Malayalam Kambi Kathakal - അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

പ്രസന്ന മേനോന്‍റെ | എന്‍റെ കഥ – 1

Kambikadha –  പ്രസന്ന മേനോന്‍റെ | എന്‍റെ കഥ – 1
പ്രസന്ന മേനോൻ ഒരു പുതിയ തൂലിക നാമമാണ്. നേരിട്ട് പരിചയപ്പെടുത്താൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ് മറ്റൊരു നാമം സ്വീകരിക്കുന്നത്. കഥാപാത്രങ്ങളുടെ പേരും സ്ഥലവും തികച്ചും സാങ്കല്പികം മാത്രമാണ്, ഇനി എന്തെങ്കിലും സാമ്യം തോന്നിയാൽ തന്നെ മനഃപൂർവ്വമല്ല എന്ന് പറഞ്ഞു കൊണ്ട് ഞാൻ തുടങ്ങട്ടെ.
സ്വന്തം നാടിനെ കുറിച്ചു കഥ എഴുതുവാൻ വേണ്ടി അതിയായി ആഗ്രഹം ഉണ്ടായിട്ടല്ല, ഈ പ്രായത്തിൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന് തോന്നിയത് കൊണ്ട് ആവാം. എഴുതാൻ അതികം പരിജയം ഇല്ലാത്തതു കൊണ്ട് തെറ്റ് കുറ്റങ്ങൾ ക്ഷമിക്കണം എന്ന അപേക്ഷിക്കുന്നു.

ഗ്രാമങ്ങളും നഗരങ്ങളും തമ്മിൽ വലിയ അന്തരം ഉണ്ട്. എല്ലാ തലങ്ങളിലും. അവിഹിതങ്ങളുടെ കാര്യത്തിലും ആണെന്ന് തോന്നുന്നു. പട്ടണത്തിൽ ജനിച്ചു വളർന്ന എനിക്ക് അതിന്റെതായ എല്ലാ കുസൃതികളും ഉണ്ടായിരുന്നു. കല്യാണം കഴിയുന്നത് വരെ, രാത്രി കാല സഞ്ചാരവും പാർട്ടികളും എല്ലാവരുടെയും പോലെ എന്റെയും ശീലങ്ങളായിരുന്നു. കല്യാണം കഴിച്ചത് ഗ്രാമ പ്രദേശമായ ഐനിക്കുന്നിലേക്കായിരുന്നു. ഒരു മനോഹര ഗ്രാമം എന്നൊന്നും പറയുന്നില്ല. എന്നാലും സ്വന്തം നാടാണല്ലോ എത്രയോ മനോഹരം.

പക്ഷെ കാലം നമുക്കായി കാത്തു വച്ചത് അനുഭവിച്ചല്ലേ മതിയാവൂ.സുധാകര മേനോൻ ഒരു അധ്യാപകൻ ആണ്. ഡിഗ്രിയും പോസ്റ്റ് ഗ്രാജുവേഷനും കഴിഞ്ഞ എന്നോടും എന്തെങ്കിലും ജോലി നോക്കാൻ ഏട്ടൻ കുറെ പറഞ്ഞതാണെങ്കിലും ജോലി ചെയ്യാൻ ഉള്ള മടികൊണ്ടും അമ്മയുടെയും നാത്തൂന്റെയും സ്നേഹം കാരണവും വീട് വിട്ട് വേറെ ജോലിക്കു പോകാൻ എനിക്ക് തോന്നിയില്ല. ആ വലിയ വീട്ടിൽ ഞാൻ ജോലിക്ക് പോകേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. പക്ഷെ പഴയ കാലത്തേക്ക് തിരിഞ്ഞ നോക്കുമ്പോൾ ഞാൻ തിരഞ്ഞെടുത്തത് തെറ്റായ തീരുമാനം ആയെന്ന് തോന്നാറുണ്ട്. വെറുതെ ഇരിക്കുന്നതിനും ഒരു പരിധി ഒക്കെ ഉണ്ടല്ലോ.

