സുമി – 3

“സുമി, നമ്മൾ എത്താറായോ?”

“നീ കയ്യെടുത്തോ. നമ്മൾ ഇപ്പോൾ എത്തും.”

സുമി വണ്ടിയുടെ സ്പീഡ് കൂട്ടി വീട്ടിലേക്ക് നേരെ കയറ്റി എടുത്തു.

വീട്ടിൽ പുറത്ത് ലൈറ്റ് ഇട്ടിരുന്നില്ല. ആ വീട് റോഡ് സൈഡിൽ ആയതുകൊണ്ട് ആരും പെട്ടന്നു ശ്രദ്ധിക്കില്ല ആരാണ് വീട്ടിൽ കയറുന്നത് എന്നെല്ലാം. ഓരോ വീടുകളും കഴിഞ്ഞ് ഒരു ഇരുപതോ മുപ്പതോ മീറ്റർ കഴിഞ്ഞാണ് അടുത്ത വീടുകൾ. പിന്നെ സുമിയുടെ വീടിന് മുമ്പിൽ നിറയെ ചെടികളാണ്. ഒരു ആന വീടിനു മുന്നിൽ വന്നു നിന്നാൽ പോലും ഇരു വശത്തുള്ള വീടുകാർ അത് കാണില്ല. എങ്ങാനും കണ്ടാലും മാസ്ക് വച്ചിരിക്കുന്നതുകൊണ്ട്. സുമിയുടെ ഹസ് ആണെന്ന് കരുതും.

സുമി വാതിൽ തുറന്നു എന്നോട് അകത്ത് നിൽക്കാൻ പറഞ്ഞു. അവൾ പുറത്തുപോയി ഗേറ്റ് അടച്ചു ലോക് ചെയ്തു വന്നു.

വാതിൽ അടച്ച് കുറ്റിയിടുമ്പോഴേക്കും അവൾ ഷാളും മാസ്ക്കും ഊരി കളഞ്ഞിരുന്നു. അവൾ എൻ്റെ അടുത്ത് ഒരു നാണത്തോടെ വന്ന് നിന്നു. ഞാൻ എന്നിലേക്ക് അടുപ്പിച്ച് അവളെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. അവളുടെ മുലകൾ എന്നിൽ അമർന്നിരുന്നു.

“നീ മുകളിലെ റൈറ്റ് സൈഡിലുള്ള മുറിയിൽ പോയി ഫ്രഷ് ആയി നിൽക്ക്. ഞാൻ അവിടേക്ക് വരാം.”

ഞാൻ മുറിയിലേക്ക് എത്തിയപ്പോൾ മുറിയിൽ നിറഞ്ഞു നിന്നിരുന്ന മുല്ലപ്പൂ ഗന്ധം എന്നെ മത്ത്പിടിപ്പിച്ചു. ഞാൻ ഷവറിൽ ചെന്ന് നിന്ന് കുളിക്കുമ്പോളും എൻ്റെ ലിംഗം ഉദ്ധരിച്ച് തന്നെ നിന്ന്. കുളിക്കുന്നതിനിടയിൽ സോപ്പിടുമ്പോൾ വീണ്ടും അണ്ടി സോപ്പിട്ട് മസാജ് ചെയ്തു.

കുളി കഴിഞ്ഞ് ഡ്രസ്സ് മാറി റൂമിലെ കിടക്കയിൽ അവളുടെ വരവിനായി കാത്തു നിന്നു. ക്ഷമ കെട്ടപ്പോൾ ഞാൻ പതിയെ താഴേക്ക് ഇറങ്ങി ചെന്നു. താഴേ മുറിയിൽ അമ്മൂമ്മ കിടക്കുന്ന മുറിയുടെ ഡോർ പതിയെ തുറന്നപ്പോൾ തന്നെ അമ്മൂമ്മയുടെ കാലുകൾ കണ്ടു. ആ വാതിൽ അങ്ങനെ തന്നെ പഴയപോലെ ചാരിയിട്ട് അടുത്ത മുറിയിലേക്ക് ചെന്നു. ആ വാതിൽ തുറക്കാൻ നിന്നപ്പോൾ തന്നെ സുമിയുടെ സംസാരം കേൾക്കുന്നുണ്ടായിരുന്നു. അവൾ ദേഷ്യത്തോടെയാണ് സംസാരിക്കുന്നത്. അവൾ കുളിച്ചിട്ടില്ല, ഡ്രസ്സ് മാറിയിട്ടില്ല.

