മനംപ്പോലെ അനുരാഗം – 4

മനംപ്പോലെ അനുരാഗം 4

Manampole Anuragam Part 4 | Author : Mr Heart Lover | Previous Part


 

മൊബൈലിൽ ബെൽ വന്നു നോക്കിയപ്പോ മുത്തശ്ശൻ ആണ് വിളിക്കുന്നെ ഞാൻ എടുത്തു

ഞാൻ ഹലോ മുത്തച്ഛ എന്തൊക്കെ ഉണ്ട് സുഖം ആന്നോ

മുത്തച്ഛൻ :സുഖം ആണ് മോനെ കുറെ ആയല്ലോ ഇങ്ങോട്ടൊക്കെ കണ്ടിട്ട് എന്തു പറ്റി എന്റെ കുട്ടിക്ക്

ഞാൻ :സമയം കിട്ടാറില്ല അതാണ് വരാഞ്ഞത് സമയം ഉള്ളപ്പോൾ ഞാൻ വരാം. അല്ല മുത്തശ്ശിയും ചെറിയമ്മയും എന്തിയെ അടുത്തുണ്ടെങ്കിൽ കൊടുത്തേ മുത്തച്ഛ

ചെറിയമ്മ :കേൾക്കുന്നുണ്ടഡാ ഞങ്ങളൊക്കെ മറന്നു എന്നു വിചാരിച്ചു നീ ഒരു വിവരവും ഇല്ലല്ലോ

ഞാൻ :മറന്നിട്ടൊന്നും ഇല്ല ഞാൻ വരാം നോക്കട്ടെ അടുത്ത ആഴ്ച തന്നെ

മുത്തശ്ശി :സത്യമാണോ കുട്ടിയെ

ഞാൻ :ആഹാ മുത്തശ്ശി സത്യം തന്നെ

പിന്നെ ഓരോ കാര്യങ്ങൾ അനേഷിച്ചും സംസാരിച്ചു അങ്ങ് സമയം പോയി. എന്നെ ഒരുപാട് ഇഷ്ട്ടം ആണ് കാരണം ആണായിട്ട് ഞാൻ മാത്രം ആണ് അവിടെ ബാക്കി എല്ലാം പെണ്ണുങ്ങൾ ആണ്.ഡ്രസ്സ്‌ മാറി താഴേക്കു ചെന്ന് അമ്മ സന്ധ്യ നാമം ചെല്ലുകയാണ് ഞാനും കൂടെ പോയി ഇരുന്നു. ചെറുപ്പത്തിൽ അമ്മ പഠിപ്പിച്ചു തന്നിട്ടുണ്ട് എന്നെ പണ്ടൊക്കെ എന്നെ അടുത്ത് വിളിച്ചിരുത്തും പിന്നെ ഞാൻ വളർന്നപ്പോൾ വല്ലപ്പോഴും പോയി ഇരിക്കും.അങ്ങനെ ചൊല്ലിതീരാറായപ്പോ മുറ്റത്ത് നന്മുടെ വണ്ടി വന്നു നിന്നു അതിൽ നിന്നും ബാഗും കുറെ സാധനങ്ങളും ആയി അവൾ ഇറങ്ങി. “ഓ നാശം ഇനി എന്നും ഈ പുല്ല് കൂടെ കാണുമല്ലോ ആ ഇല്ല ഞാൻ എന്റെ കാര്യം മാത്രം നോക്കിയ മതിയല്ലോ” എന്നു മനസ്സിൽ പറഞ്ഞു സമാധാനിച്ചു. പിന്നെ അകത്തോട്ടു ക്ഷണിക്കലും വിശേഷങ്ങൾ ചോദികാലും നേരത്തെ ഫുഡ്‌ അടിയും ഒക്കെ കഴിഞ്ഞു. എന്നാൽ എന്നും വരുന്ന ഐഷു ചേച്ചി ഇന്ന് വന്നില്ല പോയി നോക്കാം എന്നു വിചാരിച്ചതും കതകു തുറന്നപ്പോ സ്വാതിഅമ്മ വീട്ടിലേക്ക് വരുന്നു.

ഞാൻ :ആ അമ്മ ചേച്ചി എന്തിയെ കണ്ടില്ല ഇന്ന്

സ്വാതിഅമ്മ :ഇങ്ങോട്ട് വരുന്നു പറഞ്ഞു വന്നു പെട്ടന്ന് തിരിച്ചു വന്നു കതകും അടച്ചു കിടന്നു കുറെ ചോദിച്ചിട്ടു ഒന്നും പറഞ്ഞില്ല. അല്ല ഇതാര്

