ലൈഫ് ഓഫ് രാഹുൽ – 3അടിപൊളി 

രാഹുൽ ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു.നിമിഷ അവളുടെ കൈ അഴച്ചു…

*എന്നാല് എൻ്റെ മോൻ ഒരു കാര്യം ചെയ്യ്. മുട്ടേൽ ഇരി. എന്നിട്ട് എൻ്റെ കാല് നക്ക്..*

“ഡീ ഇപ്പൊ വേണ്ട സേതു എപ്പോ വേണേലും വരാം.പ്ലീസ്..”

*നീ പറയുന്നത് കേൾക്കാൻ അല്ല ഞാൻ വന്നത്..സേതു വരുമ്പോ നീ എണീറ്റാൽ മതി.നീ ഇവിടെ ഇരുന്നാൽ അവൾ കാണില്ല.അതുകൊണ്ട് നിനക്ക് അവൾ വരുമ്പോ എണീക്കാൻ ഉള്ള സമയം കിട്ടും.പിന്നെ ഇപ്പൊ ഞാൻ പറയുന്നത് കേട്ടാൽ നിനക്ക് ഇനിയും ഇതൊക്കെ കിട്ടും ,അല്ലെങ്കില് നോക്കി വെള്ളം ഇറക്കേണ്ടി വരും.*.നിമിഷ സോഫയിൽ ഇരുന്നു.അവൾ ചെരുപ്പ് ഊരി കാലിന്മേൽ കാൽ കയറ്റി വെച്ച് അവളുടെ കാൽ ആട്ടി കാണിച്ചു.രാഹുൽ സ്വോമേധയ അവളുടെ മുൻപിൽ മുട്ട് കുത്തി ഇരുന്നു..അവൻ കൈകൊണ്ട് അവളുടെ കാലിൽ പിടിക്കാൻ തുടങ്ങി..

*നോ നോ.നോ… കൈ കൊണ്ട് വേണ്ട , നീ നിൻ്റെ കുഞ്ഞണ്ടി എടുത്ത് പുറത്ത് ഇട്ട് അടിക്ക്.*

രാഹുൽ നോക്കുമ്പോൾ നിമിഷ ഇതെല്ലാം ഫോണിൽ എടുക്കുന്നത് കണ്ടൂ. പക്ഷേ അവൻ അത് തടയാൻ ഒന്നും നിന്നില്ല. കാരണം അവനെക്കാൾ വിശ്വാസം അവളോട് അവനുണ്ടായിരുന്നു.രാഹുൽ തൻ്റെ കുണ്ണ വെളിയിൽ എടുത്ത് അടിക്കാൻ തുടങ്ങി….

*ഇതാണോ നിൻ്റെ അണ്ടി.. ഹ ഹ ഹ .. ഇതുകൊണ്ട് അവളെ സുഖിപ്പിക്കാൻ പറ്റാത്തത് കൊണ്ട് ആണോ നീ ഇച്ചായൻ്റെ സഹായം തേടുന്നത്.. ആണോട.*

രാഹുൽ ഒന്ന് മൂളി..

*മൂളാതെ പറയെട…അതുകൊണ്ട് ആണോ.?*

നിമിഷ അവളുടെ കാൽ അവൻ്റെ ചുണ്ടിൽ മുട്ടിച്ചു..

“അതെ എന്നെക്കൊണ്ട് സാധിക്കുന്നില്ല. , ഇച്ചായൻ അവളെ കളിക്കണം…”

രാഹുൽ കുണ്ണ ആഞ്ഞ് കുലുക്കി. നിമിഷയുടെ കാൽപാദം അവൻ നക്കി എടുത്തു. അവളുടെ വിരലുകൾ അവൻ്റെ വായിൽ കയറി ഇറങ്ങി…….അവൻ്റെ കുണ്ണ ഏതു നേരത്തു വേണമെങ്കിലും പൊട്ടറായ അവസ്ഥയിൽ എത്തി.പെട്ടന്ന് സേതു അവിടേക്ക് വന്നു, പക്ഷേ പുറം തിരിഞ്ഞിരിക്കുന്ന നിമിഷയെ മാത്രേ അവൾ കണ്ടോളൂ..

രാഹുൽ ഞെട്ടി എണീക്കാൻ തുടങ്ങിയപ്പോഴേക്കും സേതു പറഞ്ഞു.

*അയ്യോ ഞാൻ ഫോൺ എടുക്കാൻ മറന്നു. ചേച്ചി ഇപ്പൊ വരാം , ഫോൺ ഒന്ന് എടുക്കട്ടെ.*

സേതു പോയപ്പോൾ രാഹുൽ ചാടി എണീറ്റു.നിമിഷ എണീറ്റ് ചിരിച്ചുകൊണ്ട്

*എന്താടാ കുട്ടാ പേടിച്ച് പോയോ? ഹ ഹ ഹ…*

 

“ദ്ദേ കൂട്ടുകാരി ആയി പോയി. ഇല്ലെങ്കിൽ ഉണ്ടല്ലോ… പോടി കോപ്പേ..”

