അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം – 10 11

 

അന്ന് ആ വെള്ളക്കാർ പീഡിപ്പിച്ചു കൊന്ന പെണ്ണിന്റെ ശാപവാക്കുകൾ ആണ്. ജോപ്പനെയും ആൻസിയേയും ഇവിടെ എത്തിച്ചത്. .. അതേ ജോപ്പനും നാൻസിയും അവരുടെ… ആ വെള്ളക്കാരുടെ പരമ്പരയിൽ പെട്ടവരാണ്. ആ ജോപ്പന് നാൻസിയിൽ പിറന്ന മകൾ ആണ് ആൻസി. അന്ന് വെള്ളക്കാരുടെ കൂടെ നിന്നവർ ആണ് ആലീസും വർഗീസും മറ്റും ആയി വീണ്ടും ജനിച്ചത്. അതുകൊണ്ടാണ് അവർ അപമൃത്യുവിന് ഇരയായത്. ആ വെള്ളക്കാർ ചെയ്ത കർമ്മത്തിന്റെ ഫലം ആണ് ഇത്. ചില കർമ്മ ഫലങ്ങൾ ഇങ്ങനെ ആണ്.

 

ശുഭമോ? അശുഭമോ?

 

തുടരണോ? വേണ്ടയോ?

 

എന്നിട്ടേ ഇതിന്റെ ബാക്കി അച്ചായൻ പറയുന്നുള്ളൂ. കാരണം സ്റ്റെഫി അവിടെ കാത്തിരിക്കുന്നുണ്ട് ..ജോപ്പന് വേണ്ടി ജോപ്പന്റെ കുഞ്ഞിന് വേണ്ടി

 

ബൈ

 

എന്ന് സ്നേഹത്തോടെ അച്ചായന്റെ ഒപ്പം

 

ഏകൻ.

Leave a Reply

Your email address will not be published. Required fields are marked *