പേര് സുധാകരൻ എന്നാണെങ്കിലും അപ്പു എന്നാണ് എല്ലാവരും വിളിക്കാറ്, അതുകൊണ്ടു തന്നെ സ്വാഭാവികമായും ഞാനും അങ്ങനെ തന്നെ വിളിച്ചു പോന്നു. അപ്പുവേട്ടൻ. അമ്മ സാവിത്രി. അച്ഛൻ നേരത്തെ മരിച്ചു പോയതാണ്. അപ്പുവേട്ടന്റെ ഒരേ ഒരു ചേച്ചി രമ്യ, കല്യാണം ഒക്കെ കഴിഞ്ഞതാണ്. കല്യാണം കഴിച്ച വീട്ടിൽ എന്തൊക്കെയോ പ്രെശ്നം ഉണ്ടാക്കിയപ്പോ ഡിവോഴ്സ് ചെയ്തതാണെന്ന് ആണ് എല്ലാവരും പറയുന്നത്. പക്ഷെ ഇതുവരെ ഉള്ള എന്റെ ജീവിതത്തിനിടയിൽ അങ്ങനെ ഒരു സംഭവം നടക്കാൻ ഉള്ള ഒരു വഴിയും എനിക്ക് തോന്നിയിട്ടില്ല, നല്ല പെരുമാറ്റം.
എന്നെ പരിചയപ്പെടുത്താൻ മറന്നു. ഞാൻ പ്രസന്ന. “പ്രസന്ന മേനോൻ “. ഇപ്പോൾ 34 വയസ്സ്. ഒരേ ഒരു മകൾ, നന്ദന.

സ്വന്തം ഭർത്താവിനെ വഞ്ചിക്കുന്നത് ശെരി ആണോ? അല്ലെന്ന് തന്നെ പറയാം. പറയൽ മാത്രമല്ല അല്ല, അതല്ല ശെരി. പക്ഷെ അങ്ങനെ ആണോ സംഭവിക്കുന്നത്? അതും അല്ലെന്ന് ഞാൻ ഉറപ്പിച്ചു പറയും. വഞ്ചന എന്ന് പറയാൻ എനിക്ക് ഒട്ടും താല്പര്യം ഇല്ല. എന്നും ഒരേ ഹോട്ടലിൽ നിന്ന് തന്നെ ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാവുന്ന ഒരു ഫീലിംഗ്. ഒരു മാറ്റം ആരാണ് ആഗ്രഹിക്കാതെ. ഇപ്പോ നിങ്ങൾ വിചാരിക്കുന്നത് ഞാൻ എന്റെ ഭർത്താവിനെ ചതിച്ചു പുരുഷന്റെ കൂടെ കിടന്നു എന്നാവും. എന്നിരുന്നാലും സ്വന്തം ഭർത്താവുമായിട്ടുള്ള കാമകേളികൾ ഞാൻ ഇവിടെ പറയുന്നില്ല.
എന്റെ കഥ പറയാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പക്ഷെ പറയാൻ വേണ്ടി മറ്റൊരാളിൽ നിന്ന് തുടങ്ങണം. എന്റെ അയൽവാസികൾ കുറച്ചു മുസ്ലിം ഫാമിലി ആണ്. ആമിനതാത്ത ആണ് അതിലൊന്ന്. അപുറത്തുള്ളത് ഒരു കൂട്ട് കുടുംബം. അവിടെയാണ് നമ്മുടെ കഥ തുടങ്ങുന്നത്. പഴയ ഒരു ഇരുനില വീട്, പാരമ്പര്യമായി കൈമാറി വന്ന ഭൂമിയും എന്നാൽ അത്യാവശ്യം നല്ല സമ്പന്ന കുടുംബവുമായ ഒരു തറവാട്. എല്ലാ സ്ഥലങ്ങളിലേക്കും പോലെ ഗൾഫ് പണം ഇവിടെയും ഉണ്ട്. റംലത്തയെ ആണ് എനിക്കേറ്റവും പരിജയം. ബാസിത്തിന്റെ ഉപ്പ അടക്കം നാല് ആൺമക്കൾ ആണ് അവരുടെ തറവാട്ടിൽ, നാലു പേരുടെയും കല്യാണം കഴിഞ്ഞു ഭാര്യമാർ എല്ലാം വീട്ടിൽ ഉണ്ട്. റംലത്ത ആണ് മൂത്ത മരുമകൾ, പിന്നെ സജ്ന താത്ത, നസീറ,റംസീന. പിന്നെ എല്ലാ മുസ്ലിം വീടുകളിലെയും പോലെ കുറെ കുട്ടികളും. റംലത്ത ഒരു ആറ്റൻ ചരക് ആണ്, വയസ്സ് 40 അടുത്തയെങ്കിലും ഒരു 30 എന്നേ എല്ലാവരും പറയൂ,

