ഞാൻ: ആ… ഇവിടെ ആരേലും കാണും.
അവിടെ നോക്കിയപ്പോൾ ആരും ഇല്ല. അങ്ങനെ ഞങ്ങൾ കാടിന് ഉള്ളിലേക്ക് നടന്നു. ഉള്ളിലേക്ക് നടക്കും തോറും ഇട തൂർന്ന മരങ്ങളാണ്. അതിലൂടെ കുറെ നേരം നടന്നപ്പോൾ ആരൊക്കെയോ സംസാരിക്കുന്നത് കേട്ടു.
മക്കളെ ഒരു മരത്തിൻ്റെ ചുവട്ടിൽ ഇരുത്തി കൊണ്ട് ഞാൻ ഒന്ന് കൂടി ഉള്ളിലേക്ക് നടന്നു. കുറച്ചു ദൂരം പോയപ്പോൾ ഞാൻ ഒരു കാഴ്ച്ച കണ്ടു ഞെട്ടി. അവിടെ ഒരു മരത്തിൻ്റെ മുകളിൽ രണ്ട് പെണ്ണുങ്ങൾ ഇരിക്കുന്നു. അതും പൂർണ നഗ്നരായി! പൂർണ നഗ്നർ ആണെന്ന് പറയാൻ പറ്റില്ല, എന്തൊക്കെയോ അവരുടെ ദേഹത്തു ചുറ്റിയിട്ടുണ്ട്..
ആ കാഴ്ച്ച കണ്ട് ഞാൻ ശരിക്കും ഞെട്ടിയിരുന്നു. കാരണം ഈ കൊടും വനത്തിൽ അതും ഇങ്ങനെ രണ്ട് പെണ്ണുങ്ങൾ തുണിയില്ലാതെ..
(തുടരും)
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക.
