യെമോറയുടെ തീനരകം Like

ഹലോ ബ്രണ്ട്സ്, എല്ലാർക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു. ഇത് തികച്ചും ഒരു ഫാന്റസി കഥ ആണ്. ഇതിന് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല. ഒരാളുടെ മരണശേഷം ഇപ്പോഴും അവ്യക്തമായി കിടക്കുന്ന സ്വർഗം, നരകം, യമപുരി അങ്ങനെയുള്ള ചില കിംവതന്തികളെ ആസ്പദമാക്കി എഴുതുന്ന ഒരു കഥയാണ്. എന്റെ ആദ്യത്തെ എഴുത്ത് പരീക്ഷണവും ആയതിനാൽ സപ്പോർട്ട് തരണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്റെ പേര് റാമോസ്. ഞാൻ ഈ പട്ടിക്കര (സാങ്കൽപ്പികം )ബൈപ്പാസിൽ നിൽക്കാൻ തുടങ്ങിയിട്ട് ഏകദേശം 5 മിനിറ്റോളം ആയി. ഞാൻ ഒറ്റക്കല്ല, എന്റെ സഹായി മാൽവിസും ഉണ്ട് കൂടെ. ഞങ്ങൾ രണ്ടു പേരും ശപിക്കപ്പെട്ടവരുടെ നരകമായ ഹത്യനരകത്തിലെ പ്രധാന മധ്യസ്ഥന്മാർ ആണ്. ഈ ചിത്രഗുപ്തനൊക്കെ ചെയ്യുന്ന അതേ പണി. ഈ നരകം എന്ന് പറയുന്നത് ഒരു പ്രസ്ഥാനമല്ല. അതിൽ തന്നെ വിവിധ നരകങ്ങൾ ഉണ്ട്. അതിൽ കൊലപാതകം, പീഡനം, ബലാത്സംഗം മുതലായ കുറ്റകൃത്യങ്ങൾ ചെയ്തവരെ റിക്രൂട്ട് ചെയ്യുന്ന നരകമാണ് ഹത്യ നരകം. അതിന്റെ അധികാരി യെമോറാ ദേവനും 🔥.. ഞാനും മാൽവിസും ആണ് റിക്രൂറ്റിങ് ഓഫീസർസ് 😁….

അങ്ങനെ ചൊറിയും കുത്തി നിന്ന ഞങ്ങൾ പൊടുന്നനെ ഞങ്ങളുടെ കൈയിലേ ഘടികാരത്തിലേക്ക് നോക്കി. സമയം ഉച്ചക്ക് 11 :58. കൃത്യം 12ന് ഞങ്ങൾക്ക് രണ്ട് പേരെ പരലോകത്തേക്ക് റിക്രൂട്ട് ചെയ്യാനുണ്ട്. അതാ വരുന്നു നമ്മുടെ കഥാനായകന്മാർ ഒരു ജാഗ്വാർ കാറിൽ ചീറി പാഞ്ഞുകൊണ്ട്. മാൽവിസിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ചീറി പാഞ്ഞു വന്ന ആ കാറിന്റെ ടയർ ഠപ്പേ എന്ന ഒരു ശബ്ദത്തോടെ പൊട്ടി നിയന്ത്രണം വിട്ട് നടുവിലെ ഡിവൈഡറിൽ ഇടിച്ചു പൊങ്ങി മറിഞ്ഞ് എതിർ വശത്തൂടെ വന്നിരുന്ന പാണ്ടിലോറിയുടെ അടിയിൽ അന്ത്യവിശ്രമം കൊണ്ടു. ആളുകൾ പൊടുന്നനെ ഓടി കൂടി ചോരയിൽ കുതിർന്ന രണ്ട് ശരീരങ്ങൾ വണ്ടിയുടെ വെളിയിൽ എത്തിച്ചു. രണ്ട് പേർക്കും നേരിയ അനക്കമുണ്ട്. എങ്കിലും ഞങ്ങളുടെ കൈയിലേ ഘടികാരത്തിൽ 12 മണി എന്ന് കണ്ടപ്പോൾ ആ നേരിയ അനക്കവും നിലച്ചു. രണ്ട് ആത്മാക്കൾ അവരുടെ ശരീരങ്ങൾ വിട്ട് ഓടിക്കൂടിയ ആളുകളുടെ ഇടയിൽ നിന്നു. ഞങ്ങൾ രണ്ടും ഉടനെ അവരുടെ അടുത്തേക്ക് ചെന്നു….
മാൽവിസ് : ഹലോ സാറുമ്മാരെ, സുഖമാണോ?

