ലൈഫ് ഓഫ് രാഹുൽ – 3അടിപൊളി 

ലൈഫ് ഓഫ് രാഹുൽ 3

Life Of Rahul Part 3 | Author : Puzhu

[ Previous Part ] [ www.kambi.pw ]


 

കുക്കോൾഡ് ,ഫീറ്റ് , ഫെംഡം, FLR അവിഹിതം , ഭാര്യ, കൂട്ടുകാരി,ബുൾ

ഇതൊക്കെ ആണ് ഈ കഥയുടെ മെയിൻ സംഭവങ്ങൾ.സോ അതൊക്കെ മനസ്സിലാക്കി വായിക്കുക… അപ്പോ കഥയിലേക്ക് പോകാം


PART -3

 

 

പിറ്റേന്ന് രാവിലെ സേതു കണ്ണാടിയുടെ മുൻപിൽ നിന്ന് ഒരുങ്ങുന്ന കണ്ടുകൊണ്ട് ആണ് രാഹുൽ എഴുന്നേൽക്കുന്നത്

 

*എന്താ ഇന്ന് വല്ല വിശേഷവും ഉണ്ടോ. എങ്ങോട്ടാ ഈ അണിഞ്ഞൊരുങ്ങി…*

“ഹാ എണീറ്റോ. എന്ത് ഉറക്കം ആണ്..എനിക്ക് പിന്നെ പോകണ്ടേ . അപ്പോ ഒരുങ്ങണ്ടേ.?”

 

*അത് ശെരി തന്നെ .. പതിവില്ലാതെ സാരി ഒക്കെ ഉടുത്ത് പോകുന്നത് കണ്ട് ചോദിച്ചതാ…*

രാഹുൽ അവളുടെ പുറകിൽ വന്ന് കെട്ടി പിടിച്ചു.

 

*പോയി വാ എങ്കിലും കഴുകി വാ മനുഷ്യാ ഒന്ന്..*

 

ഞൊറി എടുത്ത് കൊണ്ടിരുന്ന സാരി അവളുടെ കൈയിൽ നിന്നും അവൻ വാങ്ങി ഞൊറി എടുക്കാൻ തുടങ്ങി..

*പെണ്ണേ ആ പൊക്കിൾ ഒക്കെ ഒന്ന് കാണിക്കുന്ന രീതിയിൽ ഇത്തിരി ഇറക്കി ഇട്..സാരിയിൽ നിൻ്റെ വട കാണാൻ ഉള്ള ഒരു ആഗ്രഹം കൊണ്ട് പറഞ്ഞതാ..*

 

“അങ്ങനെ ഇപ്പൊ കാണണ്ട.. ഇപ്പൊ കാണുന്നില്ലേ അത് മതി*

 

അവൻ ഇടതു കൈ കൊണ്ട് അവളുടെ വയറിൽ തടവി അവളുടെ പാവാടയും സാരിയും കൂട്ടി അല്പം താഴ്ത്തി അവളുടെ പൊക്കിളിൽ ഒന്ന് നുള്ളി..

 

*ആഹ് .. ദ്ദേ ഒരടി തന്നാലുണ്ടല്ലോ. എനിക്ക് നൊന്തൂട്ടോ.*

 

അവൻ സാരി എടുത്ത് അവളുടെ പൊക്കിളിനു താഴെ ആയി കുത്തി.

*അതെ ഇത് നിൻ്റെ കാട്ടുമുക്ക് അല്ല.കുറച്ചൊക്കെ ഒന്ന് മോഡേൺ ആവ്. ആഹാ ഇപ്പൊ എന്താ രസം എന്ന് നോക്ക്.

രാഹുൽ ഒരു കുഞ്ഞി പൊട്ടെടുത്ത് അവളുടെ നെറ്റിയിൽ കുത്തി കൊടുത്തു..

*നിനക്ക് കുഞ്ഞി പൊട്ടാ ചേരോളു….*

അവൻ അവളെ തിരിച്ച് നിർത്തി..

*ഒരുമ്മ താട്ടെടി…*

 

“അപ്പോ അതാണ് ഇത്ര സ്നേഹം.. ഉമ്മ കിട്ടാൻ ആണല്ലേ…വാ കഴുകാത്തവർക്ക് ഞാൻ തരില്ല.”

