*അമ്പോ മാഡം ഇന്ന് എന്താ സാരിയിൽ ഒക്കെ*
അതിനു മറുപടി സേതു പറയുന്നതിന് മുൻപേ നിമിഷ ചാടി പറഞ്ഞു
*അത്…അത് പിന്നെ ഞാൻ ചുമ്മാ ഒരു രസത്തിന്.. എനിക്ക് സാരി ഉടുക്കാൻ തോന്നി അതുകൊണ്ട് ഉടുത്തു അത്ര തന്നെ…*
സേതു ആദ്യം പറഞ്ഞ വാക്കുകൾ നിമിഷ അവളെ കളിയാക്കുന്ന പോലെ തിരിച്ച് പറഞ്ഞു എന്നിട്ട് അവളെ നോക്കി ആക്കി ചിരിച്ചു.
*ആണോ സേതു മാഡം ,, അങ്ങനെ ആണോ.ഞാൻ ഓർത്തു ആരെ എങ്കിലും കാണിക്കാൻ വേണ്ടി ഉടുത്ത് വന്നതാണെന്ന്..*
“ഹൊ രണ്ടുപേരും കൂടി എന്നെ കളിയാക്കി ചിരിക്കാൻ വേണ്ടി ആണെങ്കിൽ ഞാൻ പോവ്വ,,”
*ശോ അങ്ങനെ പറയല്ലേ മാഡം , കുറച്ച് നേരം കഴിയട്ടെ..*
അപ്പോഴേക്കും ഒരു കസ്റ്റമർ വന്നു.ആളെ കണ്ട് എണീറ്റ സേതുവിനെ കണ്ട് അലക്സ് ഒന്ന് ഞെട്ടി. അവളുടെ ഇടതു സൈഡിൽ നിന്ന അവൻ അവളുടെ വയർ കാണാൻ ഇട ഉണ്ടായി. അവളുടെ വീതിയുള്ള പരന്ന വയർ കണ്ട് വായിൽ വെള്ളമൂറുന്ന അലക്‌സിനെ കണ്ട് നിമിഷ ഒന്ന് ആക്കി ചിരിച്ചു.അകത്തേക്ക് പോകാൻ ഒരുങ്ങിയ സേതുവിനെ തടഞ്ഞ് കൊണ്ട് നിമിഷ പറഞ്ഞു
*ഇത് ഞാൻ നോക്കിക്കോളാം നീ ആ അക്കൗണ്ട് ഒന്ന് സെറ്റിൽ ചെയ്തേക്ക്.*
ശെരിക്കും പറഞാൽ അവരെ അവിടെ ഒറ്റക്ക് ആക്കി പോകുക എന്നത് തന്നെ ആയിരുന്നു അവളുടെ ഉദ്ദേശവും.അവരു പോയപ്പോൾ കമ്പ്യൂട്ടറിൻ്റെ മുൻപിൽ ഇരുന്ന സേതുവിൻ്റെ അടുത്തേക്ക് ചേർന്നിരുന്നു അലക്സ് പറഞ്ഞു.
*അതെ സൂപ്പർ ആയിട്ടുണ്ട് .. സൂപ്പർ എന്ന് പറഞാൽ അതി ഗംഭീരം.. താൻ സാരിയിൽ ഇത്രക്ക് ഹോട് ആണെന്ന് ഞാൻ വിചാരിച്ചില്ല.*
*ഛീ എന്തൊക്കെയാ ഈ പറയുന്നത്..നാണമില്ലേ?*
“അയ്യേ താൻ ഇത് എത് ലോകത്ത് ആണ് ജീവിക്കുന്നത്. ഹോട്ട് എന്ന് പറഞാൽ അത്രക്ക് വൃത്തികേട് ആണോ?”
*എനിക്ക് അത് വൃത്തികേട് ആണ്*
“ഓഹോ സോറി. പക്ഷേ ഇത് കണ്ടിട്ട് എങ്ങനെയാ അങ്ങനെ പറയാതെ ഇരിക്കുന്നത്. നല്ല രസം ഉണ്ട് താൻ ഈ പൊക്കിളിനു താഴെ സാരി ഉടുത്തിരിക്കുന്നത് കാണാൻ.”
നിമിഷ അവനെ നോക്കാതെ ഒരു കള്ള ചിരി ചിരിച്ച് സാരി പിടിച്ച് നേരെ ഇട്ട് അവളുടെ വയർ മറച്ചു.
