സാരിയുടുത്ത് കഴിഞ്ഞ് ഊരി വച്ചിരുന്ന വളകളും മാലയും ഒരു നെക്ലേസും ധരിച്ചു. ഞാൻ വാങ്ങിച്ച ഒരു റോൾഡ് ഗോൾഡ് ജിമിക്കി കൂടി കാതിൽ ധരിച്ചു. വിഗ്ഗിൻറെ മുടി പിന്നിലേക്ക് വിടർത്തിയിട്ടു. ഇച്ചിരി മുല്ലപ്പൂ കൂടി ഉണ്ടായിരുന്നെങ്കിൽ. വേണ്ട. വൈകിട്ട് സെറ്റ് സാരിയുടുക്കുമ്പോ മതി.
ഞാനൊന്ന് കൂടി കണ്ണാടിയിൽ നോക്കി. എല്ലാം അടിപൊളി. ചുണ്ടിൽ ലിസ്പ്സ്റ്റിക്കിൻറെ കുറവുണ്ട്. ചുണ്ടൊന്ന് ചുവപ്പിച്ചു. അയ്യോ. എൻറെ മൂക്കുത്തി. ഒട്ടിക്കാവുന്ന സ്റ്റഡ്ഡ് മേടിച്ചിട്ടുണ്ട്. ഞാനെൻറെ ബാഗ് തുറന്ന് അതെടുത്ത് ഒരെണ്ണം എൻറെ വലത് മൂക്കിൽ ഒട്ടിച്ചു. എന്തിനാ കുറയ്ക്കുന്നെ. രണ്ടെണ്ണം എൻറെ മേൽക്കാതിലും ഒട്ടിച്ചു. ഞാനൊന്ന് കൂടി കണ്ണാടിയിൽ നോക്കി തൃപ്തി വരുത്തി.
ശോ.നീ സൂപ്പറാടീ മെർലിനെ….
ഞാൻ അങ്കിളിൻറെ ഫോണിൽ വിളിച്ചു.
എവിടെയെത്തി ഡാ കുട്ടാ…
ഞാൻ പൊൻകുന്നം കഴിഞ്ഞേടീ. നീ ഹോട്ടലിൽ എത്തിയോ?
ങാ… എത്തി.
എങ്കി നീ തരാന്ന് പറഞ്ഞത് താ.
എന്തായാലും ഇച്ചായൻ വീട്ടിലെത്തട്ടെ. വണ്ടി ഓടിക്കുവല്ലേ. ശ്രദ്ധ തെറ്റി വല്ലോടത്തും ചെന്ന് കേറണ്ട. ഇച്ചായനെങ്ങാനും തട്ടിപോയാ പിന്നെനിക്ക് ആരുമില്ല.
ഒന്ന് പോടീ കൊച്ചേ. നിന്നെയൊറ്റയ്ക്കാക്കിയേച്ച് ഇച്ചായനെങ്ങോട്ടും പോകുവെല .
എങ്കി വീട്ടിൽ ചെല്ല്. അപ്പൊ തരാം.
ങാ ഉവ്വാ.
ഏത് നേരത്തും അങ്കിളെത്തും. എനിക്കാകെ ഒരു പരവേശം കൂടി. ഇത്ര നേരം ഉണ്ടായിരുന്ന ധൈര്യമൊക്കെ ചോർന്ന് പോകുന്ന പോലെ. . സ്വപ്നം യാഥാർഥ്യമാകുന്നു. പുറത്ത് നല്ല മഴയാണ്. ഞാൻ കർട്ടൻ മാറ്റി ജനലിൻറെ പാളി തുറന്ന് റോഡിലേക്ക് നോക്കിയിരുന്നു. ദാ വളവ് തിരിഞ്ഞ് കേറി വരുന്നു അങ്കിളിൻറെ സുന്ദരൻ ചുവപ്പ് പോളോ. ഞാൻ വേഗം ജനലടച്ചു. കയറി വരുമ്പോൾ വാതിൽ തുറക്കുമ്പോൾ എന്നെ കാണണം. ഞാൻ വാതിൽ തുറന്ന് കയറുന്ന ഹാളിൽ സാരിത്തുമ്പ് പിടിച്ച് നാണത്തോടെ ധൈര്യം സംഭരിച്ച് നിന്നു. സാരിയൊക്കെയുടുത്ത് പെണ്ണായി ദാ എൻറെ കാമുകന് കാഴ്ച്ചവെക്കാൻ പോകുന്നു എന്നെ. ഭൂമിയിലെ ഏറ്റവും സുന്ദരമായ നിമിഷം.
