“അതിനു ജാനിയമ്മയ്ക് കൂട്ടിനു . ആ ശാന്തേച്ചിയും മോളും ഇല്ലേ.? പിന്നെ എന്താ.”
“ഒരു ശാന്തേച്ചിയും ഇനി വേണ്ട എനിക്ക് എന്റെ മോളെ മതി. ഇനി എന്റെ മോള് പറ ആരൊക്കെ ഉണ്ട് വീട്ടിൽ ”
“ചേച്ചിയും അമ്മയും ചേച്ചിയുടെ മോളും ” മായ പറഞ്ഞു.
“!പിന്നെ എന്താ അവരെ ഇങ്ങോട്ട് കൊണ്ടുവരാഞ്ഞത് ” ജാനിയമ്മ ചോദിച്ചു.
“ഞാൻ ഇവളെ മാത്രമേ കെട്ടിയുള്ളൂ അവരെ കെട്ടിയില്ല.” ഉണ്ണി പറഞ്ഞു
“അതിന് ഞാൻ അവരെ കെട്ടേണ്ട എന്ന് പറഞ്ഞോ. നിന്നോട് ? നീ അവരെയും കെട്ടിക്കോ ? അവർക്ക് സമ്മതം ആണെങ്കിൽ.. എനിക്ക് സമ്മതമാ.
നീ എവിടെയേലും പോയാലും എനിക്ക് കൂട്ടിനു ആളുണ്ടാകുമല്ലോ? ഈ വലിയ വീട് നിറയെ ഒരുപാട് പേര് വേണം, കുട്ടികൾ വേണം അതിനു നീ അവരെയും കെട്ടിവന്നാൽ എനിക്ക് സന്തോഷമാ.. ”
“ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ ? ?”
“ആണെന്ന് കൂട്ടിക്കോ?
“എന്നാലേ ഞങ്ങൾ പോയിട്ട് കുഞ്ഞുണ്ടാകുന്ന കാര്യത്തെക്കുറിച്ചു ചർച്ച ചെയ്യട്ടെ.”
“എന്നാ വേഗം ആകട്ടെ എനിക്ക് എന്തായാലും വേഗം കുഞ്ഞിക്കാല് കാണണം ”
ഉണ്ണി മായയെയും കൂട്ടി റൂമിലേക്ക് പോയി.
“അവരെന്താ അങ്ങനെ പറഞ്ഞത്?
എന്റെ അമ്മയേയും ചേച്ചിയേയും ഏട്ടനോട് കെട്ടാൻ.. അവർക്ക് വട്ടുണ്ടോ?”
“അങ്ങനെ തോന്നിയോ?”
“എന്നാലേ അവർക്ക് ഒരു കുഴപ്പവും ഇല്ല. എന്നോട് കുറേ ആയി പെണ്ണ് കെട്ടാൻ പറയുന്നു . അങ്ങനെ ഒരു ആഗ്രഹം ഇല്ലാത്തതു കൊണ്ട് ഞാൻ ചെയ്തില്ല ”
“അവർ ആരാ ശരിക്കും ഏട്ടന്റെ?”
“എന്റെ അമ്മയാണെന്ന് കൂട്ടിക്കോ.? എന്റെ ഒരു കൂട്ടുകാരന്റെ അമ്മയാ . അവൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല. അത് ചെറിയ ഒരു ഷോക്ക് ആയി. അത്രയേ ഉള്ളൂ.. അവർക്ക് പോകാൻ വേറെ എവിടേയും സ്ഥലം ഇല്ല . അതുകൊണ്ട് ഞാൻ ഇങ്ങ് കൂട്ടി. അനാഥാലയത്തിൽ ആയിരുന്നു.
“ഞാൻ ഒറ്റയ്ക്ക് ആകരുതെന്ന് കരുതിയ ഇങ്ങനെ പറയുന്നത്. ആ അമ്മ പാവമാ.. എന്റെ മോള് അവരെ അമ്മയെ പോലെതന്നെ കാണണം.”
