അത് കേട്ട് അവന് ദേഷ്യം വന്നു. അവൻ അവളെ പിടിച്ച് തള്ളി മാറ്റി.
“ഏയ് എന്താടാ…. എന്താ ഈ കാണിക്കുന്നേ…..?”അവന്റെ പെട്ടന്നുള്ള ആ പെരുമാറ്റത്തിൽ ഞെട്ടികൊണ്ട് അവൾ ചോദിച്ചു.
“ഞാൻ പോയതല്ല, എന്നെ അവിടെ നിന്ന് മാറ്റിയതാ. അതിൽ നിനക്ക് അറിവുണ്ടോ എന്ന് മാത്രം അറിഞ്ഞാൽ മതി….”
“എഹ് നീ എന്തൊക്കെയാ ഈ പറയുന്നേ…..”
“ആ അലക്സ് നാറി…. അവൻ എനിക്ക് ഡ്രിങ്ക്സിൽ ഡ്രഗ് തന്ന് ബോധം കിടത്തി അവിടെ നിന്ന് മാറ്റിയതാ…..”
“എഹ് എടാ എന്തൊക്കെയാ ഈ പറയുന്നേ…. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല…..”
“നിന്നെ അവർ ഹാർഡ് ആയിട്ട് ചെയുന്നത് കണ്ട് ഞാൻ അങ്ങനെ വേണ്ടെന്ന് പറഞ്ഞു. അതിന് അവൻ എനിക്ക് ഡ്രിങ്ക്സിൽ ഡ്രഗ് ചേർത്ത് തന്നു. എന്നിട്ട് ബോധം പോയപ്പോ എന്നെ പുറത്ത് കൊണ്ട് കിടത്തി. ബോധം വന്ന് നോക്കിയപ്പോ ഞാൻ പുറത്ത് സോഫയിൽ ആണ്. തിരിച്ച് ആ മുറിയിലേക്ക് കേറാൻ പോയ എന്നെ ആ ബൗണ്സേഴ്സ് തടഞ്ഞു. നിന്റെ അലർച്ച മാത്രമേ ഞാൻ പുറത്ത് നിന്ന് കേട്ടുള്ളു….”
“പ്രണവ്…. സത്യമാണോ ഇതൊക്കെ… നിനക്ക് എങ്ങനെ മനസിലായി ഡ്രഗ് തന്നു എന്ന്….”
“ദാ ഇത് നോക്ക്….”
അവൻ ഡ്രഗ് ടെസ്റ്റിങ് കിറ്റ് അവൾക്ക് കൊടുത്തു. അതിൽ പോസറ്റീവ് ആയിരുന്നു.
“ഒരു സംശയം തോന്നി ഞാൻ നോക്കിയതാ. എനി പറ. ഇതിൽ നിനക്ക് പങ്കുന്നുണ്ടോ…..”
“എടാ….. നമ്മുടെ മോള് ആണേ സത്യം. എനിക്ക് ഒന്നും അറിയില്ല. നീ അവിടെ ഉണ്ടാവും എന്നാ ഞാൻ കരുതിയെ. ലാസ്റ്റ് നീ എവിടെയാന്ന് ചോദിച്ചപ്പോ നീ പുറത്ത് വേറെ ആരുടെയോ കൂടെയാണ് എന്നാ അലക്സ് പറഞ്ഞെ….”
“അലക്സ്… ഹി ഈസ് എ ഫ്രോഡ്.അവിടെ അവന്റെയും കൂടെ ഉള്ളവരുടെയും കൂടെ സുഖിച്ചു നികുമ്പോ നീ എന്നെ മറന്നു. സ്വാഭാവികം…..”അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.
“പ്രണവ്…. പ്ലീസ്… ഐയാം സോറി….”
അവൻ ഒന്നും പറയാതെ എഴുനേറ്റ് പോയി. അഞ്ജലിക്ക് വിഷമവും ഒപ്പം ദേഷ്യവും വന്നു. അവൾ വേഗം ഫോൺ എടുത്ത് അലക്സിനെ വിളിച്ചു.
“ഹേയ് ഡാർലിങ്…. എഴുന്നേറ്റോ….?”
“എനിക്ക് ഒരു കാര്യം അറിഞ്ഞാൽ മതി. ഇന്നലെ നീ പ്രണവിന് ഡ്രഗ്സ് കൊടുത്ത് അവനെ പുറത്ത് കൊണ്ട് കിടത്തിയോ….?”
