വിഡ്ഢികൂശ്മാണ്ഡം – 4 Like

മലയാളം കമ്പികഥ – വിഡ്ഢികൂശ്മാണ്ഡം – 4

എന്റെ പ്രിയപ്പെട്ട കൂട്ടുകാർക് ഹൃദയത്തിന്റെ ഭാഷയിൽ ന്നന്ദി പറഞ്ഞുകൊണ്ട് ഇനിയും എന്റെ കഥയെ നിങ്ങൾ പ്രോത്സാഹിപ്പിക്കും എന്ന വിശ്വസത്തോടെ കഥ എഴുതുകയാണ് ഞാൻ ഈ കഥ പാർട്ട് 4 വരെ എത്തും എന്ന് ഈ കഥ എഴുതുമ്പോൾ ഞാൻ വിചാരിച്ചിരുന്നില്ല നിങ്ങളുടെ പ്രോത്സാഹനമാണ് എന്നെ ഈ കഥ തുടരാൻ പ്രേരിപ്പിച്ചത് എല്ലാവര്ക്കും ഒരിക്കൽ കൂടി ന്നന്ദി രേഖപെടുത്തിക്കൊണ്ട് സ്നേഹപൂർവ്വം sahu കഥ തുടരുകയാണ്……ഈ പൊട്ടൻ എവിടെ പോയികിടക്കുന്നു പൂറ് കണ്ടപ്പോ അവന്റെ ന്നിയേന്ദ്രണം വീട്ടുകാണും ഇവിടുന്ന് എങ്ങനെ യെങ്കിലും രക്ഷപ്പെടണം എന്ന് വിചാരിക്കുമ്പോ ഇവനെ കാണുന്നുമില്ലല്ലോ ഇശോരാ…

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഞാൻ അന്തം വിട്ടുനില്കുമ്പോൾ ഒരാൾ എന്റെ അടുത്തേക്ക് നടന്നുവരുന്നത് കണ്ടു ഞാൻ തെങ്ങിന്റെ ബാക്കിലേക്ക് മാറിനിന്നു ഇനി ഈ നാട്ടുകാർ വല്ലവരുമാണെങ്കിൽ എന്നെകാണേണ്ട പോലീസ് വന്നു ചോദിക്കുമ്പോൾ ഇങ്ങനെ ഒരാൾ ഇവിടെ നിന്നിരുന്നു എന്ന് പറഞ്ഞാൽ അതും പുലിവാലാകും ആരാണ് വരുന്നതെന്നറിയാൻ ഞാൻ മെല്ലെ ഇതിനൊക്കിയപ്പോൾ ഒരുവിലയുമില്ലാതെ കയ്യും വീശി സുമേഷ് നടന്നുവരുന്നു ആരെടെയെങ്കിലും വീട്ടിൽ കല്യാണം പറയാൻ പോയിവരുന്നപോലെ പുകയാടാൻ വന്നിരിക്കുകയാ എന്ന ഒരുതരി ചിന്ത എ പന്നിക്കില്ല ഞാൻ മനസ്സിൽ പറഞ്ഞു . അപ്പോയെക്കും അവനിങ്ങടുത്തെത്തി അവൻ എന്നെക്കണ്ടതും……. ആ സുരേഷേ അടിപൊളി …..

