നിസിയാസിന്റെ ഇതിഹാസം

ഇതൊരു പരീക്ഷണമാണ്. കൊള്ളാമെങ്കിൽ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക.

************

“അനര്‍ഥം!!അനർഥം!! ”

നിലവിളിച്ചുകൊണ്ട് രാജാഗുരു നിഖാലസ് ഭയപാടോടെ കൊട്ടാരത്തിലേക്കോടി അടുത്തു,അദ്ദേഹം നന്നേ അവശനായിരുന്നു.”വലിയ അനർഥം സംഭവിക്കാൻ പോകുന്നൂ”കൊട്ടാരവാതിൽക്കൽ എത്തിയ അദ്ദേഹം കഴിയുന്നത്ര ശബ്ദത്തിൽ വിളിച്ചു പറഞ്ഞു. ആ നിലവിളി കൊട്ടാരം മുഴുവൻ മുഴങ്ങി കേട്ടു, അതിൽ ആ കൊട്ടാരം മൊത്തമായി ഒന്നു കുലുങ്ങിയോ. പ്രഭയോടെ കത്തിനിന്ന തീനാളങ്ങൾ ഒന്നു വിറച്ചുവോ.ദുനിയാവിലെ ഏറ്റവും സുന്ദരിയും തൂവെണ്ണയാൽ കടഞ്ഞെടുത്ത മാധകതിടമ്പിനുടമയായ റാണി മിഹിതായുടെ പൂറ്റിലേക്ക് കയറ്റിവെച്ച,

ഭൂമിയിലെ ഒരു വലിയ സമ്പന്നസാമ്രാജ്യമായ താഹിലാന്റെ രാജാവായ വിഹിയാസിന്റെ കുണ്ണപോലും അതിൽ വിറച്ചുപോയി.ഞെട്ടി പിറകോട്ടുപോയ വിഹിയാസിനൊപ്പം ആ കുണ്ണകൾ ആ പൂറുവിട്ട് പുറത്തു വന്നു. അതിൽ നിന്നും പാൽതുള്ളികൾ പുറത്തേക്കൊലിച്ചു. ഇതുവരെ ആ പാൽ ഒരു സ്ത്രീയുടെ പൂറിനുള്ളിൽ അല്ലാതെ പുറത്തേക്കൊഴുകിയിട്ടേയില്ല.അതിനാൽ തന്നെ ഭയത്തിൽ നിന്നും പിറവിയെടുത്ത അവ തീപ്പൊരി പോലെയാണ് ഭൂമിയിൽ പതിച്ചത്. സുഖത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോഴേക്കും അത് നിലച്ചുപോയതിന്റെ സങ്കടവും പെട്ടെന്നുണ്ടായ ഭയവും കാരണം മിഹിത ഞെട്ടിയെണീറ്റു.

പെട്ടന്നുതന്നെ ആ മുറിയുടെ വാതിലിൽ ആരോ ശക്തിയിൽ ഇടിച്ചുകൊണ്ടിരുന്നു. കിട്ടിയെന്തോ ഉടുത്തു രാജാവ് വേഗം വാതിൽ തുറന്നു. മിഹിത അപ്പോഴേക്കും ഏതൊക്കെയോ തുണിക്കൊണ്ട് തന്റെ ശരീരം മറച്ചുവെച് അതിനുള്ളിൽ തന്നെയുള്ള മറ്റൊരു മുറിയിൽ കയറി. അവിടെ അവരുടെ ഒരു മാസം മാത്രം പ്രായമുള്ള നിസിയാസ് തൊട്ടിലിൽ കിടന്നുറങ്ങുകയാണ്. രാജാവ് വാതിൽ തുറന്നപ്പോൾ രാജാഗുരു.