 

*ഓ പിന്നെ ഇല്ലെങ്കിൽ നീ എന്നെ അങ്ങ് കൊണച്ചേനെ.. ഒന്ന് പോഡർക്ക…*

 

“ചേച്ചി വാ പോകാം ഞാൻ റെഡി..”

 

സേതു ഹാളിലേക്ക് നടന്നു വന്നു.

*ഡാ എങ്കിൽ ഞങൾ എറങ്ങുവാ… നീ വല്ലതും വച്ചുണ്ടാക്കി കഴിക്കാൻ നോക്ക്*

 

രാവിലത്തെ രാഹുലിൻ്റെ മൂപ്പിക്കൽ കാരണം അലക്‌സിനെ കാണാൻ സേതു വെമ്പൽ കൊണ്ടു. പക്ഷേ അന്നത്തെ ദിവസം അലക്സ് വന്നില്ല.നിമിഷയും കുറച്ച് തിരക്കിൽ ആയതിനാൽ രണ്ടുപേരും ഇതിനെ കുറിച്ച് ഒന്നും തന്നെ സംസാരിച്ചില്ല…രാത്രി കിടക്കാൻ നേരം സേതു ഫോണിൽ നോക്കി അലക്സ് ഒരു മെസ്സേജ് പോലും അയച്ചിട്ടില്ല. താൻ അങ്ങനെ കാണിച്ചത് കൊണ്ട് ആണോ പോലും ഇച്ചായൻ ഇന്ന് വരാത്തത്.. ഒരു മെസ്സേജ് അയച്ചു നോക്കണോ?.. ഏയ് എന്തിന് , അങ്ങേരു ആരം… അതൊന്നും വേണ്ട. കിടന്നുറങ്ങാൻ നോക്ക്.

“ഏട്ടാ ഞാൻ കിടക്കുവാട്ടോ……”

അപ്പുറത്ത് ഇരുന്ന് ലാപ്പിൽ വർക് ചെയ്തുകൊണ്ടിരുന്ന രാഹുലിനോട് സേതു വിളിച്ച് പറഞ്ഞു….

*നിക്കെടി ഞാനും വരുവാ…*

രാഹുൽ ലാപ് മടക്കി റൂമിൽ കയറി അവളുടെ ഒപ്പം കിടന്നു..

*ഇന്ന് എന്ത് പറഞ്ഞ് നിൻ്റെ ഇച്ചായൻ..*

 

“ഇന്ന് ഒന്നും പറഞ്ഞില്ല. പുള്ളി വന്നില്ല.”

*കഷ്ടായി പോയി അല്ലേ….*

“ദ്ദേ മിണ്ടാതെ കിടക്കാൻ നോക്ക്, എനിക്ക് നാളെ പോകാൻ ഉള്ളതാ..”

*ഓ നമ്മൾ ആയിട്ട് ഇനി ഉറക്കം കളയുന്നില്ല,, പോരെ.?*

 

പിറ്റേന്നും , അതിൻ്റെ പിറ്റേന്നും അലക്സ് വന്നില്ല… എന്നും ഷോപ്പിൽ അലക്സ് വരാറില്ലാത്തത്തുകൊണ്ട് സേതു പ്രത്യേകം തിരക്കാൻ ഒന്നും നിന്നില്ല. അങ്ങനെ അലക്സ് വന്നിട്ട് ഒരാഴ്ച കഴിഞ്ഞു.സേതു ആകെ മൂഡ് ഓഫ് ആയി ഇരിക്കുന്നത് രാഹുൽ ശ്രേദ്ധിച്ചു…ആഹാരം കഴിച്ച് നേരത്തെ തന്നെ കട്ടിലിൽ കയറി കിടക്കുന്ന സേതുവിനെ കണ്ട് രാഹുൽ ചോദിച്ചു…

“എന്ത് പറ്റി മാഡം ഒരു മൂഡ് ഓഫ്…”

*ഏയ് എനിക്കോ എനിക്ക് മൂഡ് ഓഫ് ഒന്നുമില്ല.*

രാഹുൽ കട്ടിലിൽ ഇരുന്ന് അവളുടെ കാലുകൾ എടുത്ത് അവൻ്റെ മടിയിൽ വെച്ച് പതിയെ മസ്സാജ് ചെയ്തു.

