അജ്ഞാതന്റെ സുന – 2

മേൽച്ചുണ്ട്    നിറഞ്ഞു   നിൽക്കുന്ന    വെട്ടി   ഒതുക്കിയ   മനോഹരമായ    മീശ    അയാൾക്ക്   ഉണ്ടായിരുന്നു…

അത്   കണ്ട    സന്ധ്യയ്ക്ക്   എങ്ങു നിന്നോ  ഒരു   തരിപ്പ്    ഉണ്ടായി….

അയാൾ    സന്ധ്യയുടെ    അഭിമുഖമായി      ഇരുന്നു..

അരിഞ്ഞു   നിർത്തിയ     മേൽ മീശക്ക്    കീഴെ    ചുണ്ടിൽ     മായാതെ    കിടന്ന   ചിരി,        കള്ളം കണ്ടു പിടിച്ചതിന്റെ    കള്ള ചിരി    തന്നെയെന്ന്      സന്ധ്യ    വിശ്വസിച്ചു….

അയാൾ     സന്ധ്യയെ    നോക്കി   ചിരിച്ചു…,

സന്ധ്യ    അയാളെയും!

കുറഞ്ഞ പക്ഷം      കൊല്ലം   വരെ     എങ്കിലും,    തനിക്ക്   ഇയാൾ   മാത്രം   ആണ്  കൂട്ട്    എന്ന   യാഥാർഥ്യം     സന്ധ്യയെ   കുളിര്   കോരി…

ഒപ്പം   തന്നെ,    മറ്റാരും    സാക്ഷി   ആവാൻ    പോലും   ഇല്ലല്ലോ   എന്ന  യാഥാർഥ്യം….  സന്ധ്യയ്ക്ക്   നോവായി…

തുടരും

 

Leave a Reply

Your email address will not be published. Required fields are marked *