അദൃശ്യം – 2

Related Posts


“ചേച്ചീ , കുറച്ചു ഉപ്പ് തരുമോ ?” വീടിന്റെ പിന്നിൽ വേസ്റ് കത്തിക്കാൻ തുടങ്ങിയ റാണി ജോര്ജ്ജുകുട്ടി പെട്ടെന്ന് ഞെട്ടി , നോക്കിയപ്പോൾ പുതുതായി താമസിക്കാൻ വന്ന അയൽ വക്കം, ജോര്ജ് കുട്ടി സിനിമ പ്രാന്ത് കേറി കുറെ സ്ഥലം വെറുതെ വിറ്റു, കേബിൾ ടീ വി ഒരുവിധം നന്നായി പോയിക്കൊണ്ടിരുന്നതാണ് , അപ്പോൾ അത്യാഗ്രഹം, സിനിമ തിയേറ്റർ, അതൊക്കെ ആന്റണി പെരുമ്പാവൂരിനും ദിലീപിനും ഒക്കെ പറഞ്ഞിട്ടുള്ളതല്ലേ , ഇത് പറഞ്ഞാൽ ജോര്ജ് കുട്ടി നമ്മളെ ഒരു സിനിമക്ക് കൊണ്ടുപോയ നാൾ മറന്നു, പുറമെ എല്ലാർക്കും നല്ലതായി തോന്നുമെങ്കിലും ജീവിതം കുത്തുപാള ആയി എന്നതാണ് സത്യം, ആ ചെറുക്കൻ പിശാച് പോലെ വന്നു കേറി കുടുംബം നശിപ്പിച്ചു സമാധാനം നശിപ്പിച്ചു, പോലീസിന്റെ ഇടിയും കൊണ്ടു, കോടതി കേറി, വനിതാ പോലീസ് എന്ന് പറഞ്ഞാലും എന്തൊരു ഇടിയാണ് ഇടിച്ചത് , ഇപ്പോഴും കക്കൂസിൽ കവച്ചിരിക്കാൻ വയ്യ അങ്ങിനെ ആണ് ഇരുന്നു തൂറുന്ന കക്കൂസ് വച്ചത് .

അഞ്ജുവിനു ഇടയ്ക്കിടെ ചെന്നി വരുന്നു അവളുടെ എല്ലാ ചൊടിയും ചുറുചുറുക്കും പോയി, ജോര്ജുകുട്ടിയും പണ്ടത്തെ പോലെ ഒന്നുമല്ല കൂടുതൽ തന്നിലേക്ക് ഒതുങ്ങി കിടപ്പ് കൂടുതലും കേബിൾ ടീ വീ ഓഫിസിൽ ആണ് , പണ്ട് പിള്ളേർ സ്‌കൂളിൽ പോകുന്ന സമയം നോക്കി ഉച്ചക്ക് ഉണ്ണാൻ വന്നു , ഉണ്ണുന്നതിന് മുൻപ് ഒരു പെഗ്ഗും അടിച്ചു തന്നെ ഒന്ന് കളിക്കുകയും ചെയ്തു , ആ നല്ല കാലം എല്ലാം പോയി. പിള്ളേർ പ്രായമായതിൽ പിന്നെ നല്ല ഒരു കളി കളിച്ച നാൾ മറന്നു. രണ്ടിന്റേം അർഥം വച്ച നോട്ടവും ഒക്കെ കാണുമ്പോൾ അവളുമാർ ഉള്ള സമയം ഒരു കളി കളിയ്ക്കാൻ തോന്നുന്നേ ഇല്ല, തന്റെ അപ്പനും അമ്മയും താൻ കല്യാണം കഴിച്ചു പോയിട്ട് പോലും എപ്പോഴും കളിയായിരുന്നു, നമ്മുടെ കാലത് ഇതൊന്നും അറിയുകയുമില്ല. ഇപ്പോൾ നാലാം ക്ലാസ് മുതൽ ബോധവത്കരണം ആണ് സ്‌കൂളിൽ, ച്ചീച്ചി , മുല , തുട, കൊതം ഇവിടൊന്നും ആരും വേറെ തൊട്ടുകൂടാ, പിന്നെ കുറെ കൗൺസിലേഴ്‌സ് പിള്ളേരോട് കിള്ളി കിള്ളി ചോദിക്കും അപ്പൻ മടിയിൽ ഇരുത്തുമോ, അമ്മ തൂറി ശൗചിക്കുമോ? ഇതെല്ലം ഇപ്പോൾ കുറ്റം ആണ് പോലും. പിള്ളേർ എന്തെങ്കിലും പറഞ്ഞാൽ അപ്പനും അപ്പൂപ്പനും എല്ലാം ജയിലിൽ പോയി കിടന്നാൽ മതി, സാറുമാരുടെ കാര്യം ആണ് കഷ്ടം പണ്ട് ചൂരൽ വടിയും കൊമ്പൻ മീശയും ആയി വരുന്ന അധ്യാപകർ ആയിരുന്നു , അതുകൊണ്ട് എഞ്ചുവടിയും അക്ഷരങ്ങളും എല്ലാം മൂന്നാം ക്ലാസിൽ തന്നെ മനഃപാഠം ആയിരുന്നു, ഇന്ന് അധ്യാപകൻ ചൂരൽ പോയിട്ട് കണ്ണുരുട്ടാൻ പോലും വയ്യ, അതുകൊണ്ടെന്തു പിള്ളേർക്ക് ഒരു കോപ്പും അറിയില്ല, ഗുണന പട്ടികയും അറിയില്ല കൂട്ടക്ഷരവും അറിയില്ല നാലും മൂന്നും ഏഴെന്നും അറിയില്ല അറിയാവുന്നത് ചൂച്ചി, അമ്മിഞ്ഞ, പീഡനം, കൊതം … ഊമ്പടെ ..

