Malayalam Kambi Kathakal - അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

മോഹതീരം – 2

തുണ്ട് കഥകള്‍  – മോഹതീരം – 2

“എന്തായാലും ഇനി ഞങ്ങൾ തിരിച്ച പോകുന്നത് വരെ വിക്കി ഭയ്യയുടെ കൂടെ കിടക്കുന്നതിൽ വിരോധമില്ലല്ലോ ?

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

“അങ്ങിനെയൊന്നുമില്ല ”

“എന്തായാലും അധികം വൈകാതെ കൂടെ മറ്റൊരാൾ കിടക്കാനെത്തുമല്ലോ ? അതിന് മുൻ കൂട്ടി ഒരു ട്രൈനിംഗ് ആകട്ടെ ?

“അതാരാ മറ്റൊരാൾ ‘?

“എന്നുമിങ്ങനെ കഴിഞ്ഞാൽ പറ്റില്ലല്ലോ ? ഭാഭി ( എന്റെ ഭാവി വധു ) കിടക്ക പങ്കിടാനെത്തില്ലേ ഒരു നാലഞ്ച് വർഷത്തിനുള്ളിൽ ‘?

“ഞാനങ്ങിനെ ഒരു കാര്യത്തെ പറ്റി ഇതു വരെയായിട്ടും ചിന്തിച്ച് തുടങ്ങിയിട്ടേയില്ല ‘,

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

“എന്ന് വച്ച് ഇന്നല്ലെങ്കിൽ നാളെ വേണ്ടതാണല്ലോ ഇതൊക്കെ ? എന്തൊക്കെയാണ് ഭാവി ഭാര്യയെക്കുറിച്ചുള്ള സങ്കൽപങ്ങൾ ? സൗന്ദര്യം , പഠിപ്പ് ജോലി …? എന്തായാലും ഞങ്ങൾ പഞ്ചാബി പെണ്ണുങ്ങളെ പോലെ ഇത്രയും തടിയുള്ളവരൊന്നും വേണ്ട കേട്ടോ വിവാഹം കഴിഞ്ഞ് ഒന്ന് പ്രസവിച്ച് കഴിയുമ്പോഴേക്കും തികച്ചും അമ്മച്ചിമാരെ പോലെ ആയിത്തീരും . ഞങ്ങൾ ഗോൾ ഗപ്പ കൂടിക്കുന്നതിനാലാണ് മുൻ വശവും പിൻ വശവും തള്ളി നിൽക്കുന്നതാണെന്നാണ് എല്ലാവരും പറയുന്നത് ”

“അപ്പോൾ മധു വിവാഹ ജീവിതത്തെക്കുറിച്ച് ഇപ്പോഴേ ചിന്തിച്ച് തുടങ്ങിയോ ??

“ജോലി കിട്ടിയതിനു ശേഷമേ വിവാഹം കഴിക്കൂ എന്ന പിടി വാശിയെടുത്തതു കൊണ്ടാണ് എന്റെ വിവാഹം നീണ്ടു പോയത് . എന്റെ കൂട്ടുകാരികളെല്ലാം ഇപ്പോൾ ഒന്നും രണ്ടും കൂട്ടികളുടെ അമ്മയായി . എനിക്കും വന്നിരുന്നു ചില പ്രൊപ്പോസലുകളൊക്കെ . പക്ഷേ ഞാൻ സമ്മതിച്ചില്ലെന്ന് മാത്രം ”

“അതെന്തേ സമ്മതിക്കാതിരുന്നത് ? അങ്ങിനെ നടന്നിരുന്നുവെങ്കിലിപ്പോൾ കല്യാണവും കഴിഞ്ഞ് പിള്ളേർക്ക് വയറു നിറച്ച് പാലും കൊടുത്ത് സുഖിച്ച് ജീവിക്കാമായിരുന്നില്ലേ ? അവളുടെ വലിയ മുലകളെക്കുറിച്ച് ആർക്കും സംശയം തോന്നാത്ത വിധത്തിലൊരു കമന്റ് ഞാൻ പാസാക്കി . പക്ഷേ മധു അത് മനസ്സിലാക്കിയതിനാലാകാം അവളുടെ മുഖം തുടുത്തു ചുവന്നു .
“ഇപ്പോഴത്തെ സ്ഥിതി വച്ച് നോക്കുമ്പോൾ എനിക്ക് വരാൻ പോകുന്ന ചെറുക്കൻ ഒരു സാധാരണക്കാരനാകാനേ തരമുള്ളൂ . കുറച്ചു കൂടി പഠിച്ച് ജോലിയൊക്കെ ലഭിച്ചാൽ നിങ്ങളെ പോലെ ഒന്നാം തരം ഓഫീസർമാർ തന്നെ പ്രൊപ്പോസിലുമായി വരും . എനിക്ക് ജീവിതം ആസ്വദിക്കണം . വെറും സാധാരണ ജീവിതം കൊണ്ട് എനിക്ക് തൃപ്തിയാകില്ല “.

“അപ്പോൾ ഭാവി ജീവിതത്തെക്കുറിച്ച മധു ഇപ്പോഴേ സ്വപ്നം കണ്ടു തുടങ്ങിയെന്നർത്ഥം ” “അതല്ല ; നമുക്ക് സ്വന്തമായിട്ട് ഒരു ലക്ഷ്യമില്ലെങ്കിൽ പിന്നെ ഏതെങ്കിലുമൊരുത്തിന്റെ കൂടെ എല്ലാം സഹിച്ച് കഴിഞ്ഞ് കൂടേണ്ടി വരും . നമ്മുടെ സങ്കൽപത്തിലെ ജീവിതം ഒരിക്കലും കിട്ടിയെന്ന് വരില്ല “.

“അത് ശരിയാണ് , പിന്നെ മധു എന്ന വാക്കിന്റെയർത്ഥം തേൻ എന്നല്ലേ ??

“നല്ലവണ്ണം മധുരിക്കുന്ന തേനാണോ ? “രുചിച്ച് നോക്കിയലല്ലേ അത് മനസ്സിലാവൂ ‘?

