ഗോവയിലേക്കൊരു ഫാമിലി ട്രിപ്പ് – 3

മലയാളം കമ്പികഥ – ഗോവയിലേക്കൊരു ഫാമിലി ട്രിപ്പ് – 3

ഉണ്ണി സോഫയിൽ മലർന്നു കിടന്നു ടീവിയിൽ ഇംഗ്ലീഷ് പാട്ടും കണ്ടു കൊണ്ടിരുന്നു ശാരി കയ്യിൽ വറുത്തു കോരിയ ബീഫുമായി അവന്റെ അടുത്ത് വന്നിരുന്നു. ഉണ്ണി എഴുന്നേറ്റു ടീപ്പോയിൽ വെച്ചിരുന്ന വൈൻ കുപ്പി തുറന്ന് രണ്ടു ഗ്ളാസിലേക്കും വൈൻ പകർന്നു.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

“എന്തായി നിങ്ങളുടെ ഗോവ ട്രിപ്പ്‌ ?”
ശാരി ഒരു സിപ്പടിച്ച ശേഷം ഉണ്ണിയെ നോക്കി ചോദിച്ചു

“ടിക്കറ്റ് ബുക്ക്‌ കൺഫോം ആയാൽ എല്ലാം റെഡി “

“റഷ്യക്കാരി സൈറ്റായോ “

“പിന്നേ അതിനൊക്കെ ഒരു കോൾ പോരെ മോളെ “

ഉണ്ണി മൊബൈൽ എടുത്തു അവൾക്കു നേരെ നീട്ടി പറഞ്ഞു

“ഇതാണോ റഷ്യക്കാരി”?
ശാരി അത് വാങ്ങി നോക്കി ചോദിച്ചു

“എങ്ങനുണ്ട് കൊള്ളാമോടി ?”

“ഓഹ് കിളവൻ ഇതിനെയൊക്കെ താങ്ങുമോ,ഇവളെ കണ്ടാൽ അറിയാം ഒരേ സമയം വായിലും, കൂതിയിലും, പൂറ്റിലും കേറ്റുന്ന ഇനമാണെന്ന്”

“ഹഹ അതിനല്ലേ ഞാൻ കൂടെ പോകുന്നത് “

ഉണ്ണി ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തി. ശാരി ഉണ്ണിയെ രൂക്ഷമായി ഒന്ന് നോക്കി.

“നീ പൊയ്ക്കോ ന്യൂയെർനു എനിക്കും പാർട്ടിയുണ്ട് ഏതെങ്കിലും ഒരു കോന്തനെ കിത്താതിരിക്കില്ല അവിടെ”

ഉണ്ണി അത് കേട്ടു ഒന്ന് ഞെട്ടി ശാരി കല്യാണത്തിന് മുൻപ് അവളുടെ ബോയ്ഫ്രണ്ടിന്റെ കൂടെയും, ഹോസ്റ്റലിലെ ലെസ്ബിയൻ അനുഭവങ്ങളും, ടൂർ പോയപ്പോലുള്ള ഗ്രൂപ്പ്‌ സെക്സും ഒക്കെ തന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ കല്യാണം കഴിഞ്ഞു ഇത് വരെ അവൾ വേറൊരാളോടൊപ്പം പോയിട്ടില്ല. അതവന് ഉറപ്പാണ്. പരിചയം ഉള്ളവരെയും ഇല്ലാത്തവരെയും മൂടാക്കാൻ അവൾക്കൊരു പ്രേത്യേക കഴിവുണ്ട്. പലരും പുറത്ത് വെച്ച് നോക്കി വെള്ളമിറക്കിയതും. കുണ്ടിക്ക് പിടിച്ചതുമൊക്കെ അവൾ അവനോടു തമാശ രൂപത്തിൽ പറഞ്ഞിട്ടുമുണ്ട്. അവളെ ഒറ്റയ്ക്കാക്കി ഗോവയില് പോയാൽ ഈ പറഞ്ഞത് പോലെ അവൾ ചെയ്യും എന്നും ഉറപ്പാണ്. ഉണ്ണി ആകെ കുഴഞ്ഞു. സണ്ണിയെ വെറുപ്പിക്കാനും പറ്റില്ല.

“നീയെന്താ ആലോചിക്കുന്നത് ?”

ഉണ്ണിയെ തട്ടി വിളിച്ചവൾ ചോദിച്ചു

“നീ പറഞ്ഞത് സത്യാണോ ഞാനില്ലെങ്കിൽ നീ പാർട്ടിക്ക് പോകുമോ “
“യെസ് ഡിയർ, എന്റെ പഴയ ബോയ്ഫ്രണ്ടില്ലേ അരുൺ അവൻ എന്നെ ഇന്നലെ വിളിച്ചിരുന്നു. ന്യൂയെർനു പഴയ ഫ്രൻസ് എല്ലാം വരുന്നുണ്ട്”

ഉണ്ണി വീണ്ടും ഞെട്ടി അരുണിനെ അവനു നന്നായി അറിയാം. ഹണിമൂണിന് കുമരകത്തെ റിസോർട്ടിൽ അവനാണ് റൂം ശരിയാക്കി തന്നത്. അവിടെ വെച്ച് അവൻ ശാരിയെ വീണ്ടും പണ്ണാൻ ശ്രമിച്ചിരുന്നു.

