അവള്‍ ഒന്ന് അയഞ്ഞ പോലെ. വികാരം വിവേകത്തെ തോല്‍പ്പിക്കും എന്നാണല്ലോ. അങ്ങനെ കിടന്ന് ഞങ്ങള്‍ വീണ്ടും ഉറങ്ങിപോയി – ഒരു പുതു പുലരിയിലേക്ക്.
ആ പുലരി വിടര്‍ന്നിറങ്ങുന്നത് ഞങ്ങളുടെ ജീവിതത്തിലെ ഒരു പുതുയുഗത്തിന്‍റെ നാന്ദി കുറിച്ച് കൊണ്ടായിരുന്നു. ഞങ്ങളുടെ എന്ന് വച്ചാല്‍ ഞങ്ങള്‍ മൂന്ന് പേരുടെയും. മാമന്‍റെയും അമ്മായിടെയും പിന്നെ എന്‍റെയും…..