“എന്തായാലും രുചിക്കാൻ അവസരം ലഭിക്കുന്നവന്റെ ഭാഗ്യം . അവന് വയറു നിറച്ച് തേൻ കൂടിക്കാനുള്ള എല്ലാ വിധ സൗകര്യങ്ങളുമുണ്ട് “ ഞാൻ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു ഇന്നുവരെയായിട്ടും സ്ത്രീകളുമായി ഇങ്ങിനെയൊന്നും സംസാരിക്കാത്തതിനാൽ പറഞ്ഞു തീർന്നയുടനെ എന്റെ ദേഹമാകെ കോരിത്തരിച്ചു . “ഹോ , ഈ ഭയ്യ വല്ലാതെ കളിയാക്കുന്നു “. മധുവിന്റെ മുഖത്ത് നാണവും പരിഭവവുമെല്ലാം ഇട ചേർന്ന ഒരു ഭാവം തെളിഞ്ഞു .അവളുടെ മുഖം ചുവന്നു തടുത്തു . തിളങ്ങുന്ന മൂക്കുത്തിയിട്ട വിടർന്ന മൂക്ക് വി കൊള്ളുന്നത് പോലെ തോന്നി . എന്നിലും എന്തൊക്കെയോ മാറ്റങ്ങൾ വരുന്നത് പോലെ , ആ തുടുത്ത മുഖം കൈകളിൽ കോരിയെടുത്ത് ഒരു ചുടു ചുംബനം നൽകാൻ ഞാൻ ആഗ്രഹിച്ചു.
“നേരം വൈകി , ഇനി ഭയ്യ ഉറങ്ങിക്കോളൂ ; ഗുഡ് നൈറ്റ് ‘സോഫയിൽ നിന്നെഴുന്നേറ്റ് സ്വന്തം മുറിയിലേക്ക് നടക്കുമ്പോൾ മധു പറഞ്ഞു . അവളുടെ നടത്തും കണ്ട് ഞാൻ അന്തം വിട്ടിരുന്നു . നയിറ്റിക്കുള്ളിൽ വെട്ടിക്കൊണ്ടിരുന്ന കുണ്ടിക്കുന്നുകൾ കൊതിയടക്കാനാകാതെ കുണ്ണക്കുട്ടൻ വിരളിയെടുക്കാൻ തുടങ്ങി .മുറിക്കുള്ളിൽ കയറുന്നതിനു മുമ്പായിട്ട് അവൾ തിരിഞ്ഞൊന്ന് നോക്കി . അവളെ തന്നെ നോക്കിയിരിക്കുന്ന എന്നെ കണ്ടിട്ട് അവളുടെ ചുണ്ടിലൊരു ഹൃദ്യമായ പുഞ്ചിരി വിടർന്നു . കൈ വീശിക്കാണിച്ചു കൊണ്ട് അവൾ മുറിക്കകത്തേക്ക് കയറി.

തികച്ചും ഒരാശയക്കുഴപ്പത്തിലകപ്പെട്ടിരിക്കയായിരുന്നു ഞാൻ . വെറും രണ്ടോ മൂന്നോ മണിക്കുറിന്റെ മാത്രം പരിചയമുള്ള ഈ പെണ്ണുമായി ഇത്രയും നേരം സംസാരിച്ചിരുന്നുവെന്നത് എന്നെ സംബന്ധിച്ച് തികച്ചും അത്ഭുതാവഹമായിരുന്നു . എല്ലാ പെണ്ണുങ്ങളും ഇതു പോലെ തന്നെ ആയിരിക്കുമോ ? അതോ അവളുടെ ചേട്ടന്റെ ഉത്തമ സുഹൃത്ത് എന്ന നിലയിൽ കാണിക്കുന്ന അടുപ്പമോ ? എന്നെ ഏത് വിധത്തിലാണവൾ കാണുന്നത് ? ഒരു സഹോദരന്നെ നിലയിലോ അതോ സ്നേഹിതനെന്ന നിലയിലോ ? പക്ഷേ പലപ്പോഴും അതിനേക്കാളേറെ കവിഞ്ഞ് മറ്റെന്തോ നിലയിൽ അവളെന്നെ കാണുന്നില്ലേ ? ഒരു ബോയ്ക്ക് ഫ്രണ്ടെന്ന നിലയിലാണോ ? വിക്കിയുടെ സഹോദരിയെ ഞാൻ വെറും ഒരു പെണ്ണ എന്ന വിധത്തിൽ മാത്രം കണ്ടാൽ മതിയോ ? പക്ഷേ അവളുടെ വെളുത്തു കൊഴുത്ത ദേഹവും വലിയ മൂലകളും തുടുത്ത കൂണ്ടികളുമെല്ലാം കണ്ടില്ലെന്ന നടിക്കുന്നതെങ്ങനെ ? വലിയ സൗന്ദര്യമൊന്നുമില്ലെങ്കിലും പണ്ണാൻ നല്ല ഒരുരൂപ്പടി തന്നെയാണവൾ അവളെ കല്യാണം കഴിക്കുന്നവനും ഒരു ഭാഗ്യവാൻ തന്നെയായിരിക്കും . എന്നും സുഖമായി എടുത്തിട്ട് പണ്ണാം . പിന്നെ കാര്യ ഗൗരവമുള്ളവളായതിനാൽ കുടൂംബം നോക്കാൻ വിശ്വസിച്ചേൽപ്പിക്കാനും സാധിക്കും .

മധുവിന്റെ നഗ്നമായ ദേഹത്തെക്കുറിച്ച ഭാവനയിൽ ചിന്തിച്ച് തുടങ്ങിയപ്പോഴേക്കും കുണ്ണക്കുട്ടൻ താഴെ റഡിയെന്ന് പറഞ്ഞ് സന്നദ്ധനായി നിന്നു . മണിക്കൂറുകൾക്ക് മുമ്പ് ഒരു പാലഭിഷേകം നടന്നുവെങ്കിലും ഇപ്പോഴും തനിക്ക് ക്ഷീണമൊന്നുമില്ലെന്ന് വിളിച്ചറിയിക്കുന്ന മട്ട് . പക്ഷേ വാണമടിക്കാൻ ഇവിടെ സൗകര്യം തീരെയില്ല തന്നെ ഒടുവിൽ ശബ്ദമുണ്ടാക്കത്തെ അലമാരി തുറന്ന് തോർത്ത് പുറത്തെടുത്തു ലൈറ്റോഫ് ചെയ്തതിനു ശേഷം കുണ്ണക്കുട്ടനെ കൈയിലെടുത്ത് താലോലിക്കാനാരംഭിച്ചു .
നേരത്തെ ബാത്ത് റൂമിൽ വച്ചുണ്ടായതിനേക്കാൾ ശക്ട്രമായ ഉരുൾ പൊട്ടലാണ് എന്റെ മണിക്കുണ്ണയിൽ നിന്നുണ്ടായത് . സമയവും പണ്ടത്തേതിനേക്കാൾ കുറവാണെടുത്തത് . ആദ്യ ദിവസത്തെ സ്ഥിതി ഇപ്രകാരമാണെങ്കിൽ

