൊളി ആണോ !

ദേവനു ഗീതുവിൻ്റെ അവസ്ഥ ഏറെ കുറെ മനസിലായി …അവൾ ഇപ്പോ ഒട്ടും ഹാപ്പി അല്ലന്ന്…

ദേവൻ ഗീതുവിനോട് പറഞ്ഞ്. ..എന്ത് അവശ്യം ഉണ്ടെങ്കിലും വിളിച്ചോ ..ഒരു മടിയും തോന്നേണ്ട കാര്യമില്ല….ഞാൻ ഒരു നല്ല സുഹൃത്തായി എന്നും കൂടെ കാണും …ഗീതുവിനും അതൊരു ആശ്വാസമായി…. നമ്മുടെ വിഷമങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും ഓക്കേ കേൾക്കാൻ ഒരാളെങ്കിലും ഉണ്ടാകുന്നത് അതൊരു വലിയ ആശ്വാസം തന്നെയാണ്….

ഒരു മാസത്തോളം സ്വന്തം വീട്ടിൽ നിന്നിട്ട്. തിരിച്ച് അജിത്തിൻ്റെ വീട്ടിലേക്ക് വന്നു..

ഓരോ ദിവസവും കഴിയും തോറും അവർ തമ്മിൽ ഉള്ള ബന്ധം കൂടി കൂടി വന്നു . ഇടയ്ക്ക് പുറത്ത് വെച്ച് കാണുകയും ചെയ്തു .ദേവനും ഗീതു ഒരുമിച്ച് ഉള്ളത് വളരെ അധികം സന്തോഷം നൽകി.ഒരു ഭർത്താവിനെ വിളിക്കുന്ന പോലെ ഗീതു ദേവനെ ഫോൺ വിളിച്ച് തുടങ്ങി. ദേവനും അവളുടെ കോൾ വരുന്നത് നോക്കി കാത്തിരുന്നു… ദേവൻ പതിയെ അവളിലേക്ക് അടിമപ്പെട്ടു തുടങ്ങിയ പോലെ. .ഇഷ്ടമുള്ളവർ ഇങ്ങോട്ട് കൂടുതൽ അടുപ്പം കാണിച്ച അവരോട് ഉണ്ടായിരുന്ന സ്നേഹം പിന്നെയും കൂടും… അവർ പറ്റുന്ന സമയം ഓക്കേ പരസ്പരം കണ്ട്.. ദേവനു എറണാകുളത്ത് ഒരു abroad education consultancy ഉണ്ട് അവിടെ ഇപ്പോ അത്രേം ടോപ്പ് ആണ് അത് അതിൻ്റെ ഒപ്പം iELTS coaching centre.. നല്ല ബിസിനസ്സ് ആയി അത് വളർന്നു ..ഗീതു വന്നെ പിന്നെ ദേവനു ഒരു പ്രതേക എനർജി കിട്ടിയ പോലെ ആയിരുന്നൂ…
ദേവനുമായി ഗീതുവും വളരെ അധികം അടുത്തു. സൗഹൃതം പതിയെ പതിയെ ഒരു പ്രമത്തിലെക്ക് എത്തി നില്കുന്ന പോലെ ആയി.ഗീതു വിൻ്റ വികാരത്തെ ദേവൻ മനസിലാക്കി കഴിഞ്ഞു..അവരുടെ ഫോൺ വിളിയും ചാറ്റിംഗ് ഓക്കേ പതിയെ ഒരു കാമുകി കാമുകൻ എന്ന രീതിയിലേക്ക് എത്തി….ദേവൻ ഗീതുവിനെ ബേബി എന്ന് വിളിച്ചു തുടങ്ങി .. ഗീതു ദേവ എന്നും ഏട്ടൻ എന്നോക്കെ വിളിച്ചു…

Leave a Reply

Your email address will not be published. Required fields are marked *