“ഇത്രക്ക് ക്രൂര ആകല്ലെടോ. ഞാൻ അത് നോക്കി ദഹിപ്പിക്കാൻ ഒന്നും പോകുന്നില്ല.”
*ചിലപ്പോ ദഹിപ്പിച്ചാലോ പറയാൻ പറ്റില്ലേ. അതുപോലെ അല്ലേ നോട്ടം.*
“ഓ ഇത്രക്ക് ജാഡ ഉളളവർ ഇതിലും ഭേദം ഇത് കാണിക്കാതെ വരുന്നതായിരുന്നു.”
അതിനും അവൾ മൗനം പാലിച്ചു…
*ഡോ , നമുക്ക് ഒരു സെൽഫീ എടുത്താലോ പ്ലീസ് .. ഇനി അതും പറ്റില്ല എന്ന് പറഞ്ഞ് ജാഡ ഇടല്ലേ. പ്ലീസ്.*
സേതു കംപ്യൂട്ടറിൽ നിന്നും കണ്ണ് പറിച്ച് നേരെ അവൻ്റെ നേരെ തിരിഞ്ഞിരുന്നു.ഞാൻ അത്രക്ക് ക്രൂര ഒന്നുമല്ല എൻ്റെ പൊന്നോ….വായോ സെൽഫീ എടുക്കാം.
അവൻ ഫോൺ എടുത്ത് സെൽഫീ ഓൺ ആക്കി ഒന്ന് രണ്ട് സെൽഫീ എടുത്തു.അലക്സ് അവൻ്റെ കൈ എടുത്ത് അവളുടെ തോളത്ത് ഇട്ട് ഇത്തിരി ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു
*ഡോ ഞാൻ ഈ കൈ തൻ്റെ തോളത്ത് ഇട്ടോട്ടെ, ചുമ്മാ ഒരു ഭംഗിക്ക്*
മറ്റൊരുത്തൻ തൻ്റെ ദേഹത്ത് തൊട്ടിട്ടും അതിലുപരി തന്നെ നോക്കുന്ന ഓരോ നോട്ടവും കാമത്തോടെ ആണെന്ന് അറിഞ്ഞിട്ടും , തൻ്റെ പേരും പറഞ്ഞ് ഇന്നലെ കുത്തി മറിഞ്ഞവൻ ആണെന്ന് അറിഞ്ഞിട്ടും സേതു മറുത്ത് ഒന്നും പറഞ്ഞില്ല. എന്തോ അലക്സ് അടുത്ത് ഉള്ളപ്പോൾ അവൾക്ക് വേറെ എന്തോ ഒരു പ്രത്യേക എനർജി കിട്ടുന്ന ഫീൽ ആണ്…അവളുടെ മൗനം സമ്മതം ആണെന്ന് മനസ്സിലാക്കി അലക്സ് ആ അവസരം മുതലെടുത്തു.
*അതെ ഇരുന്ന് ഫോട്ടോ എടുത്തിട്ട് ഒരു ഭംഗി ഇല്ല നമുക്ക് എണീറ്റ് നിന്ന് എടുക്കാം.*
അലക്സ് ഇരുന്നിടത്തുനിന്ന് എണീറ്റ് അവളെയും പിടിച്ച് എണീപ്പിച്ചു. എന്നിട്ട് അവളെ തോളത്ത് കൂടി കൈ ഇട്ട് തന്നോട് ചേർത്ത് പിടിച്ചു.അവളും എ പറയാതെ അവനോട് ചേർന്ന് നിന്ന് തന്നെ കൊടുത്തു. അപ്പോൾ രസം മുറിച്ച് കൊണ്ട് നിമിഷ അവിടേക്ക് വന്നു..
“ആഹാ എന്നെ കൂടാതെ ഫോട്ടോ എടുക്കുന്നോ യു ബ്ലഡി ഫൂൾസ് ” അവളും ഓടി വന്ന് സേതുവിൻ്റെ അടുത്ത് വന്ന് നിന്നു.കുറച്ച് ഫോട്ടോ എടുത്ത് കഴിഞ്ഞപ്പോൾ നിമിഷ അവൻ്റെ കൈയിൽ നിന്നും ഫോൺ വാങ്ങി ഫോട്ടോസ് എല്ലാം നോക്കി
