ജെസ്സി മിസ്സ് – 6

ജെസ്സി മിസ്സ് 6

Jessy Miss Part 6 | Author : Dushyanthan

[ Previous Part ] [ www.kambi.pw ]


 

ഞാൻ: ഹൊ.. അങ്ങനെ മോതിരം മാറ്റം കഴിഞ്ഞു. ഇനി താലി കൂടി കെട്ടിയാൽ ശുഭം. …ഹ..ഹ..ഹ മിസ്സും ഇത് കേട്ട് പൊട്ടി ചിരിച്ചു. “താലി കെട്ടിയിട്ട് എന്തിനാ.” ഞാൻ: first night എന്തായാലും കഴിഞ്ഞല്ലോ. So ലൈഫിലെ മുഴുവൻ രാത്രിയും നിന്നെ ഇങ്ങനെ ചേർത്ത് പിടിച്ച് കിടക്കണം . മിസ്സ്: കിടന്നാ മാത്രം മതിയോ.? ഞാൻ : അപ്പോ ഒരു അഞ്ചോ ആറോ പിള്ളേരൊക്കെ ആയിട്ട് വേറെ ഒന്നിനും സമയം കിട്ടില്ലെന്നേ…ഹ ഹ ഹ മിസ്സ്: അയ്യട. ആറ് പിള്ളേരോ.. നീ അത്രയുമോക്കെ കടന്ന് ചിന്തിച്ചോ.. ഞാൻ: പിന്നല്ല…ഞാൻ അൽപ്പം ഫാസ്റ്റാ.. മിസ്സ്: ഞാൻ അത്രക്ക് ഫാസ്റ്റ് അല്ല കേട്ടോ…

മിസ്സിനോട് ചേർന്ന് ഇരുന്ന് എത്രനേരം അങ്ങനെ സംസാരിച്ചെന്ന് അറിയില്ല. മിസ്സിൻ്റെ ശബ്ദം എൻ്റെ ചേവികളെ മുഷിപ്പിച്ചില്ല. മിസ്സ്: ടാ.. മനിന്നോട് ഞാൻ ഒരു കാര്യം ചോദിച്ചാ നീ സത്യം പറയുമോ.? ഞാൻ: ചോദിക്ക്. എന്നിട്ട് ആലോചിക്കാം സത്യം പറയണോ വേണ്ടയോ എന്ന്. മിസ്സ് എൻ്റെ തലയിൽ ഒരു കിഴുക്ക് തന്നു. മിസ്സ്: നിനക്ക് ലൈൻ ഒന്നും ഇല്ലാരുന്നോ. ? ഞാൻ: ഓഹ്. ഇതാണോ. ഞാൻ വല്യതെന്തോ വിചാരിച്ചു. മിസ്സ്: പോടാ. നീ ഇത് പറ ഞാൻ: രണ്ട് എണ്ണം. ഒന്ന് അഞ്ചിലും രണ്ടാമത്തേത് എട്ടിലും. മിസ്സ്: അഞ്ചിലോ. മൊട്ടേന്ന് വിരിയുന്നതിന് മുൻപ് പ്രേമം.നീ കൊള്ളാല്ലോടാ. ഞാൻ: ഇതൊക്കെ ഒരു കഴിവല്ലേ…. മിസ്സ്: പിന്നേ.. ഇതല്ലേ കഴിവ്. നീ ബാക്കി പറ. ഞാൻ: ങൂം.. ആ കൊച്ചിൻ്റെ പേര്…… ഹാ ..ഒരു കൃഷ്ണ. But അത് ആ വർഷം തന്നെ പൊട്ടി. മിസ്സ്: അതെന്നാ പറ്റി.. പെട്ടന്ന് പൊട്ടാൻ.. ഞാൻ: അതോ, ഞാൻ വാങ്ങിയ പോപ്പിൻസ് അവൾക് കൊടുക്കാതെ ഞാനും കൂട്ടുകാരും കൂടി തിന്നതിന്.. മിസ്സ് ഒന്ന് ഞെട്ടിയിട്ട് ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു . അത് കണ്ടിട്ട് എനിക്കും ചിരി വന്നെങ്കിലും ഞാൻ പുറത്ത് കാട്ടിയില്ല. ” എന്നാലും നിനക്ക് ആ കൊച്ചിന്നും കൂടി കൊടുക്കാമായിരുന്നു” ഹ…ഹ… ഹ” ഞാൻ: പിന്നേ, അവള് പോണേ പോട്ട്. ഞാനും കൂടുതൽ നിർബന്ധിക്കാൻ പോയില്ല. ഒന്ന് പോയാ വേറൊന്ന്. But പോപ്പിൻസ് അങ്ങനെയല്ലല്ലോ.. ഹ. ഹ മിസ്സ്: പിന്നെ രണ്ടാമത്തെ എങ്ങനാ. അതും വല്ലോം കൊടുക്കാഞ്ഞിട്ട് പോയതാണോ. ഞാൻ: അല്ല..അല്ല. അത് കുറച്ച് സീരിയസ് ആയിരുന്നു. ഒരു അഞ്ജന..