കൂട്ടത്തിൽ സമ്പന്ന മുഖഭാവമുള്ള ധിക്കാരിയായ ഒരു പൂച്ചക്കണ്ണൻ ഞങ്ങളെ സൂക്ഷിച്ചു നോക്കി. അതാണ് കൊള്ളപ്പലിശക്കാരൻ അവറാൻ. ആളൊരു ആചാനബാഹു ആണ്. വെളുത്ത നിറത്തിൽ ആര് കണ്ടാലും ഒന്ന് പരുങ്ങി പോകുന്ന ശരീരഘടന.അവറാന്റെ കൂട്ടിൽ ചത്തു മലച്ച് നിൽക്കുന്നതാണ് സ്ഥലത്തെ പ്രധാന രാഷ്ട്രീയക്കാരൻ ദുശാസന കൈമൾ. കുണ്ടി കൈമൾ എന്നാണ് പുള്ളിടെ ഇരട്ടപ്പേര്. പെണ്ണാണ് വീക്നെസ്. അതും കൊഴുത്ത കുണ്ടിയുള്ള പെണ്ണുങ്ങൾ. അവറാച്ചന് പിന്നേ ഇന്ന വീക്നെസ് എന്നൊന്നും ഇല്ല. എല്ലാ മേഖലയിലും ഒരു വലിയ കുണ്ണ ആണ് അവറാൻ 😂.

അവറാൻ : നീയെതാടാ ചെറുക്കനെ?

ഞാൻ : അയ്യോഹ്, ഞങ്ങൾ സാറുമ്മാരെ താലപ്പൊലിയോടെ അങ്ങേലോകത്തേക്ക് കെട്ടിയെടുക്കാൻ വണ്ടിയും കൊണ്ട് വന്നതാ.

മാൽവിസ് : സാറുമ്മാർ ഞങ്ങടെ VIP കൾ അല്ലയോ? അത്കൊണ്ട് പ്രത്യേക പരിഗണന ഒക്കെ ഉണ്ട്. സന്തോഷത്തോടെ ഞങ്ങടെ കൂടെ വന്നാട്ടെ.

കൈമൾ : ആളെ വടിയാക്കാതെ അങ്ങോട്ട് മാറി നില്ലെടാ കൊച്ചന്മാരെ 👺….

മാൽവിസ് : ഡാ കുണ്ണേ ഡാ മതിയെടാ… മര്യാദക്ക് രണ്ടും ഞങ്ങടെ കൂടെ വാ. ഇല്ലേലും നിന്നെയൊക്കെ ഞങ്ങൾ തൂക്കും.

ഞാൻ രണ്ടിനെയും കോളറിൽ പിടിച്ച് പൊക്കിയെടുത്ത് മുകളിലേക്ക് പറന്നു. കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് ഞങ്ങൾ രണ്ട് കവാടങ്ങളുടെ മുന്നിലെത്തി. ഒന്ന് സ്വർഗത്തിന്റെയും ഒന്ന് നരകത്തിന്റെയും… വീഗാലാൻഡ് കണ്ട കുട്ടികളെ പോലെ അവറാനും കൈമളും ആശ്ചര്യത്തോടെ നോക്കി നിന്നു.

ഞാൻ : സ്വർഗത്തിലോട്ടാണല്ലോ രണ്ടിന്റെയും നോട്ടം. നിന്റെയൊക്കെ കൊണവധികാരത്തിന് നരകത്തിലെങ്കിലും അഡ്മിഷൻ കിട്ടിയ യോഗന്ന് കൂട്ടിയ മതി 😏.

