👻 യക്ഷി 👻 – 1

👻 യക്ഷി 👻

Yakshi | Author : Sathan


നോം വീണ്ടും പുതിയ ഒരു ശ്രമവുമായി എത്തിയിട്ടുണ്ട് കേട്ടോ… വലിയ ഐഡിയ ഒന്നും ഇല്ലാതെ പണ്ടെവിടെയോ കേട്ടിട്ടുള്ള ഒരു കഥയിൽ കുറച്ചു കഥാപാത്രങ്ങകെയും പിന്നെ കമ്പിയും കുത്തികയറ്റി എഴുതിയതാണ്. ഈ ഭാഗത്തിന്റെ പ്രതികരണം അറിഞ്ഞിട്ട് ബാക്കി എഴുതാം എന്ന് കരുതി.

ഒരു കൈയബദ്ധം നാറ്റിക്കരുത് 😌🙏

 

👻 യക്ഷി 👻 by സാത്താൻ 😈


 

മദ്യതിരുവിതാംകൂറിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ആണ് ഞാൻ ജനിച്ചത്.

ഏതൊരു ഗ്രാമത്തിലെയും പോലെ തന്നെ മനോഹരമായ പുൽമെടുകളും പച്ചപ്പരവതാനി വിരിച്ചപോലെ കണ്ണെത്താ ദൂരത്തോളം പടർന്നുകിടക്കുന്ന വയലുകളും കൊണ്ട് സമ്പന്നമായ ഒരു കൊച്ചു ഗ്രാമം അതായിരുന്നു ഞങ്ങളുടെ തിരുനല്ലൂർ.

പ്രകൃതി ഭംഗിക്കൊണ്ട് മാത്രമല്ല കേട്ടോ സുന്ദരികളായ തരുണീ മണികളെ കൊണ്ടും സമ്പന്നമാണ് ഈ കൊച്ചു ഗ്രാമം.

അതുകൊണ്ട് തന്നെ ഞങ്ങൾ ജോലിയില്ലാത്ത കുറച്ചുപേരുടെ പ്രധാന ജോലി കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളുടെ ബോഡി ഗാർഡ് ആയി നടക്കുക എന്നതുതന്നെ.

ഇപ്പോൾ ഏകദേശം കാര്യങ്ങളൊക്കെ മനസ്സിലായി കാണുമല്ലോ അല്ലെ..

ഇനി എന്നെ കൂടി പരിചയപ്പെട്ടുകൊണ്ട് ബാക്കി കഥയിലേക്ക് പോവാം.

 

ഞാൻ രോഹിത്. ഞങ്ങളുടെ ഗ്രാമത്തിലെ തന്നെ പേരുകേട്ട ഒരു കോവിലകത്തെ അവസാന കണ്ണി.

ഇനി എന്നിലൂടെ വേണം ഞങളുടെ പരമ്പര ഉണ്ടാവാൻ എന്നാണ് മുത്തശ്ശി എപ്പോഴും പറയുന്നത്.

മനക്കൽ എന്നാണ് ഞങ്ങളുടെ തറവാട്ടുപേര്.

മനക്കലെ ശ്രീധരന്റെയും ശ്രീമതി ശ്രീജ ശ്രീധരന്റെയും രണ്ടു മക്കളിൽ ഏക ആണ് തരിയാണ് ഞാൻ.

എനിക്ക് ഒരു പെങ്ങൾ കൂടിയുണ്ട്.

അങ്ങ് ടൗണിലെ കോളേജിൽ പിജി ചെയ്യുന്നു.

ഞങ്ങൾ നാലുപേരും കൂടാതെ ഒരാൾ കൂടി ഉണ്ട് കേട്ടോ തറവാട്ടിൽ എന്റെ പ്രിയപ്പെട്ട ജാനകി കുട്ടി

അഥവാ അച്ഛന്റെ അമ്മ എന്റെ മുത്തശ്ശി.

 

തറവാട്ടിലെ ബാക്കിയുള്ള അവകാശികൾക്കൊക്കെ പെണ്മക്കൾ ആയതുകൊണ്ട് എല്ലാവർക്കും എന്നെത്തന്നെയാണ് നോട്ടം അതാവുമ്പോൾ സ്വത്തുക്കൾ ഒന്നും കൈവിട്ടു പോവില്ലല്ലോ.

പിന്നെ ആ നോട്ടം ഉള്ളതിന്റെ കുറച്ചു ഗുണങ്ങൾ എനിക്കും കിട്ടുന്നുണ്ടെന്ന് കൂട്ടിക്കോ.

