മോഹതീരം – 2

“ബൈക്കിന്റെ പിന്നിലിരുന്നിട്ട് നല്ല ശീലമുണ്ടല്ലോ , അല്ലേ ? ഞാൻ വളരെ വേഗത്തിലാണ് ഓടിക്കുക പതിവ് ” ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് ഞാൻ മധുവിനോട് ചോദിച്ചു .
“എനിക്കും നല്ല വേഗത്തിലോടുന്ന ബൈക്കിലിരിക്കുന്നതാണിഷ്ടം ” മധുവിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു .

“നാട്ടിലുള്ളപ്പോൾ വിക്കി ബൈക്കോടിക്കുമ്പോൾ പുറകിലിരിക്കാറുണ്ടായിരിക്കും “.

“ഹം ബൈക്ക്!!!!!!!! അവന് സൈക്കിളോടിക്കാൻ പോലുമറിയില്ല വീട്ടിലുള്ള സൈക്കിൾ ഞാനാണ് സ്ഥിരം ഉപയോഗിക്കുക പതിവ് . പിന്നെ താഴെയുള്ളവരും ഓടിക്കും “.

‘മധു ചവിട്ടുന്ന സൈക്കിളിന് ട്രാക്ടറിന്റെ ടയർ തന്നെ വേണ്ടി വരുമല്ലോ “? ഞാനവളെ ആപാദചൂഢം കണ്ണുകൊണ്ടുഴിഞ്ഞ് ചോദിച്ചു .

ഓ , ഈ ഭയ്യ വല്ലാതെ കളിയാക്കുന്നു അവളൊരു കൃതിമ പരിഭവം അഭിനയിച്ചു . പക്ഷേ ഞാൻ അവളെ തറപ്പിച്ച് നോക്കിയപ്പോൾ അവളുടെ മൂലക്കുന്നുകൾ ദ്രുത ഗതിയിൽ ഉയർന്ന് താഴ്ന്നു .

“വേഗം കയറിക്കോളൂ , ബസ്സ് തെറ്റേണ്ട , ആദ്യത്തെ ദിവസമല്ലേ ‘?

മധു ബൈക്കിന്റെ പില്യണിലിരുന്ന് നല്ല പരിചയമുള്ള വിധത്തിൽ കയറിയിരുന്നു . ഒരു വശത്തേക്ക് ചരിഞ്ഞിരിക്കുകയായിരുന്നതിനാൽ അവളുടെ മുലകളുടെ മൃദുല സ്പർശനം ലഭിക്കുന്നില്ലല്ലോയെന്നോർത്ത് ഞാൻ ദുഖിച്ചു . വീട് കുഞ്ചുന്നിൽ നിന്ന് മറഞ്ഞപ്പോൾ ഞാൻ ബൈക്കിന്റെ സ്പീഡ് കൂട്ടി . ഇടക്ക് ഒരു ക്രോസിംഗ് വരുന്നതിനാൽ ഞാൻ പെട്ടെന്ന് ബ്രേക്ക് പിടിച്ചു . മധുവിന്റെ ദേഹം ബൈക്കിന്റെ വേഗത മൂലം മൂന്നോട്ടാഞ്ഞ് എന്റെ പുറം ഭാഗത്ത് ശക്ടിയായി അമർന്നു . അവളുടെ വലതു ഭാഗത്തെ മുലയുടെ പതു പത്തുപ്പാർന്ന സ്പർശന സുഖത്തിൽ എന്റെ കണ്ണുകൾ അടഞ്ഞു പോയി . ഹായ്!!!!! ഇപ്പോഴവൾ ഇരുവശത്തേക്കും കാലിട്ടാണിരുന്നതെങ്കിൽ!!!!!!!!!എങ്കിലിപ്പോൾ ഞാൻ സ്വർഗ്ഗത്തിലെത്തുമായിരുന്നു . മധുവിന് ബസ് പിടിക്കേണ്ട സ്റ്റോപ്പിൽ ഞാനവളെ ഇറക്കി വിട്ട് അവൾക്ക് കയറേണ്ട ബസ് എപ്പോഴാണ് വരുക എന്ന് ഒരാളോട് ചോദിച്ചു , ആ ബസ് പോയിട്ട് പത്തു മിനിറ്റായെന്നും അടുത്ത ബസ് ഇനിയും പത്തു മിനിറ്റ് കഴിണേത്ത വരുമെന്നുമായിരുന്നു മറുപടി.
.”ആദ്യത്തെ ദിവസമായിട്ട് ലൈറ്റാകും ” മധുവിന് വിഷമമായി.