“എഹ്…. അഹ്… നോ…. നോ ബേബ്….”
“കള്ളം പറയരുത്, പിന്നെ എങ്ങനെ പ്രണവ് പുറത്ത് എത്തി. അവൻ ഡ്രഗ് ടെസ്റ്റ് ചെയ്തപ്പോ എങ്ങനെ പോസിറ്റീവ് ആയി….!”
“അഹ് അത്… ഞാൻ പറഞ്ഞില്ലേ അവൻ പുറത്ത് വേറെ ആരുടെയോ കൂടെ പോയ്. അവിടെ വച്ച് ഡ്രഗ്സ് യൂസ് ചെയ്ത് കാണും…..”
“നോ പ്രണവ് ഡ്രഗ് യൂസ് ചെയ്യില്ല. അതുപോലെ അവൻ എന്നെ അവിടെ വിട്ട് പോവുകയുമില്ല അത് എനിക്കറിയാം….”
“ഏയ്… ഞാൻ അവന് ഒരു പെഗ് മാത്രമേ കൊടുത്തുള്ളൂ സത്യം….”
“ഹ്മ്മ് അതിൽ ഡ്രഗ്സ് ഇട്ട് കൊടുത്തു അല്ലെ….”
“ഏയ് അങ്ങനെ അല്ല… ഞാൻ….”
“സ്റ്റോപ്പ് ഇറ്റ്….! ഇത് ഇവിടെ അവസാനിച്ചു.ഇനി ഇല്ല. വീ ആർ ഡൻ. ഞങ്ങൾ എനി ഈ ലൈഫ് സ്റ്റൈൽ ചെയ്യുന്നില്ല. അതുപോലെ ഇനി എന്നെ വിളിക്കാനോ കാണണോ വന്നാൽ ഞാൻ പോലീസിൽ അറിയിക്കും, മനസ്സിലായോ…..!”
അതും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു. അവന്റെ നമ്പർ അവൾ ബ്ലോക്ക് ചെയ്തു. തിരിച്ച് റൂമിലേക്ക് വന്നപ്പോൾ പ്രണവ് ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു. അവൾ അവന്റെ അടുത്ത് വന്നിരുന്നു.
“പ്രണവ്…. സോറി…. എനിക്ക് ഒന്നും അറിയില്ലായിരുന്നു…. റിയലി സോറി….”
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അത് കണ്ട് പ്രണവ് അവളുടെ അടുത്തേക്ക് ചേർന്ന് ഇരുന്നു.
“ഏയ് ഇറ്റസ് ഓക്കേ, ഇതൊക്കെ എന്റെ തെറ്റാ. ഞാൻ അല്ലെ നമുക്ക് ഇടയിലേക്ക് ഈ ഫാന്റസി എല്ലാം കൊണ്ടുവന്നെ. അവസാനം നിന്നെ ഒരു മോശപ്പെട്ട പെണ്ണാക്കി ഞാൻ മാറ്റി….”
“ഏയ് നോ…. അങ്ങനെ ഒന്നുല്ല…. ഞാൻ ഇപ്പോഴും നിന്റെ മാത്രമാണ്. കഴിഞ്ഞതെല്ലാം ഒരു സ്വപ്നം പോലെ കണ്ട് നമുക്ക് മറക്കാം….”അവൾ അവന്റെ കൈ കൂട്ടിപിടിച്ച് പറഞ്ഞു.
“ഹ്മ്മ്….”
“എനി നമ്മൾ ഇത് ചെയ്യുന്നില്ല. എല്ലാം നിർത്താം. നമ്മൾ മാത്രമുള്ള നമ്മുടെ ലോകത്തേക്ക് നമുക്ക് തിരിച്ചു പോവാം. അലക്സിനെ ഞാൻ വിളിച്ച് എല്ലാം പറഞ്ഞിട്ടുണ്ട്. അവനെ ഞാൻ ബ്ലോക്ക് ചെയ്തു. എനി നമുക്ക് പഴയ പോലെ മതി.അന്ന് പറഞ്ഞ പോലെ ഇഷ മോൾക്ക് ഒരു അനിയനെയോ അനിയത്തിയോ ആവാം….”

അടുത്ത എപ്പിസോഡ് എത്രയും വേഗം വേണം
GOOD WAITING FOR NEXT PART