“എന്താണ് ഗുരു, ഈ നേരത്ത്. അങ്ങാകെ ഭയപ്പെട്ടപോലെ ”

“വലിയൊരനര്‍ഥം സംഭവിക്കാൻ പോകുന്നു ”

“എന്താണ് താങ്കൾ പറയുന്നത് ”

“അതെ രാജൻ. ഉറങ്ങിക്കൊണ്ടിരുന്ന ഞാൻ പെട്ടെന്നൊരു ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്. എന്റെ മന്ത്രികഗോളം തിളങ്ങുന്നുണ്ടായിരുന്നു. ഞാൻ അതിനെ കയ്യിൽ എടുത്തു കണ്ണടച്ചപ്പോൾ ഞെട്ടിക്കുന്ന പലതും ആണെന്റെ ദൃശ്ട്ടിയിൽ തെളിഞ്ഞത്. വൻദുരന്തങ്ങൾ ഇവിടെ ഒന്നിച്ചു വരും. അതിൽ താഹിലാൻ തകർന്നടിയും.എല്ലാം നശിക്കും, പ..ക്ഷെ,ഹ്ഹാ.. പ… പ..പക്ഷെ,..അ.. വൻ നിഖാലസിന്റെ നാവുകൾ തളർന്നു,ഒരു വേള കൃഷ്ണമണി മുകളിലേക്കുയർന്നു മെല്ലെ ആ കണ്ണുകൾ അടഞ്ഞു.അദ്ദേഹം കുഴഞ്ഞു വീണു…………………………………………………..
“ഭാഗ്യം വരുന്നു.. ഭാഗ്യം വരുന്നേ…”ഒരു കറുത്തമനുഷ്യൻ ഇതും പറഞ്ഞു ചെറിയ പുരകൾക്കിടയിലൂടെ സന്തോഷത്തോടെ അകലെ കാണുന്ന ചെറിയ കൊട്ടാരത്തിലേക്കോടി.ഇതാണ് അൽഫര രാജ്യം.അത്ര വിസ്തൃതി ഇല്ലാത്ത ഒരു കൊച്ചു രാജ്യം.അവിടുത്തെ രാജാവ് സിമാൻ, അവരുടെ ഭാര്യ ഹൃകയും, അവർക്ക് മാസങ്ങൾ മാത്രം പ്രായമുള്ള ഒരു കുഞ്ഞും.വിഹിയാസ് രാജാവിന്റെ സഹായം ലഭിക്കുന്ന രാജ്യമാണ് അൽഫര.അത്ര പ്രൗഡമല്ലെങ്കിലും അത്യാവശ്യം ഗാംഭീര്യത നിറഞ്ഞ ഒരു കൊട്ടാരം, അവിടെ കൊട്ടാരത്തിനുള്ളിൽ സിംഹാസനത്തിൽ ആസനസ്ഥനായിരിക്കുന്നരാജാവ്, അടുത്തുതന്നെ റാണിയും ഉണ്ട്.അയാൾ കിതച്ചുകൊണ്ട് പറഞ്ഞു :”രാജൻ, നിപ്ലീസ് ചെടി പൂവിട്ടിരിക്കുന്നു, ഉടൻതന്നെ നമുക്ക് ഭാഗ്യം വന്നുചേരും.”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

Kambikathakal:  മായാലോകം

ഇത് കേട്ടതും എല്ലാവരുടെയും മുഖത്ത് സന്തോഷം കളിയാടി”എവിടെയാണത്, ഇപ്പോൾ തന്നെ അങ്ങോട്ട് പുറപ്പെടാം, ആരവിടെ, ഈ വാർത്ത അറിയിച്ച ഇവന് ആവശ്യമുള്ള പണം നൽകൂ ”