” വാ വാ നിങ്ങളുടെ പാലുകാച്ചിന് ഒന്നും നമ്മളെ വിളിച്ചില്ലല്ലോ പിന്നെ എങ്ങനാ അയൽവക്കത്തെ അറിയുന്നത് ” റാണി പൊക്കി കുത്തിയിരുന്ന സാരി താഴ്ത്തി ഇട്ടു വന്ന പെണ്ണിനെ സാകൂതം നോക്കി. “ഓ എന്ന പറയാനാ ചേച്ചീ , കെട്ട്യോൻ മഹാ വെള്ളം ആണ് അതിന്റെ കൂടെ വടക്കു നോക്കിയന്ത്രവും ആണ് , എന്ന്

വച്ചാൽ സംശയം ആണ് , പ്രേമിച്ചു ഒളിച്ചോടി കല്യാണം കഴിച്ചതാണ് , ഇപ്പോൾ അതാണ് പ്രശ്നം ഞാൻ ഫോണിൽ സംസാരിച്ചുകൂടാ, എന്റെ വീട്ടിൽ പൊയ്ക്കൂടാ, അവിടെ നിന്ന് ആരും ഇങ്ങോട്ട് വന്നു കൂടാ, അയൽവക്കത്തൊന്നും പോയിക്കൂടാ , മാരണം ” വന്ന പെണ്ണ് പറഞ്ഞു. “നിങ്ങൾ പ്രേമം ആയിരുന്നോ ലവ് ജിഹാദ് ആണോ ?’

” ജിഹാദ് ഒന്നുമല്ല ചേച്ചി ഞങ്ങൾ രണ്ടും ക്രിസ്ത്യാനികൾ ആണ് , അങ്ങേർ പെന്തക്കോസ്ത് ഞാൻ മാർത്തോമാ ”

” ആ അത് നന്നായി , ഞങ്ങളും മാർത്തോമാ ആണ് , പേരെന്താ ?”

“സരിത ജോൺ , അങ്ങേരുടെ പേര് ജോണ് മാത്യു , ഇലക്ട്രീഷ്യൻ ആണ് ”

“ഇലക്ട്രീഷ്യൻ ആണോ അത് നന്നായി ഇവിടെ എന്നും കറന്റ് പോക്കാണ് , ഇടിവെട്ടി നമ്മുടെ മിക്സിയും ഗ്രൈൻഡറും എല്ലാം പോയി , ഇപ്പോൾ അരീം ഉഴുന്നും കല്ലിൽ ഇട്ടാണ് ആട്ടുന്നത് , ഇനി ഇപ്പോൾ ജോണ് മാത്യു ശരിയാക്കി തരുമല്ലോ ”

സരിത ഒന്ന് ഞെട്ടി കൂടെയുള്ള പോലീസുകാരന് സർവീസ് വല്ലതും അറിയാമോ എന്തോ, ഇനി ഇവരുടെ സകല സാധനവും നന്നാക്കണം എന്ന് പറഞ്ഞാൽ അറിയില്ലെകിൽ കള്ളി വെളിച്ചത്താകുമോ. “ചേച്ചീ ഉപ്പ് താ കറി തിളക്കുന്നു”

