അച്ചുന്റെ തേരോട്ടം – 4 8അടിപൊളി 

 

ഫോണിൽ തൊണ്ടാൻ ഏറ്റവും നല്ല പശ്ചാത്തലം എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ആർക്കോ വേണ്ടി പ്രവർത്തിക്കുന്ന ടിവിയുടെ ഒപ്പമാണ്.. ഞാൻ ഓണാക്കി എന്ന ഒറ്റ കാരണത്താൽ പ്രവർത്തിക്കേണ്ടി വന്ന അതിനെ ഓർത്ത് എനിക്ക് വിഷമം ഉണ്ടെങ്കിലും ആവിശ്യം നമ്മുടെ ആയിപോയില്ലേ യേത്… ഫോൺ ഓണാക്കി നോക്കുമ്പോൾ അമ്മയുടെ രണ്ട് മിസ്ഡ് കോളുണ്ട് പക്ഷെ തിരിച്ച് വിളിക്കാൻ എനിക്ക് തോന്നിയില്ല ഒന്നും ഇല്ലെങ്കിലും എന്നെ ഇന്ന് ഊമ്പിച്ചത് അല്ലെ…. ! വീണ്ടും നോക്കിയപ്പോൾ വാട്സാപ്പിൽ അത്ര പരിചിതം അല്ലാത്ത ഒരു നമ്പറിൽ നിന്നും ഒരു മെസ്സേജ് വന്ന് കിടപ്പുണ്ട്.. എടുത്ത് നോക്കിയപ്പോൾ

 

“നീ വീട്ടിൽ എത്തിയോ..??” എന്ന ഒരു മെസേജ് ആയിരിന്നു അത്. വാട്സാപ്പ് ഡിപി കണ്ടതും ആളെ എനിക്ക് പിടികിട്ടി വേറെ ആര് ഡെയ്സി ഫിലിപ്പ് തന്നെ.. കുറച്ച് മുൻപേ അയച്ച മെസ്സേജ് ആയിരിന്നു…

 

“കുറച്ച് മുൻപ് തന്നെ എത്തി..” ഞാൻ അതിന് മറുപടി അയച്ചു.. ആൾ ഓൺലൈനിൽ ഇല്ലാത്തത് കൊണ്ട് തന്നെ ഞാൻ പിന്നെ അതിൻ്റെ പുറകെ പോയില്ല… ക്ഷമ ആട്ടിൻ സൂപ്പിൻ്റെ ഫലം ചെയ്യുമെന്നല്ലെ പ്രമാണം.. അതുകൊണ്ട് തന്ന് വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ തൊഴിൽരഹിതരാൽ സമ്പന്നമായ ഇൻസ്റ്റാഗ്രാം ഓപ്പൺ ചെയ്തു റീലും കണ്ടുകൊണ്ട് ഇരുന്നു.. ഇടക്ക് ടിവി നോക്കാനും മറന്നില്ല എന്നത് വേറെ ഒരു വസ്തുത… കുറച്ച് നേരം കഴിഞ്ഞതും വീടിനുള്ളിൽ കിളിയുടെ അമറൽ മുഴങ്ങി കേട്ടു..

 

‘ ഇതാരപ്പാ.. ഇപ്പൊ ഇവിടെ വരാൻ..’ എന്ന് മനസ്സിൽ പിറു പിറുത്തുകൊണ്ട് ഞാൻ വാതിൽ തുറക്കാനായി പോയി…

 

കതക് തുറന്നതും മറുഭാഗത്ത് എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിൽകുന്ന ലത ആൻ്റി..! ചുമലയിൽ കറുത്ത വട്ടങ്ങളുള്ള ദേഹത്തോടു ഇറുകി പിടിച്ചു കിടക്കുന്ന രീതിയിലുള്ള ഒരു നൈറ്റിയാണ് വേഷം.. കുളി കഴിഞ്ഞതെയുള്ളൂ എന്ന് തോന്നുന്നു ഈറൻ പൊഴിയുന്ന മുടിയിഴകളെ തോർത്തിനുള്ളിൽ സുരക്ഷിതമായി വെച്ചിരിക്കുകയാണ് എങ്കിലും അനുസരണ ഇല്ലാത്ത രണ്ട് മൂന്ന് മുടിയിഴകൾ മുഖത്തേക്ക് വീണുകിടപ്പുണ്ട് അതിൽ നിന്നും സാവധാനം ഒഴുകി ഇറങ്ങുന്ന നീർ തുള്ളികൾ കഴുത്തിലൂടെ ഊളിയിട്ടിറങ്ങുന്നു… കയ്യിൽ അധികം വലുപ്പമില്ലാത്ത എന്നാൽ വളരെ ചെറുതല്ലാത്ത ഒരു സ്റ്റീൽ പാത്രവും ഉണ്ടായിരുന്നു…