അത് കടൽത്തീരത്തിനടുത്താണ് ഉള്ളത്.അവർ നിപ്ലീസ് ചെടിക്കടുത്തേക്ക് എത്തി,നല്ല വലിപ്പമുള്ള ഒരു വെള്ള പൂവ്, കാറ്റിൽ അതിന്റെ സുഗന്ധം നിറഞ്ഞു നിൽക്കുന്നു. രാജാവ് പറഞ്ഞു “ഇത് അവസാനമായി പൂത്തത് കുറെ കൊല്ലങ്ങൾ മുൻപാണ്. അന്നാണ് ദേഹമാസകലം മുറിവുകളുമായി വിഹിയാസ് രാജാവ് ഇവിടെ എത്തിയത്. നമ്മുടെ ചികിത്സകാരണം അദ്ദേഹത്തിന് സുഖം പ്രാപിച്ചതുകൊണ്ട് അന്ന് മുതൽ നമുക്ക് വളരെ സഹായം ചെയ്യുന്നുണ്ട്, ഇപ്പോൾ വീണ്ടും ഇത് പൂത്തപ്പോൾ എനിക്ക് ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്.നമുക്ക് കാത്തിരിക്കാം 7 ആം ദിവസം വരെ, നിപ്ലീസ് പൂത്തതിനേഴാം നാൾ നല്ലത് ഭവിക്കും എന്നാണ് പൂർവികർ രേഖപ്പെടുത്തിയിരിക്കുന്നത് “.

അകലെ താഹിലാനിൽ ദുരന്തങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. വലിയ വെള്ളപൊക്കത്തിൽ അവിടുത്തെ കൃഷി മോശമായി. കുറെ നാശനഷ്ടങ്ങളും ഉണ്ടായി. അടുത്ത ദിവസം അവിടുത്തെ ഗോക്കളും മറ്റും മരിച്ചു വീഴാൻ തുടങ്ങി. ബാലവനായ വിഹിയാസിന് രോഗം പിടിപെടുകയും അത് മൂർദ്ധിച്ചദ്ദേഹം ക്ഷീണിച്ചു കിടപ്പിലാവുകയും ചെയ്തു. ഈ അവസരം മുതലെടുത്ത് നിമാൽ രാജ്യം താഹിലിനുമേൽ യുദ്ധം പ്രഖ്യപിച്ചു.

പണ്ട് നിമാൽ രാജാവായ നിസിഹാറുമായി മിഹിതയുടെ പിതാവിന് നല്ല ബന്ധം ആയിരുന്നു. അതിനാൽ അവരുടെ മകനായ ഇസിഹാറുമായി മിഹിതയുടെ വിവാഹം ഉറപ്പിക്കുകയും, എന്നാൽ അന്നേ പ്രണയത്തിലായിരുന്ന മിഹിതയെ പരിണയഭൂമിയിൽ ഇസിഹാറിന്റെ മുൻപിൽ വെച്ച് വിഹിയാസ് തട്ടിക്കൊണ്ടുപോയി.അപമാനിതനായ ഇസിഹാർ ഉടനെ അവരുടെ പിറകെ ചെല്ലുകയും താഹിലിനടുത്തു വെച്ചുണ്ടായ പോരാട്ടത്തിൽ ഇസിഹാലിനെ തോൽപ്പിച്ച് നഗ്നനാക്കി രഥത്തിന്റെ പിറകിൽ കെട്ടുകയും ചെയ്തു.ഏറ്റുമുട്ടലിന് മുൻപ് ഇസിഹാർ പറഞ്ഞിരുന്നു :”എന്നെ അപമാനിച്ച നിന്നെ നഗ്നയാക്കി ഞാൻ എന്റെ രാജ്യത്തുള്ളവർക്ക് കാഴ്ചവെക്കും,വേശ്യയാക്കി ഉപയോഗിക്കാൻ കൊടുക്കും “എന്ന്.
ഇതിൽ ക്ഷുഭിതനായിയാണ് അവനെ നഗ്നനാക്കിയത്.താഹിലാന്റെ മധ്യത്തിൽ ഒരുക്കിയ മണ്ഡപം വരെ ആ തേരിനു പിറകിൽ അവനെ കൊണ്ടുപോയി. നഗ്നനായ അവനെ നാട്ടുകാർ നോക്കി പരിഹസിച്ചു.അവന്റെ മുൻപിൽ വെച്ച് അവർ വിവാഹം ചെയ്തു.അതിനു ശേഷം അവനെ അഴിച്ചു വിട്ടു. നഗ്നനായി നടന്ന അവനെ ആളുകൾ കളിയാക്കി. അതിൽ മനം നൊന്തു ഇസിഹാർ ആത്മഹത്യ ചെയ്തു. ഇതു കാരണം നിമാലും താഹിലാനും തമ്മിൽ യുദ്ധം നടക്കുകയും നിമാൽ രാജാവ് പരാജയപ്പെടുകയും ചെയ്തു.അതിന് പകരം വീട്ടാൻ പറ്റിയ അവസരം ഇതാണെന്ന് മനസ്സിലാക്കിയാണ് അവർ യുദ്ധത്തിന് വന്നത്.

