പാട്ടുപാവാടക്കാരി – 2 Like

Related Posts


കുറച്ചുപേരെങ്കിലും സപ്പോർട്ട് ചെയ്തതിൽ വളരെ സന്തോഷം

(ഒന്നാം പാർട്ടിൽ പട്ടുപാവാടക്കാരി എന്നുള്ളത് പാട്ടുപാവാടക്കാരി എന്ന് തെറ്റായി വന്നതിൽ ക്ഷമിക്കുക ) കഥ തുടരുന്നു…….

മാളുവിനെ നോക്കി ഓരോന്നു ആലോച്ചുകൊണ്ടിരുന്ന എന്നെ ഉണർത്തിയത് കല്യാണമണ്ഡപത്തിലേക്ക് അണിഞ്ഞൊരുങ്ങി വന്ന സംഗീതയാണ്,

ചുവന്ന പട്ടുസാരിയും സ്വർണാഭരണങ്ങളും മേക്കപ്പ് ഉം അവൾക്ക് നന്നായി ചേരുന്നുണ്ട്,

6 മാസങ്ങൾക്ക് മുൻപ് നടന്ന വിവാഹ നിശ്ച്ചയത്തിനാണ് ആദ്യമായി സംഗീതയെ നേരിൽ കാണുന്നത് തന്നെ, 3 ദിവസത്തെ എമർജൻസി ലീവ് എടുത്ത് വന്നാണ് നിശ്ചയം നടത്തിയത് അന്ന് ഒന്ന് ശെരിക്കും കാണുവാനോ സംസാരിക്കാനോ കഴിഞ്ഞില്ല,

പിന്നെ ഇപ്പോൾ 5 ദിവസങ്ങൾക്ക് മുൻപ് വന്നിട്ട് ഒരു പ്രാവിശ്യം വീട്ടിൽ പോയി ഒന്ന് കണ്ടു, ഫോൺ വിളിയിലൂടെ അത്യാവശ്യം കമ്പനി ആയെങ്കിലും നേരിട്ടുള്ള പരിചയക്കുറവിന്റെ ഒരു അകൽച്ച ഇപ്പോളും ഉണ്ട്

സംഗീത വന്നു അടുത്ത് ഇരുന്നപ്പോൾ ഞാൻ നോക്കിയത് മാളുവിന്റെ മുഖത്തേക്കാണ്, എന്തായികും മാളുവിന്റെ ഭാവം എന്ന് എനിക്ക് അറിയണമായിരുന്നു,

സന്തോഷത്തോടെ ചിരിച്ചിരിക്കുന്ന മാളുവിനെ ആണ് ഞാൻ കണ്ടത്, മാളുവിന്റെ തെളിഞ്ഞ ചിരി എനിക്ക് നല്ല ഒരു ആശ്വാസം നൽകി,

സംഗീതയെ നോക്കി ഒന്ന് പുഞ്ചിരിച്ചു, അവളും തിരിച്ചു ഒന്നു ചിരിച്ചു, താലികെട്ടും കാര്യങ്ങളും അതിന്റെതായ മുറയ്ക്ക് നടന്നു, ഫോട്ടോ എടുക്കുന്നതിന്റെ ഇടയിലേക്ക് അമ്മാവന്റെയും ആന്റിയുടെയും കൂടെ മാളുവും കയറി വന്നു, സന്തോഷത്തോടെ അവൾ സംഗീതയോടു എന്തൊക്കെയോ പറഞ്ഞുകൊണ്ട് ഫോട്ടോ എടുത്തു കൂടെ ഒരു സെൽഫിയും എടുത്തു അവർ പോയി,

സദ്യയും വൈകീട്ടത്തെ റിസെപ്ഷനും കാര്യങ്ങളും നടന്നു എല്ലായിടത്തും മാളുവിന്റെ സാനിധ്യം ഒരേ സമയം എന്നെ സന്തോഷിപ്പിക്കുകയും ദുഖിപ്പിക്കുകയും ചെയ്തു,

ഇനിയും മാളുവിനെ ഓർത്തിട്ട് കാര്യമില്ല എന്റെ കൂടെ ജീവിക്കാൻ തയ്യാറായി വന്നിരിക്കുന്നവളെ വിഷമിപ്പിക്കാൻ പാടില്ല,

കല്യാണ തിരക്കെല്ലാം കഴിഞ്ഞു ഹാളിൽ നിന്നും വീട്ടിലേക്ക് എത്തി കൂടെ ഏറ്റവും അടുത്ത ബന്ധക്കാരും സംഗീതയുടെ വീട്ടുകാരും മാത്രം…
വീട്ടിൽ എത്തിയതും അമ്മാവനും ആന്റിയും മാളുവും വന്നു യാത്ര പറഞ്ഞു… ഒരു ദിവസം അവിടേക്ക് വിരുന്നു വരണമെന്നും ഒക്കെ പറഞ്ഞു അവർ യാത്രയായി..