ഉണ്ണി തെല്ലു പരിഭവത്തോടെ ശാരിയെ നോക്കി. ശാരി ഒരു ക്രൂരമായ തമാശ ഭാവത്തോടെ അവനെയും നോക്കി.

“എന്റെ കുട്ടൻ ഗോവയിൽ റഷ്യക്കാരിയുടെ പൂർ പൊളിക്കുമ്പോ, ന്യൂയെർ ആയിട്ട് എനിക്കും വേണ്ടേ ഒരു…. “

ശാരി പറഞ്ഞു മുഴുവിപ്പിക്കാതെ ഉണ്ണിയെ നോക്കി. ഉണ്ണി കയ്യിലിരുന്ന വൈൻ ഒറ്റവലിക്ക് കുടിച്ചു ഗ്ലാസ്‌ ടീപ്പോയിലേക്കു വെച്ചു. ഉണ്ണിയുടെ മുഖത്തെ ദേഷ്യവും സങ്കടവും ശാരിക്ക് മനസിലായി. അവൾ മെല്ലെ അവന്റെ അടുതേക്ക് നീങ്ങി.
“എന്റെ കുട്ടന് വിഷമമായോ ?”
അവന്റെ മാറിൽ തലചായ്ച്ചു അവൾ ചോദിച്ചു. അവൻ ഒന്നും മിണ്ടാതെ ദീർഘശ്വാസം വിട്ടു. “ഞാൻ ഒരു ഐഡിയ പറയട്ടെ ഞങ്ങളും ഗോവയ്ക്ക് വന്നാലോ ” ശാരി അവന്റെ നെഞ്ചിലെ പൂടയിൽ വിരൽ ചുഴറ്റി ചോദിച്ചു.

“ഞങ്ങൾ എന്ന് പറഞ്ഞാൽ ?”

“ഞാനും ജൂലി ചേച്ചിയും കൂടി വന്നോട്ടെ എന്ന് ?”

“അതൊന്നും ശരിയാകില്ലെടി അച്ചായൻ സമ്മതിക്കില്ല”

“അയാൾ സമ്മതിക്കും, ഇല്ലെങ്കിൽ സമ്മതിപ്പിക്കാൻ എനിക്കറിയാം”

“നീയെന്താ ഉദ്ദേശിക്കുന്നത് അയാളുടെ കൂടെ കിടന്ന് സമ്മതിപ്പിക്കാനോ”

“ഹഹ.. അയാൾക്കു ഇവിടെ വെച്ചു കിടന്ന് കൊടുത്താൽ പിന്നേ ഗോവയ്ക്ക് കൊണ്ട് പോകുമോടാ മോനെ? “

“പിന്നേ എന്താ പ്ലാൻ ?”

“അതൊക്കെ ഉണ്ട് നീ പറ്റുമെങ്കിൽ നാളെ വൈകിട്ട് അയാളെ ഇങ്ങോട്ട് കൊണ്ട് വാ”

“ശാരി എനിക്കൊന്നും മനസിലാകുന്നില്ല “

“മറ്റെന്നാൾ രാവിലത്തേക്കു എന്റെ കുട്ടനോട് അച്ചായൻ പറയും എനിക്കും ജൂലി ചേച്ചിക്കുംകൂടി ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ അത്രേം അറിഞ്ഞാമതി മോനിപ്പോ “

“എടി ജൂലി ചേച്ചി വരുമോ… അവർക്കിതിലൊന്നും താല്പര്യം കാണില്ല”

“അതും നീ എനിക്ക് വിട്ടേക്ക്, ജൂലി ചേച്ചിയെ കൊണ്ട് ബിക്കിനിയിട്ടു കുളിപ്പിക്കുന്ന കാര്യം ഞാനേറ്റു”
“ഹഹ അതിനു നിനക്ക് പറ്റിയാൽ ഗോവയിൽ വെച്ചു തന്നെ നിനക്ക് ഞാനൊരു സമ്മാനം തരും “

പിറ്റേ ദിവസം വൈകിട്ട് എല്ലാവരും പോയിക്കഴിഞ്ഞു ഉണ്ണി സണ്ണിയുടെ ക്യാബിനിൽ കയറി

“എന്താടാ നീ പോയില്ലേ ?”

