ആദ്യാഭിലാഷം 3
Abhilaasham Part 3 | Author : Gopika
[ Previous Part ] [ www.kambi.pw ]
പല്ല് തേച്ചു കഴിഞ്ഞു മനു റൂമിൽ വന്നതും അവന്റെ ഫോണിൽ അഭി വിളിക്കുന്നു.മനു ഫോൺ എടുത്തു.
അഭി : ഡാ അളിയാ അമ്മ അവിടെ ഉണ്ടോ..
ഇന്നലെ എത്ര തവണ ഫോൺ വിളിച്ചെന്നോ എടുത്തതേയില്ല..
മനു : അ.. അത്.. ചിലപ്പോ ആന്റി നേരത്തെ കിടന്നു കാണും അതാ എടുക്കാഞ്ഞത്.. ഫോൺ കണ്ടാൽ നിന്നെ അങ്ങോട്ട് വിളിക്കുമായിരിക്കും
അഭി : ഹാ.. സമാധാനമായി ഞാൻ വിചാരിച്ചു അമ്മക്ക് എന്തേലും പറ്റി കാണും എന്ന് പേടിച് ഇരിക്കുകയായിരുന്നു.
മനു : നീ ധൈര്യമായിട്ട് ഇരിക്ക് ആന്റി ജോലിക്ക് പോകുന്ന തിരക്കിലായിരിക്കും ഇപ്പൊ.. നിനക്ക് ഇന്ന് ക്ലാസ്സ് ഇല്ലേ?
അഭി : ഇന്ന് പോണം… ഞാൻ അപ്പോ രാത്രി വിളിക്കാം അമ്മയെ ശെരി…
മനു : ശെരി.. അളിയാ..
ഇന്നലെ ആ പ്രശ്നങ്ങൾക്കിടയിൽ ഇവൻ എപ്പോ വിളിച്ചോ എന്തോ.. മനു ആലോചിച്ചു..
മനു അടുക്കളയിലേക്ക് പോയി. അപ്പോൾ സിമി താഴെ പ്രഭാത ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.അവളുടെ വേഷം ശ്രെദ്ധിച്ചപ്പോൾ മനുവിന് മനസ്സിലായി ഇന്നവൾ ലീവ് ആയിരിക്കുമെന്ന്.
മനു : ചേച്ചി.. ഇന്ന് ലീവ് ആണോ?
സിമി ഭക്ഷണം തയ്യാറാക്കുകയായിരുന്നുവെങ്കിലും അവളുടെ ചിന്ത മുഴുവനും ഇന്ന് രാവിലെ നടന്ന കാര്യങ്ങളിലായിരുന്നു.മനു ചോദിച്ചത് അവൾ കേട്ടില്ലായിരുന്നു.
എന്ത് വലുപ്പം ആണ് അവന്റെ കുണ്ണ.. എന്നാണാവോ അതിനെ കാണുവാൻ സാധിക്കുന്നേ..അതിനെ സ്പർശിച്ചപ്പോൾ തന്നെ എന്റെ പൂർ ഒലിച്ചു.. അവൻ എന്റെ ചെപ്പിൽ കയറ്റിയാലോ.. അവൾ സ്വയം ചിന്തിച്ചു നാണിച്ചു..
മനു : ചേച്ചി…
സിമി അപ്പോഴാണ് സ്ഥലകാലബോധത്തിലേക്ക് വന്നത്.
സിമി : ങേ എന്താടാ ചോദിച്ചേ?
മനു : ചേച്ചി ഇന്ന് പോകുന്നില്ലേന്ന്..
സിമി : ഇല്ലടാ.. നടുവിന് നല്ല വേദന ഉണ്ട്.. തൈലം പുരട്ടണം..
മനു : എപ്പോഴാണ് രാവിലെയാണോ വൈകുന്നേരമാണോ തൈലം ഇടുന്നെ?
സിമി : രണ്ടുനേരം ഇട്ടാൽ നല്ലതാ പെട്ടെന്ന് മാറും.
ഇത് നല്ലൊരു അവസരമാണ് തനിക്കെന്ന് മനു കരുതി.
മനു : ചേച്ചി അപ്പോ തനിയെ ആണോ തൈലം ഇടുന്നെ…?
സിമി : പിന്നല്ലാതെ വേറെ ആരാ ഉള്ളത്..?
മനു : ഞാൻ ഇല്ലേ..
സിമി : അത് വേണ്ട… നിനക്ക് ജോലി ഉള്ളതല്ലേ..?
മനു : അത് പോയില്ലേലും കുഴപ്പമില്ല..
സിമി : എടാ..എന്നാലും വേണ്ട..
മനു : ചേച്ചി.. തനിയെ പുരട്ടിയാൽ നല്ല പോലെ തടവി വീട്ടില്ലേൽ വേറെ കുഴപ്പം ആകും….അതാ ഞാൻ പുരട്ടി തരാം എന്ന് പറഞ്ഞെ.
സിമി :എടാ എന്നാലും..
മനു : ഒരെന്നാലും ഇല്ല.. ചേച്ചിക്ക് ഞാൻ പുരട്ടി തരുന്നതിൽ വല്ല ചമ്മൽ ഉണ്ടോ?
സത്യത്തിൽ സിമിക്ക് നാണമായിരുന്നു അക്കാര്യത്തിൽ എന്നാലും അവൾ പറഞ്ഞു.
സിമി : ഏ.. ഏയ്..
മനു : പിന്നെ ഒരു പത്തുമണി ആകുമ്പോ ഞാൻ വരാം തൈലം പുരട്ടാൻ.. ഏതേലും തടി കട്ടിൽ ഉണ്ടേൽ അത് നല്ലതാ ചേച്ചി കമഴ്ന്നു കിടന്നാൽ മതി നല്ലോണം തടവി വിട്ട് തരാം… ഒന്നാമത് നട്ടെല്ല് ആണ് വല്ലതും വന്നു പോയാൽ പിന്നെ നേരാവണ്ണം നടക്കാൻ പോലും കഴിയത്തില്ല.
മനുവിന് തന്നോടുള്ള കരുതൽ അവൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അവന് കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ അവൾക് തോന്നി.ആ നിമിഷം അവൾ മനസ്സിൽ ഒരു നൂറു തവണ അവനെ വാരിപ്പുണർന്ന് നൂറുമ്മകൾ കൊടുത്തിരുന്നു.
സിമി : എടാ.. ഇച്ചായന്റെ മുറിയിൽ ഒരു തടി കട്ടിൽ ഉണ്ട് അത് മതിയാകും..
മനു : പിന്നെ തൈലം പുരട്ടിയിട്ട് കുറച്ചു കഴിഞ്ഞു ചൂട് പിടിക്കണം.. എന്നിട്ട് ചൂട് വെള്ളത്തിൽ കുളിക്കണം..ഇവിടെ ഹീറ്റർ ഉള്ളത് കൊണ്ട് അത് പേടിക്കണ്ട.. ചൂട് പിടിക്കാൻ ഉള്ളവെള്ളം ഞാൻ റെഡിയാക്കാം.
അവൾക് വീണ്ടും അവനോട് വല്ലാത്ത അടുപ്പം തോന്നി.
രണ്ടുപേരും പ്രഭാതഭക്ഷണം കഴിഞ്ഞു പിരിഞ്ഞു.