കാർ മിറ്റത്തേക്ക് കയറി റിവേഴ്‌സെടുത്ത് വീടിൻറെ വശത്ത് കെട്ടിയ ടാർപ്പായുടെ അടിയിലേക്ക് കയറി ഓഫായി. ഡോർ തുറന്നടയുന്ന ശബ്ദം കേട്ടു. വെള്ളത്തിൽ ചവിട്ടി ഓടി മുൻവാതിലിനടുത്തേക്ക് ഓടി വരുന്ന ശബ്ദം വാതിലിന് മുന്നിൽ വന്നു നിന്നു. താക്കോൽ ചെടിച്ചട്ടിയിൽ നിന്നെടുക്കുന്ന ശബ്ദം കേട്ടു. ലോക്ക് തുറക്കുന്നതും. ഞാൻ തയ്യാറായി. സാരിത്തുമ്പ് വിരലുകളിൽ ചുരുട്ടി ഞാൻ നാണം കുണുങ്ങി നിന്നു.
വാതിൽ തള്ളി തുറന്നു. തുറന്ന കാഴ്ച്ചയിൽ എന്നെ കണ്ടതും അങ്കിൾ സ്തബ്ദനായിപ്പോയെന്ന് എനിക്ക് മനസ്സിലായി. നനഞ്ഞൊലിച്ചു കൊണ്ട് കട്ടിളപടിക്ക് പുറത്ത് അങ്കിൾ ഞെട്ടിത്തരിച്ച് ഇരുമ്പ് പോലെ എന്നെ നോക്കി നിൽക്കുന്നു. പിന്നിൽ തകർത്ത് പെയ്യുന്ന മഴ.
ഞാൻ പതിയെ നടന്ന് അങ്കിളിനടുത്തേക്ക് ചെന്നു.
കുന്തം വിഴുങ്ങിയപോലെ അവിടെ നിക്കാണ്ട് ഇങ്ങോട്ട് കേറിച്ചായാ.
ഞാനാ കൈ പിടിച്ച് അകത്തേക്ക് കേറ്റി. ഇച്ചായൻ ഒരക്ഷരവും മിണ്ടുന്നില്ല.അന്തം വിട്ട ആ നിൽപ്പ് തന്നെയാണ്.
നനഞ്ഞ് കുളിച്ചല്ലോ. ഞാൻ തോർത്തി തരാം. ഞാൻ സാരിത്തുമ്പെടുത്ത് ഇച്ചായൻറെ തല തോർത്തികൊടുത്തു. അപ്പോഴും ആ വാ പൊളിഞ്ഞിരിക്കുകയായിരുന്നു. തല തോർത്തികൊടുത്ത് കഴിഞ്ഞ് ഞാൻ ഇച്ചായൻറെ കണ്ണിലേക്ക് നോക്കി.
ഇതാ. ഇച്ചായൻറെ സമ്മാനം.
ഞാനാ ചുണ്ടിൽ ഒരുമ്മ കൊടുത്തു.എൻറെ ലിപ്സ്റ്റിക്ക് ഇച്ചായൻറെ ചുണ്ടിൽ പറ്റി. ഇച്ചായൻ ഉണർന്നതായി എനിക്ക് മനസ്സിലായി. ആ കണ്ണുകൾ വിടർന്നു. മുഖം തുടുത്തു. ഞാൻ പതിയെ അകന്ന് പിന്നോട്ട് നീങ്ങി.
എടീ മൈരേ. നിൻറെ ഒടുക്കത്തെ ഒരു സർപ്രൈസ്.
ഇച്ചായനെന്നെ കേറി പിടിക്കാൻ തുടങ്ങിയതും. ഞാൻ എൻറെ സാരി പ്ലീറ്റ് കയ്യിലെടുത്ത് ഓടി. അങ്കിളെൻറെ പിറകെ.
നിക്കെടി അവിടെ.
പോ. ഞാൻ നിൽക്കില്ല.
ഡൈനിംഗ് ടേബിളിൻറെ ഇരു തലയ്ക്കൽ ഓടി നിന്നപ്പോൾ ഞാൻ പറഞ്ഞു.