 

*അയ്യോ അതുകൊണ്ട് ഒന്നും അല്ല. നിന്നെ ഇന്ന് ഇങ്ങനെ കാണാൻ നല്ല രസം. ഒരെണ്ണം താ. ദ്ദേ ചുണ്ടത്ത് ഒരെണ്ണം തന്നാൽ മതി. പ്ലീസ്…*

 

സേതു അവനെ ചേർത്ത് പിടിച്ച് അവൻ്റെ ചുണ്ടിൽ ഒന്ന് ഉമ്മ വെച്ചു…

*ആരെ കാണിക്കുവാൻ ആണ് ഈ ഒരുക്കം.*

 

അത് ഇഷ്ടപെടാതപോലെ മുഖത്ത് ഒരു കൃത്രിമ ദേഷ്യം വരുത്തി അവൻ്റെ കവിളിൽ കുത്തിക്കൊണ്ട് സേതു പറഞ്ഞു.*എന്നെ കാണാൻ ഒരുപാട് പേര് വരുന്നുണ്ട്, എന്ത്യേ… വല്ല കുഴപ്പവും ഉണ്ടോ.. ഹും…അ പിന്നെ നിമിഷ ചേച്ചിയുടെ പാർട്ണർ വരും. നല്ല ചുള്ളൻ സർ ആണ്.പുള്ളിനെയും ഒന്ന് കാണിച്ചേക്കാം.*

 

“ഓ ആയിക്കോട്ടെ മാഡം .. ആരെ എങ്കിലും ഒക്കെ കാണിക്ക്. *

 

*ആയിക്കോട്ടെ. ചായ എടുത്ത് വച്ചിട്ടുണ്ട്. ഞാൻ ദ്ദേ ഇറങ്ങുവാ.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്.വൈകിട്ട് വരുമ്പോ പറയാം ആരെ ഒക്കെ കാണിച്ചു എന്ന് ,, ബൈ ഉമ്മ……*

 

“വൈകിട്ട് വരുമ്പോ പറയണേ മാഡം. ഞാൻ നോക്കി ഇരിക്കും.”

സേതു അവനെ നോക്കി കൊഞ്ഞനം കുത്തിയിട്ട് പുറത്തേക്ക് ഇറങ്ങി, അവളെ നോക്കി ചിരിച്ചുകൊണ്ട് അവൻ അകത്തേക്ക് പോയി…പുറത്ത് ഇറങ്ങിയതും നിമിഷ വന്നതും ഒപ്പം ആയിരുന്നു. അവളുടെ അടുത്ത് കാർ നിർത്തി സേതു അകത്ത് കയറിയപ്പോൾ നിമിഷ ചോദിച്ചു

 

*എൻ്റെ പൊന്നോ… ഇന്ന് എന്താ സാരിയിൽ ഒക്കെ…*

 

“ചുമ്മാ ഇരിക്കട്ടെ എന്നേ… എന്നും ചുരിദാർ അല്ലേ അതുകൊണ്ട് ഒരു ചേഞ്ച് പിടിക്കാം എന്ന് വെച്ചു..”

 

*ഉവ്വ് ഉവ്വ് ചേഞ്ച് ഒക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്..എൻ്റെ അടുത്ത് നീ ചുമ്മാ പൊട്ടി കളിക്കല്ലെ സേതു മോളെ.*

 

“അയ്യോ എൻ്റെ പൊന്നു ചേച്ചി അങ്ങനെ ഒന്നുമില്ല.”

 

*ഉവ്വ ഇല്ല. എന്നോട് അലക്സ് എല്ലാം പറഞ്ഞു. നിൻ്റെ സാരിയിൽ ഉള്ള ഫോട്ടോ കണ്ട് കിളി പോയി എന്നൊക്കെ.*

അത് കേട്ട് സേതു ആകെ ചമ്മി ഒരു വളിച്ച ചിരിയും ചിരിച്ച് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു.

*മുഖം മറക്കണ്ട. എന്താ നാണം എന്ന് നോക്ക്.*

 

“ഇന്നലെ അലക്സ് സർ അവിടെ ഉണ്ടായിരുന്നു അല്ലേ?…. എൻ്റെ ചേച്ചി പുള്ളി അങ്ങനെ പറഞ്ഞപ്പോ ഒരു കൊതി ഒന്നുല്ലെങ്കിലും ഞാൻ ഒരു പെണ്ണ് അല്ലേ.. ആരെങ്കിലും ഒന്ന് പോക്കിയടിച്ചാൽ ഞാൻ വീണു പോകില്ലേ.സോ പുള്ളിയെ ചുമ്മാ ഒരു രസത്തിന് കാണിക്കാം എന്ന് വെച്ചു..”