ഇനി മൂന്നു മാസത്തിനകം എന്തൊക്കെ സംഭവിക്കുമെന്നോർത്തു കൊണ്ട് ഞാൻ കട്ടിലിന്റെ ഒരറ്റത്ത് കയറിക്കിടന്നു . വാണമടിച്ച ക്ഷീണം കൊണ്ട് പെട്ടെന്നുറങ്ങി പോവുകയും ചെയ്തു . “മിഥുൻ ഭയ്യാ , ചായ ” മധുവിന്റെ ശബ്ദം കേട്ടാണ് ഞാൻ ഉറക്കമുണർന്നത് അപ്പോൾ.ദൈവമേ!!!!!!!!!!!!! എന്റെ മൂന്നിൽ കാണുന്നത് സ്വപ്നമാകരുതേയെന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് ഞാൻ വീണ്ടും വീണ്ടും കണ്ണു തിരുമ്മി നോക്കി കൈയിൽ ഒരു ട്രേയിൽ ചായക്കപ്പുമേന്തി എന്റെ കുട്ടിലിനു മുന്നിൽ മൂന്നോട്ട് ഒരൽപം കുനിഞ്ഞ് നിൽക്കുന്ന മധു അവളുടെ നൈറ്റിയുടെ തുറന്ന കഴുത്തിനുള്ളിലൂടെ സുലഭമായി കാണാൻ കഴിയുന്ന കുമ്പളങ്ങയുടെ നീളവും വണ്ണവുമുള്ള വെളുത്തുകൊഴുത്ത മുലകൾ!!!!!!!!!!!!!!. നൈറ്റിയുടെ ഉള്ളിൽ ബ്രാ ധരിച്ചിട്ടില്ലെന്ന് ഉറപ്പ് കിടക്കുന്ന സമയത്ത് ഊരി വച്ചതായിരിക്കണം . മനസ്സിൽ സങ്കൽപിച്ചതിനേക്കാളേറെ വലിപ്പമേറിയ തല കീഴായി കിടക്കുന്ന വെണ്ണുക്കുന്നുകൾ പോലെയുള്ള മൂലകൾ . പൊതുവേ പുലർ കാലത്ത് കുണ്ണക്കുട്ടന് ബലമേറുമെങ്കിലും ഈ നയനാഭിരാമമായ കാഴ്ച കണ്ടപ്പോൾ അവൻ ഉത്സാഹപൂർവ്വം മുന്നോട്ടെടുത്ത് ചാടി , അവന്റെ ഭാവമാറ്റും മധുവിന്റെ ശ്രദ്ധയിൽ പെടാതിരിക്കാൻ ഞാൻ പൈജാമയുടെ മുകളിലേക്ക് പുതപ്പ വലിച്ചിട്ടതിനു ശേഷമാണ് ചായക്കപ്പിനു വേണ്ടി കൈ നീട്ടിയത് . കപ്പ് എന്നെ ഏൽപ്പിക്കുമ്പോൾ കൈ വിരലുകൾ പരസ്പരം മുട്ടിയുരുമ്മി . എന്റെ ദേഹം രോമാഞ്ചമണിഞ്ഞു . പക്ഷേ മധുവിൽ ഭാവവ്യത്യാസമൊന്നും കണ്ടില്ല .

അപ്പോഴാണ് ഞാൻ കട്ടിലിന്റെ അങ്ങേയറ്റും കാലിയായി കിടക്കുന്നത് ശ്രദ്ധിച്ചത് . ബേ3 ! വിക്കി എവിടെ പോയി ? ഡ്യൂട്ടിക്ക് പോയോ ഇത്ര നേരത്തെ ? അതോ സമയം ഒത്തിരി വൈകിപ്പോയോ ?

“വിക്കി ഭയ്യ ജോലിക്ക് പോയിക്കഴിഞ്ഞു മനസ്സിലാക്കിയിട്ടെന്നോണം മധു പറഞ്ഞു .

എന്റെ മുഖത്തെ ചോദ്യ ഭാവം

‘സാധാരണ എന്നെ ഉള്ളിൽ നിന്ന് ബോൾട്ടിടാൻ വിളിച്ചുണർത്തിയിട്ടാണ് അവൻ ജോലിക്ക് പോവുക പതിവ് ”

“ഭയ്യയെ ഡിസ്റ്റൂർബ് ചെയ്യേണ്ടെന്ന് ഞാനാണ് പറഞ്ഞത് . ഇപ്പോൾ വിക്കി ഭയ്യ പോയിട്ട് ഒരു മണിക്കൂറിലധികമായി . ഇനി വേഗം ചായകുടിച്ചെഴുന്നേറ്റ് ബാക്കി കാര്യങ്ങൾ നടത്തിക്കൊള്ളൂ . ലാടിനിൽ പോയി വരുമ്പോഴേക്കും ഞാൻ കുളിച്ച് ബാത്ത് റൂം ഒഴിവാക്കി തരാം ”

ഞാൻ ചായ പതിയെ ഊതിയാറ്റിക്കുടിച്ചു കൊണ്ട് ടീവിയിൽ ന്യൂസ് ചാനൽ ഓൺ ചെയ്ത് വാർത്തകൾ കേട്ടു കൊണ്ടിരിക്കുമ്പോൾ മധു വീണ്ടും മുറിയിലേക്ക് വന്നു . കുളിക്കാനുള്ള പുറപ്പാടാണെന്ന് തോന്നുന്നു കൈയിൽ മാറാനുള്ള തുണികളൊക്കെയെടുത്തിട്ടുണ്ട്. തല മുടി ഉച്ചിയിൽ ഉയർത്തിക്കെട്ടി വച്ചിരിക്കുന്നു .

“നേരം ഏഴരമണിയാകാറായി , ലാടിൻ കാലിയായി കിടപ്പുണ്ട് . സമയം വൈകാതെ എല്ലാം ചെയ്യോളു . നമുക്ക് എട്ടര മണിക്ക് ഇറങ്ങേണ്ടേ ? ചായ കുടിച്ച് വച്ച കപ്പ കുന്നിത്തെടുക്കുന്നതിനിടയിൽ മധു പറഞ്ഞു .

എന്റെ മൂന്നിൽ നിന്ന് നടന്നകലുന്ന മധുവിനെ നോക്കി ഞാൻ അന്തം വിട്ടിരിക്കയായിരുന്നു . പരിചയപ്പെട്ടിട്ട് ഇരുപത്തിനാലു മണിക്കൂർ പോലുമായിട്ടില്ലെങ്കിലും ഒരു ഭാര്യയെ പോലെയല്ലേ ഇവളെന്നെ പരിചരിക്കുന്നത് ?

ഞങ്ങളുടെ മുറിയോട് ചേർന്നാണ് ഇപ്പോൾ മധുവും അവരുടെ മമ്മിയും കിടക്കുന്ന മുറിയുള്ളത്

ഇടയിൽ അകത്തേക്ക് കടക്കാൻ വഴിയുണ്ടെങ്കിലും അവിടെ കതക്സ് വച്ചിട്ടില്ല . ആ മുറിയും കടന്ന് വേണം ടോയ്ക്ക് ലറ്റ് ബാത്ത് റൂം എന്നിവ നിൽക്കുന്നയിടത്തേക്ക് പോകുവാൻ , മുറിയുടെ

ഒരു മറ്റൊരു മൂലയിലൂടെയാണ് കിച്ചുനിലേക്കുള്ള വഴി . അവിടെ നിന്ന് എന്തൊക്കെയോ മണമുയരുന്നുണ്ട് . വിക്കിയുടെ അമ്മ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കുകയാകണം.