വല്ലവീട്ടിന്നും ബിരിയാണി കഴിച്ചു വരുന്നതുപോലെ ഞാൻ അവനെ എന്റെ അടുത്തേക്ക് വലിച്ചു നിർത്തി എട പുളയാടിമോനെ ആരെങ്കിലും കണ്ടാൽ എന്തിനാണ് എന്നെല്ലാം ചോദിച്ചു അതുപിന്നെ ഒരു സീൻ ആയിമാറും നിനക്ക് ഇത്രക്ക് വിവരമില്ല എനിക്കറിയില്ലായിരുന്നു…..സോറി
സുരേഷേ എനിക്ക് അറിവില്ലാത്തതുകൊണ്ടല്ലേ….എടപോട്ടാ ഇതൊക്കെ ആരെങ്കിലും പറഞ്ഞുതന്നിട്ടു വേണോ നീ ഒന്നിങ്ങോട്ട് വന്നേ നിന്നോട് ഒരുകാര്യം പറയട്ടെ ഞാൻ അവനെ മാറ്റി നിർത്തികൊണ്ട് ഞാൻ കണ്ട കാര്യം അവനോട് പറഞ്ഞു അതുകേട്ടതും അവൻ ഞെട്ടി തരിച്ചുപോയി എന്നിട്ട് എന്നോട് ചോദിച്ചു എവിടെ ഞാൻ അവനെ കൊണ്ടുപോയി കാണിച്ചുകൊടുത്തു അവിടെപ്പോയി അയാൾ ചോരയിൽ കുളിച്ചു കിടക്കുന്നതുകണ്ട അവൻ എന്നോട് ചോദിച്ചു ……

നീ എന്തോ കല്ലിൽ എഴുതി വച്ചിട്ടുണ്ട് എന്നുപറഞ്ഞില്ലേ അതെവിടെ……ഞാൻ അവനു ആഎഴുതിവച്ചിരിക്കുന്ന കല്ല് അവനു കണ്ച്ചുകൊടുത്തു ……ഇതാരാടാ ഈ കൂശ്മാണ്ഡം…….എടാ മെല്ലെപ്പറയെടാ വാ നമുക്കിവിടുന്നു തടിതപ്പാം അതാണ് ബുദ്ദി അവൻ വണ്ടി സ്റ്റെർട്ടാകാൻ പോയി അപ്പോൾ ഞാൻ പറഞ്ഞു എടാ വണ്ടി സ്റ്റാർട്ട് ആക്കേണ്ട നമുക്ക് വണ്ടി തള്ളി കൊണ്ടുപോയി റോഡിൽ എത്തിയാൽ സ്റ്റാർട്ട്ആക്കി പോകാം. ഞങ്ങൾ രണ്ടുപേരും ആരെങ്കിലും വരുന്നുണ്ടോ എന്നുന്നോക്കി വണ്ടി മൂടിവച്ചിരുന്ന തെങ്ങോല മാറ്റി വണ്ടി എടുത്തു തള്ളാൻ തുടങ്ങി ജീവിതത്തിലാത്യമായി എനിക്ക് അന്ന് പേടിതോന്നി ചുറ്റും ചിവിടുകളുടെ ശബ്ദ്ദം മാത്രം എവിടുന്നോ ഒരു നായ കുറക്കുന്ന ശബ്ദ്ദം ആരോ ഞങ്ങളുടെ പിന്നാലെ ഉണ്ട് എന്നൊരുതോന്നൽ കുറച്ചു കഴിഞ്ഞപ്പോൾ ആ ഇടവയിലൂടെ ഒരു ബൈക്ക് വരുന്ന ശബ്ദ്ദം കേട്ടു ഞങ്ങൾ സ്കൂട്ടർ ഒരു തിരിവിൽ മതിലിൽ ചാരി നിർത്തി അതിന്റെ സെയ്‌ഡിൽ പതുങ്ങിയിരിന്നൂ ആബൈക് ഞങ്ങളുടെ അടുത്തുകൂടെ കടന്നുപോയി ഭാഗ്യത്തിന് അവർ ഞങ്ങളെ കണ്ടില്ല ബൈക്കിൽ പോയവർ രണ്ടാളുണ്ടെന്ന് ഞങ്ങള്ക് മനസ്സിലായി അവർ ഉച്ചത്തിൽ സംസാരിചാണ് പോകുന്നത്

