അത്തം പത്തിന് പൊന്നോണം – 5 Like

മിഥുൻ : യൂ മീൻ ലെസ്ബിയൻ ?

ഞാൻ : അതെ. ഞാനും നീയൊക്കെ ജനിക്കുന്നതിനു മുൻപ് ഇളയച്ഛൻ ഓസ്‌ട്രേലിയയിൽ പോയകാലത്തു ഇളയമ്മ ഈ വീട്ടിൽ തനിച്ചായിരുന്നു. അവർ തമ്മിൽ അന്ന് തുടങ്ങിയ ബന്ധമാണ്. മാത്രമല്ല…

മിഥുൻ : പിന്നെ?

ഞാൻ : എന്റെ ഇളയ അനിയത്തി അശ്വതി ഒഴികെ ബാക്കി എല്ലാ സ്ത്രീകളുമായി അവർക്ക് ബന്ധമുണ്ട്. പിന്നെ ഇളയച്ഛൻ ഈ കാര്യത്തിൽ വലിയ താല്പര്യം കാണിക്കാറില്ല എന്നാ പറഞ്ഞത്. കേട്ടപ്പോൾ എനിക്കും വിഷമമായി അവരും ഒരു സ്ത്രീ അല്ലെ.

മിഥുൻ : അപ്പൊ നിന്റെ അമ്മ, അനിത..
ഞാൻ : ഹ്മ്മ്.. അവരും ഉണ്ട്… എന്ത് ചെയ്യാൻ… പെണ്ണുങ്ങൾക്കിടയിൽ ഇതെല്ലാം സാധാരണമാണ്, നമ്മൾ ആണുങ്ങൾ അറിയുന്നില്ലെന്നുള്ളു…

മിഥുൻ : എന്തോ ഇതെല്ലാം കേട്ടപ്പോൾ… ഒരു തരം പേടി തോന്നുന്നു…

ഞാൻ : നീ വിചാരിക്കാത്ത കാര്യങ്ങൾ എല്ലാം കേട്ടപ്പോൾ തോന്നുന്നതാ… ഞാനും നിന്നോട് ഇതെല്ലാം എങ്ങനെ പറയും എന്നോലോചിച്ചു വിഷമാവസ്ഥയിലായിരുന്നു. നീയായി എന്നോട് ചോദിച്ചത് നന്നായി.. വെറുതെ നിന്റെ അമ്മയെ മോശം സ്ത്രീയായി കാണേണ്ട… അങ്ങനെയാണെങ്കിൽ എനിക്കും എന്റമ്മയോടു വെറുപ്പ്‌ തോന്നണമായിരുന്നു.

മിഥുൻ : ഹ്മ്മ്…

ഞാൻ : സ്ത്രീകൾ ഒരു പ്രായം കഴിഞ്ഞാൽ ആർക്കും വേണ്ടാത്തപോലെയാകും, പിന്നെ ഇങ്ങനെയൊക്കെയാണ് അവരുടെ ജീവിതം സന്തോഷപൂർണമാകുന്നത്. നീ ഒന്ന് നന്നായി ഇരുന്നു ചിന്തിക്കു അമ്മയോടുള്ള നിന്റെ ദേഷ്യം ഒക്കെ മാറും. ഇവിടെന്നു തിരിച്ചു പോകുമ്പോൾ പഴയപോലെ തന്നെ പോണം.

ഞങ്ങൾ സംസാരിച്ചു നിൽക്കുമ്പോൾ പിന്നിൽ പിന്നിൽ നിന്നു ആരോ ഗോവണി കേറിവരുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കുമ്പോളാണ് ദേവകി നളിനി ചെറിയമ്മമാർ നടന്നു വരുന്നത് കണ്ടത്.

ദേവകി : എന്താ ഇവിടെ ഒരു ഗൂഡാലോചന രണ്ടാളുംകൂടി ?

മിഥുൻ : ഏയ് ഒന്നുമില്ല.

നളിനി : ഞാൻ വന്നിട്ട് കുറച്ച് നേരമായി എന്താ രണ്ടാളും എന്നോട് ഒന്ന് വന്നു മിണ്ടാഞ്ഞതു..

ഒന്നുമില്ല ചെറിയമ്മേ…
ഞാനും മിഥുനും ഒരേ സ്വരത്തിൽ പറഞ്ഞു.