ഏക ആണ് തരിയെ ശാസിക്കാതെ വളർത്തിയത് കൊണ്ടാവാം എനിക്ക് കുറച്ചു അലമ്പ് പരിപാടികൾ ഒക്കെ കൂട്ടിനുണ്ട്. അത്യാവശ്യം വെള്ളമടിയും വലിയും പിന്നെ കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ കിട്ടിയാ ഒന്ന് പൂശാനും വലിയ താൽപ്പര്യം ആണ്.

 

പാടത്തു പണിക്കു വരുന്ന ശാരത ചേച്ചിയെ വാഴത്തോപ്പിലേക്ക് കയറ്റി കുനിച്ചു നിറുത്തി അടിക്കുമ്പോൾ കിട്ടുന്ന സുഖം അത് ഒന്ന് വേറെ തന്നെയാണ്.

നാട്ടിലുള്ള പാടങ്ങളിൽ ഭൂരിഭാഗവും ഞങ്ങളുടേത് ആയതിനാലാവാം പുറത്തു നിന്ന് കെട്ടികൊണ്ടുവന്നതും ഈ നാട്ടുകാരികൾ ആയതുമായ ഒരുവിധം എല്ലാ ചരക്കുകളുടെയും പൂറിന്റെ പുളി ഞാൻ നോക്കിയിട്ടുണ്ട്.

അത്യാവശ്യം പ്രായമുള്ളതിനെ കളിച്ചാൽ തലയിലാവില്ലല്ലോ അത് തന്നെയാണ് പാടത്തെ പണിക്കാരു പെണ്ണുങ്ങളെ പണിയുന്നതിന്റെ നേട്ടം.

ഇനി എവിടെ എങ്കിലും ഈ 27കാരന്റെ വിത്തുകൾ ജീവിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ പോലും അതിൽ ഒരുത്തിക്കും സംശയം കാണാൻ സാധ്യത തീരെയില്ല.

 

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വൈകുന്നേരം കാവിൽ തിരി തെളിയിച്ചു വന്ന ശേഷം മുത്തശ്ശിയുടെ പഴങ്കഥകൾ കേൾക്കുന്നത് എനിക്ക് ഒരു ഹരാമായിരുന്നു.

അങ്ങനെ മുത്തശ്ശി പറഞ്ഞുതന്ന ഒരു കഥയും അതിലൂടെ എനിക്ക് കിട്ടിയ ചെറുതല്ലാത്ത എന്നാൽ ഒരുപാട് വലുതും അല്ലാത്ത രതി സുഖവും ആണ് ഈ കഥയിൽ നിങ്ങളോട് പങ്കുവെക്കാൻ പോവുന്നത്.

 

പതിവ് കലാപരിപാടികളൊക്കെ കഴിഞ്ഞു കാവിലെ തിരിയും തെളിച്ചു വന്നു  മുത്തശ്ശിയുടെ മടിയിൽ കിടക്കുക ആയിരുന്നു ഞാൻ.

 

മുത്തശ്ശി : മോനെ നിന്നെക്കുറിച്ചു ചില വാർത്തകൾ ഒക്കെ ഇവിടെ അറിയുന്നുണ്ടല്ലോ? അതിലൊക്കെ എന്തേലും സത്യമുണ്ടോ?

 

ഞാൻ : എന്താ മുത്തശ്ശി എന്ത് വാർത്തകൾ ആണ്?

 

മുത്തശ്ശി : അല്ല പെണ്ണുങ്ങളുടെ അടുത്തുള്ള നിന്റെ സമീപനം മോശം ആണെന്നോ മറ്റോ? ആ വേലായുധൻ വന്നു കുറെ കരയുന്നുണ്ടായിരുന്നു നിന്റെ അച്ഛന്റെ അടുത്ത്. നീ അവന്റെ ഭാര്യയോട് മോശമായി സംസാരിച്ചു എന്നോ മറ്റോ…

 

ഞാൻ : (പറി അയാളുടെ ഭാര്യ ആഴ്ചയിൽ 7 ദിവസം ഉണ്ടേൽ അതിൽ 5 ദിവസവും എന്റെ കുണ്ണ കയറ്റി അടിക്കാൻ നടക്കുന്നവൾ ആണെന്ന് പറയണം എന്നുണ്ടെങ്കിലും മുത്തശ്ശി ആയി പോയില്ലേ അതുകൊണ്ട് കുറച്ചു വിനയം ആവാം )

ഞാനോ? എന്താ മുത്തശ്ശി ഈ പറയുന്നേ മുത്തശ്ശിക്ക് തോന്നുന്നുണ്ടോ മുത്തശ്ശിയുടെ ഉണ്ണി അങ്ങനെ ചെയ്യും എന്ന്.

