“… എന്തിനാ അച്ചാ ഞാൻ വന്നില്ലെ.. ഞാൻ ചോറു വെച്ചു തരാം. വൈകിട്ടത്തെ ബസ്സിനെ ചെല്ലത്തുള്ളു എന്നു പറഞ്ഞിട്ടാ ഞാൻ വന്നതു.”
രാമനതു കേട്ടപ്പൊ സന്തോഷമായി. “. ങാ നീ വൈകിട്ടു പോകുന്നുള്ളാ എങ്കി കുഴപ്പമില്ല.”
“… പിന്നെ അച്ചാ ഇന്നലെ അണ്ണാച്ചി തുണി കൊണ്ടു വന്നപ്പൊ ഞാൻ രണ്ടു ബ്ലൗസിനു തുണി മേടിച്ചു അതൊന്നു തുന്നി തരണം”
“..അയ്യോടി മോളെ ഇന്നു നടക്കില്ല – നാളെ കൊടുക്കാനുള്ള തുണി തയ്ച്ചു കൊണ്ടിരിക്കുകയാ ഇപ്പൊ…നിനക്കത്യാവശ്യമാണൊ അടുത്ത തവണ വരുമ്പോ തയ്ച്ചു തന്നാൽ മതിയാകു”…(തുടരും)
