റിനി മിസ്സ് :എന്താ ഐഷ്വര്യ എന്തുപറ്റി.
ഐഷ് :ഞാൻ എവിടുന്ന് ഇറങ്ങി വന്നു അവൻ അവിടെന്നും വന്നു പരസ്പരം കണ്ടില്ല പെട്ടന്ന് ഞങ്ങളുടെ നെറ്റികൾ വന്നു ഇടിച്ചു
റിനി മിസ്സ് :ആഹാ വേദനിച്ചോ നല്ലപോലെ രണ്ടാൾക്കും
(“ആ ചെറുതായിട്ട്” ഞങ്ങൾ ഒരുമിച്ചു പറഞ്ഞു )
മിസ്സ് വന്നതുകൊണ്ട് ഞാൻ ക്ലാസ്സ് റൂമിലേക്ക് പോയി. അവിടെ അവന്മാർ പുറത്തു നോക്കി എന്തോ കാര്യങ്ങൾ ഒക്കെ പറഞ്ഞു ചിരിക്കുകയാണ് അടുത്ത് ചെന്നപ്പോൾ അവിടെ കുറെ ജൂനിയർ ഗേൾസ് നിൽക്കുന്നു അവരുടെ ശരീരഘടനയും അവരെ കളിക്കുന്നതായിട്ടും പറഞ്ഞു രസിക്കുകയാണ് ഞാൻ കേട്ടുകൊണ്ട് മാത്രം ഇരുന്നു എനിക്ക് ഒരു ഉഷാർ ഇല്ലാത്തപോലെ ഫീൽ ചെയ്തു.കുറച്ചു കഴിഞ്ഞതും ക്ലാസ്സ് തുടങ്ങി എഴുത്തിയും ആൻസർ ഒക്കെ പറഞ്ഞും സമയം പോയി ഇടക്ക് ഇടക്ക് ലാവണ്യ എന്നെ നോക്കുന്നുണ്ടായിരുന്നു ഞാൻ അത് ശ്രദ്ധിച്ചു അവളോട് എനിക്ക് നിന്നെ ഇഷ്ട്ടം അല്ലെന്നു പറയണം എങ്ങനെ അത് പറയും എന്നു ചിന്തിച്ചു കൊണ്ടായിരുന്നു
കേശവ് :ഡാ അളിയാ എന്താടാ അവളെ ഓർക്കുവാന്നോ അതോ റിനി മിസ്സിനെയോ (പയ്യെ ചോദിച്ചു)
ഞാൻ :അല്ലടാ നിന്റെ മറ്റവളെ ഒന്നു ചുമ്മാതിരി നാറി
ഫാരിസ് :ഡാ അവനെ ഡിസ്റ്റർബ് ചെയ്യല്ലേ അവൻ നല്ലപോലെ ആലോചിക്കാക്കട്ടെ ആരെ വേണം എന്നു
ബാലു : നിനക്കൊക്കെ എന്താടാ അവനെ ചൊറിഞ്ഞിട്ട് എന്തു സുഖം കിട്ടുന്നു അവര് പറയുന്നത് കാര്യം ആക്കണ്ടടാ നീ ആലോചിക്ക് ഏത് ചരക്ക് വേണം എന്നു
മൈര് എല്ലാ തായോളികളും ഉക്കുവാണല്ലോ എന്താന്ന് ഒന്നും തിരിച്ചു പറയാൻ പറ്റുന്നില്ല ഇന്ന് എന്റെ day ആയിരിക്കില്ല ആ ഇന്ന് മൂഡ് ഇല്ല നാളെ ആകട്ടെ കാണിച്ചു താരാടാ നാറികളെ നല്ല ചിരിച്ചു മറിയുകയാണ് അവന്മാരെ നോക്കി ഒരു ആക്കിയ ചിരിച്ചിരിച്ചിട്ടു ക്ലാസ്സ് കേട്ടിരുന്നു. സമയം നോക്കിയപ്പോ കോളേജ് വിടാൻ വെറും 3മിനിറ്റ് എന്തോ ക്ലാസ്സിൽ ഇന്ന് ഇരിക്കനേ തോന്നില്ല മനസ്സു എവിടെയോ ആണ് ബെൽ മുഴങ്ങി ഒരു ആശ്വാസം ആയി ബാഗും എടുത്തു അവന്മാരുടെ അടുത്ത് ബൈ പോലും പറയാതെ ഇറങ്ങി ബൈക്കിന്റെ അടുത്ത് പോയി.