അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം – 1 22

 

എല്ലാവരും ചിരിച്ചു.

 

“സോറി സോറി കേറ്റുന്നത് അല്ല കെട്ടുന്നത്. പിന്നെ.. കേറ്റുന്നതായാലും കെട്ടുന്നതായാലും ആദ്യം എന്നെ അത് കഴിഞ്ഞു മതി ഇവളെയൊക്കെ. ” ആൻസി നാവ് കുഴഞ്ഞുകൊണ്ട് പറഞ്ഞു. പിന്നെ ചെരിഞ്ഞു തറയിൽ കിടന്നു.

 

“അവളുടെ തല മണ്ണിൽ കുത്തി. ആരേലും അതിനെ എടുത്തു ആ അരുവിയിൽ കൊണ്ടുപോയി മുക്ക്.”

ഡാനി പറഞ്ഞു.

 

റോസും ജെന്നിയും ചേർന്ന് അവളെ പിടിച്ചു അരുവിയിലേക്ക് നടന്നു.

 

“ഒരമ്മ പെറ്റ മക്കളെ പോലെ ഉണ്ട് അല്ലേ ? മൂന്നും കൂടി നടന്നു പോകുന്നത് കാണുമ്പോൾ?! വില്ലി പറഞ്ഞു .

 

അരുവിയിൽ എത്തിയപ്പോൾ അവർ ആൻസിയെ വെള്ളത്തിൽ ഇറക്കി . പിന്നെ മൂന്നു പേരും കുളി തുടങ്ങി. ഷോട്സും ടി ഷർട്ട്‌ ആയിരുന്നു മൂന്നു പേരുടെയും വേഷം . കുറേ സമയം വെള്ളത്തിൽ കിടന്ന ശേഷം അവർ അടുത്തുള്ള പാറയിൽ കയറി കിടന്നു.

 

“ഡി നീ കാര്യമായിട്ട് പറഞ്ഞതാണോ അത്?” ആൻസിയോട് ജെനി ചോദിച്ചു.

 

“ഏത് കാര്യം “? ആൻസി ചോദിച്ചു.

 

“ഒലക്ക?” ജെനിക്കു ദേഷ്യം വന്നു.

 

“ഒലക്കയോ ഏത് ഒലക്ക?.” ആൻസി ചോദിച്ചു.

 

“ഡി! അതിന് ഇനിയും ബോധം വന്നില്ല എന്ന് തോന്നുന്നു. അതിനെ ആ വെള്ളത്തിൽ തന്നെ തള്ളിയിട് ” റോസ് പറഞ്ഞു.

 

“ആ ഒലക്ക നിന്റെ മറ്റേല് കേറ്റുന്ന അച്ചായന്റെ ഒലക്ക. എടി അച്ചായനെ കെട്ടുന്ന കാര്യം ആണ് പറഞ്ഞത്. ” ജെനി വീണ്ടും പറഞ്ഞു.

 

 

!നിനക്കൊക്കെ എന്താടി വട്ടുണ്ടോ? അല്ലേൽ കിളി പോയോ? ആൻസി ചോദിച്ചു.

 

 

“ആ പോയി ഞങ്ങളുടെ അല്ല നിന്റെ. നേരെത്തെ എന്തായിരുന്നു പ്രകടനം. അച്ചായനെ കെട്ടും…കേ…. എന്നെ കൊണ്ടെന്നും പറയിക്കേണ്ട.” ജെനി ചൂടായി പറഞ്ഞു.

 

“എടി അതൊക്കെ ഒരു തമാശ അല്ലെ പൊട്ടികളെ? പിന്നെ എന്റെ തല അത് മണ്ണിൽ കുത്താൻ ഞാൻ തന്നെ വിചാരിക്കണം. അങ്ങനെ അങ്ങ് ചുമ്മാതൊന്നും നടക്കില്ല മോളെ? ആൻസി പറഞ്ഞു.

