“അപ്പൊ ആ അമ്മൂസിനു നമ്മളും എന്തെങ്കിലും തിരിച്ചു കൊടുക്കേണ്ടേ.. സന്തോഷിപ്പിക്കേണ്ടേ , സ്നേഹിക്കേണ്ടേ, ആഗ്രഹങ്ങൾ എലാം നടത്തികൊടുക്കേണ്ടേ? “” ഉണ്ണി ചോദിച്ചു.
“അമ്മൂസിനു ഇങ്ങനെയൊക്കെ ആഗ്രഹം ഉണ്ടെങ്കിൽ നമുക്ക് സാധിച്ചു കൊടുക്കണം ഏട്ടാ “.
“അന്ന് ഞാൻ അമ്മൂസിനു വള ഇട്ടുകൊടുത്തില്ലേ? അപ്പോൾ ആ മുഖത്തു ഞാൻ കണ്ടു. ആ കണ്ണിൽ ഞാൻ കണ്ടു സന്തോഷം ആഗ്രഹം. പിന്നെ അന്ന് ഡ്രെസ്സ് വാങ്ങാൻ അന്നും എനിക്ക് മനസ്സിലായി. നിങ്ങൾക്ക് വേണ്ടി സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം മറന്നു ജീവിക്കുന്ന ഒരു പാവം ആണ് അത്. നമ്മുടെ അമ്മൂസ് ”
തുടരും
ബൈ
സ്നേഹത്തോടെ
ഏകൻ.