 

*ഓ ഒരു പൊക്കിയടി.ഈ പൊക്കിയടി കാരണം എൻ്റെ ഉറക്കം ആണ് പോകുന്നത്.*

 

“ഞാൻ ഇന്നലെ ഫോൺ വിളിച്ചപ്പോ കുറച്ചൊക്കെ കേട്ടായിരുന്നു..ചേച്ചി ഫോൺ കട്ട് ചെയ്യാൻ മറന്നു പോയിരുന്നു”

 

*അയ്യേ നാണം ആകില്ലെ നിനക്ക് മറ്റുള്ളവരുടെ സംസാരം കേൾക്കാൻ.*

 

“അയ്യോടി ആരാ ഈ പറയണേ… നിങ്ങൾക്ക് നാണം ആകില്ലേ എൻ്റെ പേരും പറഞ്ഞ് ഓരോന്ന് ചെയ്യാൻ”

 

*അ….അത് പിന്നെ നീ മാത്രേ ഉള്ളോ സേതു.വേറെ എത്ര പേര് ഉണ്ട്.*

 

“ഉവ്വ ഉവ്വ കിടന്ന് ഉരുളണ്ട.. ഞാൻ ആയതുകൊണ്ട് ക്ഷമിച്ച് വിട്ടേക്കുന്നു..”

*നീ എന്തിനാ ഇങ്ങനെ മസില് പിടിച്ച് നിൽക്കുന്നത്. ഇച്ചായനെ നന്നായി വിശ്വസിക്കാം. നിനക്ക് ഒരു പ്രശ്നവും വരില്ല.*

 

“ചേച്ചി വേണ്ട … അതൊന്നും ശെരിയാവില്ല..രാഹുൽ കിടപ്പറയിൽ ചിലപ്പോ മോശം ആയിരിക്കും. എന്നാലും അവൻ എൻ്റെ ഭർത്താവ് ആണ്.സോ എനിക്ക് അങ്ങനെ ഒന്നും പറ്റില്ല…”

 

* ആ നിൻ്റെ ഇഷ്ടം പോലെ.ഞാൻ പറഞ്ഞു എന്നെ ഉള്ളു..നീ ഒന്നും ഇപ്പോഴും കരകയറിയിട്ടില്ലാലോ എന്നോർക്കുമ്പോഴ.. പറഞ്ഞിട്ട് എന്ത് കാര്യം ഞാൻ നിന്നെക്കാൾ വലിയ തത്വം പറഞ്ഞു നടന്ന ആളാ…*

 

“പിന്നെ ചേച്ചി എന്താ ഈ പറയുന്നത് രാഹുലിനെ ചതിക്കാനോ..എനിക്ക് അങ്ങനെ ഒരിക്കലും ചിന്തിക്കാൻ പറ്റില്ല.”

 

*ഇതാ ഞാൻ പറഞ്ഞത്, നീ ഒക്കെ ഇപ്പോഴും എൺപതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ആണെന്ന്.. എടീ പെണ്ണേ ലോകം മാറി. ഇവിടെ കുറെ മലയാളികൾ ഉണ്ട് ഇപ്പോഴും മറ്റെ സതി നിയമം നടപ്പിൽ ആക്കാൻ നടക്കുന്നവർ…ഭാര്യ ഭർതൃ ബന്ധം വേറെ തലത്തിൽ എത്തി എന്ന് മനസ്സിലാകാത്തവർ. ഇപ്പോഴും അവർക്ക് നേരം വെളുത്തിട്ടില്ല.*

 

“ചേച്ചി.അത് എന്താണെങ്കിലും എനിക്ക് അറിയത്തുമില്ല. അതൊട്ട് നടപ്പിലാക്കാൻ ഉള്ള ഉദ്ദേശവും എനിക്കില്ല.”

 

*ഓ എന്നിട്ടാണാല്ലോ ഒരാള് സാരിയിൽ കാണാൻ നല്ലതാണെന്ന് പറഞ്ഞപ്പോഴേക്കും സാരി വാരി ചുറ്റി ഇറങ്ങിയത്*

 

“അത്…അത് പിന്നെ ഞാൻ ചുമ്മാ ഒരു രസത്തിന്.. എനിക്ക് സാരി ഉടുക്കാൻ തോന്നി അതുകൊണ്ട് ഉടുത്തു അത്ര തന്നെ…. ചേച്ചി ഇനി ഇപ്പൊ എന്തൊക്കെ പറഞ്ഞാലും രാഹുലിനെ ചതിക്കാൻ ഞാൻ ഇല്ല.. അവന് എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും ഞാൻ സഹിച്ചു.”