അത്തം പത്തിന് പൊന്നോണം – 5 Like

ശ്രീലേഖ : ഇനിയെന്താ ചെയ്യാ… ? എനിക്ക് പേടിയാകുന്നു…

സീത : എനിക്കും…

ശ്രീലേഖ : അവൻ കുറെ നേരമായിരിക്കുമോ വന്നിട്ട് ??

സീത : അറിയില്ല…

ശ്രീലേഖ : നീ വിഷമിക്കണ്ട… അവൻ ആരോടും പറയില്ല… നമ്മുക്ക് ഇത്രയും പെട്ടന്ന് അവനെ കണ്ടു കാര്യം പറയാം… കാലുപിടിച്ചിട്ടാണെങ്കിലും അവനെ അനുനയിപ്പിക്കണം… അവൻ വല്ലതും പുറത്ത് പറഞ്ഞാൽ നമ്മുടെ ജീവിതം നശിക്കും.

സീത : എനിക്ക് പേടിയാകുന്നു..

ശ്രീലേഖ : നീ തളരരുത്…. അല്പം ധൈര്യം കാണിക്കണ്ട സമയമാണിത്… നീയാണ് ആദ്യം അവനോടു സംസാരിക്കേണ്ടത്…

സീത : അപ്പൊ നീ,

ശ്രീലേഖ : അവൻ എപ്പോ ഇവിടെ വന്നു എന്നെനിക്കറിയില്ല… പക്ഷെ അവൻ വന്നപാടെ ചേച്ചിയെ കണ്ടതെങ്കിൽ അവൻ എന്നെ കണ്ടിട്ടുണ്ടാവില്ല…. അതല്ല അവൻ നേരത്തെ വന്നതെങ്കിൽ എന്നെയും കണ്ടിട്ടുണ്ടാകും. അതുകൊണ്ട് നീ ആദ്യം അവനെക്കണ്ടു കാര്യങ്ങൾ അറിയണം. എന്നെ കണ്ടിട്ടുണ്ടെങ്കിൽ ഞാനും അങ്ങോട്ട്‌ വരാം…
സീത : നിന്നെ കണ്ടിട്ടില്ലെങ്കിൽ ??

ശ്രീലേഖ : നീ പേടിക്കണ്ട, നിന്നെ ഞാൻ ഒറ്റപെടുത്തില്ല… അവൻ ഒന്നിനും വഴങ്ങിയില്ല എങ്കിൽ എന്റെ ജീവിതംപണയം വെച്ചും നിന്നെ ഞാൻ സുരക്ഷിതയാക്കും. പക്ഷെ എന്നെ അവൻ കണ്ടിട്ടില്ല എങ്കിൽ നീ എന്നെ കാട്ടി കൊടുക്കരുത്.

സീത : ഇല്ല,

ശ്രീലേഖ : എന്ന വേഗം വാ… അവനെ വേഗം പോയികാണാം. അവൻ ഇത് ആരോടെങ്കിലും പറയുന്നതിന് മുൻപ്.

രണ്ടുപേരും അവിടെനിന്നും വസ്ത്രം ധരിക്കുന്ന സമയത്തിനുള്ളിൽ ഞാൻ എന്റെ മുറിയിലേക്ക് പോയി. അവിടെ മിഥുൻ കിടക്കുന്നുണ്ടായിരുന്നു. ഞാൻ അവിടെ കസേരയിൽ ഇരുന്നു സീതയെയും കാത്തു. കുറച്ച് കഴിഞ്ഞപ്പോൾ ശ്രീലേഖ ഇളയമ്മ മുറിയിലേക്ക് പോകുന്നത് കണ്ടു. പോകുമ്പോൾ അവളിപ്പോ വരും എന്നത് കൈകൊണ്ടു എനിക്ക് ആംഗ്യം കാണിച്ചു.

ഞാൻ കാതോർത്തിരുന്നു സീതയുടെ വരവിനായി. സീത ചെറിയമ്മ പതിയെ വാതിലിന്റെ മുന്നിൽ വന്നു നിന്നതും ഞാൻ പുറത്തേക്കിറങ്ങി. ഞാൻ മുഖത്തു അല്പം ഗൗരവം വരുത്തി.

