അല്പം മാറി ഒരു ഫ്രിഡ്ജും അതിനോട് ചേർന്ന് മിനി ബാർ കൌണ്ടറും.
അല്പം ഉയർന്ന സ്റ്റീൽ സ്റ്റൂൾ രണ്ടെണ്ണം കൗണ്ടറിൽ കിടക്കുന്നു.
ഹാളിന്റെ ഒരു ഭാഗം കർട്ടൻ ഇട്ട് പാർട്ടീഷൻ ചെയ്തിരിക്കുന്നു.!!!
കർട്ടന്റെ അപ്പുറം എന്താണെന്ന് അറിയാൻ എനിക്ക് കൗതുകം തോന്നി.
അല്പം സ്വകാര്യത ലഭിച്ചപ്പോൾ, ഞാൻ എന്റെ ഓവർകോട്ട് ഊരി ഒരു സീറ്റിന്റെ മുകളിൽ തൂക്കി.
സ്മിത അപ്പോഴേക്കും ഫ്രിഡ്ജിൽനിന്നും രണ്ട് ബിയർ എടുത്ത് കൗണ്ടറിൽ വെച്ചിരുന്നു.
“ഡി തനു… വേഗം വാ…
നമുക്ക് വേഗം ഒരെണ്ണം കഴിച്ചിട്ട് വെളിയിലേക്ക് ചെല്ലാം…
അല്പസമയം കണ്ടില്ലെങ്കിൽ എല്ലാവരും എന്നെ തിരക്കും.”
സ്മിത ദൃതിയിൽ ബോട്ടിൽ ഓപ്പൺ ചെയ്ത്കൊണ്ട് എന്നെ വിളിച്ചു.
ഞാൻ വേഗം അവളുടെ അടുത്തുള്ള സ്റ്റൂളിൽ ഇരുന്ന്, ഒരു ബോട്ടിൽ കയ്യിലെടുത്തുകൊണ്ട്
സ്മിതയോട് തിരക്കി
“ഡി, ആ കർട്ടന്റെ അപ്പുറം എന്താ”?……..
സ്മിത : അതൊന്നുമില്ലെടി,
ഒരു ബെഡും വാഷ്റൂമും….. ഒരു ചെറിയ പ്രൈവസിക്ക് വേണ്ടി ഒരു കർട്ടൻ ഇട്ടു.,
അത്ര തന്നെ”…..
“അപ്പോൾ ശെരി…. ഫോർ ദ ലവ് ആൻഡ് പീസ്!!!! ചിയേർസ്!!!!!”
ബോട്ടിലെ ഉയർത്തികൊണ്ട് സ്മിത പറഞ്ഞു.
ഞാനും ചിയേർസ് പറഞ്ഞ് ബോട്ടിൽ തമ്മിൽ മുട്ടിച്ചിട്ട് ഒരു കവിൾ ബിയർ ആസ്വദിച്ച് കുടിച്ചിറക്കി.
ഡാഡിയുടെയും മമ്മിയുടെയും കൂടെഅല്ലാതെ അദ്യമായിട്ടാണ് ഞാൻ ബിയർ കുടിക്കുന്നതെന്ന് ഞാൻ ഓർത്തു.
“ഡി, നീ വന്നപ്പോൾ മുതൽ ഞാൻ കാണുന്നു….
എന്തോ ഒരു ബുദ്ധിമുട്ട് പോലെ…
എന്ത് പറ്റിടി”?
“വല്ല പ്രോബ്ലെവും ഉണ്ടോ?”
ബിയർ കുടിച്ചുകൊണ്ട് സ്മിത തിരക്കി.
പറയണോ വേണ്ടയോ എന്ന് ഹൃദയത്തിൽ ഒരു ദ്വന്തയുദ്ധം നടത്തി,..
ഒടുവിൽ അല്പം ബുദ്ധിമുട്ടിൽ കുറെ കാര്യങ്ങൾ ഞാൻ പറഞ്ഞു.
ഡാഡിയുടെ കാര്യം മാത്രം അവളോട് മറച്ചുകൊണ്ടായിരുന്നു എന്റെ തുറന്ന്പറച്ചിൽ.
ഒരൊറ്റ ശ്വാസത്തിൽ എല്ലാം അവളോട് പറഞ്ഞതോടെ എന്റെ മനസ്സിന്റെ ഭാരം അല്പം കുറഞ്ഞു.
എല്ലാം കേട്ടതോടെ സ്മിത ചിരിക്കാൻ തുടങ്ങി….
പുഞ്ചിരിയിൽ തുടങ്ങി ഒടുവിൽ അത് അട്ടഹാസം വരെ ആയി.
ആരെങ്കിലും കേൾക്കുമൊയെന്ന് ഞാൻ ഭയന്നു… അത്ര ഉച്ചത്തിൽ ആയിരുന്നു അവളുടെ ചിരി.
“എന്റെ പൊന്ന് തനു,,,, കേണൽ അങ്കിൾ ഒക്കെ കിടു പാർട്ടി അല്ലെ”…
“എല്ലാ അടിയും കളിയും കഴിഞ്ഞല്ലേ ഇപ്പോൾ ഈ റിട്ടയർ ലൈഫ് എൻജോയ് ചെയ്യുന്നേ”…
“എന്റെ അടുത്തും ഉണ്ട് ഇത് പോലെ ചില കുസൃതികൾ”….
“പിന്നെയാണ് മനസിലായത്, പുള്ളിക്ക് വേറെ ദുരുദ്ദേശം ഒന്നും ഇല്ല….. മനസിലുള്ളത് അപ്പോൾ തന്നെ തുറന്ന് പറയും… അല്ലാതെ മനസ്സിൽ വെച്ച്, മറ്റൊന്ന് പറയില്ല”…
“ഇന്നാൾ ഒരു ദിവസം ഞാൻ ഗാർഡനിൽ ചെടിക്ക് വെള്ളം ഒഴിച്ച്കൊണ്ട് നിന്നപ്പോൾ പുള്ളി പറയുവാ,
….. വരണ്ട്ഉണങ്ങിയ മണ്ണിനു നന അല്ല വേണ്ടത് മറിച്ച് മഴയാണ് വേണ്ടതെന്ന്”….
“പിന്നെ പപ്പാ കേൾക്കാതെ അടുത്ത് വന്ന് പറയുവാ, മോൾക്കും ഉണ്ട് ചെറിയ വരൾച്ച…
പക്ഷെ മോൾക്ക് വരൾച്ച മാറാൻ അല്പം വെള്ളം ഉള്ളിചെന്നാൽ മതിയെന്ന്”
“പുള്ളി പറഞ്ഞത് എനിക്ക് അപ്പോൾ മനസിലായില്ല…
പക്ഷെ പിന്നെ മനസിലായി….
പുള്ളി ആള് കിടുവാ… പക്ഷെ പാവമാ’
അവൾ പറഞ്ഞ് നിർത്തി.
എന്തോ എനിക്ക് അങ്കിളിനെ അത്ര പിടിച്ചില്ല……
പക്ഷെ സ്മിത പറഞ്ഞപ്പോൾ ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല…..
സ്മിത അപ്പോഴേക്കും ബിയർ തീർത്തിരുന്നു…
സ്മിത അടുത്ത ബോട്ടിൽ എടുത്തിട്ട് ചോദിച്ചു… ഡി ഒന്ന് കൂടി അടിച്ചിട്ട് പോയാലോ?