ഈ ‘love at first sight‘ എന്ന് പറയൂല്ലേ. Some like that. സൗന്ദര്യം എന്നൊക്കെ പറഞ്ഞാൽ അതാണ്. എനിക്ക് ശെരിക്കും ഇഷ്ടമായിരുന്നു. അന്ന് എനിക്ക് സ്വന്തമായിട്ട് ഫോൺ ഒന്നും ഇല്ലല്ലോ. അത് കൊണ്ട് അമ്മ കാണാതെ അമ്മയുടെ ഫോണിൽ നിന്ന് ഒക്കെ മെസ്സേജ് അയക്കും. ഒരേ ക്ലാസ്സ് ആയിരുന്ന കൊണ്ട് കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നില്ല. മിസ്സിനു ചെറുതായി കുശുമ്പ് തോന്നുന്നുണ്ടോ എന്നൊരു സംശയം. “എന്നിട്ട് എന്ത് പറ്റി…. നിൻ്റെ സൗന്ദര്യ ദേവദ നിന്നേ തേച്ചിട്ട് പോയോ..? ” വാക്കുകളിലെ പുച്ഛം പ്രകടമായിരുന്നു. ഞാൻ: മിസ്സ് പേടിക്കണ്ട. അവളെക്കാൾ സൗന്ദര്യം എൻ്റെ ജെസ്സിക്ക് തന്നാ.. ഹി ഹി ഹി മിസ്സ്: നീ സുഖിപ്പിക്കാതെ ബാക്കി പറ… ഞാൻ: ഓഹ്…. ഇതിനേ കൊണ്ട്…അവള് കൊറച്ച് കൂടുതൽ possessive ആയിരുന്നു. ഞാൻ വേറെ ആരോടും മിണ്ടുന്നത് ഒന്നും ഇഷ്ടമല്ലാരുന്ന്. ഞാൻ കൊറെയോക്കെ അഡ്ജസ്റ്റ് ചെയ്ത് നോക്കി. എന്നിട്ടും തലേക്കേറാൻ തുടങ്ങിയപ്പോ ഞാൻതന്നെ വേണ്ടാന്ന് വെച്ച്. പത്ത് വരെ ഈ സ്കൂളിൽ ഉണ്ടായിരുന്നു. പ്ലസ് വൺ ആയപ്പോ സ്കൂൾ മാറി പോയി. നല്ല വിഷമമുണ്ടായിരുന്നു. But life must go on എന്നല്ലേ… മിസ്സ്: ഹൊ..! , എന്താ love story. ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. ഞാൻ: ആ പിന്നെ possessiveness ഇൻ്റെ കാര്യത്തിൽ മിസ്സും അത്ര മോശമല്ല കേട്ടോ. ഞാൻ സോനയോട് സംസാരിച്ചപ്പോൾ എന്താരുന്ന് കുശുമ്പ്. മിസ്സ്: എനിക്കെന്തിനാ കുശുമ്പ്. നീ ആരോട് വേണേലും മിണ്ടിക്കോ. ഞാൻ: ആണല്ലോ… മാറ്റി പറയില്ലല്ലോ. മിസ്സ്: ഒരിക്കലുമില്ല… ഞാൻ: എന്നാ ഒന്ന് കാണാമല്ലോ. ഞാനിപ്പോ സോനയെ വിളിക്കും. എന്നിട്ട് ഇരുന്ന് സൊള്ളുന്ന കാണണോ..? മിസ്സ്: നീ ആണാണെങ്കിൽ അവളെ വിളിച്ച് സംസാരിക്ക്.. എന്നാ ഞാൻ സമ്മതിക്കാം. മിസ്സും വിട്ട് തന്നില്ല. …. ഞാൻ ആണാണെന്ന് ഇന്നലെ രാത്രി മിസ്സ് അറിഞ്ഞതല്ലെ..ഇത്ര പെട്ടന്ന് മറന്ന് പോയോ? ഹി… ഹി.. ഹി മിസ്സ്: പോടാ വൃത്തികെട്ടവനെ.. ഞാൻ: ഓഹോ… പറയുമ്പോഴാ വൃത്തികേട്.. ചെയ്തപോ വൃത്തികേടല്ലായിരുന്നല്ലോ.. മിസ്സ്: നീ അടി വാങ്ങും കേട്ടോ…. ഞാൻ: അല്ല ഇനി മറന്നെങ്കിൽ , അവളെ വിളിച്ച് കാണിക്കാതെ തന്നെ ഞാൻ ഒന്നുകൂടി ആണാണെന്ന് തെളിയിച്ച് തരാം… മിസ്സ്: പോടാ പട്ടീ… ഞാൻ : ഓ… വേണ്ടെങ്കിൽ ഞാൻ നിർബന്ധിക്കുന്നില്ല. അല്ലെങ്കിൽ തന്നെ എനിക്ക് കൺട്രോൾ ഇല്ലെന്നല്ലെ പറയുന്നത്…. “അല്ല മിസ്സിന് ഇതുപോലെ ‘ നഷ്ട പ്രണയം ‘ ഒന്നുമില്ലേ” മിസ്സ് : എനിക്കങ്ങനെ ഒന്നുമില്ല. രണ്ട് മൂന്ന് പേര് വന്ന ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. But എൻ്റെ ലക്ഷ്യം നന്നായിട്ട് പഠിച്ച് ഒരു നിലക്ക് എത്തണം എന്നായിരുന്നകൊണ്ട് ഞാൻ ഒന്നും വേണ്ടാന്ന് വെച്ചു. ഒരു ജോലിയൊക്കെ കിട്ടിയിട്ട് നോക്കാമെന്ന് കരുതി. അപ്പോഴല്ലേ ഒരു സാധനം വന്ന തലേക്കേറിയത്… ഞാൻ : അപ്പോ മിസ്സിൻ്റെ ആദ്യത്തെ കാമുകൻ ഞാനാല്ലെ..ഹൊ അതിനും വേണം ഒരു ഭാഗ്യം. …അപ്പോ ഈ ‘ സാധനം ‘ എന്ന് അഭിസംബോധനം ചെയ്തത് ഈ എന്നെയാണോ.? മിസ്സ്: വേറേയാരാ..നിന്നെത്തന്നെ..ഹി ഹി ഹി ഞാൻ: ദാണ്ടെ. പഠിപ്പിക്കുന്ന മിസ്സ് ആയി പോയി , അല്ലാരുന്നെ ഇതിനുള്ളത് ഞാൻ തന്നേനെ.. മിസ്സ്: ഓ..പിന്നെ. ഒരു മിസ്സിനോട് ചെയ്യേണ്ട കാര്യങ്ങളാണല്ലോ മോൻ എന്നോട് ചെയ്യുന്നത്. ഒന്ന് പോടാ ചെക്കാ..

