അതിരുകൾ – 3

 

 

 

ഞാൻ നീരസത്തോടെ അങ്കിളിനെ ഒന്ന് നോക്കിയിട്ട് സ്മിതയുടെ കയ്യിലിരുന്ന ബീയർ വാങ്ങി ഒരു കവിൾ മിടിച്ചിറക്കി.

 

 

 

എന്റെ നീരസം മുഖത്ത് ദൃശ്യമായതിനാൽ അങ്കിൾ ഉടനെ ചോദിച്ചു “തനുവിന് പാർട്ടി ഇഷ്ടമായില്ലെന്ന് തോന്നുന്നല്ലോ? ഒരു ടെൻഷൻ പോലെ?”

 

 

ഞാൻ ഒന്നുമില്ലെന്ന രീതിയിൽ ചുമൽ കൂച്ചി…

 

 

 

കേണൽ : “കേട്ടോ ഫിലിപ്പേ, കോട്ടയം അച്ചായത്തി പിള്ളേരെന്ന് പറഞ്ഞാൽ രണ്ടെണ്ണം അടിക്കണം. അല്ലാതെ ഇതെന്ത് ചുമ്മാ ബിയർ? സ്കൂൾ പിള്ളേരെപോലെ!!!

താൻ രണ്ട് ഗ്ലാസ് കൂടെ എട്, സ്മിതമോളും തനുമോളും ഓരോ സ്മാൾ അടിക്കട്ടെന്ന്”

 

 

ഇപ്പോൾ ഞെട്ടിയത് സ്മിത ആയിരുന്നു.

 

സ്മിത : അയ്യോ പപ്പാ ഞങ്ങൾക്ക് ബിയർ തന്നെ കൂടുതലാ,, ഇപ്പോൾത്തന്നെ തലക്ക് പിടിച്ചു. ഇനിയിപ്പോൾ ഹോട്ടും കൂടെ ആയാൽ, ഞാൻ പോക്ക.. അല്ലേടി”

 

 

ഞാനും വേണ്ടെന്ന് തലയാട്ടി.

 

 

പക്ഷെ പപ്പാ രണ്ട് ഗ്ലാസ്‌ എടുത്ത് രണ്ട് ചെറിയ സ്‌മോൾ ഒഴിച്ചിരുന്നു.

 

 

പപ്പ : “എന്തായാലും നിങ്ങൾ കഴിച്ചു… ഇതുകൂടി ഇരിക്കട്ടെ… ബെർത്തഡേ സ്പെഷ്യൽ. തനുവിന് കുഴപ്പം ഒന്നുമില്ല, ആനിയും ജോർജും ഒക്കെ നല്ല കീറാ, അല്ലിയോ മോളെ”

 

 

ഞാൻ അതേയെന്നോ അല്ലെന്നോ പറയാതെ വെറുതെ തോൾ അനക്കി.

 

 

പെട്ടെന്നാണ് ഞാൻ ശ്രദ്ധിച്ചത്, കേണൽഅങ്കിളിന്റെ മുട്ട് എന്റെ തുടയോട് ചേർന്നിരിക്കുന്നു…. അറിയാത്ത ഭാവത്തിൽ ഇടയ്ക്കിടെ ആട്ടികൊണ്ട്….

 

 

ഞാൻ ഒന്നും പറയാതെ പപ്പ നീട്ടിയ ഗ്ലാസ്‌ വാങ്ങി ഒറ്റവലിക്ക് കുടിച്ച് ഗ്ലാസ്‌ കൗണ്ടറിൽ വെച്ചു.

 

അത്ഭുതത്തോടെ എന്നെ നോക്കിയിരുന്ന മൂന്ന്പേരെയും നോക്കി ഞാൻ ഒരു ചമ്മിയ ചിരി പാസാക്കി.

 

 

 

സ്മിത : “എടി മോളെ, നീ പൊളി ആടി…..

 

ഡ്രിങ്കിന്റെ കടുപ്പത്തിൽ ഞാൻ തല കുടഞ്ഞു..

 

കേണൽ അങ്കിൾ കുറച്ചുക്കുടി ചേർന്നിരുന്ന് ഗ്ലാസ്‌ കാലിയാക്കി ചിറി തുടച്ചു.