ലാട്ടിനിലിരിക്കുമ്പോൾ അതിനോട് ചേർന്നു കിടക്കുന്ന ബാത്ത് റൂമിൽ നിന്ന് വെള്ളം കോരിയൊഴിക്കുന്ന ശബ്ദം കേട്ട് തുടങ്ങി അതിനുള്ളിൽ മധുവിപ്പോൾ എങ്ങിനെയായിരിക്കും നിൽക്കുന്നുണ്ടാവുക ? പൂർണ്ണ നഗ്നയായിട്ടായിരിക്കാനാണ് സാധ്യത ഹോ…അതൊന്ന് നേരിട്ട് കാണാൻ ഒരു വഴിയുമില്ലല്ലോ ദൈവമേ!!!!!!!!!!!!ഒരു ഭിത്തിയുടെ അപ്പുറത്ത് നടക്കുന്ന കാര്യങ്ങൾ ഇപ്പുറത്തിരുന്ന് കാണാനാവുന്ന ഒരുപകരണം ഇന്നുവരെയായിട്ട് ആരും കണ്ടു പിടിച്ചിട്ടില്ല . ഇത് പണി കഴിപ്പിച്ചവർക്ക് ടോയ്ക്ക് ലറ്റിനും ബാത്ത് റുമിനുമിടക്ക് ഒരു ജനൽ വക്കാമായിരുന്നില്ലേ ? അവിടെ അവളിപ്പോൾ വെളുത്തു കൊഴുത്ത സ്വന്തം ശരീരത്തിൽ സോപ്പ് പതിപ്പിച്ച് തേക്കുകയായിരിക്കണം . സോപ്പു തേക്കുന്നതോടൊപ്പം അവളുടെ കുമ്പളങ്ങാ മുലകൾ തുള്ളിക്കളിക്കുന്നുണ്ടാകണം . അപ്പോൾ ആ കാമച്ചെപ്പുകൾ കൈയിലെടുത്ത് അവയുടെ വിടവുകളിലും മറ്റും അവൾ വീണ്ടും വീണ്ടും സോപ്പ് പതിപ്പിച്ച് തേക്കുമായിരിക്കും
പിന്നെ. താഴെ…? അവളുടെ പൂർ തടത്തിൽ നിറയെ രോമങ്ങൾ നിറഞ്ഞ് നിൽക്കുന്നുണ്ടാവുമോ ? പൂറിതളുകൾ വിടർത്തി അവൾ ചെമ്പരത്തി പൂ പോലെ ചുവന്ന ഉൾവശം വൃത്തിയാക്കുമോ..എന്റെ ഭാവനകൾ കാടു കയറാൻ തുടങ്ങി . അതോടൊപ്പം

എന്റെ ചിന്തകളോട് അനുഭാവം പ്രകടിപ്പിക്കാനെന്നോണം കുണ്ണക്കുട്ടൻ തോക്കിന്റെ കുഴൽ പോലെ ഉയർന്നു നിന്നു അവന്റെ ഒറ്റക്കണ്ണിൽ വഴുവഴുത്ത നീരൊലിപ്പ് തുടങ്ങിയിരിക്കുന്നു . എന്റെ ദൈവമേ.ഇങ്ങനെ പോയാൽ ദിവസം എത്ര തവണ വാണമടിക്കേണ്ടി വരും ..?

എന്റെ ചിന്തക്ക് വിരാമമിടാനെന്ന വണ്ണം ബാത്ത് റൂമിന്റെ കതക തുറക്കുന്ന ശബ്ദം കേട്ടു .

ഒപ്പം”ഭയ്യാ ബാത്ത് റൂം കാലിയായി ” എന്ന മധുവിന്റെ ശബ്ദവുമുയർന്നു എങ്ങിനെയായിരിക്കണം അവളുടെ രൂപമിപ്പോൾ ? എന്റെ മനസ്സിൽ ആകാംക്ഷയായി . ഞാൻ വേഗത്തിൽ കൈ സോപ്പിട്ട് പുറത്തേക്ക് വന്നു . അപ്പോൾ കുളി കഴിഞ്ഞ് മുറിയിലേക്ക് കയറുകയായിരുന്നു മധു . ഇന്ന് ഇൻസ്റ്റിറ്റ്യൂട്ടിൽ പോകുമ്പോൾ ഇടാനുള്ള ഡ്രസ്സിട്ടിരിക്കുന്നു . പിൻ വശത്തു നിന്ന് മാത്രമേ കാണാനായുള്ളൂ . ബാത്ത് റൂമിനകത്ത് വച്ച് തന്നെ ഡ്രസ്സ് ചെയ്തഞ്ച് ചെയ്തിരിക്കുന്നതിനാൽ ഒരു രാം തേരി ഗംഗാ മെയ്ക്ക് ലി യിലെ സീൻ കാണാമെന്നുള്ള വ്യാമോഹം മുളയിലേ തന്നെ കരിഞ്ഞു പോയി….

ഞാൻ വേഗം തന്നെ ബാത്ത് റൂമിൽ കയറി കതകടച്ചു . കുളി കഴിഞ്ഞിറങ്ങിയ മധുവിന്റെ അടിവസ്മങ്ങളെന്തെങ്കിലും അഴിച്ചിട്ടിട്ടുണ്ടെങ്കിൽ ഇന്നലെ ചെയ്തത് പോലെ അതൊന്ന് മണപ്പിച്ച ആ ലഹരി ആസ്വദിക്കണമെന്നായിരുന്നു എന്റെ ഉദ്ദേശം ഹാങ്ങിൽ ഇത് വരെ ധരിച്ചിരുന്ന നൈറ്റി തൂങ്ങി കിടക്കുന്നുണ്ട് . അത് മാറ്റി അടിയിൽ മറ്റെന്തെങ്കിലുമുണ്ടോയെന്ന് ഞാൻ പരിശോധിച്ചു . ചേര , ഒന്നും കാണുന്നില്ല . അപ്പോൾ ഈ പെണ്ണ ഇന്നലെ മുതൽ ധരിച്ചിരുന്ന ഷഡ്ഡിയും ബ്രായും തന്നെയായിരിക്കുമോ ഇപ്പോഴും ധരിച്ചിരിക്കുക ? എങ്കിലിപ്പോൾ എന്തായിരിക്കും അവയുടെ ഉൾവശത്ത അവസ്ഥ ? ഓർക്കും തോറും കുണ്ണ വളർന്ന് വടിയായിക്കൊണ്ടിരുന്നു .
പക്ഷേ ഞാൻ പാടു പെട്ട എല്ലാമെല്ലാം നിയന്തിച്ച വേഗത്തിൽ ബ്രഷിംഗ് ഷേവിംഗ് കുളി എന്നിവ കഴിച്ച് പുറത്തിറങ്ങി . ഞങ്ങളുടെ മുറിയിൽ കയറി ഓഫീസ് ഡസ്സ് ധരിക്കുമ്പോഴേക്കും മധു ബ്രേക്ക് ഫാസ്റ്റുമായി വന്നു .