“അയഡിൻ ചേർത്ത ഉപ്പ് വേണോ അതോ കല്ലുപ്പ് വേണോ ”

“എന്തേലും താ ”

“ജോർജുകുട്ടി പ്രകൃതിയുടെ ആളാണ് , കല്ലുപ്പ് വേണം , നമ്മളൊക്കെ പൊടിയുപ്പ് ആണ് , അതാ ചോദിച്ചത് ”

“എന്നതിലും താ , അതിയാൻ ഇപ്പോൾ ഉണ്ണാൻ വരും , വേഗം താ ”

” ഓ, നിങ്ങൾ പ്രേമിച്ചു കിട്ടിയവർ അല്ലെ , പുതുമോടി , നൂൺ ഷോ ഒക്കെ എന്നും കാണും അല്ലെ , ഇപ്പം ഉപ്പ് തരാം ”

റാണി പോയി ഒരു കൊച്ചു പ്ളേറ്റിൽ ഉപ്പു കൊണ്ട് വന്നു സരിതക്ക് കൊടുത്തു , കൂട്ടത്തിൽ അവളെ ഒന്ന് ആകമാനം നോക്കി , കഴുത്തിൽ സ്വർണ്ണം ഒന്നുമില്ല ഒരു താലി ചരട് ഉണ്ട് , ഇവർ മാർത്തോമാ ആണെന്ന് പറഞ്ഞിട്ട് താലി ഹിന്ദുക്കളുടെ പോലെ ആണല്ലോ. “ഇതാണോ താലി , ഇത് ഹിന്ദുക്കളുടെ താലി പോലെ ഉണ്ടല്ലോ നമ്മടെ മിന്നു അല്ലല്ലോ ”

സരിത ഒന്ന് ഞെട്ടി , ഇവർ ഒരു ബുദ്ദൂസ് ആണെന്ന് പറഞ്ഞത് ശരിയല്ലല്ലോ, ക്രിസ്ത്യാനിക്ക് വേറെ താലി ഉണ്ടോ, ഭഗവാനെ. “അതെ ചേച്ചീ , ജോണ് മാത്യു എന്നെ വീട്ടിൽ നിന്നും ചാടിച്ചു കൊണ്ട് വന്നതാണ് താലീം മാലേം ഒന്നും മേടിക്കാൻ കാശില്ലായിരുന്നു , ആരാണ്ടെടെ എടുത്തു കൊണ്ട് വന്നതാണ് ”

“അയ്യോ അതെന്ന പൊക്കണം കേടാ ഒരു മിന്നു മേടിക്കാൻ ഇല്ലാത്തവന്റെ കൂടെ ആണോ നീ ഒളിച്ചോടിയത് , നല്ല പണിക്കാരൻ ആയിരിക്കും അല്ലെ ”

“ഇലക്ട്രീഷ്യൻ അല്ലെ ചേച്ചി നല്ല പണി ഉണ്ടെന്നത് പറഞ്ഞത് ”

” പോടീ മണ്ടീ ആ പണി അല്ല മറ്റേ പണീടെ കാര്യം ആണ് ചോദിച്ചത് , നാണമാണോ പറയാൻ ” റാണി ഒരു കള്ളച്ചിരി ചിരിച്ചു ”

“അയ്യോ ചേച്ചീ അതൊക്കെ ഒരു കഥയാ പിന്നെ പറയാം മീൻ കരിഞ്ഞു കാണും , സരിത ഉപ്പും വാങ്ങി ഓടി രക്ഷപെട്ടു.

“കോൺസ്റ്റബിൾ, എങ്ങിനെ ഉണ്ട് ജോർജുകുട്ടി ഫാമിലി? ഇൻഫർമേഷൻ കിട്ടാൻ എളുപ്പമാണോ?” സരിതയുടെ ഭർത്താവായി അഭിനയിക്കുന്ന ജോൺ ചോദിച്ചു, ” ദേ , കോൺസ്റ്റബിൾ വിളി എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല, നിങ്ങളും

കോൺസ്റ്റബിൾ തന്നേയല്ലോ അല്ലാതെ എ എസ്‌ഐ റാങ്ക് ഒന്നുമല്ലല്ലോ, നമ്മൾ രണ്ടും ഇപ്പോൾ സീ ഐ ഡി മാരാണ് , അത് ഓർമ്മവേണം “.

“എന്നാൽ സീ ഐ ഡി സരിത, എങ്ങിനെയുണ്ട് ഇൻഫോർമേഷൻ ഗാതറിംഗ് ?”

Leave a Reply

Your email address will not be published. Required fields are marked *