അശ്ളീല വിഡിയോകളും കഥകളും മാത്രം കണ്ടു വളർന്ന എനിക്ക് റംല താത്ത പറഞ്ഞ കഥകൾ അവിശ്വസനീയം ആയിരുന്നു. പക്ഷെ അതൊക്കെ എല്ലായിടത്തും നടന്നു പോകുന്നു. റംല താത്ത കല്യാണം കഴിച്ചത് മുനീർ ഇക്കാനെ ആണെങ്കിലും അവരെ 4 സഹോദരങ്ങളും ഭോഗിച്ചിട്ടുണ്ടെന്ന് പറയുമ്പോൾ റംല താത്താടെ മുഖത് സന്തോഷം മാത്രമാണ് ഞാൻ കണ്ടത്.
“എന്നാൽ പിന്നെ എന്തിനാ കല്യാണം കഴിച്ചേ താത്താ ?”
“ അതൊരു സുഗാടി, അതിപ്പോ പറഞ്ഞാൽ നിനക്കു മനസിലാവില്ല ”
“ ഇവിടെ എല്ലാവരും ഇങ്ങനൊക്കെ തന്നെയാ. അതിനെ മാറ്റാൻ ശ്രെമിച്ചിട്ട് കാര്യല്ല ന്ന് ആദ്യം മനസിലായി. പിന്നെ നമ്മൾ എന്ത് ചെയ്യാനാ, ഞാൻ പിന്നെ ഇങ്ങനെ ആയി. പിന്നെ ഇതൊരു ശീലം ആയി”

“എന്നാലും എങ്ങനെയാ താത്താ ഇങ്ങനൊക്കെ തോന്നുന്നേ?”
“കല്യാണം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞപ്പോ ഗൾഫിൽ പോയി. പിന്നെ ഞാൻ ഒറ്റക്കല്ലെടീ. നമ്മൾക്കും ഉണ്ടാവില്ലേ വിചാര വികാരങ്ങൾ. അങ്ങനെ അതങ്ങോട്ട് ശീലം ആയി. പിന്നെ ഇക്കയും അത്ര പുണ്യാളൻ ഒന്നും അല്ല. സജ്നാനേം നസിനേം റംസിനേം ഒക്കെ ഇക്കേം കളിച്ചതാ”
അതും പറഞ്ഞു നിന്ന് താത്ത പൊട്ടിച്ചിരിക്കാ. അപ്പോഴാണ് സജ്ന ഇത്ത ഇറങ്ങി വരുന്നത്.
“എന്താ ഇത്താത്താ ഇത്രേം വലിയ തമാശ?” സജ്ന ഇത്ത ആരാഞ്ഞു
“ഒന്നുല്യാടീ ഞാൻ ഇവിടത്തെ വിശേഷം ഒന്ന് പറഞ്ഞു കൊട്ത്തതാ. ആദ്യം മുതൽകേ ഉള്ളത്” രണ്ടു പേരും കൂടെ ഒന്നുകൂടെ പൊട്ടി ചിരിച്ചു
“പക്ഷെ ഇത്താത്ത എന്റെ മാത്രം പറഞ്ഞിട്ടില്ല, ഇത്രേം കാലായിട്ടും. എനിക്ക് നല്ല വിഷമം ഉണ്ട് ട്ടാ” അത് കേട്ടപ്പോൾ എനിക്കും ചിരി വന്നു.
റംല താത്ത ഒന്നും പറഞ്ഞില്ല. ഓൾടെ കെട്ട്യോൻ എന്നെ കളിച്ചത് അവൾക് പറഞ്ഞു കൊടുക്കണം പോലും. എന്തോ താത്തക്ക് അത് മാത്രം പറയാൻ തോന്നിയില്ലത്രെ.
മോളേ .. അമ്മയുടെ വിളിയാണ്. എന്താണാവോ കാര്യം.
“ഞാൻ പോട്ടെ താത്താ, അമ്മ വിളിക്കുന്നു”

“ആ. ഫ്രീ ആവുമ്പൊ ഇങ്ങോട്ട് ഇറങ്. ഇനീം ഇത് പോലത്തെ ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ പറഞ്ഞു തരാം” താത്ത വശ്യമായി ഒന്ന് ചിരിച്ചു.
എന്റെ ഫോൺ റിങ് ചെയ്തിരുന്നു അത് പറയാനാണ് അമ്മ വിളിച്ചത്. അല്പം ദേഷ്യം തോന്നിയെങ്കിലും ഇതൊക്കെ ഉൾകൊള്ളാൻ ഞാൻ ശ്രേമിക്കുന്നെ ഉള്ളോ. ഇതിപ്പോ ആരാണാവോ ഈ നേരത്ത്. ഞാൻ ഫോൺ പോയി നോക്കി. അപ്പുവേട്ടൻ ആണല്ലോ. എന്താണാവോ പതിവില്ലാതെ?
തിരിച്ചു വിളിച്ചപ്പോ എടുക്കുന്നില്ല, 2 വട്ടം കൂടെ വിളിച്ചു എടുക്കുന്നില്ല. എന്തോ അകാരണമായി ഒരു പേടി എന്നാലും ഒന്നും പുറത്തു കാണിക്കാതെ അമ്മയോട് പറഞ്ഞു.
“അപ്പുവേട്ടനാ അമ്മെ, തിരിച്ചു വിളിച്ചപ്പോൾ എടുക്കുന്നില്ല. എന്താണാവോ കാര്യം.” കുറച്ചു കഴിഞ്ഞു വിളിക്കുന്നുണ്ടാവും ലേ ?
അവനു അവിടെ എന്തെങ്കിലും ജോലിയിൽ ആവുമെടീ. കുറച്ചു കഴിഞ്ഞാൽ വിളിക്കുന്നുണ്ടാവും.
കുറച്ചു കഴിഞ്ഞപ്പോൾ അപ്പുവേട്ടൻ തിരിച്ച വിളിച്ചു,
“ഒരു സന്തോഷ വാർത്ത ഉണ്ട് മോളേ”
“ന്താ അപ്പുവേട്ടാ?”
“അതൊക്കെ ഞാൻ വന്നിട്ട് പറയാ”