ഞാൻ വാച്ചിലേക്ക് ന്നോക്കി സമയം രണ്ടുമണി ആവുന്നു അവർ സെക്കൻസോ സിനിമ കഴിഞ്ഞു വരുകയാണെന്നു തോന്നുന്നു ഞങ്ങൾ അപ്പോയെക്കും റോഡിൽ എത്താറായിരിന്നു ആബൈക്കിന്റെ ശബ്ദ്ദം കേട്ടിട്ടാവണം നായ കുറച്ചത് എന്തായാലും അത് ഞങ്ങൾക്കൊരു പാരയായി എന്നുപറഞ്ഞാൽ മതിയെല്ലോ നായയുള്ള വീട്ടിലെ ആൾഉണർന്നിരിക്കുന്നു ഞങ്ങൾ കുറച്ചുന്നേരം അവിടെ നിന്നു ആവീടിന്റെ വാതിൽ അടക്കുന്ന ശബ്ദ്ദം കേട്ടപ്പോൾ ഞങ്ങൾ സ്കൂട്ടർ തള്ളി ആവീട്‌ ക്രോസ് ചെയ്ത് റോഡിലെത്തി ഞങ്ങളുടെ സ്കൂട്ടറിന്റെ ചെയിൻ തിരിയുമ്പോൾ ഉണ്ടായ ശബ്ദ്ദം കേട്ടിട്ടാവണം ആ നായ വീണ്ടും കുരയ്ക്കാൻത്തുടങ്ങിയിരിക്കുന്നു ഞങ്ങൾ റോഡിൽ കയറിയപ്പോൾ ഞങ്ങൾക്ക് പോകേണ്ട റോഡ് അവിടെ ഒരു ഇറക്കമായിരിന്നു ഞങ്ങൾ രണ്ടുപേരും വണ്ടിയിൽ കയറിയിരുന്ന് വണ്ടി ന്യുട്ടറിൽ
വണ്ടിവിട്ടു ആഇറക്കം കഴിയാറായപ്പോൾ ഗിയറിലിട്ടു സ്റ്റാർട്ട് ചെയ്തു ഞങ്ങൾ അവിടെനിന്നും രക്ഷപെട്ടു ഞാൻ സുമേഷിനോദ് പറഞ്ഞു ഷുമേഷേ ഇനി ആരാണ് കൊന്നത് എന്ന് അറിഞ്ഞതിനു ശേഷം നീ അവയിക്ക് പോയാമതി അല്ലെങ്കിൽ കട്ടവനെ കണ്ടില്ലെങ്കിൽ കിട്ടിയവനെ പിടിക്കുന്ന കാലമാ നീ ജെയിലിൽ കിടന്ന് ഉണ്ട തിന്നേണ്ടി വരും മോനെ ഞാൻ അതുപറഞ്ഞപ്പോൾ അവനൊന്നു മൂളി . ആരായിരിക്കും ഈ കൂശ്മാണ്ഡം എന്റെ മനസ് ആകല്ലിൽ പോയി നിന്നു ആരായാലും അവൻ എന്നെത്തേടി വരാതിരിക്കില്ല അവൻ തെറ്റ് ചെയ്തവരെ ശിക്ഷിക്കുന്നവനാണെങ്കിൽ അവൻ എന്റെ പുറകേ വരും എന്നെനിക്ക് ഉറപ്പുണ്ട് ആ ഒരുതിരിച്ചറിവ് എന്നെ ഭയത്തിന്റെ കൊടുമുടിയിലെത്തിച്ചു .