 

അങ്കിൾ : “മോളാടി അച്ചായത്തി, നല്ല കോട്ടയം അച്ചായത്തി, കണ്ട് പടിക്ക്”

 

സ്മിത അതുകേട്ടതും തന്റെ ഗ്ലാസ്‌ ഒറ്റയടിക്ക് വായിലേക്ക് കമഴ്ത്തിയിട്ട് ചുമച്ചു.

 

 

മുട്ടുകൊണ്ടുള്ള അങ്കിളിന്റെ സ്പർശനം കൂടി കൂടി വന്നു…

 

ഉള്ളിലെ മദ്യത്തിന്റെ പെരുപ്പും ശരീരത്തിലെ സ്പർശനത്തിന്റെ തരിപ്പും എല്ലാം ചേർന്ന് ഒരു ഉന്മാദിയെ പോലെ ഒളിക്കണ്ണിട്ട് ഞാൻ അങ്കിളിനെ നോക്കി..

 

 

അങ്കിൾ എന്റെ തോളോട്ചേർന്നിരുന്ന് കൈ കൌണ്ടറിന്റ തെഴെക്കിട്ടു.

 

 

“മോൾക്ക് ഈ ഡ്രസ്സ്‌ നന്നായി ചേരുന്നുണ്ട്” എന്ന് മന്ത്രിച്ച്കൊണ്ട് അങ്കിൾ എന്റെ തുടയിൽ കൈ വെച്ചു….

 

 

ഹൌ!!!!

 

 

 

എന്റെ ഹൃദയം ഉറക്കെ തുടി കൊട്ടാൻ തുടങ്ങി..

മാറിടങ്ങൾ ഉയർന്നുതാന്നു….

ദേഹമാസകലം ഒരു വിറയൽ പടർന്നു….

ഞാൻ ശ്വാസം വലിച്ചു വിട്ടു….

 

 

പപ്പയും സ്മിതയും കൌണ്ടറിന് അപ്പുറം ആയിരുന്നതിനാൽ ഞങ്ങളുടെ നെഞ്ചിനുതാഴെക്ക് അവർക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നില്ല…

 

 

 

എന്റെ തുടയിലിരുന്ന അങ്കിളിന്റെ കൈപ്പത്തി ചെറുതായി ചലിച്ചുകൊണ്ടിരുന്നു…. എന്റെ തുടയിലാകെ അങ്കിൾ തഴുകികൊണ്ടിരുന്നു…

 

എന്റെ ചുണ്ട് കടിച്ചുപിടിച്ച് ശബ്ദം പുറത്തുവരാതിരിക്കാൻ ശ്രെമിച്ചുകൊണ്ടിരുന്നു.

 

 

 

 

അങ്കിളിന്റെ കൈ മുട്ടിൽനിന്നും പാവാടയുടെ അടിയിലൂടെ എന്റെ നഗ്നമായ തുടയിൽ സ്പർശിച്ചു…

 

സ്സ്….

 

അറിയാതെ ശബ്ദം പുറത്ത് വന്ന് പോയി…

ഞാൻ വാ പൊത്തി…

 

 

 

“എന്ത് പറ്റി മോളെ”

ഒന്നുമറിയാത്ത പോലെ അങ്കിൾ തിരക്കി.

 

 

ഞാൻ നിസഹായയായി അങ്കിളിനെ നോക്കി…

അങ്കിളിന്റെ കണ്ണിൽ ആനുകമ്പയില്ല..

 

 

കാമം മാത്രം!.

 

 

എന്റെ കണ്ണിൽ നോക്കികൊണ്ട് അങ്കിൾ എന്റെ ഉൾതുടയിൽ അമർത്തി…

 

 

ഹോ…..

 

 

 

ഞാൻ കാമത്തിൽ മുങ്ങി നിവർന്നു…

 

 

 

അങ്കിളിന്റെ കൈയിൽ പിടിച്ച് ഞാൻ കണ്ണ്കൊണ്ട് വേണ്ടന്ന് അപേക്ഷിച്ചു…

 

പപ്പയോ സ്മിതയോ കണ്ടാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല.

 

 

പപ്പ : “കേണലെ, ഞാനൊന്ന് പുറത്തേക്ക് പോയിട്ട് വരാം…

ഇവടെ കൊച്ചാപ്പൻ മിക്കവാറും നല്ല ഫോമിൽ ആയിരിക്കും…

ഞാൻ ചെന്നങ്ങേരെ പറഞ്ഞുവിടാൻ നോക്കട്ടെ”.