ഞാൻ : ഇവിടെവെച്ചൊന്നും പറയണ്ട… നാലാള് അറിയണ്ട കാര്യമല്ലല്ലോ നടന്നിട്ടുള്ളത്… എന്നാലും നിങ്ങൾക്കെങ്ങനെ….

ഞാൻ വാക്കുകൾ മുറിച്ചു… സീത തലകുനിച്ചു നിന്നു.. ഞാൻ ചുറ്റും നോക്കി..

ഞാൻ : എനിക്ക് നിങ്ങളോട് ഒറ്റയ്ക്ക് സംസാരിക്കണം… കുളക്കടവിലേക്കു നടക്ക്… ഞാൻ അങ്ങോട്ട്‌ വരാം…

സീത : മോനെ നീ ആരോടും….

ഞാൻ : ഇല്ല… ആരോടെങ്കിലും പറയാൻ പറ്റിയ കാര്യമാണോ നടന്നിട്ടുള്ളത്… നിങ്ങള് ചെല്ല് ഞാൻ വരാം…

സീത ഒന്നും ആലോചിക്കാതെ താഴേക്കിറങ്ങി, ഞാൻ ആരോടും ഒന്നും പറയില്ല എന്നറിഞ്ഞപ്പോൾ അവളുടെ മുഖത്തു അല്പം സമാധാനം കണ്ടു. എന്റെ ഉള്ളിൽ ഇനിയെങ്ങനെ സീതയെ മെരുക്കും, അവൾ കുതറി മാറിയാലോ, എന്ന ഭയം കാരണം ഒരു പെരുമ്പറ കൊട്ടി. സീത പോയതിനു പിന്നാലെ ഞാൻ കുളക്കടവിലേക്കു നടന്നു. ഈ ഉച്ചനേരത്തു അങ്ങോട്ട്‌ ആരും വരാൻ പോകുന്നില്ല.

ഞാൻ കുളക്കരയിലേക്കു ചെന്നതും സീതയവിടെയുണ്ടായിരുന്നു. ഞാൻ പടികൾ ഇറങ്ങി സീതയുടെ അടുത്തേക്ക് ചെന്നു. ഞാൻ സീതയുടെ മുഖത്തേക്ക് തന്നെ നോക്കി, അവളിപ്പോഴും താഴേക്ക് തന്നെ നോക്കി നിൽക്കുന്നു.
ഞാൻ : എന്നാലും ചെറിയമ്മയിൽ നിന്നു ഞാൻ ഇത് പ്രതീക്ഷിച്ചില്ല…

നിശബ്ദത മുറിച്ചുകൊണ്ട് ഞാൻ സംസാരിച്ചു തുടങ്ങി.

സീത : മോനെ…

ഞാൻ : ഒന്ന് പറയണ്ട… ഇവിടെയെല്ലാവരും ചെറിയമ്മയെ എല്ലാവരേക്കാളും ഉയർന്ന സ്ഥാനത്താണ് കാണുന്നത്… എന്റെ അമ്മ എപ്പോഴും പറയും ആർക്കും പറ്റാത്തത് അവൾക്ക് സാധിച്ചു എന്ന്, കൈ കുമ്പിട്ടു തൊഴണം അവളെയെന്നു… ആ ചെറിയമ്മ ഞാൻ കാൺകെ മറ്റൊരു പുരുഷനുമായി.. ചെ…

സീത : ഇല്ല… വേറൊരു പുരുഷൻ….
സീത മുഴുവിപ്പിച്ചില്ല… ഒരുപക്ഷെ ശ്രീലേഖയുടെ വാക്കുകൾ അവൾക്ക് ഓര്മവന്നിട്ടുണ്ടാകണം.

ഞാൻ : വേണ്ട… നുണ പറയണ്ട… ഞാൻ എന്റെ കണ്ണുകൊണ്ടു കണ്ടതാണ് നിങ്ങളും വേറൊരു പുരുഷനും…

സീത എന്റെ മുന്നിൽ നിന്നു പൊട്ടിക്കരഞ്ഞു… അത് കണ്ടപ്പോൾ എനിക്കും വിഷമമായി.

ഞാൻ : എനിക്ക് ചെറിയമ്മയെ എന്ത് ഇഷ്ടമായിരുന്നെന്നോ… അതെല്ലാം നഷ്ടപ്പെട്ടു… ഇപ്പൊ ഒരു തരം വെറുപ്പായി…

Leave a Reply

Your email address will not be published. Required fields are marked *