എൻറമ്മോ!!!!!!!!!!!!!ഒരു മൂന്നു പേർക്ക് സുഭിക്ഷമായി കഴിക്കാനുള്ളത്ര കട്ടിയുള്ള പറോട്ടകൾ ഒരു വലിയ പ്ലേറ്റിലും രണ്ട് ഓടം നിറയെ തെരും പിന്നെ നാടൻ അച്ചാർ . ആർക്ക് വേണ്ടിയാണീ ഒരുക്കൽ ?

“ഞാൻ ബ്രേക്ക് ഫാസ്റ്റ് കമ്പനിയിലെ കാൻറീനിൽ നിന്നാണ് കഴിക്കുക പതിവ് മധുവിനോട് പറഞ്ഞു .

“അവിടെ കാശ് കൊടുത്താലല്ലേ കിട്ടുകയുള്ളൂ ? ഇത് നല്ല ഒന്നാം തരം വിശ്വസിച്ച കഴിക്കാവുന്ന ഭക്ഷണം . ഞങ്ങൾ തിരിച്ച് പോയിക്കഴിഞ്ഞാൽ പിന്നെ കിട്ടുകയുമില്ല “.

“പക്ഷേ എന്റെ കാൻറീൻ കൂപ്പൺ വെറുതെയാകില്ലേ ??

“അത് സാരമില്ല , അവിടെ ചെന്ന് എന്തെങ്കിലും കഴിച്ചെന്ന് വരുത്തിത്തീർത്താൽ മതി . പിന്നെ മമ്മി അവിടെ ഭയ്യാക്ക് വേണ്ടി ലഞ്ച് പാക്ക് ചെയ്യുന്നുണ്ട് ”

“അയ്യോ വേണ്ടെന്ന് പറയൂ , ഞങ്ങൾക്ക് ചുരുങ്ങിയ നിരക്കിൽ കാൻറീനിൽ നിന്ന് ലഞ്ച് കിട്ടും . പിന്നെ കമ്പനിക്ക് വേണ്ടി ഒരു പറോട്ട ഞാൻ കഴിക്കും . കൂടൂതൽ വയറ്റു നിറഞ്ഞാൽ ബൈക്കോടിക്കാൻ ബുദ്ധിമുട്ടാവും “.

“ഞാനെന്തായാലും ഇത് കഴിക്കാൻ തന്നെ പോവുകയാണ് നിമിഷ നേരം കൊണ്ട് പാത്രം കാലിയാക്കി മധു എന്റെ കൂടെ വരാൻ തയ്യാറായി . എന്റെ കൂടെ ഇറങ്ങുമ്പോൾ അവളുടെ മുഖത്ത് തിരിച്ചറിയാനാവാത്ത എന്തോ ഒരു ഭാവം നിറഞ്ഞ് നിന്നിരുന്നു .മമ്മി അവളോട് സൂക്ഷിച്ച് പോയി വരണമെന്നും തിരികെ സമയം വൈകിക്കാതെ എത്തണമെന്നും പറയുന്നത് കേട്ട്

“ബൈക്കിന്റെ പിന്നിലിരുന്നിട്ട് നല്ല ശീലമുണ്ടല്ലോ , അല്ലേ ? ഞാൻ വളരെ വേഗത്തിലാണ് ഓടിക്കുക പതിവ് ” ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് ഞാൻ മധുവിനോട് ചോദിച്ചു .
“എനിക്കും നല്ല വേഗത്തിലോടുന്ന ബൈക്കിലിരിക്കുന്നതാണിഷ്ടം ” മധുവിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു .

“നാട്ടിലുള്ളപ്പോൾ വിക്കി ബൈക്കോടിക്കുമ്പോൾ പുറകിലിരിക്കാറുണ്ടായിരിക്കും “.

“ഹം ബൈക്ക്!!!!!!!! അവന് സൈക്കിളോടിക്കാൻ പോലുമറിയില്ല വീട്ടിലുള്ള സൈക്കിൾ ഞാനാണ് സ്ഥിരം ഉപയോഗിക്കുക പതിവ് . പിന്നെ താഴെയുള്ളവരും ഓടിക്കും “.

‘മധു ചവിട്ടുന്ന സൈക്കിളിന് ട്രാക്ടറിന്റെ ടയർ തന്നെ വേണ്ടി വരുമല്ലോ “? ഞാനവളെ ആപാദചൂഢം കണ്ണുകൊണ്ടുഴിഞ്ഞ് ചോദിച്ചു .

ഓ , ഈ ഭയ്യ വല്ലാതെ കളിയാക്കുന്നു അവളൊരു കൃതിമ പരിഭവം അഭിനയിച്ചു . പക്ഷേ ഞാൻ അവളെ തറപ്പിച്ച് നോക്കിയപ്പോൾ അവളുടെ മൂലക്കുന്നുകൾ ദ്രുത ഗതിയിൽ ഉയർന്ന് താഴ്ന്നു .

“വേഗം കയറിക്കോളൂ , ബസ്സ് തെറ്റേണ്ട , ആദ്യത്തെ ദിവസമല്ലേ ‘?