 

 

 

കേണൽ : “താൻ പോയിട്ട് വാ, അതുവരെ ഞാൻ പിള്ളേർക്ക് കമ്പനി കൊടുക്കാം…”

 

പറഞ്ഞു തീർന്നതും എന്റെ തുടയിൽ ഒന്ന് പിച്ചിക്കൊണ്ട് അങ്കിൾ കൈ പിൻവലിച്ചു…

 

 

ചെറുനോവോടെയുള്ള ഒരുതരം തരിപ്പ് എന്നെ പെരുവിരലിൽ നിൽക്കാൻ പ്രേരിപ്പിച്ചു.

 

ഞാൻ ചാടി എഴുന്നേറ്റു തുടകൾ തമ്മിൽ ചേർത്തുരസ്സി…

 

എന്തിനോവേണ്ടി തരിക്കുന്നു…

 

തുടയിൽ ഇപ്പോഴും ഒരു കരതലം ഇരിക്കുന്നപോലെ….

 

തുടയിൽ ആകമാനം തഴുകുന്നപോലെ…

 

ആ എ.സി റൂമിൽ നിന്ന് ഞാൻ വിയർത്തു..

 

വിയർപ്പ്കണങ്ങൾ കഴുത്തിലൂടെ എന്റെ മുലച്ചാലിലേക്ക് ഒഴുകി തുടങ്ങി.

 

പന്റീസ്‌ മദനജലത്താൽ കുതിർന്നു…

 

 

പപ്പ : എങ്കിൽ നിങ്ങലിരുന്ന് സംസാരിക്ക്…

ഞാൻ പോയിട്ട് വേഗം വരാം… നീയും കൂടി വാ..

ഇനി നിന്നെ കണ്ടില്ലെങ്കിൽ അത് മതി

 

 

പപ്പാ സ്മിതയെയും കൂടെ കൂട്ടി ആണ് പോകുന്നതെന്നറിഞ്ഞപ്പോൾ ഞാൻ തകർന്ന് പോയി.

 

 

ദൈവമേ,

ഇവര് ഉള്ളപ്പോൾ തന്നെ അങ്കിൾ എന്തൊക്കെയാ ചെയ്യുന്നേ…

 

ഇനി ഇവരെങ്ങാനും പോയാൽ?

 

അയ്യോ…

 

 

ഡി, ഞാനും കൂടി വരട്ടെ…

ഒഴിവാക്കാൻ ഞാനും ഒപ്പം നടന്നു.

 

 

സ്മിത : നീ അങ്കിളുമായി സംസാരിച്ചിരിക്ക്….

ഞങ്ങൾ ദേ പോയി….

ദാ വന്നു ”

 

 

ഇത്രയും പറഞ്ഞ് സ്മിത പപ്പയുടെ കൂടെ പുറത്തേക്ക് പോയി.

 

 

ഒരു രക്ഷക്കായി ഞാൻ ചുറ്റും കണ്ണെറിഞ്ഞു…

അപ്പോഴാണ് സ്മിത പറഞ്ഞത് ഓർമ്മയിൽ തെളിഞ്ഞത്.

 

“അതൊന്നുമില്ലെടി,

ഒരു ബെഡും വാഷ്റൂമും…..

ഒരു ചെറിയ പ്രൈവസിക്ക് വേണ്ടി ഒരു കർട്ടൻ ഇട്ടു.,

അത്ര തന്നെ”

 

 

ഞാൻ ധൃതിയിൽ കർട്ടൻ വകഞ്ഞുമാറ്റി ബാത്‌റൂമിന്റെ വാതിൽ തുറന്ന് അകത്തുകയറി വാതിൽ അടച്ച് ലോക്ക് ചെയ്തു…

 

 

എന്റെ നീക്കം അങ്കിളിനെ ഞെട്ടിച്ചിരിക്കും…

അയാൾ ഒരിക്കലും വിചാരിച്ചിരിക്കില്ല ഞാൻ ഇത്രപെട്ടെന്ന് വഴുതിപോകുമെന്ന്…

 

 

ഞാൻ ആശ്വാസത്തോടെ ഡോറിൽ ചാരി നിന്ന് കിതച്ചു.

 

ഞാനിപ്പോൾ എന്റെ തരിപ്പിനെ വെറുക്കാൻ തുടങ്ങി…

അങ്കിളിന്റെ കുസൃതി എന്നെ അലോസരപ്പെടുത്തി.