“അതെ നീ ഈ ഊള അഭിനയം കാഴ്ച വെയ്ക്കാതെ കാര്യം പറ. നിന്നെ ഞാൻ ഇന്നലെയോ ഇന്നോ കാണുന്നതാണോ…”

*ഏയ് ഒന്നുമില്ല ഏട്ടാ..*

“നിനക്ക് പറയാൻ പറ്റുമെങ്കിൽ പറ…അല്ലാതെ ഞാൻ ഇപ്പൊ എന്ത് ചെയ്യാനാ..”

രാഹുൽ അവളുടെ കാലിലെ വിരരിലെ ഓരോ ഞെട്ടുകളും ഒടിച്ചുകൊണ്ട് പറഞ്ഞു…സേതു ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു.

 

*അത് ഏട്ടാ.. ഏട്ടാ എനിക്ക് അറിയില്ല… ഞാൻ ഇത് എങ്ങനെയാ എട്ടനോട് പറയുന്നത്. ഏട്ടൻ എങ്ങനെ എടുക്കും എന്ന് അറിയില്ല.*

 

“അതിനു നീ പറഞാൽ അല്ലേ ഞാൻ എങ്ങനെ എടുക്കും എന്ന് പറയാൻ പറ്റൂ.”

*അത്… അത് ഞാൻ വേറെ ഒരു ആളുടെ കാര്യം പറഞാൽ ഏട്ടന് വിഷമം ആക്കില്ലെ?…*

“ഹാ … എന്നാ അങ്ങനെ പറ.. ആരാ അലക്സ് ആണോ കക്ഷി…”

*മം…. ദേഷ്യം വരുമോ പറ….*

“പിന്നെ വരില്ലേ. ഞാൻ ദ്ദേ ദേഷ്യം കൊണ്ട് വിറക്കുന്നത്ത് കണ്ടില്ലേ……”

 

രാഹുൽ അവളുടെ അരികിൽ കയറി കിടന്നു..

*എന്താ നിൻ്റെ പ്രശ്നം.*

 

“ഏട്ടാ.. അന്ന് ഏട്ടൻ അങ്ങനെ ഒക്കെ പറഞ്ഞതിൽ പിന്നെ എനിക്ക് പുള്ളിയോട് ഒരു ക്രഷ്… പക്ഷേ പുള്ളി ആണെങ്കി ഒരാഴ്ച ആയി വന്നിട്ട്.. എനിക്ക് ആണേൽ കാണാഞ്ഞിട്ട് എന്തോ പോലെ.*

“എന്താ മോളെ ലൗ അടിച്ചോ.?”

*അങ്ങനെ ഒന്നും ഇല്ല.പക്ഷേ എന്തോ പോലെ… അന്ന് നമ്മൾ ചെയ്തപ്പോൾ പുള്ളിയെ വച്ച് ഒക്കെ അല്ലേ ചെയ്തത് അതുകൊണ്ട് ഒക്കെ ആണെന്ന് തോന്നുന്നു.. പുള്ളി ആണെങ്കിൽ ചെറിയ രീതിയിൽ എന്നെ ടൂൺ ചെയ്യുന്നുണ്ടോ എന്ന് എനിക്കൊരു തോന്നൽ…തോന്നൽ അല്ല ചെയ്യുന്നുണ്ട്…*

“അതിനിപ്പോ എന്താ.. കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കണ്ടാൽ ആണുങ്ങൾ നോക്കില്ല പിന്നെ..?”

* ആ ബെസ്റ്റ് .. ഓരോന്ന് ഒക്കെ പറഞ്ഞ് എൻ്റെ മനസ്സ് ആകെ പിടി വിട്ട് നിൽക്കുവാ .. അതിലെങ്ങാനും ഞാൻ വീണു പോയാലോ.?*

 

” വീണു പോയാൽ ഇപ്പൊ എന്താ.. പ്രത്യേകിച്ച് ദോഷം ഒന്നും ഇല്ലല്ലോ.?”

*ദ്ദേ പൊക്കോ.. എൻ്റെ കൈയിൽ നിന്ന് വാങ്ങാതെ…കഴിഞ്ഞ ദിവസം എൻ്റെ വയർ നോക്കി വെള്ളം ഇറക്കുവായിരുന്നു.*

“എങ്കിൽ നിനക്ക് ശെരിക്കും ഒന്ന് കാണിച്ച് കൊടുക്കാൻ പാടില്ലായിരുന്നോ.?*

രാഹുൽ അവളുടെ വയറിൽ തടവിക്കൊണ്ട് പറഞ്ഞു..

*അയ്യട … നല്ല ബെസ്റ്റ് കെട്ടിയോൻ.. മറ്റൊരുത്തൻ എൻ്റെ വയറു നോക്കി വെള്ളം ഇറക്കുന്ന കാര്യം പറഞ്ഞപ്പോൾ പറയുന്നത് കേട്ടില്ലേ.?