മധു ബൈക്കിന്റെ പില്യണിലിരുന്ന് നല്ല പരിചയമുള്ള വിധത്തിൽ കയറിയിരുന്നു . ഒരു വശത്തേക്ക് ചരിഞ്ഞിരിക്കുകയായിരുന്നതിനാൽ അവളുടെ മുലകളുടെ മൃദുല സ്പർശനം ലഭിക്കുന്നില്ലല്ലോയെന്നോർത്ത് ഞാൻ ദുഖിച്ചു . വീട് കുഞ്ചുന്നിൽ നിന്ന് മറഞ്ഞപ്പോൾ ഞാൻ ബൈക്കിന്റെ സ്പീഡ് കൂട്ടി . ഇടക്ക് ഒരു ക്രോസിംഗ് വരുന്നതിനാൽ ഞാൻ പെട്ടെന്ന് ബ്രേക്ക് പിടിച്ചു . മധുവിന്റെ ദേഹം ബൈക്കിന്റെ വേഗത മൂലം മൂന്നോട്ടാഞ്ഞ് എന്റെ പുറം ഭാഗത്ത് ശക്ടിയായി അമർന്നു . അവളുടെ വലതു ഭാഗത്തെ മുലയുടെ പതു പത്തുപ്പാർന്ന സ്പർശന സുഖത്തിൽ എന്റെ കണ്ണുകൾ അടഞ്ഞു പോയി . ഹായ്!!!!! ഇപ്പോഴവൾ ഇരുവശത്തേക്കും കാലിട്ടാണിരുന്നതെങ്കിൽ!!!!!!!!!എങ്കിലിപ്പോൾ ഞാൻ സ്വർഗ്ഗത്തിലെത്തുമായിരുന്നു . മധുവിന് ബസ് പിടിക്കേണ്ട സ്റ്റോപ്പിൽ ഞാനവളെ ഇറക്കി വിട്ട് അവൾക്ക് കയറേണ്ട ബസ് എപ്പോഴാണ് വരുക എന്ന് ഒരാളോട് ചോദിച്ചു , ആ ബസ് പോയിട്ട് പത്തു മിനിറ്റായെന്നും അടുത്ത ബസ് ഇനിയും പത്തു മിനിറ്റ് കഴിണേത്ത വരുമെന്നുമായിരുന്നു മറുപടി.
.”ആദ്യത്തെ ദിവസമായിട്ട് ലൈറ്റാകും ” മധുവിന് വിഷമമായി.

‘സാരമില്ല , ഞാൻ അവിടം വരെ കൊണ്ടു വിടാം സ്ഥലം മനസ്സിലാക്കാനും മറ്റും അതാണ് നല്ലത്”. “അത് ശരിയാണ് മിഥൻ ഭയ്യാ , ഇന്നലെ രാത്രി ഒരു നോക്ക് കണ്ടതല്ലേയുള്ളൂ ? എനിക്ക് സ്ഥലം മുഴുവനും പരിചയമായില്ല “. അവൾക്ക് എന്റെ കൂടെ വരാനാണ് കൂടുതൽ താൽപര്യമെന്ന് മനസ്സിലായി “കാലുകൾ ഇരു വശത്തേക്കുമായിട്ടിരുന്നാൽ കൂടുതൽ ബാലൻസ് കിട്ടും ” ബൈക്കിന്റെ പുറകിൽ കയറാനുദ്യമിച്ച മധുവിനോട് ഞാൻ പറഞ്ഞു , ഒട്ടും മടിക്കാതെ അവൾ ഇരുവശത്തേക്കുമായി കാലിട്ട് പുറകിൽ കയറിയിരുന്നു . ഞാൻ ബൈക്ക് മുന്നോട്ടെടുത്തു. നല്ല സ്പീഡിൽ ബെക്ക് പായിക്കുമ്പോൾ അവളുടെ കൈകളെന്റെ ദേഹത്ത് ചുറ്റി വരിയുന്നത് ഞാനറിഞ്ഞു . ഇടക്ക് ബ്രേക്ക് പിടിക്കുമ്പോൾ ആ മാറിലെ വെണ്ണുക്കുന്നുകൾ വെള്ളം നിറച്ച രണ്ട് ബലൂണുകൾ പോലെ എന്റെ പുറത്ത് പല തവണ അമർന്നു ചേർന്നു

ഹായ് എന്തൊരു പരമ സുഖം . എങ്കിലിനി എന്നും ഇതു പോലെ അവളെ ഇൻസ്റ്റിറ്റ്യൂട്ട് വരെ ബൈക്കിൽ കൊണ്ടു പോയി വിടാം. ആ പരമാനന്ദ ലഹരിയിൽ ലയിച്ച് അവൾക്കിറങ്ങേണ്ട സ്ഥലം എത്തിയത് അറിഞ്ഞതേയില്ല അപ്പോൾ ഇത്രയും വേഗത്തിൽ ബൈക്കോടിക്കേണ്ടിയിരുന്നില്ലയെന്ന് തോന്നുകയും ചെയ്തു. മധുവിനിറങ്ങേണ്ട സ്ഥലത്തെ ഒരു ലാൻഡ് മാർക്ക് ഞാൻ മനസ്സിലാക്കി കൊടുത്തു അതു പോലെ തിരിച്ച് വരാൻ ബസ്സ് കയറേണ്ട സ്ഥലവും ബസ്സിന്റെ നമ്പറുമെല്ലാം പറഞ്ഞ് മനസ്സിലാക്കി എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചു കൊള്ളുവാൻ പറഞ്ഞ് എന്റെ മൊബൈൽ നമ്പറും കൊടുത്തതിനു ശേഷമാണ് ഞാൻ വണ്ടി വിട്ടത് . ഒരൽപ ദൂരം പിന്നിട്ട് തിരിഞ്ഞു നോക്കുമ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന മധു . അവൾ ചിരിച്ചു കൊണ്ട് കൈകൾ വീശിയപ്പോൾ ഞാനും തിരിച്ച് കൈ വീശിക്കാണിച്ചു .

അന്ന് ഓഫീസിലിരുന്ന ജോലി ചെയ്യാൻ നല്ല മൂഡായിരുന്നു . മധുവിന്റെ കൊഴുത്ത മുലകൾ എന്റെ പുറത്ത് അമർന്നിരിക്കുന്നതു പോലെയൊരു തോന്നൽ . ഹായ്!!!!!!!!!!!!! അതിന്റെ ഇളം ചൂട!!!!!!!!!!!!ആ മാർദ്ദവം!!!!!!!!!!!!! അന്നത്തെ ദിവസം മുഴുവനും കുണ്ണു വടിയായിട്ട് തന്നെ നിന്നു . . അതിനാൽ വൈകീട്ട് ഓഫീസ് അവധിയായത് വളരെ പെട്ടെന്നായിരുന്നുവെന്ന് തോന്നി . സാധാരണയായി സിറ്റിയിൽ ഒരു കുറക്കുമെല്ലാം കഴിഞ്ഞ് വീട്ടിലെത്തുന്ന ഞാൻ അന്ന് സമയം വൈകിക്കാതെ തിരിച്ചെത്തി കോളിംഗ് ബല്ലിൽ വിരലമർത്തിയപ്പോഴേക്കും എന്റെ വരവ് കാത്തിരിക്കുകയായിരുന്നുവെന്ന വിധത്തിൽ പെട്ടെന്ന് കതക്സ് തുറന്നു . മൂന്നിൽ പൗർണ്ണമി നിലാവ് പോലെ നിറഞ്ഞ ചിരിയുമായി നിൽക്കുന്ന മധു.

“മിഥുൻ ഭയ്യാ , ഓഫീസിൽ ഇന്ന് ലൈറ്റായൊന്നും ഇല്ലല്ലോ ?

“ഇല്ല ; എന്തേ?