ആദ്യദിനം തന്നെ പോരാളികളെ തോൽപ്പിച്ചടുത്ത ദിവസം ഇമാൽ കൊട്ടാരത്തിൽ പ്രവേശിച്ചു.എന്നാൽ കൊട്ടാരത്തിൽ വിഹിയാസും മിഹിതയും കുഞ്ഞിനേയും എടുത്ത് കടൽത്തീരത്തെ വഞ്ചിയിലേക്ക് പോയിരുന്നു. മിഹിതയും കുഞ്ഞും വഞ്ചിയിൽ കയറി.അപ്പോഴേക്കും പിറകിൽ നിന്നും ഒരു വിളി “വിഹിയാസ്, പേടിച്ചോടുന്നോ ”

Kambikathakal:  ഷീലയുടെ മൂടും മുലയും – 2

“വേഗം കയറൂ “വഞ്ചിയിൽ നിന്നും മിഹിത പറഞ്ഞു.അത് കേട്ട് വിഹിയാസ് വഞ്ചികടുത്തേക്ക് നീങ്ങി. തന്റെ ഉടവാൾ എടുത്ത് ആ വഞ്ചിയെ ബന്ധിച്ചിരുന്ന കയറിനെ മുറിച്ചിട്ടു.ഇത് കണ്ട മിഹിത അതിൽ നിന്നും ചാടാൻ ശ്രെമിച്ചു.”നിങ്ങൾ പോകു, നിങ്ങളെ ദൈവം രക്ഷിക്കും. നീ അവനെ നോക്കണം,പോ “അത് വകവെക്കാതെ അവൾ അതിൽ നിന്നും ചാടി അവന്റെ അടുക്കലേക്കോടി. അപ്പോഴേക്കും തോണി അകലാൻ തുടങ്ങിയിരുന്നു. നിസിഹാറും പടയാളികളും അവിടെ എത്തി, അവർ വിഹിയാസുമായി ഏറ്റുമുട്ടി. എന്നാൽ ക്ഷീണിച്ചവഷനായിട്ടും വിഹിയാസിന്റെ ശൗര്യത്തിന് മുൻപിൽ അവർ തോറ്റുകൊണ്ടിരുന്നു. ശത്രുക്കളുടെ വാളുകൾ കൊണ്ട് ദേഹത്താകെ മുറിവുകൾ ഉണ്ടായി ചോരയിൽ കുളിച്ചു നിൽക്കുന്ന വിഹിയാസിനോടെതിരിട്ടു നിൽക്കുന്നവരുടെ ജീവൻ അവൻ വേർപെടുത്തികൊണ്ടിരുന്നു. ഇത് കണ്ടുകൊണ്ട് കരഞ്ഞു നിൽക്കുന്ന മിഹിതയെ നിസിഹാർ പിടിച്ചുകൊണ്ടു വന്നു, അവളുടെ കഴുത്തിൽ കത്തി വെച്ച് വിഹിയാസിന് മുന്നിൽ കൊണ്ടുപോയി.

“അവളെ ഒന്നും ചെയ്യരുത്, ആണാണെങ്കിൽ നേരെ നേരെ വാ,”

“യുദ്ധത്തിൽ ഒരു നിയമമേ എനിക്കൊള്ളു, എതിരാളിയെ കീഴടക്കുക, അതിനുഞാൻ എന്തും ചെയ്യും ”

വിഹിയാസ് അവന്റെ അടുത്തേക്ക് പോയതും അവന് പിന്നിൽ നിന്നും കുത്തേറ്റു.അവൻ അവിടെ മുട്ടിലിരുന്നു. സൈനികർ അവനെ ബന്ധിച്ചു.കൊട്ടാരത്തിൽ കൊണ്ടുപോയി. അവിടെ ഒരു മുറിയിൽ വിഹിയാസിനെ ബന്ധിച്ചു.കുറച്ചപ്പുറത്ത് മിഹിതയെയും.
“എന്റെ മകനോട് നീ ചെയ്തതിനുള്ള ശിക്ഷ ഞാൻ നിനക്ക് നൽകിയിരിക്കും ”

അതും പറഞ് അയാൾ മിഹിതയുടെ ഉടുവസ്ത്രം അഴിച്ചെടുത്തു.വിഹിയാസ് മാത്രം കണ്ടിട്ടുള്ള ആ സുന്ദരിയുടെ ഉൾരൂപം ഇതാ മറ്റൊരാൾക്കുമുന്നിൽ അനാവൃതമായിരിക്കുന്നു.അവളെ കണ്ടതും കിഴവനായ നിസിഹാറിന്റെ കുണ്ണവരെ മുൻപെങ്ങും ഇല്ലാത്ത വിധം ഉയർന്നു നിന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി താഴേക്ക് വീഴുന്നു. ഒട്ടും ഉടയാത്ത ആ മുഴുത്ത മുലകൾക്കിടയിലൂടെ ആ തുള്ളികൾ അവളുടെ പൊക്കിളിൽ ചെന്ന് നിറഞ്ഞു. അതിനടിയിൽ അല്പം രോമാവൃതമായ പൂറിടം. പാൽ കടഞ്ഞെടുത്തുണ്ടാക്കിയ വിശ്വസുന്ദരി.നിസിഹാർ തന്റെ വസ്ത്രമെല്ലാം ഊരി.

“അരുത്, അവളെ ഒന്നും ചെയ്യരുത്, നിന്റെ പക എന്നോടല്ലേ, എന്നെ എന്തുവേണമെങ്കിലും ചെയ്തോ, അവളെ വെറുതെ വിട്ടേക്ക് ”

“ഇവൾക്കുവേണ്ടിയല്ലേ നീ എന്റെ മകനെ നഗ്നനാക്കി പ്രദർശിപ്പിച് കൊന്നത്, അന്നെന്റെ മകൻ അനുഭവിച്ചതിനേക്കാൾ ദുഃഖം നിനക്ക് ഞാൻ തരും “. ഇതും പറഞ് അയാൾ ആ കുണ്ണ അവളുടെ പൂറിലേക്ക് കയറ്റിയടിക്കാൻ തുടങ്ങി.അവളുടെ മുലകളെ അയാൾ ശക്തിയിൽ പിടിച്ചു കശക്കി. അവൾ വിഷമത്താൽ ഉറക്കെ കരയാൻ തുടങ്ങി. കശക്കികൊണ്ടിരുന്ന മുലകളെ വിട്ടപ്പോൾ അത് ചുവന്നിരുന്നു. അയാൾ ശക്തിയിൽ ആ പൂറ്റിലടിച്ചുകൊണ്ടിരുന്നു. അധികനേരമൊന്നും പിടിച്ചുനിൽക്കാൻ ശേഷിയില്ലാത്തതിനാൽ അയാളുടെ 2തുള്ളി കുണ്ണപ്പാൽ ആ പൂറ്റിലേക്കൊഴിച്ചു. ഇതെല്ലാം കണ്ടു കൊണ്ട് വിഷമത്തോടെയും കലിയിളകിയും വിഹിയാസ് അലറി. എന്നാൽ മിഹിതയുടെ മനസ്സിൽ തന്റെ കുഞ്ഞായിരുന്നു. അവൾ മെല്ലെ കരയാൻ തുടങ്ങി.

