അതിഥി 23

അജിത്ത്: എന്താ ഉണ്ടായത്

മാനുവൽ: അവർ ചതിക്കുക ആയിരുന്നു പണം ആയി അവർ കടന്ന് കളഞ്ഞു ഞാൻ അവരുടെ പിന്നാലെ പോയ് കണ്ട് പിടിച്ച് പക്ഷേ ഞാൻ ഒറ്റയ്ക്ക് മാത്രേ ഉണ്ടായിരുന്നുള്ളൂ

അജിത്ത്: ഇനിയിപ്പോ എന്താ നിൻ്റെ പ്ലാൻ

മാനുവൽ: അറിയില്ല ഞാൻ കുറച്ചു ദിവസം ഇവിടെ നിന്നോട്ടെ

അജിത്ത്: നിനക്ക് കമ്പനി ജോലി ഇനി മുതൽ കാണില്ല അവിടെ പഴയ ആൾ വന്നു

മാനുവൽ അതു കേട്ട് തലയിൽ കൈ വെച്ചിരുന്നു അവൻ്റെ അവസ്ഥ കണ്ടു രേവതിയ്ക് വിഷമം ആയി. അവള് അജിത്ത് കാണാതെ അവൻ്റെ കയ്യിൽ പിടിച്ചു ശേഷം അവനെ സമാധാനിപ്പിച്ചു.

രാത്രി പതിവുപോലെ മാനുവൽ സോഫയിൽ കിടന്നു ഇതെ സമയം അകത്ത് രേവതിയും അജിത്തും കിടക്കുന്ന സമയം രേവതി അജിത്തിനോട്

രേവതി: നിനക്ക് അവൻ ഇവിടെ നിൽക്കുന്നത് ഇഷ്ടമല്ലേ

അജിത്ത്: എന്നു വെച്ചാൽ ഇത്ര നാൾ അവന് ഒരു ജോലി ഉണ്ടായിരുന്നു ഇനി മുതൽ അവനെ ഇവിടെ നിർത്തി പോകണ്ടേ

രേവതി: ഞാൻ ഇവിടെ ഇല്ലേ പിന്നെ എന്താ

അജിത്ത് ഒന്നും മൂളി

രേവതി: നീ അവന് ഒരു ജോലി ശെരിയാക്കി കൊടുക് അപ്പോള് പൊക്കോളും അവൻ

അതിനു ശേഷം പതിയെ ഇരുവരും മയങ്ങി.

രാവിലെ എഴുന്നേറ്റ് അജിത്ത് കുളിച്ച് റെഡി ആയി പോകാൻ ആയി വന്നു അജിത്ത് മനുവലിനേ നോക്കി

അജിത്ത്: നീ ഇവിടെ വെറുതെ ഇരിക്കുവല്ലേ വീട്ടിൽ കുറച്ചു വൃത്തി ആകാനുണ്ട് നീ അതൊക്കെ ചെയ്തേക്ക്കമോ

മാനുവൽ: ഞാൻ ചെയ്തോളം

അജിത്ത് ഒന്ന് മൂളിയ ശേഷം അവൻ കമ്പനിയിലേക്ക് പോയ്.

അതിനു ശേഷം രേവതി മനുവലിനോട്

രേവതി: ഞാൻ ഒന്ന് പുറത്ത് പോയ് വരാം

മാനുവൽ: ഞാനും കൂടെ വരാം

രേവതി: എന്നാല് വാ

അവള് വീട്ടിലേക്ക് കുറച്ചു സാധനങ്ങൾ മേടിക്കാൻ ആയി വന്നതാണ് കൂടെ മാനുവലും ചെന്നു

മാനുവൽ: രേവതിയ്ക് ദേഷ്യം ഉണ്ടോ ഞാൻ തിരിച്ചു വന്നതിൽ

രേവതി: ഏയ് ഇല്ല

മാനുവൽ: പക്ഷേ അജിത്തിനുണ്ട്

രേവതി: അതു സാരമില്ല വിട്ടേക്ക്

ഒരു പുച്ഛത്തോടെ അവള് പറഞ്ഞു. അവളുടെ സംസാരത്തിൽ അജിത്ത് പേര് വന്നപ്പോൾ പുച്ഛം കടന്ന് വന്നത് അവൻ ശ്രദ്ധിച്ചു.

മാനുവൽ: തനിക്ക് പ്രശ്നം ഇല്ല എങ്കിൽ എനിക്കെന്താ

രേവതി അവനെ നോക്കി ചിരിച്ചു

മാനുവലും രേവതിയും ആ ഒരുമിച്ചുള്ള സംസാരത്തിൽ തന്നെ ഒരുപാട് അടുത്ത് തിരികെ വീട്ടിൽ എത്തിയ ഇരുവരും ആ വീട്ടിൽ നിന്ന് പോയതിനേക്കാൽ ഒരുപാട് അടുത്ത് ആണ് വന്നത് ശേഷം മാനുവൽ വീട് വൃത്തി ആകാൻ തുടങ്ങി

രേവതി: ഇത് എന്താ ചെയ്യുന്നെ

മാനുവൽ: അജിത്ത് പറഞ്ഞിരുന്നു ഇവിടെ ഒന്ന് വൃത്തി ആകാൻ

രേവതി: അതൊന്നും വേണ്ട അവൻ അങ്ങനെയൊക്കെ പറയും

മാനുവൽ: കുഴപ്പമില്ല അവൻ പറഞ്ഞത് കൊണ്ട് അല്ല ചെയ്യുന്നത് എന്തായാലും ഞാൻ ഇവിടെ നിൽക്കുക അല്ലേ അതൊണ്ടാണ് കുഴപ്പമില്ല

രേവതി: എന്നാല് ഞാനും സഹായിക്കാം

രേവതിയൂം അവൻ്റെ കൂടെ കൂടി ഇരുവരും ഒരുമിച്ച് വീട് വൃത്തി ആക്കുവാൻ തുടങ്ങി ഇതിനിടയിൽ മാനുവൽ

മാനുവൽ: ഞാൻ ഒരു കാര്യം പറഞ്ഞാല് ദേഷ്യം തോന്നരുത്

രേവതി: എന്തേ പറഞ്ഞോ

മാനുവൽ: തനിക്ക് ഈ ചുരിദാർ നന്നായി ചേരുന്നുണ്ട് പക്ഷേ അതിനേലും ചേരുന്നത് മോഡേൺ ഡ്രസ് ആണന്നു തോന്നാറുണ്ട്

രേവതി: എന്ത് തരം മോഡേൺ ഡ്രസ്

മാനുവൽ: അതിപ്പോൾ ലോങ് സ്ലീവ് മിനി ഡ്രസ് ടൈപ്പ് ഡ്രസ്സുക

image

രേവതി: മനസ്സിലായി പക്ഷേ എനിക്ക് അങ്ങനെയുള്ള ഡ്രസില്ല

മാനുവൽ: അജിതിനോട് പറഞ്ഞാല് മേടിച്ചു തരില്ലേ

രേവതി: അവൻ അറിയാതെ മേടിക്കാൻ ആണ് എനിക് ഇഷ്ടം

മാനുവൽ: എൻ്റെ കയ്യിൽ ഇപ്പൊ പണം ഇല്ല അല്ലേല് ഉറപ്പായും മേടിച്ചു തന്നെനേ

രേവതി: അതേ

അന്നത്തെ ദിവസം പതിയെ കടന്നു പോയി ഒറ്റ ദിവസം കൊണ്ട് ഇരുവരും നല്ല പൊലെ അടുത്തു വൈകിട്ട് അജിത്ത് വന്നപ്പോൾ ഇരുവരും വലിയ സംസാരം ഒന്നും സംസാരിച്ചില്ല പക്ഷേ കണ്ണുകൾ കൊണ്ട് പലപ്പോഴും പലതും പറയുന്നുണ്ടായിരുന്നു.

അന്നത്തെ രാത്രി പതിവ് പൊലെ കടന്നു പോയി അടുത്ത ദിനം രാവിലെ അജിത്ത് ജോലിക്ക് പോയ് അതിനു ശേഷം രേവതിയും മാനുവലും വീണ്ടും അവരുടെ ലോകത്തേക്ക് കയറി

മാനുവൽ: അതേ ഞാൻ ഒന്ന് ചോദിച്ചോട്ടെ

രേവതി: എന്താ

മാനുവൽ: നമ്മൾ അന്ന് ചെയ്തില്ലേ അതു നിനക്ക് ഇഷ്ടപ്പെട്ടോ

Updated: March 6, 2025 — 3:07 pm

Leave a Reply

Your email address will not be published. Required fields are marked *