അപ്പുവേട്ടന്റെ ശബ്ദം കേട്ടപ്പോൾ എന്തോ വലിയ കോള് കിട്ടിയ പോലെ ഉണ്ടായിരുന്നു. ആകാംഷയോടെ ഞാൻ കാത്തിരുന്നു. എന്താ സന്തോഷ വാർത്ത എന്ന് അറിയണമല്ലോ. പക്ഷെ അപ്പുവേട്ടൻ വന്നത് അപ്പുവേട്ടന് സന്തോഷം ഉള്ളതാണെങ്കിലും എനിക്ക് അത്ര സന്തോഷം ആയില്ല. അപ്പുവേട്ടന് ട്രാൻസ്ഫർ. അതും തിരുവനന്തപുരത്തേക്ക്.
ഞാൻ പറഞ്ഞപ്പോഴാണ് അപ്പുവേട്ടനും അത് ഓര്മ വരുന്നേ. ഞാൻ എന്റെ അവസ്ഥ പറഞ്ഞപ്പോൾ ഏട്ടനും നല്ല ഒരു മൂഡ് പോയ പോലെ ആയി. പിന്നെ വിത്ത് പ്രൊമോഷൻ ആയതു കൊണ്ട് സങ്കടം ഇല്ലെന്നും പറയാം. അപ്പോഴാണ് അത് വരെ ഒരു ജോലി നോക്കാതെ ഇരുന്നതിന്റെ വിഷമമേ എനിക്കും മനസിലയുയത്. അങ്ങനെ ആ ദിവസവും കടന്നു പോയി. പിന്നെയും ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു, 2 ആഴ്ച കൂടുമ്പോൾ അപ്പുവേട്ടൻ വരും, 2 ദിവസം ഉണ്ടാവും, ചിലപ്പോൾ ഞാനും അങ്ങോട്ട് പോകും 1-2 ആഴ്ച നിന്നിട്ട് തിരിച്ച പോരും. ആഴ്ചകളും മാസങ്ങളും കടന്നു പോയികൊണ്ടിരുന്നു, അതിനിടയിൽ നാട്ടിലെ പലരുടെയും കണ്ണുകൾ എന്നിൽ വന്നു വീഴുന്നത് എനിക്ക് മനസിലാകുന്നുണ്ടായിരുന്നു.എനിക്കെന്തോ ആരെയും താല്പര്യം തോന്നിയതും ഇല്ല. അപ്പോഴാണ് അവനെ കണ്ടത്. ആഷിഖ്.

ആഷിഖ് ആരാണെന്ന് മനസിലായില്ല അല്ലെ, നമ്മുടെ റംല താത്താടെ മകൻ. ആ പേരൊന്ന് ഓർത്തു വെച്ചോ, ഇപ്പോ അവനെ ഇങ്ങോട്ടു കൊണ്ട് വരുന്നില്ല. അതിനു മുന്നേ ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്.

ബോർ അടിച്ചുവെന്നു തോന്നുന്നു? വിഷമിക്കേണ്ട. അടുത്ത ഭാഗങ്ങളിൽ പറയാം, അതിനു മുന്നേ എങ്ങനെ എന്തെങ്കിലും അവതരണ ശൈലിയിൽ എന്തെങ്കിലും മാറ്റങ്ങൾ വേണമെന്ന് തോന്നിയാൽ/ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ എന്നെ അറിയിക്കണം, ഇല്ലെങ്കിൽ എന്റെ തനതായ ശൈലിയിൽ കഥ മുന്നോട്ടു പോകേണ്ടി വരും .. തുടരും…

ഈ കഥയെല്ലാപേര്‍ക്കും ഇഷ്ടമായി കാണുമെന്ന് വിശ്വസിക്കുന്നു!!! നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുകവഴി കഥാകാരനെ ഇനിയും എഴുതാൻ പ്രോത്സാഹിപ്പിക്കുക. കൂടുതൽ കഥകൾ വായിക്കാൻ ആയി വീണ്ടും സന്ദര്‍ശിക്കുക .

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Malayalam Kambi Kathakal - അടിപൊളി മലയാളം കമ്പി കഥകള്‍ © 2017