ഞാൻ അത്രയ്ക്ക് അമ്മയെയും പെങ്ങന്മാരെയും തിരിച്ചറിയാൻ പാടില്ലാത്ത ഒരുത്തൻ ആണന്നു നിങ്ങൾക്ക് തോന്നുന്നുണ്ടോ 😔

 

മുത്തശ്ശി : എനിക്കറിയാം എന്റെ കുട്ടി അങ്ങനെയുള്ള പണിക്കൊന്നും പോവില്ല എന്ന്. പക്ഷെ അയാൾ വന്നങ്ങനെ പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും ആകെ പേടിച്ചു. അതാ കുഞ്ഞിനോട് നേരിട്ട് മുത്തശ്ശി തന്നെ ചോദിച്ചത്.

 

ഞാൻ : മുത്തശ്ശിക്ക് അറിയാവുന്നതല്ലേ എനിക്ക് സ്ത്രീകളെ തല്ലുന്നത് ഇഷ്ടമല്ല എന്ന്. ഒരു ദിവസം ഞാൻ നമ്മുടെ പാടത്തേക്ക് ചെല്ലുമ്പോൾ ഈ വേലായുധൻ അയാളുടെ ഭാര്യയെ പട്ടിയെ പോലെ തള്ളുന്നതാ കാണുന്നത് അത് കിടന്ന് കരയുന്നത് കണ്ടപ്പോൾ സഹിക്കാനായില്ല ഞാൻ അയാൾക്കിട്ട് രണ്ടെണ്ണം കൊടുത്തു അതിന്റെ ദേഷ്യം ആണ് ഇവിടെ വന്നു ഇങ്ങനെ പറഞ്ഞത് (mind voice :അല്ലാതെ അയാളുടെ ഭാര്യയെ ഊക്കി പൊളിച്ചതല്ല കേട്ടോ കാരണം )

 

മുത്തശ്ശി : ആണോ…. ഇനി അവൻ ഇങ്ങോട്ട് വരട്ടെ ശെരിയാക്കി കൊടുക്കുന്നുണ്ട്.

എനിക്ക് അല്ലങ്കിലും അറിയാമായിരുന്നു മുത്തശ്ശിയുടെ കുട്ടി ആവശ്യമില്ലാത്തത് ഒന്നും ചെയ്യാൻ പോവില്ല എന്ന്.

 

ഞാൻ : അത് വിട് മുത്തശ്ശി.

എനിക്ക് ആ കഥ പറഞ്ഞു താ….

 

മുത്തശ്ശി : പെണ്ണുകെട്ടാൻ ഉള്ള പ്രായം കഴിഞ്ഞു എന്നിട്ടും ചെക്കന് കഥ കേൾക്കണം അല്ലെ 😂?

ആട്ടെ എന്ത് കഥയാ മുത്തശ്ശിയുടെ കുട്ടിക്ക് ഇപ്പൊ കേൾക്കണ്ടത്?

 

ഞാൻ : മുത്തശ്ശി പണ്ട് പറഞ്ഞിട്ടില്ലേ നമ്മുടെ തറവാട്ടിലെ വലിയ കാരണവർ പണ്ട് ഏതോ യക്ഷിയെ ഉപസിച്ചിട്ടുണ്ട് എന്നോ? അവസാനം യക്ഷിയെ പ്രീതിപ്പെടുത്താൻ സാധിക്കാതെ വന്നപ്പോൾ പുള്ളിയെ യക്ഷി കൊണ്ടുപോയി എന്നൊക്കെ ആ കഥ തന്നെ..

 

മുത്തശ്ശി : മോനെ അത് വേണോ? അത് വെറും ഒരു കഥയല്ല യാഥാർഥ്യം ആണ് നമ്മുടെ തറവാട്ടുകാർ ഇന്നും ഭയത്തോടെ മാത്രം കാണുന്ന യാഥാർഥ്യം.

 

ഞാൻ : പിന്നെ…. മുത്തശ്ശി കണ്ടിട്ടുണ്ടോ ആ യക്ഷിയെ? ഇല്ലല്ലോ ഇതൊക്കെ വെറുതെ പണ്ടുള്ളവർ പടച്ചു വിട്ടതാണെന്നെ..