അതിന് മുൻപിൽ ഞാൻ പതറി. തിരിച്ച് എയ്യാൻ അസ്ത്രങ്ങൾ ഉണ്ടായിട്ടും വേണ്ടെന്ന് വെച്ചു. ഒന്നില്ലെങ്കിലും എൻ്റെ മിസ്സല്ലെ. അൽപ്പം താണ് കൊടുക്കുന്നത് നല്ലതാണ്.

സംസാരിച്ചിരുന്നു സമയം വളരെ വേഗത്തിൽ കടന്ന് പോയി. അമ്മയെ വിളിക്കാൻ ഫോൺ എടുത്തപ്പോഴാണ് സമയം എട്ട് ആയി എന്ന് അറിയുന്നത്. അമ്മയും രാധാമ്മയും എല്ലാം കഴിഞ്ഞ് നാളെ തിരിക്കും എന്ന് പറഞ്ഞു. മിസ്സിനും എനിക്കും ഇനി ഈ ഒരു രാത്രിയും ഒരു പകലും കൂടി മാത്രം സമയം. ചെറുതായിട്ട് നിരാശ തോന്നി. മിസ്സിൻ്റെ മുഖത്തും അത് കാണാനുണ്ട്.അൽപം നേരം ആരും ഒന്നും മിണ്ടിയില്ല. ഞാൻ: മിസ്സേ… മിസ്സ് : എന്താ.. ഞാൻ: നാളെ സോന വരുമോ..? മിസ്സ്: അറിയില്ല, വന്നാൽ സ്പെഷ്യൽ ആയിട്ട് എന്തെങ്കിലും ഫുഡ് ഉണ്ടാക്കണ്ടേ. ഞാൻ: അവള വരല്ലേ എന്ന ഞാൻ പ്രാർത്ഥിക്കുന്നത്.. എപ്പോഴാ മിസ്സ് അവൾക് എന്ത് പുഴുങ്ങി കൊടുക്കണം എന്ന് .. മിസ്സ്: ആദീ… എനിക്ക് നിൻ്റെ അവസ്ഥ മനസ്സിലാകും. നിനക്ക് അവളെ ഫേസ് ചെയ്യാൻ പേടിയായിട്ടല്ലെ?..ഹ ഹ ഹ ഞാൻ ; എനിക്കെന്തിനാ പേടി.? മിസ്സ്: മോനേ.. അവൾടെ കാര്യം എല്ലാം നീ തന്നല്ലെ എന്നോട് പറഞ്ഞത്. അപ്പോ എന്നോട് എന്തിനാ ആക്ടിംഗ്.? അവൾടെ സൗന്ദര്യത്തിൽ നീ വീണുപോകും എന്നുള്ള പേടിയല്ലെ നിനക്ക്. ഞാൻ: ദേ ജെസ്സീ.. അനാവശ്യം പറയല്ലേ.. എനിക്ക് തീരെ സുഖിക്കുന്നില്ല കേട്ടോ. മിസ്സ്: നിനക്ക് പേടി തന്നാ .. അതല്ലേ നേരത്തെ അവളെ വിളിക്കാൻ പറഞ്ഞപ്പോ നീ വിഷയം മാറ്റിയത്.. എനിക്ക് മനസ്സിലായില്ലെന്ന് നീ വിചാരിച്ചോ. ഒന്നില്ലേലും നിന്നെക്കാൾ കൊറച്ച് കൂടുതൽ ഉണ്ടിട്ടുള്ളതാ ഞാൻ .. കെട്ടോടാ ” കെഴങ്ങാ..” ഞാൻ: കെഴങ്ങാന്നോ.. അത്രക്ക് അണെ ഞാൻ അവളെ വിളിച്ച് കാണിച്ച് തരാം. അപ്പോ തീരുമല്ലോ… മിസ്സ്: ok .. നീ വിളിച്ച് കാണിക്ക്.. അപ്പോ നോക്കാം.. ഞാൻ: കോപ്പ്..എന്തെങ്കിലും ആവട്ടെ.. പോക്കറ്റിൽ നിന്നും പുറത്തേക്ക് എടുത്ത് അൺലോക്ക് ആക്കി. പെട്ടന്ന് ഒരു ഭയം മനസ്സിൽ പിടിപെട്ടു. വിരലുകൾ സ്ക്രീനിലൂടെ പതിയെ ഇഴഞ്ഞ് കളിച്ചു. വിളിക്കാതിരുന്നാൽ മിസ്സിൻ്റെ വക പരിഹാസം ഉറപ്പാ. വിളിച്ചാൽ അവളോട് എന്ത് സംസാരിക്കും. ഒരു ആവേശത്തിൽ പറഞ്ഞും പോയി. പുല്ല് വേണ്ടാരുന്ന്…