“ഇല്ല കാറിനു എന്തോ പ്രോബ്ലം, എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യാമോ അച്ചായാ “

“മം നിക്ക് ഒരു അഞ്ചു മിനുട്ട് “

“ഫസ്റ്റ് സ്റ്റെപ് സക്‌സസ് ” ഉണ്ണിയുടെ മെസ്സേജ് വായിച്ച ശാരിയുടെ മുഖം തിളങ്ങി. അവൾ ഉടൻ തന്നെ മുറിയിലേക്കോടി ഡ്രസ്സ്‌ എല്ലാം അഴിച്ചു മാറ്റി ആരെയും മയക്കുന്ന ഗാഢമായ മുല്ലപ്പൂ ഫ്ലേവർ ബോഡി ലോഷൻ ശരീരം മുഴുവൻ തേച്ചു പിടിപ്പിച്ചു. കക്ഷത്തിൽ ചന്ദനത്തിന്റെ മണമുള്ള ലിക്യുഡ് പുരട്ടി. ഷെൽഫിൽ നിന്നും ചുവന്ന പാന്റിയും ബ്രായും ഇട്ടു. കണ്ണാടിയിൽ നോക്കി ചുണ്ടിൽ പിങ്ക് ലിപ്സ്റ്റിക്കും ഇട്ടു. ഷെൽഫിൽ നിന്നും ഒരു ഇളം മഞ്ഞ ടോപ് എടുത്തിട്ടു. അകത്തുള്ളതെല്ലാം വ്യക്തമായി കാണാവുന്ന രീതിയിൽ അത്ര നേർത്തതും ടൈറ്റുമായിരുന്നു ആ ടോപ്. കഷ്ടിച്ച് അവളുടെ ചന്തി മറഞ്ഞു നിൽക്കുന്ന ടോപ്പിൽ ചന്തിയും മുലയും തള്ളി നിന്നു.
സോഫയിൽ കിടന്ന് ടീവി കാണുന്ന രീതിയിൽ അവൾ കിടന്നു. വാതിൽ തുറക്കുമ്പോൾ നേരെ കാണുന്നത് അവളുടെ പൊക്കി വെച്ച കാലിടുക്കായിരിക്കും. പുറത്ത് കാറിന്റെ ശബ്ദം കേട്ട ശാരി ടോപ് അരയ്ക്കു മുകളിൽ പൊക്കി വെച്ചു. വിരൽ കൊണ്ട് ഷഡ്ഢി ഒരു സൈഡിലേക്ക് വകഞ്ഞുമാറ്റി. കതകു തുറക്കുന്ന ആർക്കും അവളുടെ പൂർ ഭാഗീകമായി കാണാം. ഉണ്ണി ഡോർ തുറന്ന് പുറത്തേക്കിറങ്ങി
“അച്ചായൻ ഇറങ്ങുന്നില്ലേ ?”

“ഇല്ലെടോ ക്ലബ്ബിൽ ഒന്ന് കേറി രണ്ടെണ്ണം അടിക്കണം വീട്ടിൽ ജൂലിയുടെ റേഷനാ”

“ആഹാ അതിനായിരുന്നോ ഇവിടെ അച്ചായന്റെ ബ്രാൻഡ് ഇരുപ്പുണ്ട്”

“വേണ്ടടോ പിന്നൊരിക്കലാകാം”

“ഹാ.. വാ അച്ചായാ കുറേ ആയില്ലേ ഒന്ന് കൂടിയിട്ട്”

സണ്ണി വാച്ചിലേക്കൊന്നു നോക്കിയിട്ട് മെല്ലെ കാറിൽ നിന്നിറങ്ങി. രണ്ടാംഘട്ടവും വിജയിച്ച ഉണ്ണിക്കു തുള്ളിചാടാൻ തോന്നി. ഉണ്ണി വാതിൽ തുറന്നു ആദ്യം അകത്തു കയറി ശാരിയുടെ കിടപ്പു അവനും പ്രതീക്ഷിച്ചിരുന്നില്ല. ഏത് പടുകിളവന്റെയും കുണ്ണ പൊങ്ങാൻ തക്ക കാഴ്ചയായിരുന്നു അത്. പിന്നാലെ വന്ന സണ്ണിയും ആ കാഴ്ച കണ്ടു അമ്പരന്നു വർഷങ്ങൾക്കു മുൻപ് തന്റെ മുന്നിൽ ഓടി കളിച്ചു വളർന്ന പെണ്ണ് ഒരു വേശ്യയെപ്പോലെ ആരെയും മോഹിപ്പിക്കും വിധം കിടക്കുന്നു. സണ്ണിയെ കണ്ടതും ശാരി ചമ്മൽ അഭിനയിച്ചു ചാടി എഴുന്നേറ്റു. സണ്ണിയുടെ ഓരോ മുഖഭാവങ്ങളും ഉണ്ണി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഉണ്ണി അറിയാത്ത മട്ടിൽ സണ്ണിയുടെ സിബ്ബിനു മുകളിൽ ഒന്ന് കൈ തട്ടി. തന്റെ കൈയിൽ തട്ടിയ മുഴുപ്പ് അവന്റെ പക്തദികൾ വിജയത്തിലേക്ക് നീങ്ങുന്നു എന്ന് ഉറപ്പിച്ചു.
“ഇരിക്കച്ചായാ.”
ജൂലി ആദിത്യ മര്യാദ കാണിച്ചു

Leave a Reply

Your email address will not be published. Required fields are marked *