 

“ഞങ്ങളു കരുതി നീ കാര്യായിട്ട എന്ന്. എന്തായിരുന്നു നേരത്തെ ഒരു ഇളക്കം. കെട്ടുന്നു കേറ്റുന്നു ഓ! ഒന്നും പറയേണ്ട. ” റോസ് പറഞ്ഞു.

 

ആൻസി ചിരിച്ചു. എന്നിട്ട് പറഞ്ഞു.

 

“കെട്ടുന്നില്ല എന്ന് മാത്രം അല്ലേ ഞാൻ പറഞ്ഞുള്ളൂ. കേറ്റുന്നില്ല എന്ന് ഞാൻ പറഞ്ഞോ.?

 

അതേ സമയം അപ്പുറത്ത്.

 

“എന്താ മോനേ കിരാ…. ആ പെണ്ണുമായിട്ട്? ഏ ” ഞാൻ ചോദിച്ചു.

 

“അതൊന്നും ഇല്ല അച്ചായാ അത് വെറുതെ ഒരു രസത്തിന് ” കിരൺ പറഞ്ഞു.

 

“അച്ചായാ… വെറുതെ ഒരു രസത്തിന് ഒന്നും അല്ല. രണ്ടും മുടിഞ്ഞ പ്രേമമാ. ഇവനും ആ ജെനിയും ” ജെയിംസ് ആണ് പറഞ്ഞത്.

 

“ആണോടാ ശരിക്കും ഉള്ളതാണോ? ” ഞാൻ ചോദിച്ചു.

 

“ഉള്ളതാ … അച്ചായാ. എന്നിട്ട് അവള് ഇവനോട് പറഞ്ഞു. അവളുടെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ.” വില്ലി ആണ് പറഞ്ഞത്.

 

“എന്നിട്ട് എന്താ അവളുടെ വീട്ടുകാർ സമ്മതിച്ചില്ലേ? ഞാൻ ചോദിച്ചു.

 

“അതിന് ഇവൻ പോണ്ടേ പെണ്ണ് ചോദിക്കാൻ ” ഡാനി പറഞ്ഞു.

 

“പിന്നെ! പോയി അങ്ങ് ചോദിച്ചാലും മാത്രം മതി. അവര് അപ്പൊ തന്നെ അവളെ പിടിച്ചു എന്നെ ഏല്പിക്കും. അവര് കെട്ടിച്ചു തരില്ല അച്ചായാ.” കിരൺ പറഞ്ഞു.

 

“അതിന് നീ പോയി ചോദിച്ചോ? ഇല്ലല്ലോ പിന്നെ എങ്ങനെയാ. നീ അവളെ കെട്ടിച്ചു തരില്ല എന്ന് പറയുന്നേ.” ജെയിംസ് ചോദിച്ചു.

 

“അല്ലെങ്കിലും ഏതെങ്കിലും വീട്ടുകാർ അങ്ങനെ പെട്ടന്ന് കെട്ടിച്ചു തരുമോ. ഇഷ്ട്ടം ആണെന്ന് പറഞ്ഞാലുടനെ. എങ്കിലും നിനക്ക് ഒന്ന് പോയി അവളുടെ വീട്ടുകാരെ ഒന്ന് കണ്ടൂടെ ” ഞാൻ ചോദിച്ചു.

 

“ഇവർക്ക്‌ ആർക്കും അറിയില്ല അച്ചായാ. ഞാൻ എന്റെ വീട്ടിൽ പറഞ്ഞു പട്ടിണി കിടന്ന എന്റെ വീട്ടുകാരെകൊണ്ട് സമ്മതിപ്പിച്ചത്. എന്നിട്ട് അവരെയും കൂട്ടി അവളുടെ വീട്ടിൽ നാണം കെട്ടാ മടങ്ങി വന്നത്. ഞാൻ മാത്രം അല്ല എന്റെ അച്ഛനും അമ്മയും എല്ലാം. അതൊന്നും അവളോ ഇവരോ അറിയില്ല. ഞാൻ പറഞ്ഞില്ല. അവളുടെ വീട്ടുകാരും” കരഞ്ഞുകൊണ്ടാണ് കിരൺ അത് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *