അടിയനെ ജാക്കി വെച്ച അമ്പ്രാട്ടി 5അടിപൊളി  

“അമ്പ്രാട്ടി,,,,,, അമ്പ്രാട്ടിയില്ലെ,,,??”

“അല്ല”ആരാ ഇത് കാളുറുമ്പനോ,??? നീ എവടായിരുന്നു.?? നിന്നെ കാണാൻ കിട്ടണില്യലോ,,,??”

“ഇ ഇ ഇ ഇബടൊക്കെ ഉണ്ടാർന്ന് അടിയൻ.”

“ഡാ നിന്നോട് ഞാൻ പറഞിട്ടുണ്ട് എന്നെ അമ്പ്രാട്ടി എന്ന് വിളിക്കരുതെന്നും അടിയൻ എന്ന വാക്ക് പോലും ഉച്ചരിക്കെരുതെന്നും.  ആഹ്…”

“ഇഹ് ഇഹ് ഇഹ്….”

“നീ ചിരിക്കണ്ട അതികം. ഇനി വിളിച്ചാൽ ശീമക്കൊന്ന വെട്ടി നല്ല ചുട്ട പെട ഞാൻ തരും പറഞ്ഞേക്കാം..”

“ഇഹ് ഇഹ് ഇഹ് അടിയൻ.”

ഹോ ഈ മണ്ടനോട് പറഞ്ഞാലും മനസിലാവില്യ എന്ന് വെച്ചാ ന്താ പ്പോ ചെയ്യാ,,??

ആ വന്നത് മാങ്ങാടൻ്റെ മകൻ കാളുറുമ്പൻ എന്ന തോട്ടം പണിക്കാരനായിരുന്നു.

മാങ്ങാടൻ്റെ മരണ ശേഷം നാട്ടിലെ തോട്ടം പണിയും മറ്റും ചെയ്യുന്ന 35 വയസ് പ്രായം വരുന്ന കുട്ടിത്തം മാറാത്ത ഒരു പാവമാണ് കാളുറുമ്പൻ.

ആകെ അവനുള്ളത് വയസായ ഒരമ്മയും ഓട് മേഞ ഒരു കൂരയുമാണ്.

തോട്ടം പണി മാത്രമല്ല ശരീരം കൊണ്ട് ചെയ്യാൻ പറ്റുന്ന എന്ത് പണിയും ചെയ്യുന്ന കറുത്ത് കരിക്കട്ട പോലത്തെ ഒരുത്തനായിരുന്നു കാളുറുമ്പൻ.

രണ്ട് വണ്ടി വിറക് ഇറക്കിക്കൊടുത്താൽ നിന്ന നിൽപിൽ വെട്ടി തീർക്കും.

തോട്ടം കിളക്കാൻ പറഞ്ഞാൽ അവനോളം കേമൻ ആ നാട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.

വീടിൻ്റെ പിന്നാമ്പുറത്ത് നിലത്തിരുന്ന് രണ്ട് കലം പഴങ്കഞ്ഞി അകത്താക്കി കൂലിയും വാങ്ങി സ്ഥലം വിടുന്ന ഒരു പാവത്താനായിരുന്നു അവൻ.

നല്ല ഒത്ത ആരോഗ്യമുളള ശരീരവും പറ്റ വെട്ടിയ മുടിയും ബലിഷ്ടമായ കൈകളുമായിരുന്നു അവൻ്റേത്.

പക്ഷേ ബുദ്ധി വളർച്ച നന്നേ കുറവായിരുന്നു പാവത്തിന്.

പാവം എന്ന് പറഞാൽ പഞ്ചപ്പാവം.

കണ്ടാൽ പേടി തോന്നുമെങ്കിലും ഒരു എറുമ്പിനെ പോലും നോവിക്കാൻ അവനറിയില്ലായിരുന്നു.

ഞങ്ങളെ എല്ലാം വല്യ കാര്യമായിരുന്നു അവന്.

ഡാ ഉറുമ്പാ എന്നാണ് ഞങ്ങൾ എല്ലാവരും അവനെ വിളിക്കാറ്.

വിളി കേട്ട് ചിരിച്ച് കൊണ്ട് തല ചൊറിഞ്ഞ് ഒരു പാവത്താൻ നിൽപ്പുണ്ട് കക്ഷിക്ക്.

പക്ഷേ ആദ്യമായിട്ട് ആളെ കണ്ടാൽ ആരും ഒന്ന് ഭയക്കുമായിരുന്നു.

“ഡാ നീ വല്ലതും കഴിച്ചായിരുന്നോ..??”

ഏടത്തിയുടെ ചോദ്യം കേട്ട് അവൻ തല ചൊറിഞ്ഞ് ഒന്ന് ഒച്ചാനിച്ചു.

“എന്നാ കൈയ്യും കാലും കഴുകി വാ,,,”

“വേണ്ടമ്പ്രാട്ടീ …. അടിയൻ പിന്നാമ്പുറത്ത് ഇരുന്നോളാം.”

“നിന്നോട് അകത്ത് വരാനല്ലെ ഉറുമ്പാ പറഞ്ഞത്. മര്യാദക്ക് വന്നേ,,,”

അവൻ മടിച്ച് നിന്നതും ഒരു കലം കഞ്ഞിയിൽ നെയ്യും മോരും ഒഴിച്ച് ഏടത്തി അവൻ്റെ കയ്യിൽ കൊടുത്തു.

“പറഞ്ഞാൽ മനസിലാവില്യ എന്ന് പറഞാൽ എന്താ ചെയ്യാ,,, നീ എവിടേലും പോയിരുന്ന് കഞ്ഞി കുടിക്ക്.”

“ഓ അമ്പ്രാട്ടി.”

“വീട് മേയാൻ ഓട് മേടിക്കാൻ ഞാൻ രൂപ അമ്മയെ ഏൽപിച്ചാരുന്നു പറഞ്ഞായിരുന്നോ അമ്മ.?? ”

“ഓ,,,”

“ഉം വേഗം കഞ്ഞികുടിച്ച് കഴിഞ്ഞ് വാ,,, വാഴക്കണ്ണ് വക്കാനായി ഒരു ഏഴെട്ട് കുഴി എടുക്കണം.”

“അടിയൻ,”

“ഉം എന്നാ പോയേച്ചും വേഗം വാ,,”

കഞ്ഞിക്കലവും പിടിച്ച് ഏടത്തിക്ക് മുന്നിൽ മുട്ടിന് താഴെയുള്ള മുശിഞ്ഞ ഒരു കൈലിയുമുടുത്ത് തോളിൽ ഒരു മുശിഞ്ഞ തോർത്തുമുണ്ടുമിട്ട് ഓച്ചാനിച്ച് നടന്ന് പോയ അവനെ കണ്ട ടിവി കണ്ടു കൊണ്ടിരുന്ന ഞങ്ങൾ ചെറുതായി ഒന്ന് ചിരിച്ചു.

കാലം എത്ര മാറിയിട്ടും പഴമ വിട്ട് മാറാത്ത അവനെ ഓർത്ത് അന്ന് പ്രീഡിഗ്രിക്ക് പഠിക്കുന്ന എനിക്ക് ശരിക്കും സങ്കടം തോന്നിപ്പോയി.

എന്നാലും ഞങ്ങൾ ചിരിച്ചതും ഏടത്തിക്ക് ആ ചിരി അത്ര അങ്ങ് പിടിച്ചില്ലായിരുന്നു.

“ന്താപ്പോ ത്ര ചിരിക്കാൻ കുട്ടിയോളെ??? ആ പാവത്തിനെ കളിയാക്കാതെ പോയി ടി വി കാണുന്നേൽ കാണ് ഉം,,, ”

ജാനകി ഏടത്തി കയർത്തതും ഞങ്ങൾ തല താഴ്ത്തി ടിവിക്ക് മുന്നിൽ പോയിരുന്നു.

കുറച്ച് കഴിഞതും അമ്പ്രാട്ടീ കലം എന്ന് പറഞ് കഴുകിയ കലവുമായി കാളുറുമ്പൻ കഞ്ഞി കുടിയും കഴിഞ് വന്നു.

“നിന്നോട് കലം കഴുകാൻ ആരാ പറഞത്?????”

“ഇഹ് ഇഹ് ഇഹ്”

“എന്ത് പറഞ്ഞാലും നിന്ന് ചിരിച്ചോണം നീ,,”

“അടിയൻ”

“ആഹ് ദാ തൊഴുത്തിൻ്റെ മൂലയില് തൂമ്പയും കൊട്ടയുമൊക്കെയുണ്ട് ചെന്നെടുത്താട്ടെ,,”