സൗമ്യേച്ചിയും കുറച്ച് ബന്ധക്കാരും ഇന്നും വീട്ടിൽ ഉണ്ടാകുമെന്നു മനസിലായി…

ഞാൻ ഒന്ന് കുളിച്ചു ഫ്രഷായി താഴേക്ക് വന്നു…

അപ്പോളും സംഗീത അവളുടെ അമ്മയോടും അനിയത്തിയോടും സംസാരിച്ചുകൊണ്ട് ഇരിക്കുന്നു റിസെപ്ഷന്റെ വേഷം പോലും മാറ്റിയിട്ടില്ല,, ഞാൻ വരാൻ നിന്നിരുന്നത് പോലെ അവർ അവിടെ നിന്നും എഴുന്നേറ്റു അപ്പോളേക്കും സംഗീതയുടെ അച്ഛനും അവിടേക്ക് വന്നു…

അവർ യാത്ര പറഞ്ഞു ഇറങ്ങി ഒരു ചടങ്ങു പോലെ സംഗീത കരഞ്ഞു, കൂട്ടിനു അനിയത്തിയും കൂടി അത് കണ്ടപ്പോൾ തന്നെ മനസിലായി അവർ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം…

ഒറ്റ മകനായി വളർന്ന എനിക്ക് ഇതൊക്കെ ഒരു പുതുമയായിരുന്നു…

കലങ്ങിയ കണ്ണുമായി നിന്നിരുന്ന സംഗീതയെ അമ്മയും വല്യമ്മയും കൂടി ആശ്വസിപ്പിക്കുന്നുണ്ടായി..

സമയം 9 ആകുന്നതേ ഉള്ളു നല്ല ഷീണമുണ്ട് ഇന്നലെ ഉറങ്ങാത്തതിന്റെയും ഇന്നത്തെ കല്യാണത്തിന്റെയും എന്നാലും ആദ്യരാത്രിയല്ലേ അങ്ങിനെ അങ്ങ് ഉറങ്ങിപോകാൻ പാടില്ലാലോ…

ഞാൻ സിറ്റ് ഔട്ടിലെ കസേരയിൽ പോയി ഒന്നു ഇരുന്നു.. സംഗീതയുടെ അടുത്തേക്ക് പോകണമെന്നുണ്ട് സംസാരിക്കണമെന്നുണ്ട് പക്ഷെ ഇപ്പോൾ അവിടെ പോയി സംസാരിച്ചാൽ വീട്ടുകാരൊക്കെ എന്ത് വിചാരിക്കും അവർ ആരെങ്കിലും വന്നു വിളിക്കും അത് വരെ എവിടെ ഇരിക്കുക തന്നെ…

മൊബൈൽ എടുത്തു ഫേസ്ബുക് എടുത്തു നോക്കി ആരൊക്കെയോ എടുത്ത കല്യാണ ഫോട്ടോ എന്റെ പ്രൊഫൈലിൽ ടാഗ് ചെയ്തിരിക്കുന്നു ഫോട്ടോസിനു നിറയെ ലൈക്ക് ഉം വിഷസും കമന്റ് ആയി കിട്ടിയിട്ടുണ്ട്… ആർക്കും റിപ്ലൈ കൊടുത്തില്ലെങ്കിലും ആരൊക്കെയാണ് കമന്റ് ചെയ്തിരിക്കുന്നത് എന്ന് ഒന്ന് നോക്കി ഗൾഫിലെ ഫ്രണ്ട്സ് ഉം പഴയ കോളേജ് ഫ്രണ്ട്സും അങ്ങിനെ ഒത്തിരിപേരുണ്ട്….