ഞാൻ സ്കൂട്ടറിന്റെ പിന്നിലേക്ക് ഒന്ന് തിരിഞ്ഞു ന്നോക്കിപോയി കുറച്ചു സമയത്തിന് ശേഷം ഞങ്ങൾ ഞങ്ങളുടെ വീടിനടുത്തുള്ള കവലയിലെത്തി എന്നെ അവിടെ ഇറക്കി സുമേഷ് അവന്റെ വീട്ടിലേക്ക് പോയി ഞങ്ങളുടെ കവലയിൽ ഒരു ഈച്ച പോലും ഇല്ലായിരുന്നു എല്ലാവരും അവരവരുടെ വീട്ടിലെത്തിയിരുന്നു ഞാൻമാത്രം അവിടെ കുറച്ചു ന്നേരം ആകടത്തിണ്ണയിലിരിന്നു കുറച്ചുകഴിഞ്ഞപ്പോൾ ഒരു കാർ വരുന്ന ശബ്ദ്ദം കേട്ട ഞാൻ ആ കടത്തിണ്ണയുടെ മറവിൽ ഒളിച്ചു കുറച്ചുകഴിഞ്ഞപ്പോൾ ഒരു കാർ വന്ന് ഞങ്ങളുടെ കവലയിൽ നിന്നു ഒരു രണ്ടുമിനിട്ടു നിന്ന കാർ അവിടെനിന്നും പോയി ആ കാർ പോയിക്കഴിഞ്ഞപ്പോഴാണ് എന്റെ ശ്വാസം ന്നേരെ വീണത് ഞാൻ എണിറ്റു മെല്ലേ മാഞ്ചിറ അമ്പലത്തിന്റെ അടുത്തുകൂടി പാടത്തേക്കിറഞ്ഞി എന്റെ വീട് ലക്ഷ്യമാക്കി നടന്നു അഞ്ചു മിനിറ്റുള്ളിൽ നടന്നെത്തുന്ന എന്റെ വീട്ടിലേക്ക് ഒരുപാട് ദൂരം നടക്കാനുള്ളതുപോലെ തോന്നി കുരാകൂരിരുട്ടിനെ കിറിമുറിച്ചുകൊണ്ട്‌ ഒരു വെളിച്ചം എന്റെ അടുത്തേയ്ക്കു വന്നുകൊണ്ടിരിക്കുന്നു എന്റെ നടക്കലിന്റെ സ്പീഡ് കൂടിക്കൂടി വന്നു ഭയത്തിന്റെ തീനാമ്പുകളിൽ

നിന്നും രക്ഷപെടാൻ ഞാൻ ഓടുകയായിരുന്നു പിന്നെ ഒന്നിനെയും പേടിയില്ലാത്ത ഞാൻ ഓടുന്നു എന്നോർത്തപ്പോൾ എനിക്ക് ലജ്ജ തോന്നി എത്രവലിയ കളരിക്കാരനാണെങ്കിലും ഒരാൾ കൊല്ലാൻ പിന്നാലെ ഉണ്ട് എന്നുള്ള സത്യം മനസ്സിലാക്കിയാൽ പിന്നെ കളം ചവിട്ടി കയറാനൊന്നും നിൽക്കില്ല ഓടും അതുറപ്പാ ഞാൻ ഇതെല്ലാം പറഞ്ഞു എന്റെ മനസ്സിനെ സമാധാനിപിച്ചു അപ്പോയെക്കും ഞാൻ വീട് എത്തി വീടിന്റെ പടി കടക്കുമ്പോൾ
എന്റെ പിന്നിലായി തെങ്ങോല വീണു ഞാൻ പേടിച്ചു വേഗം വീട്ടിലേക്ക് കയറി ഉറങ്ങാൻ കഴിയുന്നില്ല ആരാണ് കൂശ്മാണ്ഡം എന്ന് എന്റെ മനസ്സിൽ കിടന്നു അകെ പുകയാൻ തുടങ്ങി അതിനിടയിൽ എപ്പോയോ ഞാൻ ഉറങ്ങിപ്പോയി രാവിലെ എണീറ്റത് ഷുമേഷ് വന്നു വിളിച്ചിട്ടായിരിന്നു ഇപ്പോൾ സമയം ഒരുമണി കഴിഞ്ഞിരിക്കുന്നു ഉച്ച ആയിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *