സുമി – 3

“സുമി..മിസ്സ് യു..”

“ആണോ? എന്നെ മാത്രാണോ?”

“ശരി. ഞാൻ ഇറങ്ങുമ്പോൾ വിളിക്കാം.”

ഞാൻ ഫോൺ വയ്ക്കാൻ നേരം അവളുടെ ചിരിയുടെ ശബ്ദം കേട്ടിരുന്നു. എനിക്ക് ചെറിയ ദേഷ്യമെല്ലാം ഇടക്ക് വരുന്നുണ്ട്. എന്നും എല്ലാം അവൾക്ക് സർപ്രൈസ് ആണ്!

ഞാൻ വീട്ടിൽ എത്തി കുളിച്ചു ഡ്രസ് എല്ലാം മാറി അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി. ബൈക്ക് എടുത്ത് കുറച്ച് ഡ്രസ്സും എടുത്തു. തണുപ്പള്ള സ്ഥലമായിരിക്കും എന്ന് കരുതി ഹൂഡി എല്ലാം ബാഗിൽ എടുത്തിട്ടു. വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ കഴിഞ്ഞപ്പോൾ സുമിയെ വിളിച്ചു.

“ഹാലോ?”

“പറയടാ, നീ ഇറങ്ങിയോ?”

“യെസ്.”

“ഞാൻ നിന്നെ വിളിക്കാൻ നിൽക്കായിരുന്നു, വരണ്ടാന്നു പറയാൻ.”

സുമി എന്തോ കഴിച്ചോണ്ടാണ് സംസാരിച്ചിരുന്നത്. എനിക്ക് പെട്ടന്നു ദേഷ്യവും വിഷമവും എല്ലാം വന്നു. ഞാൻ വണ്ടി നിർത്തി.

“ടാ.. സോറി..സോറി… വിഷമം വേണ്ട. ചുമ്മാ പറഞ്ഞതാ, ഇങ്ങ് പോരെ..”

“ഉം..”

“ദേഷ്യം വരുന്നുണ്ടോ? സോറി പറഞ്ഞില്ലേ മാഷേ.. റിയലി സോറി..നിനക്ക് എൻ്റെ വീടറിയില്ലേ?”

ഒരുപാട് വർഷങ്ങൾക്ക് മുമ്പ് പോയതാണ്. എൻ്റെ വീട്ടിൽ നിന്നും 35 കിലോമീറ്റർ ഉണ്ട് സുമിയുടെ വീട്ടിലേക്ക്. കൊടുങ്ങല്ലൂർ ബീച്ചിന് അടുത്ത് റോഡ് സൈഡിൽ ആണെന്ന് മാത്രം ഓർമ്മയുണ്ട്.

“കറക്ട് ഓർമയില്ല സുമി, ഒരുപാടയില്ലേ വന്നിട്ട്.”

“കുഴപ്പമില്ല. ഞാൻ ലൊക്കേഷൻ അയക്കാം. നിൻ്റെ ഫ്രണ്ട്സ് ആരെങ്കിലും കൊടുങ്ങല്ലൂർ ഉണ്ടോ?”

“അമ്പലത്തിനു അടുത്തുണ്ട്. കൂടെ വർക്ക് ചെയ്തിരുന്ന ഒരു പയ്യൻ ആണ്.”

“ഒക്കെ, നീ അമ്പലം എത്താൻ 10മിനിറ്റ് ഉള്ളപ്പോൾ എന്നെ വിളിക്ക്. എനിക്ക് ഇവടന്ന് അടുത്തല്ലേ. ഫ്രണ്ടിനെ വിളിച്ച് പറഞ്ഞേക്ക് വണ്ടി രണ്ട് ദിവസം വീട്ടിൽ വെക്കുന്നുണ്ടെന്ന്.”

“സുമി. അത് ഞാൻ പറയാം..നീ ഞാൻ പറഞ്ഞത് കേൾക്ക്. എത്തുമ്പോൾ വിളിക്ക്.”

അവൾ എന്തൊക്കെയോ വിവരിച്ചിട്ടുണ്ട്. എന്തെങ്കിലും പ്രോബ്ലം ആവോ എന്ന് ആലോചിച്ചിട്ട് ഒരു എത്തുംപിടുത്തവും കിട്ടുന്നില്ല!

ഞാൻ എൻ്റെ ഫ്രണ്ടിനെ വിളിച്ചു. അവൻ ഇപ്പോൾ പാലക്കാട് ആണ് വർക്ക് ചെയ്യുന്നേ, ഞാൻ കൊടുങ്ങല്ലൂർ ഉള്ള ഫ്രണ്ട്സ് കൂടി ടൂർ പോകാണെന്നും തിങ്കളാഴ്ച നൈറ്റ് വരുള്ളൂ എന്ന് പറഞ്ഞു. അവൻ അവൻ്റെ വീട്ടിൽ വിളിച്ചു പറയാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

മനസ്സിൽ ചെയ്യാൻ പോകുന്നതിനെ കുറിച്ച് ഒരു പ്ലാനും ഇല്ല! അതിൻ്റെ ടെൻഷൻ നന്നായ് ഉണ്ട്. എന്നാൽ പറയാൻ കഴിയാത്ത സന്തോഷവും!!!

ഞാൻ കൊടുങ്ങല്ലൂർ അമ്പലം എത്താറായപ്പോൾ സുമിയെ വിളിച്ചു. സമയം എട്ടര കഴിഞ്ഞിരുന്നു.

“സുമി, എത്താറായി.”

“ഞാൻ എന്നാൽ ഇറങ്ങാടാ. അമ്പലത്തിനു മുന്നിൽ ഞാൻ വെയിറ്റ് ചെയ്യാം.”

ഫ്രണ്ടിൻ്റെ വീട്ടിൽ വണ്ടി വച്ച് അവൻ്റെ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി. അമ്പലം എത്തും തോറും എൻ്റെ എക്സൈറ്റ്മെന്റ് കൂടി കൂടിക്കൊണ്ടിരുന്നു!

ഞാൻ അമ്പലത്തിനു മുന്നിൽ ചെന്നു നിന്നു. കുറച്ച് പട്ടികളും ഭിക്ഷക്കാരും അല്ലാതെ അവിടെ ആരെയും കാണുന്നില്ല. കുറച്ച് നേരം നിന്നപോളാണ് അകലെ നിന്നും ഒരു സ്കൂട്ടർ വരുന്നത് കണ്ടത്. അടുത്തെത്തിയപ്പോൾ തന്നെ എൻ്റെ കണ്ട്രോൾ എല്ലാം പോയി.

“സുമി..” ഞാൻ എന്നോട് തന്നെ വളരെ ആകാംഷയോടെ സന്തോഷത്തോടെ പറഞ്ഞു.

ഒരു ബ്ലാക്ക് ചുരിദാർ ആണ് സുമി ഇട്ടിരുന്നത്. കറുത്ത പൊട്ട് തൊട്ടിരുന്നു. ഒരു കറുത്ത മാസ്ക്കും വെച്ചിട്ടുണ്ട്. അവളുടെ ശരീരം കണ്ടാണു അത് സുമി ആണെന്ന് മനസിലാക്കിയതെന്ന് സാരം!

“ഞാൻ ലേറ്റ് ആയില്ലല്ലോ?”

“ഇല്ലല്ലോ..ഇപ്പോൾ എത്തിയേ ഉള്ളൂ.”

അവൾ വണ്ടിയിൽ നിന്നും ഹെൽമെറ്റും ഒരു മാസ്ക്കും എടുത്ത് എനിക്ക് തന്നിട്ട് വച്ചോളാൻ പറഞ്ഞു.

“സുമി, ഇതാരുടെ ആക്ടീവ ആണ്?”

“അച്ഛൻ്റെ ആണ്. അച്ഛനും അമ്മയും ടൂ-ത്രീ ഡേയ്സ് വീട്ടിൽ ഉണ്ടാവില്ല. അച്ഛനു കണ്ണിൻ്റെ ഒരു സർജറി ഉണ്ട്. രണ്ടുപേരും കൂടിയാ കൊയമ്പത്തൂർ പോയിരിക്കുന്നത്. അവിടത്തെ അരവിന്ദ് ഹോസ്പിറ്റലിൽ ആണ്. ഡാഡി മമ്മി വീട്ടിൽ ഇല്ലൈ..”

“ഓ, അങ്ങനെ!

“പക്ഷേ അമ്മൂമ്മ ഉണ്ട്. അമ്മൂമ്മ പരലൈസ്ഡ് അല്ലേ. അതോണ്ടാണ് ഞാൻ ഇവിടെപെട്ടത്.”

“എൻ്റെ സുമി..ഞാൻ ഒന്ന് ഉമ്മ വയ്ക്കട്ടെ?”

“ഇപ്പോൾ വേണ്ട.”

അവളുടെ മണം അടിച്ച് അണ്ടി കമ്പിയായി തുടങ്ങി. അവളുടെ ചന്തിയിൽ മുട്ടികൊണ്ടിരുന്നു.

“ടാ, എൻ്റെ കണ്ട്രോളും പോണുണ്ട്! ഒരു കാര്യം ചെയ്യാം!”