അവർ അങ്ങനെ സംസാരിച്ചു പിന്നെ ഉറങ്ങിപോയി. എഴുനേൽക്കുമ്പോൾ വൈകുന്നേരം ആയി . ഉണ്ണി മായയെയും കൂട്ടി നടക്കാൻ ഇറങ്ങി.
“ചേച്ചി എന്ത് പറയുന്നു വല്ല പുരോഗതിയും ഉണ്ടോ? ”
“ഉണ്ടോ എന്ന് ചോദിച്ചാൽ!! ഉണ്ടെന്ന് പറയാം. പക്ഷേ ചോദ്യം മുഴുവനും ഏട്ടനെ കുറിച്ചാണ്. ”
“എന്നെ കുറിച്ചോ? എന്നെ കുറച്ചു എന്ത് ? ”
“ഏട്ടന്റെ ഇഷ്ട്ടങ്ങൾ, ഇഷ്ട്ട ഫുഡ്, ഇഷ്ട്ട ഡ്രെസ്സ്. ഇഷ്ട്ട കളർ അങ്ങനെ ഓരോന്ന്. ?”
!എന്നിട്ട്? ”
“എന്നിട്ടെന്താ, ഏട്ടനെ വേദനിപ്പിക്കരുത്, ഏട്ടൻ എന്ത് പറഞ്ഞാലും അനുസരിക്കണം. ഏട്ടന്റെ എല്ലാ ആഗ്രഹങ്ങൾക്കും കൂടെ നിൽക്കണം, ഏട്ടൻ നാല്ലവനാണ് . എന്നൊക്കെ ”
“നമുക്ക് ശരിയാക്കാം. രണ്ട് ദിവസം കഴിഞ്ഞു നമുക്ക് അവിടെവരെ ഒന്ന് പോകാം”
“എന്നിട്ട് അവരെ ഇങ്ങോട്ട് കൂട്ടികൊണ്ട് വരാൻ ആണോ?”
“വന്നാൽ കൂട്ടാം. വന്നാൽ ജാനിയമ്മക്ക് ഒരു കൂട്ടാവില്ലേ. നമുക്ക് എവിടെ വേണേലും പോകുകയും ചെയ്യാം.?
വേറൊരു കാര്യം പറയാൻ ഉണ്ട്.
ഇന്ന് നമുക്ക് ആദ്യ രാത്രി ആണ്..
പേടിയുണ്ടോ?”
“എന്തിന്.. എന്റെ ഏട്ടനല്ലേ എന്റെ കൂടെ ഉള്ളത്.”
“സങ്കടം ഉണ്ടോ?”
“എന്നെപോലെ പ്രായം ഉള്ള ഒരാൾ മോളെ ”
“ഏട്ടൻ അങ്ങനെ പറയുരുത്… ഏട്ടന്റെ പ്രായം അല്ല . ഏട്ടന്റെ മനസാ എനിക്ക് ഇഷ്ട്ടം ആയത്. ”
ഉണ്ണി മായയെ ചേർത്ത് പിടിച്ചു.
“ഞാൻ ഇത്രയും നാൾ. ഇങ്ങനെ ജീവിച്ചത് . എന്റെ ഈ മാണിക്യത്തെ കിട്ടാൻ വേണ്ടിയാണോ? എന്റെ മോളൊരു മാണിക്യം തന്നെ ആണ്.. ഐ ലവ് യൂ മുത്തേ. ”
അവർ തിരിച്ചു വീട്ടിലേക്ക് പോയി.
മായ അടുക്കളയിൽ പോയപ്പോൾ ജാനിയമ്മ എന്തൊക്കെയോ ഉണ്ടാക്കുന്നു.. മായയെ കണ്ടപ്പോൾ ഒരു കാച്ചിയ എണ്ണ എടുത്ത് കൊടുത്തു. എന്നിട്ട് പറഞ്ഞു.
” മോള് പോയി ഇത് തേച്ചു കുളിച്ചു വാ .. കാച്ചിയ എണ്ണയാ . ജാനിയമ്മ കാച്ചിയത് ആണ്.. ജാനിയമ്മയുടെ മുടിനോക്കിയേ മണത്തു നോക്കിയേ ? ”