 

“എന്താ ചെക്കാ ഇങ്ങനെ നോക്കുന്നെ ഞാൻ ഒന്ന് അകത്ത് വന്നോട്ടെ…” എൻ്റെ നോട്ടം കണ്ടിട്ട് ആയിരിക്കണം ഒരു ചെറിയ മന്ദഹാസത്തോടെ എന്നോട് അങ്ങനെ പറഞ്ഞിട്ട് അകത്ത് കയറി.. ഞാൻ പുറത്തോട്ട് നോക്കുമ്പോൾ മഴ നല്ല രീതിയിൽ തന്നെ ശമിച്ചിട്ടുണ്ട് എങ്കിലും നൂലുപോലെ അൽപ്പം പൊടിയുന്നുമുണ്ട്… ഞാനും ആൻ്റിയുടെ പുറകെ ഉള്ളിലേക്ക് കയറി

 

“എന്താ നീ വീണേച്ചി വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നെ…” ഹാളിലെ ചെറിയ ടീപ്പോയിൽ കയ്യിലിരുന്ന പാത്രം വെച്ചുകൊണ്ട് അൽപ്പം ഗൗരവത്തോടെ എന്നോട് ചോദിച്ചു…

 

“ഞാൻ കണ്ടില്ല കോൾ…” താത്പര്യം ഇല്ലാത്ത മട്ടിൽ ഞാൻ അതിനൊരു ഒഴുക്കൻ മറുപടി നൽകി.. പാത്രം അവിടെ വെച്ച് ആൻ്റി തിരിഞ്ഞതും എൻ്റെ കൈകൾ അതിൽ പതിച്ച് കഴിഞ്ഞിരുന്നു…!?

 

“ഹായ്… പഴംപൊരി…” പാത്രം തുറന്നതും അതിൽ അട്ടി അട്ടിയായി വെച്ചിരിക്കുന്ന ബോളി കണ്ടതും എൻ്റെ വായിൽ വെള്ളമൂറീ…

 

“നീ എന്താ ഫോൺ എടുക്കാഞ്ഞത് എന്ന് പറഞ്ഞില്ല…” എൻ്റെ ഭാഗത്ത് നിന്നും കൃത്യമായ ഉത്തരം കിട്ടാതെ കക്ഷി അത് വിടണ ഒരു ഉദ്ദേശവും ഞാൻ കണ്ടില്ല… മൈര്…!?

 

“എൻ്റെ പൊന്നാൻ്റി ഞാൻ ശെരിക്കും ശ്രദ്ധിച്ചില്ല പിന്നെ ഞാനും അമ്മയും ലേശം ഉടക്കാ…” പകുതി സത്യവും പകുതി കള്ളവും നിറഞ്ഞ ഒരു ഉത്തരം ഞാൻ ആൻ്റിക്ക് നൽകി..

 

ഇനിയും കുത്തി ചോദിക്കല്ലേ എന്നായിരുന്നു എൻ്റെ മനസ്സിൽ മുഴുവൻ.. എന്തായാലും ആൻ്റി പിന്നെ അതിനെ പറ്റി ഒന്നും ചോദിച്ചില്ല… എങ്കിലും ആൻ്റിയുടെ വദനം ഇപ്പോഴും ആദ്യം എന്ന പോലെ ഒരു നേർത്ത വശ്യമായി ചിരിയാൽ പൂരിതമായിരുന്നു… ഇനി എന്നെ നോക്കി കളിയാക്കി ചിരിക്കുന്നതാണോ..?? അതിന് ഞാൻ തുണി ഇല്ലാതെയാണോ നിക്കുന്നെ…?? അല്ലേലും തുണി ഇല്ലാതെ നിൽക്കുന്നത് ഒരു കോമഡി ആണോ..?? എൻ്റെ തല പലവിധ ചിന്തകളാൽ അയ്യരുകളിച്ചു..!!

Leave a Reply

Your email address will not be published. Required fields are marked *