Kambikathakal:  ഷേർലിസ് ഫാം - 2

“ഇവളെ ഞാൻ കൊണ്ടുപോകുന്നു, എന്റെ മകൻ പറഞ്ഞതുപോലെ ഇവളെ ഞാൻ വേശ്യായാക്കും. “ശേഷം അയാൾ വാളെടുത്ത് വിഹിയാസിനെ കൊന്നുകളഞ്ഞു. നിറഞ്ഞ കണ്ണീരോടെ നിന്ന അവളെ അയാൾ തന്റെ രാജ്യമായ നിമാലിലേക്ക് കൊണ്ടുപോയി…………….

ആർത്തിരമ്പുന്ന കടലിൽ,അധികഠിനമായ മഴ, അതിനു കൂട്ടായി മിന്നൽ പിണരുകൾ അലറികൊണ്ടിരുന്നു,കൊടുംകാറ്റിന്റെ വേഗതക്കൊപ്പം ഭീകരമാം വിധം തിരമാലയിൽ പെട്ട് ആടിയുലയുന്ന ഒരു കുഞ്ഞുവഞ്ചി.അതിന്റെ അറ്റത്തായി ഒരു വലിയ പരുന്ത് നിൽക്കുന്നു.ആ വഞ്ചിക്കുള്ളിൽ നിസിയാസ് കരയുന്നു. പക്ഷെ മഴപോലും അവനെ സ്പർശിക്കുന്നില്ല, ഏതോ ഒരു ശക്തി അവനെ സംരക്ഷിക്കുന്നുണ്ടായിരുന്നു.

പിറ്റേന്ന് നേരം വെളുത്തു. മഴയെല്ലാം തോർന്നു.കടലിലേക്ക് മത്സ്യബന്ധനത്തിനായി പോകാൻ വന്ന അൽഫാരയിലെ ആളുകളുടെ കണ്ണുകൾ ഒരു വഞ്ചിയിൽ പതിഞ്ഞു. അവർ അതിനടുത്തേക്ക് ചെന്നു.അതിനുമുന്നിൽ ഇരുന്നിരുന്ന പരുന്ത് വേഗത്തിൽ പറന്നുപോയി. അവർ അതിനകത്ത് എന്താണെന്നു നോക്കിയപ്പോൾ ഒരു കൈകുഞ്.” ഇന്നാണ് നിപ്ലീസ് പൂത്തതിന്റെ 7ആം ദിനം.” ഇവനാണ് നമുക്ക് സന്തോഷം കൊണ്ടുവരാൻ വന്നവൻ. അവരിലൊരാൾ പറഞ്ഞു.അവർ അവനെ എടുത്ത് കൊട്ടാരത്തിൽ കൊണ്ടുപോയി.വെള്ളപുതപ്പിൽ തിളങ്ങുന്ന രത്നം പോലൊരു പൈതൽ.
“ഇവനെ കടൽത്തീരത്തടിഞ്ഞ കുഞ്ഞു വഞ്ചിയിൽ നിന്നാണ് ലഭിച്ചത് “.

സിമാനും ഹൃകയും ആ രാജ്യക്കാർ മുഴുവനും സന്തോഷത്തിലാറാടി.സിമാന്റെ മനസ്സിൽ എന്തോ സംശയം തോന്നി ,സിമാൻ തനിച്ച് ആ വഞ്ചിക്കടുത്തേക്ക് പോയി. അതുകണ്ട് അയാൾ ഞെട്ടിനിന്നു..

തുടരും.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.