എന്നെ കണ്ടതും അവൾ വന്നു കെട്ടിപ്പിടിച്ചു. മാമനോടാണ് അവൾ സംസാരിക്കുന്നതെന്ന് സംസാരത്തിൽ നിന്നും മനസ്സിലായി. മാമന് സുമിയെ വീട്ടിലേക്ക് വിട്ടതിൻ്റെ ദേഷ്യമാണ്. രണ്ടുപേരും പരസ്പരം എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ നിനക്ക് സൗകര്യമുള്ളപ്പോൾ വരാൻ പറഞ്ഞത് മാത്രം ഞാൻ കേട്ടു. ഒരു ശരി പറഞ്ഞു സുമി ഫോൺ കട്ട് ചെയ്തു.

“നിനക്ക് ഏകദേശം മനസിലായിട്ടുണ്ടാവും എന്താ സംഭവമെന്ന്!”

“ഉം..”

“ഇനി അത് പറഞ്ഞ് നിന്നിട്ടു കാര്യമില്ല. നീ അവിടെ ടിവി കണ്ടിരിക്ക് ഞാൻ അപ്പോളേക്കും ഫ്രഷ് ആയി വരാം.. മൂട് മാറിയില്ലെങ്കിൽ ഒന്നും ശരിയാവില്ല. അല്ലാ, നിന്നെ കണ്ടപ്പോൾ തന്നെ എൻ്റെ പകുതി ടെൻഷൻ തന്നെ പോയി.”

“നീ ഫ്രഷ് ആയി വാ. അതേ ഹാളിലെ ലൈറ്റ് ഇടരുത്.ടിവി ഓൺ ആക്കിക്കോ. പ്രോബ്ലം ഉണ്ടായിട്ടല്ല. എന്നാലും ശ്രദ്ധിക്കുന്നത് നല്ലതല്ലേ..”

” ഒക്കെ..വേഗം ചെല്ല്..”

എന്നെ പുറത്തേക്കാക്കി അവൾ വാതിൽ അടച്ചു. ഞാൻ ടിവി ഓൺ ആക്കി. മലയാളം സിനിമകൾ ഒന്നും ഇൻട്രസ്റ്റിംഗ് ആയിരുന്നില്ല. അങ്ങനെ സ്റ്റാർ മൂവീസ് വച്ചപോളാണ് റസൽ ക്രൗ അഭിനയിച്ച ‘ഗുഡ് ഇയർ’ മൂവി കണ്ടത്. എനിക്ക് വളരെ ഇഷ്ടപ്പെട്ട റൊമാന്റിക് ഡ്രാമകളിൽ ഒന്നാണ് ആ ഫിലിം. അത് കണ്ടിരുന്ന് എൻ്റെ മോഡ് വേറെ ഒരു അവസ്ഥയിലേക്ക് ചെന്നു. സുമിയുടെ കാര്യം തന്നെ മറന്നു. സോറി, ഞാൻ ഒരു മൂവി അഡിക്ടഡ് പേഴ്സൺ ആണ്!

ഒരുപാട് നേരം കഴിഞ്ഞപോളാണ് സുമി അകത്തേക്ക് വന്നത് സമയം പതിനൊന്ന് ആകാറായിരുന്നു. സുമി എൻ്റെ അടുത്ത് വന്നിരുന്ന് എന്നെ നോക്കി. സുമിക്ക് അറിയാമായിരുന്നു എന്താണ് ഇപ്പോൾ എൻ്റെ മനസ്സിൽ എന്ന്. സുമി പതിയെ ടിവിയിലേക്ക് നോക്കികൊണ്ട് സാരി ഫ്രണ്ടിൽ നിന്നും കുറച്ച് മാറ്റി ഇട്ടു.

സുമി ആറ് മാസങ്ങൾക്ക് മുമ്പ് എന്നെ കാണിച്ച കരിനീല സാരിയാണ് ഉടുത്തിരുന്നത്. മുടിയിഴകൾ കെട്ടാതെ അഴിച്ചിട്ടിരിക്കുന്നു. മുടികളിലെ ഈറൻ വിട്ടുപോയിരുന്നില്ല. കൈകളിൽ കരിവളകൾ ഉണ്ടായിരുന്നു. മാറിൽ നിന്ന് സാരി മാറ്റി ഇടുമ്പോഴും മുന്നിലേക്ക് വീണ മുടിയിഴകൾ പിന്നിലേക്കാക്കുമ്പോളും ആ കരിവളകൾ കിലുങ്ങിക്കൊണ്ടിരുന്നു.

നെറ്റിയിലെ ആ കറുത്ത പൊട്ട് അവളുടെ സ്ത്രീ സൗന്ദര്യത്തെ സ്ഥയിഭാവത്തിലേക്കെത്തിച്ചു. സുമിയുടെ ബ്ലൗസ് ഞാൻ പറഞ്ഞതിലും ഭംഗിയായാണ് തയ്ച്ചിരിക്കുന്നത്. കൈകൾക്ക് ഇറക്കം കുറവാണ്. ബാക്ക് റൗണ്ട് നെക്ക് വളരെ വൈഡ് ആണ്. അവൾ ബ്രാ ഇട്ടിരുന്നു. അതിൻ്റെ സ്ട്രാപ് ബ്ലൗസിന് പുറത്തുണ്ട്.