‘എന്നെ കൊണ്ടു വിടാൻ വന്നിട്ട് ഭയ്യക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോയെന്നാണ് ഞാൻ ഉദ്ദേശിച്ചത് ”
“അതൊന്നുമുണ്ടായില്ല . പിന്നെ ക്ലാസൊക്കെ എങ്ങിനെ ? ഇഷ്ടപ്പെട്ടുവോ “?

“നല്ല എൻറർടൈനെമൻറായിരുന്നു . ഞാൻ മാത്രം അവരുടെ ഇടയിൽ ഒരു ഗാവ് വാലി (ഗ്രാമീണ പെൺകുട്ടി )ആയി “.

“എല്ലാ കുട്ടികളും ടൈറ്റ് ടീ ഷർട്ടും ജീൻസുമൊക്കെ ഇട്ടാണ് വന്നിരുന്നത് . എല്ലാവർക്കും മൊബൈൽ ഫോണുണ്ട് . ഇതൊന്നുമില്ലാതിരുന്നത് ഞാൻ മാത്രം ”

“അതിനെന്ത് പ്രശ്നം ? വിക്കിയോട് പറഞ്ഞാൽ എല്ലാം വാങ്ങി തരുമല്ലോ ?

‘ഉവ്വവ്വ ; ഭയ്യയോട് പറയേണ്ട താമസം തുടങ്ങി പ്രാരാബ്ദങ്ങളുടെ കെട്ടഴിക്കാൻ. ഇനി സാലറി കിട്ടുന്നത് വരെ ഒന്നും നടക്കില്ലത്രേ “.

“അല്ലാ മധ് , നീ ഭയ്യയെ വന്ന കാലിൽ നിർത്തി വധിക്കുകയാണോ ? ഈ ചായ കൊണ്ട് കൊടുക്ക് ” അകത്തു നിന്ന് അവരുടെ മമ്മി വിളിച്ച് പറഞ്ഞു .

“ഓ സോറി ഭയ്യാ , ഞാനക്കാര്യം മറന്നു “കനത്ത കൂണ്ടിക്കുന്നുകൾ കുലുക്കിക്കൊണ്ട് മധു അകത്തേക്ക് നടന്നു പോയി ചായക്കപ്പുകളും എന്തോ എണ്ണപ്പലഹാരം വച്ച ഒരു ടേയുമായി അവൾ മടങ്ങി വന്നു . അപ്പോഴേക്കും ഉച്ചയുറക്കം കഴിഞ്ഞ് ടോയ്ലറ്റിൽ പോയിരുന്ന വിക്കിയും തിരിച്ചെത്തി .ഞങ്ങൾ ചായ കുടിയാരംഭിച്ചു . നാടൻ എണ്ണപ്പലഹാരം പൊതീന ചട്നിയിൽ മുക്കി തിന്നാൻ നല്ല സ്വാദ്.
“നീയെന്താടാ മധു ചോദിച്ച കാര്യങ്ങൾ സാലറി കിട്ടിയിട്ടേ വാങ്ങി തരൂകയുള്ളൂവെന്ന് പറഞ്ഞത് “? ചായ കൂടി കഴിഞ്ഞ് ഞാൻ വിക്കിയെ ചോദ്യം ചെയ്തു .

“അവളുടെ സ്വഭാവം അങ്ങിനെയാണ് . എന്തെങ്കിലും മനസ്സിൽ ആഗ്രഹിച്ചാൽ അത് ഉടനെ നടത്തി കൊടുക്കണം ”

“പെൺകുട്ടികളായാൽ മറ്റുള്ളവരെ പോലെ നടക്കണമെന്നൊക്കെ ആഗ്രഹം കാണില്ലേടാ ? നിന്റെ കൈയിൽ കാശില്ലെങ്കിൽ പറയ് , ഞാൻ എന്റെ ക്രെഡിറ്റ് കാർഡ് തരാം . ഒരു മാസം കഴിഞ്ഞിട്ടല്ലേ അതിന്റെ ബിൽ വരുകയുള്ളൂ ‘?

“അതൊന്നും വേണ്ട മിഥൻ’.
“ഇത് കണ്ടോ മമ്മി , മിഥ്യൻ ഭയ്യ സഹായിക്കാമെന്ന് പറഞ്ഞിട്ടും വിക്കി ഭയ്യ അനുസരിക്കാത്തത് “;

‘അവൾ പറഞ്ഞത് ശരിയല്ലേ വിക്കി ഒരു മൊബൈൽ ഫോണെങ്കിലും അവൾക്ക് വാങ്ങി കൊടുക്ക് . ഇന്ന് ക്ലാസ് കഴിഞ്ഞ് വരാൻ വൈകിയപ്പോൾ ഞാനനുഭവിച്ച വെപ്രാളം നിനക്കൊന്നും മനസ്സിലാവില്ല . മൊബൈൽ ഫോണുണ്ടെങ്കിൽ എവിടെയാണെന്ന് വിളിച്ച ചോദിക്കാമല്ലോ? മമ്മി പറഞ്ഞതിനപ്പുറത്തേക്ക് നീങ്ങാത്ത വിക്കി ഉടനെ സഹോദരിക്ക് വേണ്ടി എന്റെ കൂടെ ഷോപ്പിംഗ് നടത്താൻ തയ്യാറായി .

മമ്മീ , ഞാൻ കൂടെ പോട്ടേ . അല്ലെങ്കിൽ ഈ ഭയ്യയുടെ സെലക്ഷനൊന്നും എനിക്കിഷ്ടപ്പെട്ടുവെന്ന് വരില്ല ”
.
“മൂന്നു പേർ ഒന്നിച്ച് ബൈക്കിൽ പോകാനൊക്കില്ല. ” വിക്കി മധുവിനെ നിരുത്സാഹപ്പെടുത്തി.

“അതിന് ബൈക്കോടിക്കുന്നത് മിഥുൻ ഭയ്യയല്ലേ ? ഭയ്യക്ക് കുഴപ്പമുണ്ടാവില്ലല്ലോ ഞാൻ കുടെ വന്നാൽ അല്ലേ ഭയ്യാ ? മധു എന്നിൽ നിന്ന് അനുകൂലമായ ഒരു മറുപടി പ്രതീക്ഷിച്ച നിന്നു.

“മൂന്നു പേരെ വച്ച് ബൈക്കോടിക്കാനൊന്നും എനിക്ക് ബുദ്ധിമുട്ടില്ല “ ഞാൻ എന്റെ വീരത്വം വിളമ്പി.

