അക്ഷത – 2

പോകുന്ന വഴി മുഴുവൻ കുണ്ടും കുഴിയും ആണ്…വണ്ടിയിൽ ഒഴിച്ചാ അപ്പോ നിന്നെ പുറത്ത് ഇറക്കി വിടും…ഇതവുമ്പോ വെളിച്ചം വന്നു തൂടങ്ങുന്നതെ ഉള്ളൂ…

വേണമെങ്കിൽ കാര്യം ഇപ്പൊ കാര്യം നടത്തിക്കോ…കുറച്ച് കഴിഞ്ഞാ നല്ല വെളിച്ചം വീഴും…’ അത് പറഞ്ഞ് ഞാൻ വിഷ്ണുവിനെ വിളിച്ച് കുറച്ച് അപ്പുറത്തേക്ക് പോയി മൂത്രം ഒഴിക്കാൻ തുടങ്ങി..

.ഇടയിൽ വിഷ്ണു എന്നോട് ചോദിച്ചു, ശെരിക്കും ഇനി ഒന്നര മണിക്കൂർ പോണോ?? വെറും 20 മിനുടിൻ്റെ ദൂരമേ ഉള്ളൂ ..

ഞാൻ മറുപടി കൊടുത്തു… ചിരി അടക്കി വിഷ്ണു തിരിഞ് നോക്കിയപ്പോ കാർ ഇൻ്റെ ഡോർ പതുക്കെ തുറന്നു വരുന്നുണ്ടായിരുന്നു….

തുടരും….