സുമി – 3

This story is part of the മാമൻ്റെ ഭാര്യ സുമി (കമ്പി നോവൽ) series

അനുബന്ധം, സുമി, സുമി 2 എന്നീ കഥകൾക്ക് ശേഷം സുമിയുടെ അവസാന അദ്ധ്യായമാണ് ഇപ്പോൾ നിങ്ങൾ വായിക്കാൻ പോകുന്നത്. ആദ്യ രണ്ടു ഭാഗങ്ങൾ വായിച്ചു കഴിഞ്ഞതിനു ശേഷം മാത്രം മൂന്നാം ഭാഗം വായിക്കാൻ ശ്രമിക്കണം.

ഈ കഥയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, നിങ്ങൾ വായിക്കാൻ പോകുന്ന എൻ്റെ അവസാന സെക്സ് സ്റ്റോറിയാണ്. ഇനി പെരുമാൾ ഈ കഥയിലൂടെ ജീവിക്കും. കാലങ്ങൾ കഴിയുമ്പോൾ ഈ കഥകൾ ഞാൻ തന്നെ മറ്റൊരു എഴുത്തുകാരൻ്റെ സൃഷ്ടിയാണെന്ന മട്ടിൽ ഞാൻ തന്നെ വീണ്ടും വായിക്കുമായിരിക്കും! അഭിപ്രായങ്ങളുമായി കണ്ടുമുട്ടിയ നല്ല കുറച്ച് സുഹൃത്തുക്കൾക്ക് നന്ദി.. 92 കിഡ്സിന് മാത്രം പറഞ്ഞാൽ മനസ്സിലാകുന്ന ഒരു നോസ്റ്റാൾജിയയാണ് ഈ സെക്സ് സ്റ്റോറീസ്. പണ്ട് പാടത്ത് ചേട്ടന്മാർ കല്ലുകളുടെ ഇടയിൽ ഒളുപ്പിച്ചു വച്ച പുസ്തകങ്ങൾ മോഷ്ടിച്ചു വായിക്കുന്ന കൗമാരത്തിൻ്റെ സുന്ദര നിമിഷങ്ങൾ. ഇതുവരെ ഞാൻ എഴുതിയ കഥകൾ തികച്ചും ഭൂതകാലത്തെ ഓർമ്മകൾക്ക് സമർപ്പിക്കപ്പെടുന്നു.
സ്നേഹത്തോടെ,
പെരുമാൾ..

തുടർന്നു വായിക്കുക.

“നിനക്കെന്താ പറയാനുള്ളത്?”

“നൈനയെ ഇനി കാണോ? അവൾ സംസാരിക്കോ?”

അതിനുത്തരം എനിക്ക് എൻ്റെ ചിരിയിൽ മാത്രമായി ഒതുക്കാൻ കഴിഞ്ഞില്ല.

“ഈ ചോദ്യത്തിനുത്തരം അത് നൈനക്ക് പോലും പറയാൻ കഴിയില്ല. അവൾക്ക് ഒരുപക്ഷേ അറിയാമായിരിക്കും എത്രത്തോളം ഞാൻ അവളെ കുറഞ്ഞ നാളുകൾ കൊണ്ട് സ്നേഹിച്ചിരുന്നെന്ന്! എന്നും ഞാൻ അവളെ ഓർക്കും, ജീവിതത്തിൽ വായിച്ചു തീർത്ത നോവലുകളിൽ ഒരു “മാസ്റ്റർപീസ് വിത്ത് ഹാർട്ട് ടച്ചിങ്” അതാണ് അവൾ എനിക്ക്. എന്നാൽ ആ മനോഹര പുസ്തകം എനിക്ക് വായിച്ച് തീർക്കാൻ കഴിഞ്ഞില്ലെന്നതാണ് വാസ്തവം!”

“അവൾ നിൻ്റെ ലൈഫിൽ വരാതിരിക്കട്ടെ.”

“അതെന്താ അങ്ങനെ പറയുന്നേ? അതൊരു ക്രൂരതയല്ലേ സുമി?”