എനിക്ക് പ്രശ്നമില്ലെന്ന് മനസ്സിലായപ്പോൾ മധുവിന് അടക്കാൻ വയ്യാത്ത സന്തോഷമായി വളരെ പെട്ടെന്ന് ഡ്രസ്സ് മാറ്റി അവൾ ഞങ്ങളുടെ കൂടെ ഇറങ്ങാൻ തയ്യാറായി . ഞാൻ ബെക്ക് സ്പാർട്ടാക്കി കയറിയിരുന്നു . എന്റെ തൊട്ടടുത്ത് ആരായിരിക്കും ഇരിക്കുക എന്ന് എന്റെ മനസ്സിലൊരു ശങ്കയുണർന്നു . പക്ഷെ മധുവിന് അക്കാര്യത്തിൽ പ്രശ്നമൊന്നുമുണ്ടായില്ല അവൾ എന്റെ തൊട്ടു പിറകിൽ കാലുകൾ ഇരു വശത്തേക്കുമായി തൂക്കിയിട്ടിരുന്നു .

“അവിടെയിരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ നീ പുറകിലിരുന്നോളൂ. ‘വിക്കിക്ക് സ്വന്തം സഹോദരി കൂട്ടുകാരന്റെ തൊട്ടുരുമ്മിയിരിക്കുന്നതിലുള്ള വിഷമം ആരെയും വിഷമിപ്പിക്കാത്ത വിധത്തിൽ അവതരിപ്പിച്ചു .

“പുറകിലിരുന്നാലാണ് എനിക്ക് ബാലൻസ് കിട്ടാതിരിക്കുക . ഇവിടെ രണ്ട് ഭയൂമാരുടേയും ഇടയിൽ ഞാൻ സുരക്ഷിതമായിരിക്കും “.കൂടുതൽ തർക്കത്തിനൊന്നും നിൽക്കാതെ വിക്കി ബൈക്കിന്റെ ഏറ്റവും പുറകിലിരുന്നു .ബൈക്കിന്റെ സ്പീഡ് കൂടിത്തുടങ്ങിയപ്പോൾ മധുവിന്റെ കരങ്ങൾ എന്നെ ചുറ്റി വരിഞ്ഞു . അവളുടെ നെഞ്ചിലെ കൊഴുത്ത വെണ്ണുക്കുന്നുകൾ എന്റെ പുറത്ത് അമർന്നുടഞ്ഞു . അവളുടെ സഹോദരനെ ഒരു നോക്കു കൂത്തിയാക്കിയിരുത്തി ആ നെയ് മൂലക്കുന്നുകളുടെ മാർദ്ദവമാസ്വദിക്കുന്നതിൽ എനിക്ക് വളരെ (തിൽ തോന്നി ഇടക്ക് വരുന്ന ഹമ്പുകളിലും വ്യത്താകൃതിയിലുള്ള ഗോൾ ചക്കറ്റുകളിലുമൊക്കെ പെട്ടെന്ന് ബ്രേക്ക് പിടിച്ച മധു മൂന്നോട്ടായുമ്പോഴുണ്ടാവുന്ന മൂല സ്പർശന സുഖം ഞാൻ പരമാവധി ആസ്വദിച്ചു കൊണ്ട് സിറ്റിയിലെ ഒരു പ്രമുഖ ഷോപ്പിംഗ് സെൻററിനു മുന്നി ബെക്ക് കൊണ്ടു പോയി നിർത്തി .
തീരെ വില കുറഞ്ഞ മൊബൈൽ ഫോണുകളായിരുന്നു വിക്കി വാങ്ങാനുദ്ദേശിച്ചത് . പക്ഷേ മധുവിന് വില കൂടിയ ക്യാമറയും വീഡിയോയും ഇൻറർ നെറ്റുമൊക്കെയുള്ള ഫോൺ തന്നെ വേണമായിരുന്നു . വിക്കിയുടെ സെലക്ഷൻ ഒന്നും അവൾക്കിഷ്ടപ്പെട്ടില്ല . ഒടുവിൽ ഞാൻ തന്നെ അവളുടെ ആഗ്രഹ പ്രകാരമുള്ള ഒരു സെൽഫോൺ തിരഞ്ഞെടുത്തു കൊടുത്തു . പിന്നെ വിക്കിക്ക് മറുത്തൊന്നും പറയാൻ വയ്യാത്ത സാഹചര്യമായി , മധുവിന്റെ മുഖമപ്പോൾ ഒരായിരം പൂത്തിരി കത്തിച്ചത് പോലെയിരുന്നു .

ടെക്സ്റ്റൈൽ ഷോപ്പിലും ഞാൻ തന്നെയാണ് മധുവിന്റെ സഹായത്തിനെത്തിയത് . അവളുടെ ഇഷ്ട പ്രകാരം ദേഹത്തിറുകി കിടക്കുന്ന ടീ ഷർട്ടുകളും ജീൻസുമെല്ലാം ഞാൻ തിരഞ്ഞെടുത്തു കൊടുത്തു . വിക്കി നിസ്സഹായനായി എല്ലാം നോക്കി നിന്നു .പോയത് പോലെ മധുവിന്റെ മൂലക്കുന്നുങ്ങളുടെ സ്പർശന സുഖം നകർന്നു കൊണ്ട് ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി

വീട്ടിലെത്തിയ ഉടനെ മധു സെൽ ഫോണിന്റെ ഉപയോഗങ്ങൾ പഠിക്കാൻ എന്റെയടുത്ത് വന്നിരിപ്പായി . ആദ്യമായി അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾക്ക് എസ് എം എസ് അയക്കണമെന്ന് പറഞ്ഞ് അവൾ അത് ചെയ്യേണ്ട വിധമെല്ലാം എന്നിൽ നിന്ന് ഹൃദിസ്ഥമാക്കി .അത്താഴം കഴിഞ്ഞയുടനെ പതിവു പോലെ വിക്കി ഉറങ്ങാൻ കിടന്നു . അന്ന് അവരുടെ മമ്മി സ്പെഷൽ സാമ്പാനൊക്കെ തയ്യാറാക്കിയിരുന്നതിനാൽ എനിക്ക് ഭക്ഷണം വളരെയധികം ഇഷ്ടപ്പെട്ടു തലേ ദിവസത്തെ പോലെ അന്നും കുറേ സമയം എന്നോടൊത്ത് സംസാരിച്ചിരുന്നതിനു ശേഷമാണ് മധു. ഉറങ്ങാൻ കിടന്നത് .മൊബൈൽ ഫോണിന്റെ ഉപയോഗത്തെക്കുറിച്ച തുടങ്ങിയ വർത്തിമാനങ്ങൾ പെട്ടെന്നാണ് ഫാഷനിലേക്കും ഗ്ലാമിലേക്കുമെല്ലാം തിരിഞ്ഞത് ജീൻസും ടോപ്പുമണിഞ്ഞാൽ അവൾ എങ്ങിനെയിരിക്കും എന്ന ചോദ്യത്തിന് എനിക്ക് മിഴിച്ചിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ ………..(തുടരും)

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Malayalam Kambi Kathakal - അടിപൊളി മലയാളം കമ്പി കഥകള്‍ © 2017