വാട്ട്സ്ആപിലും ഉണ്ട് കുറെ മെസ്സേജുകൾ, ഓരോന്നായി ഓപ്പൺ ചെയ്തു, ഫോട്ടോഗ്രാഫറിന്റെ മെസ്സേജും കണ്ടു അതിന്റെ ഇടയിൽ, നല്ല കുറച്ച് ഫോട്ടോസ് പെട്ടെന്നു അയച്ചു തരണമെന്ന് അവനോടു ഞാൻ പറഞ്ഞിരുന്നു അത് പ്രകാരം ഒരു 10 ഫോടോസിന് അടുത്ത് അയച്ചിട്ടുണ്ട് ഓരോന്നും ഓപ്പണാക്കി നോക്കി സംഗീതയാണ് അതിൽ മിന്നി നിൽക്കുന്നത്, ചുവന്ന പട്ടുസാരിയും സ്വർണാഭരണങ്ങളും താമര മാലയും എല്ലാം അവൾക്ക് നന്നായി ചേരുന്നുണ്ട്,,
ഇത്രയ്ക്കും ഭംഗിയുണ്ടോ അവൾക്ക്? ഞാൻ എന്നോട് തന്നെ ചോദിച്ചു

ഉണ്ട്,

എന്നേക്കാൾ ഒരു 2 ഇഞ്ച് ഉയരം കുറവായിരിക്കണം എന്നാലും 5 അടി 8 ഇഞ്ച് പെൺകുട്ടികളെ സംബന്ധിച്ച് നല്ല ഉയരം തന്നെയാണ്, എന്നാൽ പൊക്കത്തിനൊത്ത വണ്ണം ഇല്ല,, അല്ലെങ്കിലും എനിക്ക് വണ്ണം ഇല്ലാത്തവരെ അല്ലെ ഇഷ്ടം, മോഡൽസ് നെ പോലെ ഇരിക്കുന്ന പെൺപിള്ളേരെ കണ്ടാൽ ഒരു പ്രേത്യേക ആകർഷണമാണ്, അതുകൊണ്ടല്ലേ 2 പെറ്റ് തടിച്ചിയായ സൗമ്യേച്ചിനെ ഞാൻ എപ്പോ മൈൻഡ് പോലും ചെയ്യാത്തത്,..

തടിച്ചി എന്നൊന്നും പറയാൻ ഉള്ള തടി ഒന്നും ഇല്ല.. പിന്നെന്താ ചേച്ചിയോട് താല്പര്യം കുറഞ്ഞത് ??

കല്യാണം കഴിഞ്‍ ചേച്ചി ചേട്ടന്റെ കൂടെ ഗൾഫിലേക്ക് പോയപ്പോ മുതൽ ദർശന സുഖം കിട്ടാതായി പിന്നെ പതിയെ പതിയെ ആ ആഗ്രഹം മറന്നു..

അതൊന്നും ചിന്തിക്കാനുള്ള ദിവസമല്ല ഇതു…..

ഞാൻ വീണ്ടും ഫോട്ടോസ് മാറ്റികൊണ്ടിരുന്നു….

എന്റെ പെണ്ണിനെ സസൂക്ഷ്മം നിരീക്ഷിച്ചു… സാരിയുടെ ഇടയിലൂടെ കാണുന്ന ആ വയറും ബ്ലൗസിന്റെ ഇടതുവശവും നിരീക്ഷിച്ചു,, എന്തൊരു വെളുത്ത വയർ… പൊക്കിൾ വരെ കാണുന്നില്ലെങ്കിലും ആരെയും ആകർഷിക്കാൻ വയറിന്റെ അത്രയും കണ്ടാൽ മതിയാകും… ബ്ലൗസിനുള്ളിൽ ഒരു കുഞ്ഞു ഓറഞ്ചു വലുപ്പമേ ഉള്ളു ആ മുലകൾക്ക്… ഇവൾക്ക് അവളുടെ വീട്ടിൽ കഴിക്കാൻ ഒന്നും കൊടുക്കുന്നില്ലേ,, ഏറ്റവും ഭംഗി അവളുടെ ആ ചിരി ആണ് നീണ്ടു വെളുത്ത ആ മുഖത്തിൽ നിര നിരയായ ആ പല്ലുകൾ കാണിച്ച് കൊണ്ടുള്ള ആ ചിരി കാണാൻ തന്നെ ഒരു പ്രേത്യേക ഭംഗിയാണ്…

ഒരു ബി ടെക്ക് കാരിയായ ഇവൾക് ഡിപ്ലോമക്കാരൻ ആയ എന്നെയേ കിട്ടിയുള്ളോ ?

അല്ലെങ്കിലും ബിടെക്ക് ഉണ്ടെന്നു പറഞ്ഞിട്ട് എന്താ കാര്യം പാസ്സായവരിൽ പകുതിപേരും മറ്റു ജോലികളാ ചെയ്യുന്നത് പെൺകുട്ടികളുടെ കാര്യമാണെങ്കിൽ അതിലും കഷ്ട്ടം പുറത്തെവിടെയെങ്കിലും ഒരു ജോലി കിട്ടിയാൽ വീട്ടുകാർ വിടുകയുമില്ല..

Leave a Reply

Your email address will not be published. Required fields are marked *