“നീ പറയുന്നപോലെ അവൾ ചിലപ്പോൾ ഇപ്പോളും നീ സ്നേഹിക്കുന്ന അത്ര അല്ലെങ്കിലും നിന്നെ മറക്കാൻ കഴിയാത്തപോലെ ചിലപ്പോൾ സ്നേഹിക്കുന്നുണ്ടാവും. നിന്നെ മനപൂർവ്വം ഒഴിവാക്കുന്ന ഒരുവൾ നിൻ്റെ ലൈഫിൽ ഒരു അത്ഭുതം ഉണ്ടാക്കാൻ കഴിയുന്നവൾ ആണെങ്കിലും ആ ധാരണ അവൾക്കില്ലെങ്കിൽ അത് ഒരു വേസ്റ്റ് ഓഫ് ടൈം അല്ലേ? നീ അവളെ മനസിലാക്കിയതിൽ കൂടുതൽ അവൾ നിന്നെ മനസ്സിലാക്കിയിരിക്കും, അത് അവൾ എന്നല്ല ഇതൊരു പെണ്ണിൻ്റെയും കഴിവാണ്. ചിലർ അത് മനസിലാക്കിയാലും മനസിലാവാത്തപോലെ മുന്നോട്ട് പോകും.”

“ആയിരിക്കാം. എനിക്ക് ഒരിക്കലും അവളെ വെറുക്കാൻ കഴിയില്ല. സ്നേഹം! ഒരു അസമയത്ത് പ്രകാശവുമായിവന്ന അവളെന്ന ശലഭത്തെ എങ്ങനെ വെറുക്കും!!! എൻ്റെ മനസ്സിൽ അതങ്ങനെ കിടക്കട്ടെ സുമി, ഒരിക്കൽ..ഒരുപാട് കാലം കഴിഞ്ഞ് അവൾക്ക് ഒരുപക്ഷേ എന്നോട് സംസാരിക്കണം എന്ന് തോന്നും..ഹോപ്സ്.”

“ഇനി നമ്മൾ നൈനയെ കുറിച്ച് ഒരിക്കലും സംസാരിക്കാതിരിക്കട്ടെ!”

“അങ്ങനെ ആവട്ടെ!”

നേരം പുലരാൻ തുടങ്ങി. എൻ്റെ മാറിൽ നിന്നും സുമി മുടിയിഴകൾ വാരിക്കെട്ടി എഴുന്നേറ്റു.

“സുമി ഇനി എന്നാ നമ്മൾ?”

“ഇനി, ഇനി..വരും ഒരുനാൾ”

സുമിയുടെ വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ മനസ്സിൽ പൊട്ടിതകർത്ത കാമത്തോടുള്ള കൗതുകമായിരുന്നില്ല. നൈന എന്ന നഷ്ടത്തെ ഓർത്തുള്ള വിഷമങ്ങളും വേദനകളും. എന്നെ വേണ്ടെന്നു പറഞ്ഞ് ഒളിച്ചോടിയവളെ ഇനി ഞാൻ പിന്തുടരില്ലെന്ന് ഉറപ്പിച്ചു. നിന്നോടുള്ള പ്രണയം അത്ര തീവ്രമാണ് നൈന, ഇതുവരെ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. ഇനി നാളെ അതുപോലും ആരോടും തോന്നും എന്നുപോലും എനിക്ക് അറിയില്ല. വെള്ളിമേഘങ്ങൾ പ്രകാശത്തിൽ ഒരുപാട് തിളങ്ങുന്നുണ്ടു. ഞാൻ നടന്നു തിരികെ വീട്ടിലെത്തി..

മാസങ്ങൾ പലതും വന്നും പോയിക്കൊണ്ടിരുന്നു. നൈന എന്ന അദ്ധ്യായം ഓർമ്മകളിലെ ഓർക്കാൻ ആഗ്രഹിക്കാത്ത ഗതകാലസുഖസ്മരണങ്ങളിൽ അന്തിയുറങ്ങി. സുമിയുടെ സംസാരം വളരെ കുറഞ്ഞു തുടങ്ങി. കാരണം ചോദിച്ചപ്പോൾ അവൾ തന്നെ പറഞ്ഞു കുറെ നാളുകളായി ഞാൻ ഇങ്ങനെ ആണ് അവളോട് സംസാരിക്കുന്നതെന്ന്. ശരിയാണ് ചിന്തകളിൽ നിന്നും ജോലിയിൽ നിന്നും ഏറ്റെടുത്ത തിരക്കുകൾ ഒരു ന്യായീകരണമായി അവൾക്ക് മുമ്പിൽ വച്ചു. വിശ്വസിച്ചിട്ടല്ലെങ്കിലും അവൾ സംസാരിക്കാൻ തുടങ്ങി.