ഞാൻ : വന്നു കേറിയല്ലേ ഉള്ളൂ പെണ്ണുങ്ങളോട് വിശേഷങ്ങൾ ഒക്കെ ചോദിച്ചു ഒന്ന് ഫ്രീയാകട്ടെ എന്ന് കരുതി.
നളിനി : ഹ്മ്മ്… പിന്നെ മിഥുൻ ഞങ്ങളുടെ നാടൊക്കെ ഇഷ്ടപ്പെട്ടോ.. ?

മിഥുൻ : ഞാൻ എല്ലാ കൊല്ലവും ഇവിടെ വരുന്നതല്ലേ.

നളിനി : പുറത്ത് വളർന്ന കുട്ടിയല്ലേ.. അതാ ചോദിച്ചേ…

മിഥുൻ : മോന്ക്ക് ഇപ്പൊ എത്ര വയസ്സായി.. ?

തോളിൽ കിടക്കുന്ന കുഞ്ഞിനെ നോക്കി മിഥുൻ ചോദിച്ചു.

നളിനി : എട്ടു മാസം…

ഞാൻ : മൂത്ത ആൾ എവിടെ ?

നളിനി : അവൻ താഴെ കുട്ടികളുടെ കൂടെ സെറ്റ് കൂടി…

ദേവകി : അജീ… ഇവളുടെ മുറിയൊക്കെ റെഡിയല്ലേ ?

ഞാൻ : ദാ… എല്ലാം ok യാണ്…

മിഥുൻ : എന്നാ ചെന്ന് വിശ്രമിക്കു… യാത്രാക്ഷീണമുണ്ടാകും… ഞാൻ ചെല്ലട്ടെ..

മിഥുൻ പതിയെ അവിടെ നിന്നു എന്റെ മുറിയിലേക്ക് വലിഞ്ഞു. ഞാനും ദേവകിയും നളിനിയും കൂടി അവരുടെ മുറിയിലേക്ക് പോയി.

ഞാൻ : ചെറിയമ്മക്ക് വേണ്ടി എല്ലാം ഒരുക്കി വെച്ചിട്ടുണ്ട്. എന്തെങ്കിലും കുറവുണ്ടെങ്കിൽ എന്നെ അറിയിക്കണം…

ദേവകി : നീ പേടിക്കണ്ട, ഞാനും ശ്രീലേഖ ചേച്ചിയും തൊട്ടടുത്ത മുറിയിൽ ഉണ്ട്. ഞങ്ങൾക്ക് ഒരു കുറവും വരാതെ ഇവൻ നോക്കുന്നുണ്ട്.

കരയുന്ന കുഞ്ഞിനെ തോളിൽ കിടത്തി മൂളികൊണ്ടു നളിനി പറഞ്ഞു.

നളിനി : ഒരു കുറവുണ്ട്,

ഞാൻ : എന്താ ചെറിയമ്മേ ?

നളിനി : എനിക്ക് ഇവിടെ ഒരു തോട്ടിൽ കെട്ടിത്തന്നാൽ നന്നായിരുന്നു. മോൻ തൊട്ടിലിലെ കിടക്കൂ…

ഞാൻ : അതിന് ഞാൻ ഏർപ്പാടുണ്ടാകാം… കുഞ്ഞിന് വേറെ എന്തെങ്കിലും ആവശ്യമുണ്ടോ ?? അവൻ വല്ലാതെ കരയുന്നുണ്ട്…

നളിനി : ഓ അതോ… കാറിൽ ഒരു ഇരിപ്പായിരുന്നില്ലേ…. അവനു വീട്ടിൽ നിന്നു പാൽ കൊടുത്തതാ… വിശന്നിട്ടാകും…

ഞാൻ : ഓഹ് അതെയോ..
ഞാൻ അവിടെ തന്നെ അവരെ നോക്കി നിന്നു. ആരും ഒന്നും പറയുന്നില്ല… നളിനി ചെറിയമ്മ എന്നെ തന്നെ നോക്കുന്നുണ്ട്.. എന്തോ പന്തികേട്… അപ്പോഴാണ് മനസിലായത് ഞാനവിടെ നിന്നാൽ എങ്ങനെ കുഞ്ഞിന് മുല കൊടുക്കും എന്നാ ചിന്തയിൽ നിന്നതാണെന്നു..

Leave a Reply

Your email address will not be published. Required fields are marked *