ജ്യോതികയെ കണ്ടതും സ്വാതിഅമ്മ അകത്തേക്ക് പോയി. “ങേ അതെന്തുപറ്റി പോയി ചോദിക്കാം “എന്നും വിചാരിച്ചു ഞാൻ നേരെ ചേച്ചിടെ റൂമിൽ പോയി ലോക്ക് പിടിച്ചു തുറന്നു നോക്കിയപ്പോ കട്ടിലിൽ മലർന്നു കിടക്കുന്നു ആരോടോ എന്തോ പറയുന്നു കട്ടിലിൽ എന്തോ ഉണ്ട് ഞാൻ പയ്യെ അടുത്ത് ചെന്ന്.”വേണ്ട നീ മിണ്ടണ്ട എന്താ ഒരു ചിരി. കമദേവൻ ആണെന്ന വിചാരം എന്താ നോക്കുന്നെ എന്തേ ഞാൻ പറഞ്ഞത് നേരല്ലേ എന്തൊരു ഇടപെഴകളായിരുന്നു ഹും ” അടികൊടുത്തു പെട്ടെന്ന് എഴുന്നേറ്റു മുഖം വെട്ടിച്ചു അപ്പോഴാണ് എന്നെ കണ്ടത് അപ്പൊ തന്നെ ഒരു ഡയറി പോലെ എന്തോ മാറ്റി.

ചേച്ചി :ഓഹ് പേടിച്ചു പോയി ചെറുക്കാ (അത് ഡോയറിൽ വെച്ച്)

ഞാൻ:എന്താ ആരോടാ സംസാരിച്ചേ എന്താ ഒരു ഒളിച്ചു കളി (മനസ്സിൽ ലൈൻ ഒന്നും അവല്ലേ)

ചേച്ചി :അത് ഞാൻ വെറുതെ.അല്ല നീ എന്താ വല്ലതും കാക്കാൻ വന്നതാണോ

ഞാൻ :ങേ അതെന്താ അങ്ങനെ ഒരു ചോദ്യം

ചേച്ചി :അല്ല എന്നും കൂയ് ഹൂയ് എന്നൊക്കെ പറഞ്ഞണല്ലോ വരവ് അതാ

ഞാൻ :ഓഓഓ അങ്ങനെ

ചേച്ചി :മ്മ്മ്മ്. എന്താ വന്നത്

ഞാൻ :അതൊക്കെ പറയാം അതെ ആ ഡയറിൽ എന്താ അത് പറ

ചേച്ചി :അതിൽ എന്താ നിനക്ക് അറിയില്ലേ ഞാൻ എഴുതാറുള്ളത് അങ്ങനെ ഞാൻ എഴുതി സംസാരിച്ചതാ. നീ എന്താ വന്നേ (മുഖത്തു ഒരു ചെറിയ ചിരിയും ഒരു കള്ളത്തരവും)

ഞാൻ :ഉവ്വ് ഉവ്വ് ഞാൻ പിടിച്ചോളാം.അല്ല അങ്ങോട്ട്‌ ഇന്ന് കണ്ടില്ലല്ലോ എന്തു പറ്റി

ചേച്ചി :എന്തോ ഇന്ന് വരാൻ നിന്നതാ പിന്നെ വേണ്ടാന്ന് വെച്ച്. പിന്നെ ഞാൻ ഇവിടുന്നു കഴിച്ചു.അല്ല നീ ഫുഡ്‌ കഴിച്ചില്ലേ.

ഞാൻ :മം കഴിച്ചു. എന്ന ഒക്കെ ഞാൻ പോന്നു ബൈ ഒന്ന് കിടക്കട്ടെ

ചേച്ചി : അല്ല ഇന്ന് ഇവിടെ കിടക്കാം എനിക്ക് ഒരു…ഇല്ലെങ്കിൽ വേണ്ട ശെരി എന്ന

ഞാൻ :എന്തു പറ്റി വയ്യേ ഞാൻ കിടക്കണോ

ചേച്ചി :ഒന്നും ഇല്ല ഡാ ഞാൻ ചുമ്മാ നീ കിടക്കണമെങ്കിൽ വാ കിടന്നോ

ഞാൻ :മം വേണ്ട ചിലപ്പോൾ ചില രാത്രിയിൽ ഞാൻ ഇവിടെ കിടക്കേണ്ടി വരും അപ്പൊ കിടക്കാം ഇന്ന് ഗുഡ് ന്യ്റ്റ് സ്വീറ്റ് ഡ്രീംസ്‌

ഇതും പറഞ്ഞു ഞാൻ ചിരിച്ചിട്ട് പോയി റൂമിൽ കയറി കിടന്നു മൊബൈലിൽ കമ്പികഥയും വായിച്ചു കിടന്നു. എപ്പോഴോ അമ്പലത്തിൽ പാട്ടു കേട്ടാണ് ഉണർന്നത് സമയം നോക്കിയപ്പോ 5:50 ഒരു കൊട്ടുവയൊക്കെ വിട്ടു കയ്യൊക്കെ നിവർത്തി. നേരത്തെ എഴുന്നേറ്റതല്ലേ അമ്പലത്തിൽ പോകാം എന്നു കരുതി കാരണം ദേവിയോട് എന്റെ കാര്യം ബോദിപ്പിച്ചിരുന്നു എന്തായി എന്നറിയാൻ ആണ്. കുളിച്ചു നല്ല ഒരു ആശ്വാസം ടർക്കി ഉടുത്തു ബാത്‌റൂമിൽ നിന്നും ഇറങ്ങി. ഡ്രസ്സ്‌ ഇടാൻ അലമാരയിൽ പരതുമ്പോൾ ഡോറിൽ മുട്ട് കേട്ടു “ആരാ അമ്മയാ ഞാൻ ഡ്രസ്സ്‌ ഇടുവാ” പിന്നെയും മുട്ടുന്നു. ഞാൻ പോയി തുറന്നു മുന്നിൽ അതാ ദേവി രൂപം വെള്ള ആകാശ നീല ബോർഡർ ഉള്ള കാസവ് സാരിയും മച്ചായാ ബ്ലാവുസും അടിപൊളി കണി.”എന്താടാ നോക്കി നിൽക്കുന്നെ മാറു അങ്ങോട്ട്‌ “എന്നെ തള്ളി മാറ്റി അകത്തു കയറി. അപ്പോഴാ ബാക്ക് കാണുന്നെ മുടിയൊക്കെ നല്ല ഭംകിയിൽ പനം കുല പോലെ കെട്ടി വെച്ചിരിക്കുന്നു ആ അന്ന നടനവും മൊത്തത്തിൽ അപ്സരസു ഇത്രൊയൊക്കെ കണ്ടിട്ടും എന്റെ കുട്ടൻ ഉണർന്നില്ല അതിനു കാരണം അവളെ മനസിനെ ആണ് എന്റെ മനസ്സു കൊതിക്കുന്ന അപ്പോ ഞാൻ ചിന്തിച്ചു.

ചേച്ചി :കൊള്ളാം നല്ല കണി(കട്ടിലിൽ ഇരുന്നു)

ഞാൻ :നീ നോക്കി നിൽക്കാതെ പുറത്തേക്ക് പോയേ ഞാൻ ഡ്രസ്സ്‌ മാററട്ടെ

ചേച്ചി : മാറിക്കോ ഞാൻ കണ്ണടച്ചിരിക്കാം

ഞാൻ :വേണ്ട ഞാൻ ബാത്‌റൂമിൽ നിന്നും മാറാം

ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ നിന്നും ഡ്രസ്സ്‌ മാറി കോഫി കളർ ലുങ്കിയും വൈറ്റ് ഷർട്ടും.ചേച്ചി കണ്ണാടിയിൽ നോക്കി ഒരുങ്ങുന്നു. എന്നെ ഒന്ന് നോക്കിട്ട് ഒന്ന് ചിരിച്ചു കണ്ണിറുക്കി കാണിച്ചു ഞാനും തിരിച്ചു അതേപോലെ കണ്ണിറുക്കി ചിരിയും അങ്ങ് പാസ്സാക്കി. സ്പ്രൈ ഒക്കെ അടിച്ചു താടിയും മുടിയും ഒതുക്കി ഞങൾ അമ്പലത്തിലേക്ക് ഇറങ്ങി. നല്ല തണുപ്പ് ഫീൽ ചെയ്യുന്നു പടവരമ്പിൽ കൂടി നടന്നു ഞങൾ ഒരുപാട് സംസാരിച്ചു നടന്നു ഇടക്ക് എന്നേട് ജ്യോതികയെ കുറിച്ച് ചോദിച്ചു നടന്നങ്ങനെ അമ്പലത്തിൽ എത്തി.ഷർട്ട്‌ ഊരി കയ്യിൽ പിടിച്ചു. ദേവിയെ കണ്ടു കയ്യ് തൊഴുതു “ദേവി എന്തായി എന്നോട് ഒന്ന് പറയുമോ ഈ ഐശ്വര്യ എനിക്കായി പിറന്ന എനിക്ക് വേണ്ടി എന്റെ ഭാര്യയാകേണ്ട എന്റെ പെണ്ണാണോ”മണി മുഴങ്ങി നെറ്റിയിൽ നല്ല തണുപ്പ് കണ്ണ് തുറന്നപ്പോ ചിരിച്ച മുഖവും ആയി എനിക്ക് ചന്ദനം ചാർത്തി തരുന്നു ചേച്ചി. ഞാൻ ദേവിയെ നോക്കിയപ്പോ ദേ ചിരിച്ചു അനുഗ്രഹിക്കുന്ന പോലെ. പിന്നെ വീണ്ടും ചേച്ചി ദേവിയെ തൊഴുതു “ഞാൻ വലം വെക്കാൻ പോകുവാ വാ” എന്നും പറഞ്ഞു പോയി.”ദേവി മതി ഇത് മതി എന്റെ ആഗ്രഹം നീ നിറവേറ്റിയതിനു പിന്നെ ഒരു ആഗ്രഹം ചേച്ചിക്കും എന്നോട് ഞാൻ കരുതുന്ന പോലുള്ള ഇഷ്ട്ടം എങ്ങനെ ഏങ്കിലും ചേച്ചിയെ അറിയിപ്പിക്കണം നീ മുകേനെ എനിക്ക് ആ വഴിയും കാണിച്ചു തരണേ” ഇതും പറഞ്ഞു ഞാനും വലം വെക്കാൻ പോയി. എല്ലാം കഴിഞ്ഞു അമ്പലത്തിന്റെ പുറത്തു വന്നു ഞാനും ചേച്ചിയും ആലിന്റെ അടുത്ത് വന്നിരുന്നു.