അവൾ എൻ്റെ വലത് ഭാഗത്ത് ഇരിക്കുന്നതുകൊണ്ട് ബ്ലൗസിൻ്റെ സൈഡിലൂടെ മുലകളുടെ ഭാഗത്തെ ബ്രാകപ്പ് നിഴലടിച്ച് കാണാം. സുമി സാരി നീക്കിയതിലൂടെ മുലകൾ നന്നായി കാണാമായിരുന്നു. ടിവിയിലൂടെ ഓരോ നിറത്തിലുള്ള വെളിച്ചങ്ങൾ മാറി മാറി വരുമ്പോൾ ആ മുലകൾ ആ നിറങ്ങളിൽ തിളങ്ങിക്കൊണ്ടിരുന്നു. സാരി നന്നായി ഇറക്കി ഉടുത്തതുകൊണ്ട് സുമിയുടെ വയറിൻ്റെ സൗന്ദര്യം നന്നായി കാണാം. ഒരു നിമിഷാർഥത്തിൽ ഇതു നൈനയായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ആ നിമിഷം തന്നെ ആ ചിന്ത മായുകയും ചെയ്തു.

“സുമി, ഞാൻ മടിയിൽ കിടക്കട്ടെ?”

“ഞാൻ കിടക്കണ്ടന്ന് പറഞ്ഞാൽ നീ കിടക്കാതിരിക്കോ?”

“ഇല്ലല്ലോ, അതൊണ്ടല്ലേ ഇപ്പോൾ കിടന്നേ!”

അപ്പോൾ തന്നെ ഞാൻ മടിയിലേക്ക് ചെരിഞ്ഞു കിടന്നു.

ഞാൻ ടിവി കാണുന്നതിൽ നിന്നും മുഖം തിരിച്ച് മലർന്നു കിടന്നു. അവളുടെ സാരി വയറിൽ നിന്നും നീക്കി ഞാൻ അത് എൻ്റെ തലയിലൂടെ ഇട്ടു. രണ്ട് മുലകൾക്കിടയിലൂടെ സിനിമ അതി സീരിയസ് ആയി കാണുന്ന സുമിയെ എനിക്ക് കാണാം. എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

അവൾ എന്നെ അവളുടെ മുലകളിലേക്ക് അടുപ്പിച്ചു. അവളുടെ വയറിനും ശരീരത്തിനുമെല്ലാം ഏതോ ഫാമിലിർ ബോഡി ക്രീമിൻ്റെ സ്മെല്ലാണ്. ഞാൻ പതിയെ അവളുടെ വയറിൽ ഉമ്മ വച്ചു. പൊക്കിളിലേക്ക് നാവുകൊണ്ട് ഉഴിയും നേരം അവൾ കാലുകൾ പതിയെ അകത്തിക്കൊണ്ടിരുന്നു.

അവൾ അവളുടെ വലതുകൈ നീട്ടി ഞാൻ ഉടുത്തിരുന്ന മുണ്ടിന് ഉള്ളിലൂടെ എൻ്റെ ഷെഡിക്കുള്ളിലൂടെ അണ്ടിയിൽ പിടിക്കാൻ തുടങ്ങി. അവൾ പതുക്കെ ഉഴിയാൻ തുടങ്ങിയപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

“നമ്മൾക്ക് റൂമിലേക്ക് പോകാം?”

ഞാൻ അവളുടെ മടിയിൽ നിന്ന് എഴുന്നേറ്റപ്പോൾ അവളുടെ ചുണ്ടുകൾ കൂടുതൽ ചുവന്നിരുന്നു. ഞാൻ അവളുടെ ചുണ്ടുകളിൽ ചുംബിച്ചു. അവൾ പതിയെ വായ തുറന്നപ്പോൾ അവളുടെ നാവും എൻ്റെ നാവും തമ്മിൽ ഇണ ചേരാൻ തുടങ്ങിയിരുന്നു. അവളുടെ നാവിനെ എൻ്റെ വായിലേക്കാക്കി ചപ്പുമ്പോൾ അവൾ എൻ്റെ ചന്തിയിൽ അമർത്തിപ്പിടിക്കാൻ തുടങ്ങി. ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചും ഉമ്മ വച്ചും ബെഡ്റൂമിലെത്തി. ആ മുറിയിൽ വെളിച്ചം അണച്ചിരുന്നില്ല. ഞങ്ങൾ രണ്ടുപേരും റൂമിൽ അടുത്തടുത്തായി ഇരുന്നു.