‘സാരമില്ല , ഞാൻ അവിടം വരെ കൊണ്ടു വിടാം സ്ഥലം മനസ്സിലാക്കാനും മറ്റും അതാണ് നല്ലത്”. “അത് ശരിയാണ് മിഥൻ ഭയ്യാ , ഇന്നലെ രാത്രി ഒരു നോക്ക് കണ്ടതല്ലേയുള്ളൂ ? എനിക്ക് സ്ഥലം മുഴുവനും പരിചയമായില്ല “. അവൾക്ക് എന്റെ കൂടെ വരാനാണ് കൂടുതൽ താൽപര്യമെന്ന് മനസ്സിലായി “കാലുകൾ ഇരു വശത്തേക്കുമായിട്ടിരുന്നാൽ കൂടുതൽ ബാലൻസ് കിട്ടും ” ബൈക്കിന്റെ പുറകിൽ കയറാനുദ്യമിച്ച മധുവിനോട് ഞാൻ പറഞ്ഞു , ഒട്ടും മടിക്കാതെ അവൾ ഇരുവശത്തേക്കുമായി കാലിട്ട് പുറകിൽ കയറിയിരുന്നു . ഞാൻ ബൈക്ക് മുന്നോട്ടെടുത്തു. നല്ല സ്പീഡിൽ ബെക്ക് പായിക്കുമ്പോൾ അവളുടെ കൈകളെന്റെ ദേഹത്ത് ചുറ്റി വരിയുന്നത് ഞാനറിഞ്ഞു . ഇടക്ക് ബ്രേക്ക് പിടിക്കുമ്പോൾ ആ മാറിലെ വെണ്ണുക്കുന്നുകൾ വെള്ളം നിറച്ച രണ്ട് ബലൂണുകൾ പോലെ എന്റെ പുറത്ത് പല തവണ അമർന്നു ചേർന്നു

ഹായ് എന്തൊരു പരമ സുഖം . എങ്കിലിനി എന്നും ഇതു പോലെ അവളെ ഇൻസ്റ്റിറ്റ്യൂട്ട് വരെ ബൈക്കിൽ കൊണ്ടു പോയി വിടാം. ആ പരമാനന്ദ ലഹരിയിൽ ലയിച്ച് അവൾക്കിറങ്ങേണ്ട സ്ഥലം എത്തിയത് അറിഞ്ഞതേയില്ല അപ്പോൾ ഇത്രയും വേഗത്തിൽ ബൈക്കോടിക്കേണ്ടിയിരുന്നില്ലയെന്ന് തോന്നുകയും ചെയ്തു. മധുവിനിറങ്ങേണ്ട സ്ഥലത്തെ ഒരു ലാൻഡ് മാർക്ക് ഞാൻ മനസ്സിലാക്കി കൊടുത്തു അതു പോലെ തിരിച്ച് വരാൻ ബസ്സ് കയറേണ്ട സ്ഥലവും ബസ്സിന്റെ നമ്പറുമെല്ലാം പറഞ്ഞ് മനസ്സിലാക്കി എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചു കൊള്ളുവാൻ പറഞ്ഞ് എന്റെ മൊബൈൽ നമ്പറും കൊടുത്തതിനു ശേഷമാണ് ഞാൻ വണ്ടി വിട്ടത് . ഒരൽപ ദൂരം പിന്നിട്ട് തിരിഞ്ഞു നോക്കുമ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന മധു . അവൾ ചിരിച്ചു കൊണ്ട് കൈകൾ വീശിയപ്പോൾ ഞാനും തിരിച്ച് കൈ വീശിക്കാണിച്ചു .

അന്ന് ഓഫീസിലിരുന്ന ജോലി ചെയ്യാൻ നല്ല മൂഡായിരുന്നു . മധുവിന്റെ കൊഴുത്ത മുലകൾ എന്റെ പുറത്ത് അമർന്നിരിക്കുന്നതു പോലെയൊരു തോന്നൽ . ഹായ്!!!!!!!!!!!!! അതിന്റെ ഇളം ചൂട!!!!!!!!!!!!ആ മാർദ്ദവം!!!!!!!!!!!!! അന്നത്തെ ദിവസം മുഴുവനും കുണ്ണു വടിയായിട്ട് തന്നെ നിന്നു . . അതിനാൽ വൈകീട്ട് ഓഫീസ് അവധിയായത് വളരെ പെട്ടെന്നായിരുന്നുവെന്ന് തോന്നി . സാധാരണയായി സിറ്റിയിൽ ഒരു കുറക്കുമെല്ലാം കഴിഞ്ഞ് വീട്ടിലെത്തുന്ന ഞാൻ അന്ന് സമയം വൈകിക്കാതെ തിരിച്ചെത്തി കോളിംഗ് ബല്ലിൽ വിരലമർത്തിയപ്പോഴേക്കും എന്റെ വരവ് കാത്തിരിക്കുകയായിരുന്നുവെന്ന വിധത്തിൽ പെട്ടെന്ന് കതക്സ് തുറന്നു . മൂന്നിൽ പൗർണ്ണമി നിലാവ് പോലെ നിറഞ്ഞ ചിരിയുമായി നിൽക്കുന്ന മധു.

“മിഥുൻ ഭയ്യാ , ഓഫീസിൽ ഇന്ന് ലൈറ്റായൊന്നും ഇല്ലല്ലോ ?

“ഇല്ല ; എന്തേ?

‘എന്നെ കൊണ്ടു വിടാൻ വന്നിട്ട് ഭയ്യക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോയെന്നാണ് ഞാൻ ഉദ്ദേശിച്ചത് ”
“അതൊന്നുമുണ്ടായില്ല . പിന്നെ ക്ലാസൊക്കെ എങ്ങിനെ ? ഇഷ്ടപ്പെട്ടുവോ “?

“നല്ല എൻറർടൈനെമൻറായിരുന്നു . ഞാൻ മാത്രം അവരുടെ ഇടയിൽ ഒരു ഗാവ് വാലി (ഗ്രാമീണ പെൺകുട്ടി )ആയി “.

“എല്ലാ കുട്ടികളും ടൈറ്റ് ടീ ഷർട്ടും ജീൻസുമൊക്കെ ഇട്ടാണ് വന്നിരുന്നത് . എല്ലാവർക്കും മൊബൈൽ ഫോണുണ്ട് . ഇതൊന്നുമില്ലാതിരുന്നത് ഞാൻ മാത്രം ”

“അതിനെന്ത് പ്രശ്നം ? വിക്കിയോട് പറഞ്ഞാൽ എല്ലാം വാങ്ങി തരുമല്ലോ ?

‘ഉവ്വവ്വ ; ഭയ്യയോട് പറയേണ്ട താമസം തുടങ്ങി പ്രാരാബ്ദങ്ങളുടെ കെട്ടഴിക്കാൻ. ഇനി സാലറി കിട്ടുന്നത് വരെ ഒന്നും നടക്കില്ലത്രേ “.

“അല്ലാ മധ് , നീ ഭയ്യയെ വന്ന കാലിൽ നിർത്തി വധിക്കുകയാണോ ? ഈ ചായ കൊണ്ട് കൊടുക്ക് ” അകത്തു നിന്ന് അവരുടെ മമ്മി വിളിച്ച് പറഞ്ഞു .

“ഓ സോറി ഭയ്യാ , ഞാനക്കാര്യം മറന്നു “കനത്ത കൂണ്ടിക്കുന്നുകൾ കുലുക്കിക്കൊണ്ട് മധു അകത്തേക്ക് നടന്നു പോയി ചായക്കപ്പുകളും എന്തോ എണ്ണപ്പലഹാരം വച്ച ഒരു ടേയുമായി അവൾ മടങ്ങി വന്നു . അപ്പോഴേക്കും ഉച്ചയുറക്കം കഴിഞ്ഞ് ടോയ്ലറ്റിൽ പോയിരുന്ന വിക്കിയും തിരിച്ചെത്തി .ഞങ്ങൾ ചായ കുടിയാരംഭിച്ചു . നാടൻ എണ്ണപ്പലഹാരം പൊതീന ചട്നിയിൽ മുക്കി തിന്നാൻ നല്ല സ്വാദ്.
“നീയെന്താടാ മധു ചോദിച്ച കാര്യങ്ങൾ സാലറി കിട്ടിയിട്ടേ വാങ്ങി തരൂകയുള്ളൂവെന്ന് പറഞ്ഞത് “? ചായ കൂടി കഴിഞ്ഞ് ഞാൻ വിക്കിയെ ചോദ്യം ചെയ്തു .

“അവളുടെ സ്വഭാവം അങ്ങിനെയാണ് . എന്തെങ്കിലും മനസ്സിൽ ആഗ്രഹിച്ചാൽ അത് ഉടനെ നടത്തി കൊടുക്കണം ”

Leave a Reply

Your email address will not be published. Required fields are marked *