അടങ്ങാത്ത ദാഹം – 1 24അടിപൊളി 

 

“”എന്റെ ചേച്ചിയ് ………
ചേച്ചിടെ ഓർമ്മ ശക്തി അപാരം തന്നെ. ഞാൻ ചോദിക്കാൻ വന്നത് വേറെ ഒന്നുമല്ല ഷംല ഇത്തയുടെ മകളെ കുറിച്ചാണ്.
ആരൊക്കെയുണ്ടെന്നു ചോദിച്ചപ്പോൾ മകൾ ഉണ്ടെന്നു പറഞ്ഞിരുന്നു പക്ഷെ, ആളിനെ പുറത്തൊന്നും കാണുന്നിലല്ലോ…””

 

“”ആഹ്ഹ്മ്മ് ………
അപ്പോൾ അതാണല്ലേ കാര്യം. എന്റെ അജൂ പതിനെട്ടു കഴിഞ്ഞപ്പോൾ കല്യാണം കഴിഞ്ഞതാണ് പക്ഷെ, ആ ബന്ധം മുന്നോട്ടു പോയില്ല….
വിവാഹബന്ധമൊക്കെ വേർപെടുത്തിയതിന്
ശേഷം അങ്ങനെ പുറത്തിറങ്ങാറേ ഇല്ല.””

 

 

“”അതെന്തുപറ്റി…?””

 

“”ആഹ്ഹ ആർക്കറിയാം..
ഞാൻ അതൊന്നും തിരക്കാൻ പോയിട്ടില്ല
വെറുതെ എന്തിനാ മറ്റുള്ളവരുടെ സ്വകാര്യതയിൽ നമ്മളെത്തി നോക്കുന്നത്..””
സുജാത പറഞ്ഞുകൊണ്ട് കുണ്ടിയും കുലുക്കി പുറത്തേക്കുപോയി…
പക്ഷെ, ആ പോക്കിൽ അജുവിന്‌ ഒരു കാര്യം മനസിലായി എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന്.

______________________________

 

ദിവസങ്ങൾ ഓരോന്നായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു….

വന്നിട്ട് അഞ്ചുദിവസം ആയപ്പോഴേക്കും അവിടെയുള്ള മിക്ക ആളുകളുടെയും പ്രിയപ്പെട്ടവനായി മാറിയിരുന്നു അജു.

ഒരു ദിവസം വൈകിട്ട് സ്കൂളൊക്കെ കഴിഞ്ഞു തിരിച്ചെത്തുമ്പോഴാണ് എപ്പഴും അടഞ്ഞു തന്നെ കിടക്കുന്ന ഒരു ജനൽപാളി തുറന്നു കിടക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്…

“”ഈ റൂമിൽ ആരാണ്…. ഷംലാത്തായുടെ റൂം അല്ല എന്തായാലും, ഇനി റൂം ക്ലീൻ ചെയ്യാൻ സുജാത ചേച്ചി വല്ലതും തുറന്നതാണോ…?””
അജു ഒരു നിമിഷം അവിടെ നിന്നാലോചിച്ചുകൊണ്ട് ചേച്ചിയാണെകിൽ ഒന്നുപേടിപ്പിക്കാമെന്നും കരുതി മെല്ലെ നടന്നു അകത്തേക്ക് നോക്കുമ്പോഴാണ് മനസിലായത് അത് ഷിഫാനയുടെ മുറിയാണെന്ന്..

സുജാത ചേച്ചീ പറഞ്ഞപോലെ
ഷംലത്തിത്തായുടെ മകളാണ് ഷിഫാന. അകത്തു ആളെ കണ്ടില്ലെങ്കിലും അടുക്കുംചിട്ടയും ഇല്ലാത്ത മുറിയും പലയിടത്തായി കിടക്കുന്ന ഡ്രെസ്സുകളും ബുക്കുകളും മറ്റുസാധനങ്ങളുമൊക്കെ വാരിവിതറിയ നിലയിലാണ്. ഇവിടെ വന്നിട്ട് ഇതുവരെയും കാണാത്ത ഒരു മുഖം ആയിരുന്നു ഷിഫാനയുടെത്….
ആളെയൊന്നു കാണാൻ പറ്റിയില്ലെങ്കിലും കിട്ടിയ അവസരം പാഴാക്കാൻ അവൻ ഒരുക്കമല്ലായിരുന്നു.