ഒരു ദിവസം രാത്രിയിൽ കിടക്കാൻ നിൽക്കുമ്പോളാണ് അവൾ എനിക്ക് ഒരു സാരിയുടെ ഫോട്ടോ അയച്ചു തന്നു. കരിനീലയിൽ വിടർന്ന വെള്ള പൂക്കൾ! അന്ന് കാട്ടിൽ വച്ച് അവളുമായി സെക്സ് ചെയ്യുമ്പോൾ അവളുടെ പുറകിൽ നിലവെളിച്ചത്തിലെ നീലാകാശത്തിൽ കണ്ട നക്ഷത്രങ്ങളെപ്പോലെ എനിക്ക് തോന്നി. എൻ്റെ കാമബോധം വീണ്ടും തല ഉയർത്താൻ തുടങ്ങി.

“സുമി..”

“എന്താടാ?”

“എനിക്ക് മൂടാവുന്നു!”

“അപ്പോൾ?”

“അപ്പോൾ!!!”

“പറ, ബ്ലൗസ് ഏതു കളർ വേണം? എങ്ങനെ തയ്ക്കണം??”

“സുമി, നല്ലോണം വെയ്ഡിൽ നെക്ക് വയ്ക്കണം. ഡയമണ്ട് തന്നെ മതി. ലൈനിംഗ് വെക്കണ്ട സുമി. ബാക്കും നന്നായ് ഇറക്കണം..”

“ഓക്കേ.. ഇന്നർസ്?”

“വൈറ്റ് അർബൻ പാന്റി മാത്രം മതി. ബ്രാ ഇടണ്ട സുമി.”

“ശരി..ശരി..”

“എന്നിട്ട് എന്നാ നമ്മൾ തമ്മിൽ?”

“അറിയില്ല, ഞാൻ നോക്കിട്ട് ഒരു ചാൻസും കാണുന്നില്ല മോനെ!”

സംസാരങ്ങൾ അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോൾ പെട്ടന്നു സുമി, ഏട്ടൻ വന്നെന്നു പറഞ്ഞു മെസ്സേജ് അയച്ചു. അങ്ങനെ ചാറ്റിങ്ങിൽ മാത്രമായി അവൾ വന്നുകൊണ്ടിരുന്നു. സുമി പക്ഷേ സെക്സ് ചാറ്റിനും മറ്റും നിൽക്കാതായി. അവളുടെ മുലകൾ കാണാതെ, ആ ശരീരത്തിൻ്റെ ചൂട് കിട്ടാതെ, അവളുടെ വിയർപ്പുഗന്ധം ആസ്വദിക്കാതെ കടന്നു പോവുന്ന നാളുകൾ..പലപ്പോളും ഞാൻ ചോദിച്ചുകൊണ്ടിരുന്നു,

“സുമി, ബീച്ചിൽ പോയാലോ?”

“അത് വേണ്ട. നിൻ്റെ നൈന എങ്ങാനും കണ്ടാലോ?”

“സുമി..യു ടൂ ബ്രൂട്ടസ്!!!”

എന്നെ കളിയാക്കാൻ മാത്രമായി സുമി പിന്നെ നൈന എന്ന പേര് ഉപയോഗിക്കുന്നത്. പതിയെ പതിയെ ആ പേര്, അത് എൻ്റെ ലൈഫിൽ ഉണ്ടക്കിയ വാല്യൂസ് എല്ലാം ഞാൻ ബോധപൂർവ്വം മറന്നു. അങ്ങനെയാണ് സംഭവിക്കേണ്ടത്!

അങ്ങനെ ഏകദേശം ആറ് മാസങ്ങൾ കഴിഞ്ഞാണ് അങ്ങനെ കാത്തിരുന്ന ഒരു ദിവസം വന്നത്. വൈകീട്ട് ഓഫീസിൽ നിന്നും വീട്ടിലേക്ക് വരുമ്പോളാണ് നൈനയുടെ കാൾ വരുന്നത്. അന്ന് ഒരു സാറ്റർഡേ ആയിരുന്നു. സുമി വളരെ സീരിയസ് ആയാണ് എന്നെ വിളിച്ചത്.

“നിനക്ക് ടൂർ പോകാണെന്ന് പറഞ്ഞു രണ്ട് ദിവസത്തേക്ക് വീട്ടിൽ നിന്ന് ഇറങ്ങാൻ പറ്റോ? ഇന്ന് നീ വീട്ടിൽ നിന്നും ഇറങ്ങണം, ചൊവ്വാഴ്ച മോർണിംഗ് വീട്ടിൽ എത്താം എന്ന് പറ.”

“സുമി, ലീവ് എല്ലാം റെഡി ആക്കാൻ നോക്കാം. ഈ മന്ത് ലീവ് എടുത്തിട്ടില്ല. എവിടെ പോകാനാ സുമി?”

“നീ ഇറങ്ങാൻ നോക്ക്. ഇറങ്ങി കഴിഞ്ഞു വിളിക്ക്.”