അവൾ നേരെ ബീച്ചിലേക്ക് വണ്ടി എടുത്തു. അവിടെ ഒരുപാട് ഫാമിലീസ് രാത്രിയിലുണ്ട്. നൈറ്റ് ലൈഫ് ഇപ്പോൾ ബീച്ച് സൈഡിൽ ലൈവ് ആണ്. ഞങ്ങൾ ദോശയും ബീഫും കഴിച്ചു. ഞങ്ങൾ ഭക്ഷണം കഴിച്ച് കഴിഞ്ഞ് ബീച്ചിലേക്ക് നടന്നു. അവൾ ഷാളിൻ്റെ ഒരു പിൻ അഴിച്ച് ഷാൾ വൺസൈഡ് ആക്കി ഇട്ടു. അപ്പോളാണ് മുലച്ചാൽ കാണുന്നതും മുലകളുടെ ഷെയ്പ്പ് കാണുന്നതും. ഞാൻ മുലകൾ നോക്കുന്നത് കണ്ട് സുമി ചിരിച്ചു.

” വീട്ടിൽ എത്തട്ടെ!”

“എന്നിട്ട്?”

“ഇപ്പോൾ നമ്മൾക്ക് ബീച്ചിൽ ഇറങ്ങാം?”

എല്ലാരും ഇറങ്ങുന്നുണ്ട്. കടൽ കാറ്റ് അടിക്കും തോറും വികാരങ്ങൾക്കും വേലിയേറ്റം സംഭവിച്ചുകൊണ്ടിരുന്നു!

“വാ സുമി..”

അവൾ എൻ്റെ കയ്യിൽ തൂങ്ങി കിടന്നു കടലിൽ കാൽ വച്ചു. വെള്ളത്തിന് ചെറിയ ചൂട്. അവൾ പെട്ടെന്ന് എന്നെ വലിച്ചു വെള്ളത്തിലേക്ക് ഇരുന്നു. രണ്ടുപേരും പിന്നീട് വന്ന തിരകളിൽ നനഞ്ഞു കുളിച്ചു. അവൾ എൻ്റെ മുഖത്തേക്ക് നോക്കുമ്പോൾ ആ കണ്ണുകൾ എന്നെ ആവശ്യപ്പെടുന്നതായി തോന്നി. ഓരോ ചെറു തിരകൾ അവളുടെ നെഞ്ചിൽ പതിയുമ്പോളും ആ മുലകൾ നിലാവെളിച്ചത്തിലേക്കു വന്നു എന്നെ വിളിച്ചുകൊണ്ടിരുന്നു. അവൾ മാസ്ക് വച്ചതുകൊണ്ട് ആ ചുണ്ടുകളെ കാണാൻ എനിക്ക് ആഗ്രഹം കൂടിക്കൊണ്ടിരുന്നു. ഒരുപാട് പേർ ഉള്ളതുകൊണ്ട് ആരും ഞങ്ങളെ ശ്രദ്ധിച്ചില്ല. ഞങ്ങൾ അവരേയും!

“സുമി, നമ്മൾക്ക് പോവാം?”

“നീ അല്ലേ എന്നോട് കടല് കാണാൻ പോകാം എന്ന് പറയാറ്. കണ്ടില്ലേ?”

“ഉം..ജീവിതത്തിലെ ചെറിയ ചെറിയ ആഗ്രഹങ്ങൾ സംഭവിക്കുമ്പോൾ ഉള്ള കിക്ക് അത് വരെ തന്നെയാണ്, എനിക്ക് നിൻ്റെ കൂടെ ഇരുന്നു മതിയായിട്ടല്ല ഇവിടെന്ന് പോകണം എന്ന് പറയുന്നത്. എനിക്ക് ഒന്ന് നിന്നെ കെട്ടിപ്പിടിക്കണം എന്ന ആഗ്രഹം വല്ലാതാവുന്നു.”

“എനിക്കും” അവൾ തിരമാലകളെ നോക്കികൊണ്ട് പറഞ്ഞു.

“സുമി.. നീ ഷാൾ ശരിക്ക് ഇട്ടോളൂ..” അവൾ ചിരിച്ചുകൊണ്ട് ഷാൾ ഇട്ടു.

അവൾ തന്നെയാണ് വീട്ടിലേക്ക് വണ്ടി എടുത്തത്. രണ്ടുപേരെയും കടൽ കാറ്റ് പാതി ഉണക്കിയിരുന്നു. അവിടെ സ്ട്രീറ്റ് ലൈറ്റ് കുറവായിരുന്നു. ഞാൻ ചുരിദാറിൻ്റെ സ്ലിറ്റിനകത്തുകൂടി എൻ്റെ കൈകൾ രണ്ടും കടത്തി അവളെ കെട്ടിപ്പിടിച്ചു. എൻ്റെ കൈ പതിയെ അവളുടെ പൊക്കിളിനെ തിരഞ്ഞു. ഒടുവിൽ പൊക്കിളിൽ എൻ്റെ നടുവിരലെത്തി..