ഐഷ് ചേച്ചിയെ വിളിക്കാൻ ഫോൺ എടുത്തതും ബൈക്കിന്റെ അടുത്തായി ചേച്ചി നിൽക്കുന്നു എന്നകണ്ടതും ഒരു ചിരി എന്റെ മനസ്സു വല്ലാതെ ഒരു കുളിര് കോരി നല്ല ഒരു സുഖം. അപ്പൊ ഞാൻ ആലോചിച്ചു ഐഷ് ചേച്ചിയെ കാണാത്തതു കൊണ്ടായിരുന്നു അല്ലെ മനസ്സു ഒരു സുഖമില്ലായിമ തോന്നിയെ പെട്ടെന്നു ഞാൻ അടുത്ത് ചെന്നു ബൈക്ക് എടത്തു ചേച്ചിമൊബൈലിൽ ബെൽ വന്നു നോക്കിയപ്പോ മുത്തശ്ശൻ ആണ് വിളിക്കുന്നെ ഞാൻ എടുത്തു
ഞാൻ ഹലോ മുത്തച്ഛ എന്തൊക്കെ ഉണ്ട് സുഖം ആന്നോ
മുത്തച്ഛൻ :സുഖം ആണ് മോനെ കുറെ ആയല്ലോ ഇങ്ങോട്ടൊക്കെ കണ്ടിട്ട് എന്തു പറ്റി എന്റെ കുട്ടിക്ക്യും
ഞാൻ :സമയം കിട്ടാറില്ല അതാണ് വരാഞ്ഞത് സമയം ഉള്ളപ്പോൾ ഞാൻ വരാം. അല്ല മുത്തശ്ശിയും ചെറിയമ്മയും എന്തിയെ അടുത്തുണ്ടെങ്കിൽ കൊടുത്തേ മുത്തച്ഛ
ചെറിയമ്മ :കേൾക്കുന്നുണ്ടഡാ ഞങ്ങളൊക്കെ മറന്നു എന്നു വിചാരിച്ചു നീ ഒരു വിവരവും ഇല്ലല്ലോ
ഞാൻ :മറന്നിട്ടൊന്നും ഇല്ല ഞാൻ വരാം നോക്കട്ടെ അടുത്ത ആഴ്ച തന്നെ
മുത്തശ്ശി :സത്യമാണോ കുട്ടിയെ
ഞാൻ :ആഹാ മുത്തശ്ശി സത്യം തന്നെ
പിന്നെ ഓരോ കാര്യങ്ങൾ അനേഷിച്ചും സംസാരിച്ചു അങ്ങ് സമയം പോയി. എന്നെ ഒരുപാട് ഇഷ്ട്ടം ആണ് കാരണം ആണായിട്ട് ഞാൻ മാത്രം ആണ് അവിടെ ബാക്കി എല്ലാം പെണ്ണുങ്ങൾ ആണ്.ഡ്രസ്സ് മാറി താഴേക്കു ചെന്ന് അമ്മ സന്ധ്യ നാമം ചെല്ലുകയാണ് ഞാനും കൂടെ പോയി ഇരുന്നു. ചെറുപ്പത്തിൽ അമ്മ പഠിപ്പിച്ചു തന്നിട്ടുണ്ട് എന്നെ പണ്ടൊക്കെ എന്നെ അടുത്ത് വിളിച്ചിരുത്തും പിന്നെ ഞാൻ വളർന്നപ്പോൾ വല്ലപ്പോഴും പോയി ഇരിക്കും.അങ്ങനെ ചൊല്ലിതീരാറായപ്പോ മുറ്റത്ത് നന്മുടെ വണ്ടി വന്നു നിന്നു അതിൽ നിന്നും ബാഗും കുറെ സാധനങ്ങളും ആയി അവൾ ഇറങ്ങി. “ഓ നാശം ഇനി എന്നും ഈ പുല്ല് കൂടെ കാണുമല്ലോ ആ ഇല്ല ഞാൻ എന്റെ കാര്യം മാത്രം നോക്കിയ മതിയല്ലോ” എന്നു മനസ്സിൽ പറഞ്ഞു സമാധാനിച്ചു. പിന്നെ അകത്തോട്ടു ക്ഷണിക്കലും വിശേഷങ്ങൾ ചോദികാലും നേരത്തെ ഫുഡ് അടിയും ഒക്കെ കഴിഞ്ഞു. എന്നാൽ എന്നും വരുന്ന ഐഷു ചേച്ചി ഇന്ന് വന്നില്ല പോയി നോക്കാം എന്നു വിചാരിച്ചതും കതകു തുറന്നപ്പോ സ്വാതിഅമ്മ വീട്ടിലേക്ക് വരുന്നു.