പൊടുന്നനെ നരകത്തിന്റെ കവാടം തുറക്കപ്പെട്ടു. വലിയൊരു തീ ചൂളയിലേക്ക് കയറുന്ന പോലെ പുകയും ഉഷ്ണവും കലർന്ന ഒരു അന്തരീക്ഷം. രണ്ടിനെയും തള്ളി ഞങ്ങൾ അകത്തു കയറ്റിയതും ആ കവാടം അടക്കപ്പെട്ടു. വലിയ ഗർത്തതിന്റെ നടുവിലൂടെയുള്ള ഒരു പാലം വഴിയാണ് യാത്ര. ആ ഗർത്തത്തിലെ നരകാഗ്നിയിൽ വെന്തുരുകുന്ന ലക്ഷക്കണക്കിന് ആളുകളെ കാണാം. ഇനി ഇവരെ രണ്ടിനെയും ശിക്ഷാവിധിക്ക് ഹാജരാക്കണം. സാക്ഷാൽ യെമോറ ദേവന്റെ മുന്നിൽ. ഞങ്ങൾ ചെല്ലുമ്പോൾ അവിടെ വേറെയും വിചാരണകൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഈ രണ്ട് മൈരന്മാരെയും അവിടെ വിചാരണക്ക് കാത്തുനിന്ന മൈരുകളുടെ കൂടെ നിർത്തി മുഖ്യ മധ്യസ്ഥന്മാരായ ഞങ്ങൾ ഞങ്ങളുടെ പ്രത്യേക ഇരിപ്പിടത്തിലേക്ക് യെമോറ ദേവന് വന്ദനം ചൊല്ലി ഇരുന്നു.
ഞാൻ ഞങ്ങൾക്ക് മുന്നിലുള്ള വിചാരണപ്പുസ്തകം തുറന്ന് ഇന്നത്തെ വിചാരണക്കുള്ള ആളുകളുടെ എണ്ണം നോക്കി ഓരോരുത്തരെയായി ഹാജരാക്കാൻ ഒരുങ്ങി. ആദ്യത്തെ ആളുടെ ഊഴം വന്നു.

കുറ്റവാളി : ദീപ്തി സൂരജ് IPS

കുറ്റം : നിർബന്ധപൂർവമുള്ള സ്വവർഗ്ഗപീഡനം, കൊലപാതകം.

ഇരകൾ : പതിനാറ്.

വിചാരണക്കാരുടെ കൂട്ടത്തിൽ നിന്നും വെളുത്ത ആവറേജ് കൊഴുപ്പുള്ള സുന്ദരിയായ ഒരു സ്ത്രീ മുന്നിലേക്ക് കടന്നു വന്നു. വസ്ത്രം ഒരു ഇറുകിയ നീല ജീൻസും വെളുത്ത ഇറുക്കമുള്ള ഷർട്ടും. മുലയും കുണ്ടിയും നല്ലോണം തള്ളി നിൽക്കുന്നു. സുന്ദരമായ മുഖം. ചുവന്ന ഷേപ്പ് ഒത്ത ചുണ്ടുകൾ. ചുണ്ടിനു മുകളിലായി ഒരു കറുത്ത മറുക് അവളുടെ സൗന്ദര്യത്തിന് അഴകേറ്റി. അവൾ പ്രതിക്കൂട്ടിൽ കയറി നിന്നു. വാദപ്രതിവാദങ്ങൾ ആരംഭിച്ചു.

യെമോറ ദേവൻ : ദീപ്തി സൂരജ് IPS. നാട്ടിലെ പ്രധാന ക്രമസമാധാന പാലിക. ഒട്ടനവധി ബഹുമതികൾ. എന്നാൽ രഹസ്യമായി 16 സ്ത്രീകളെ സ്വവർഗ ലൈംഗികതക്ക് ബലപ്രയോഗത്തിലൂടെ നിർബന്ധിച്ചു അടിമകളാക്കി. അതിൽ ഇരുപത് വയസ്സുള്ള രണ്ട് പെൺകുട്ടികളെ ഉപയോഗശേഷം കൊന്ന് കളഞ്ഞു. ഇതാണ് പ്രതിക്കെതിരായുള്ള വാദങ്ങൾ. പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ?

ദീപ്തി : ഉണ്ട് യുവർ ഓണർ !.ഉണ്ട് !

യെമോറ : യുവർ ഓണറിന്റെ അണ്ടി. ഇത് നിന്റെ ഭൂമിയിലെ പണത്തിനു മേൽ മറിയുന്ന തുക്കടാ കോടതി അല്ല. നിന്റെ ചെയ്തികൾക്ക് ശിക്ഷ നൽകുന്ന ഹത്യയുടെ നരകം ആണ്. അറിഞ്ഞു സംസാരിക്കണം 😡!

ദീപ്തി ആകെ ഭയപ്പെട്ടു. അവൾ വിയർത്തു തുടങ്ങി.

യെമോറ : ഹമ്മ്, നിനക്ക് തുടരാം.

ദീപ്തി : അങ്ങുന്നേ, എന്റെ പേരിലുള്ള കുറ്റങ്ങളെല്ലാം വ്യാജമാണ്. അതെല്ലാം കെട്ടിച്ചമച്ചതാണ്. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല.ഞാൻ ഒരു സ്വവർഗാനുരാഗി അല്ല. എനിക്ക് ഒരു ഭർത്താവുണ്ട്. പിന്നേ എങ്ങനെ 😥?

Leave a Reply

Your email address will not be published. Required fields are marked *