കൈയ്യിലിരുന്ന ബുക്കിൽ നിന്ന് ഒരു പേപ്പർ കീറിയിട്ട് അതിൽ എഴുതി.

“”ഷിഫാന എന്നല്ലേ പേര്……
എന്റെ പേര് അജു എന്നാണ്. ഇവിടെ നിങ്ങളുടെ സ്കൂളിൽ പഠിപ്പിക്കാൻ വന്നതാണ് താമസമൊക്കെ ഈ ഔട്ട്ഹൗസിലാണ്. എപ്പഴും മുറിയിൽ തന്നെ ഇരുന്നാൽ ബോറടിക്കില്ലേ തനിക്ക്..?
ഇടയ്ക്കൊക്കെ പുറത്തോട്ടു ഇറങ്ങിക്കൂടെ…
പിന്നെ, പറയണമെന്ന് തോന്നി പറഞ്ഞതാണ് കെട്ടോ….. ഒരു ഫ്രണ്ട് പറഞ്ഞതാണെന്ന് വിചാരിച്ചാൽ മതി.. “””

അവൻ ആ പേപ്പർ മടക്കി ജനൽ പടിയിൽ വെച്ചിട്ടു മെല്ലെ നടന്നു വീട്ടിലേക്ക് കയറി.

“”പ്രശ്നം ആകുമോ ……… ?”” അജു വീണ്ടുമൊന്നു ചിന്തിച്ചു.
“”ആഹ്ഹ വരുന്നത് വരട്ടെ….
പണ്ട് എന്റെയും പ്രശ്നം നല്ലൊരു കൂട്ടില്ലാത്തതായിരുന്നു. വീട്ടിൽ നിന്ന് എങ്ങോടും പോകാതെ ചടഞ്ഞു കൂടിയപ്പോൾ ആയിരുന്നല്ലോ മാമിയുമായി പരിപാടികൾ അരങ്ങേറിയത്..

ഡ്രെസ്സൊക്കെ മാറി പുറത്തേക്കിറങ്ങുമ്പോൾ തുറന്നു കിടന്നിരുന്ന ജനൽ അടഞ്ഞിരുന്നു. സുജാത ചേച്ചി കൊണ്ടുവന്ന ചായയും കുടിച്ചിട്ട് തുണികഴുകാൻ വന്ന ഷംലത്തുമായി കുറച്ചു സമയം പഞ്ചാരയൊക്കെ അടിച്ചിരുന്നു സമയം പോയതേ അറിഞ്ഞില്ല.

 

സമയം മുന്നോട്ടു നീങ്ങി …………………

 

രാത്രി ഒരുപാട് നേരമിരുന്നു ഫോണിൽ കളിച്ചും വീട്ടിലേക്കൊക്കെ വിളിച്ചും സമയം പോയതേ അറിഞ്ഞില്ലായിരുന്നു.
എല്ലാം കഴിഞ്ഞു ബെഡ് ഷീറ്റൊക്കെ വിരിച്ചിട്ടു തുറന്നുകിടന്ന ജനൽ അടയ്ക്കാൻ നോക്കുമ്പോഴാണ് തുണിയലക്കുന്ന കല്ലിനോട് ചേര്ന്നുള്ള വിറകുപുരയുടെ തിണ്ണയിൽ ആരോ ഇരിക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്…….

അജു ഒരു നിമിഷമൊന്നു സ്തംഭിച്ചു.
“”ഇതാരാണ് ഈ പന്ത്രണ്ടുമണി സമയത്തു വിറകുപുരയിൽ..””

1 Comment

Add a Comment
  1. സൂപ്പർ സൂപ്പർ സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *