“അല്ലടാ ശരിക്കും നല്ല സുഖം ഉണ്ടായിരുന്നു..ഇപ്പോ കുറച്ചുകാലമായല്ലോ സെക്സ് ഒക്കെ നടന്നിട്ട്.. പിന്നെ ഞാൻ ഇത്രയേറെ സ്നേഹിക്കുന്ന നീ ആയതുകൊണ്ട് ഇരട്ടിമധുരം ആയിരുന്നു..”
“എന്നോട് അത്രയ്ക്കും ഇഷ്ടമുണ്ടോ ഇപ്പോൾ…”
“നീ രാമായണം മുഴുവൻ വായിച്ചിട്ട് രാമൻ സീതയുടെ അച്ഛൻ ആണോ എന്ന് ചോദിക്കരുത്..”
“എന്നാലും പറ ചേച്ചി… അത് പിന്നെയും പിന്നെയും കേൾക്കാൻ ഒരു സുഖം..”
“ആദ്യമൊക്കെ നീയൊരു അനിയനെ പോലെയായിരുന്നു.. അപ്പോ നിനക്ക് എന്നോട് വേറെ ഒരു രീതിയിലുള്ള ഇഷ്ടമൊന്നുമുണ്ടെന്ന് എനിക്ക് ഫീൽ ചെയ്തിട്ടില്ല. നീ വേറൊരു രീതിയിൽ എന്നെ കാണുന്നു എന്ന് എനിക്ക് തോന്നിയപ്പോൾ മുതൽ ഞാൻ നിന്നെ നല്ലോണം ശ്രദ്ധിച്ചത്.. അത് പിന്നെ ഈ പ്രായത്തിലുള്ള ആൺകുട്ടികൾക്ക് എല്ലാം ഒരു ആൻറി അല്ലെങ്കിൽ ചേച്ചികളോട് ഒരു താല്പര്യം ഉണ്ടാകുമെന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.. അങ്ങനെയാണെന്ന് കരുതി.. പിന്നെ നീ അന്നു ഉമ്മ ചോദിച്ചപ്പോൾ ഞാൻ തരില്ല എന്ന് പറഞ്ഞു,അതിനു ശേഷം ആണ് നിനക്ക് ശരിക്കും എന്നോട് ഇഷ്ടം തോന്നി തുടങ്ങിയത്, അല്ലെങ്കിൽ അങ്ങനെയാണ് എനിക്ക് ഫീൽ ചെയ്തത്, സത്യമാണോ.”
“ആദ്യം കുറച്ചുകാലം എനിക്ക് വേറൊരു മോശപ്പെട്ട വികാരവും ചേച്ചിയോട് ഇല്ലായിരുന്നു.. പിന്നെ കുറെ അടുത്ത് ഇടപഴകാൻ തുടങ്ങിയപ്പോൾ ഭയങ്കരമായ ഒരു താൽപര്യം തോന്നി.. ചേച്ചിക്ക് ഫീൽ ചെയ്തതുപോലെ തന്നെ ഇഷ്ടത്തേക്കാൾ ഏറെ കാമം ആയിരുന്നു മനസ്സിൽ. പിന്നെ അന്ന് നടക്കില്ല എന്ന് അറിഞ്ഞപ്പോൾ കാമം പതിയെ കുറഞ്ഞു. അതിന് ഇരട്ടിയായി എനിക്ക് ചേച്ചിയോട് ഇഷ്ടം കൂടി കൂടി വന്നു. ചേച്ചി എന്നോട് അടുത്ത് ഇടപഴകുമ്പോഴും സംസാരിക്കുമ്പോഴും നമ്മുടെ കളി ചിരി ഒക്കെ ഉള്ളപ്പോഴും എനിക്ക് ഒരിക്കലും ചേച്ചി ഒരു 32 വയസ്സുള്ള ആളാണെന്ന് തോന്നിയിട്ടേയില്ല.. അതുകൊണ്ടുതന്നെ ഞാൻ ഒരു ലൗവേറെ സ്നേഹിക്കുന്ന പോലെ തന്നെയാണ് ചേച്ചിയെ സ്നേഹിച്ചത്.. ചേച്ചിക്ക് അത് ഫീൽ ചെയ്തോ എന്നെനിക്കറിയില്ല..”
” എടാ ഞാൻ നിന്നോട് പറഞ്ഞില്ലേ.. നിനക്കെന്നെ ഇഷ്ടമാണെന്ന് എനിക്ക് മുന്നേ മനസ്സിലായതാണ്. നിന്റെ ഓരോ നോട്ടവും സംസാരവും എൻറെ കാര്യത്തിൽ നിനക്കുള്ള കെയറും, അങ്ങനെ ഓരോന്ന് ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് മനസ്സിലായിരുന്നു നീ എന്നെ യഥാർത്ഥത്തിൽ ആണ് സ്നേഹിക്കുന്നത് എന്ന്.. മുൻപൊരിക്കലും എനിക്ക് കിട്ടാത്ത ഒരു സ്നേഹം നിൻറെ അടുത്ത് നിന്ന് കിട്ടിയപ്പോൾ ഒരു സമയത്ത് എനിക്കും തിരിച്ചു തോന്നിത്തുടങ്ങി.പിന്നെ
ഓരോ നിമിഷവും ഞാനത് ആസ്വദിച്ചിരുന്നു, ഞാൻ പറഞ്ഞില്ലേ കല്യാണത്തിനു മുൻപ് അഫയർ ഒന്നുമില്ലാത്തത് മണ്ടത്തരമാണെന്ന് തോന്നിയിരുന്നു എന്ന്. ഇനി അത് ഒരിക്കലും നടക്കില്ല എന്ന്.ആ പറഞ്ഞത് തെറ്റായിരുന്നു എന്നെനിക്ക് ഇപ്പോൾ തോന്നുന്നു.Love You Nandu💗😘”
“Love you chechiiiiiii,, ഉമ്മ😘😘”
“എൻറെ നന്ദു മോനെ കെട്ടിപ്പിടിച്ച് ഉമ്മ ഉമ്മ…”
മുൻപൊരിക്കലും ഞാൻ അനുഭവിച്ച അറിഞ്ഞിട്ടില്ലാത്ത എന്നാൽ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒന്നായിരുന്നു പ്രണയം . അതിപ്പോൾ ഞാൻ അറിഞ്ഞു കൊണ്ടിരിക്കുന്നു.. അനുഭവിക്കുന്നു. ചേച്ചിയുടെ കൂടെ ആ പ്രണയ ലോകത്ത് ജീവിക്കാൻ എൻറെ മനസ്സും ശരീരവും ഒരുങ്ങിക്കഴിഞ്ഞിരുന്നു.
“നീ ശരിക്കും പ്രതീക്ഷിച്ചിരുന്നോ എപ്പോഴെങ്കിലും നമ്മുടെ തമ്മിൽ
സെക്സ് നടക്കുമെന്ന്..”
“ഞാൻ ഉമ്മ ചോദിച്ചിട്ട് ചേച്ചി തരാഞ്ഞ സമയം വരെ എനിക്ക് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു പക്ഷേ അതിനുശേഷം നന്നായി കുറഞ്ഞു.ഇന്നലെ രാത്രി ചേച്ചിയുടെ ഭാഗത്തുനിന്ന് അങ്ങനെ നടന്നപ്പോൾ ഞാൻ ആദ്യമൊന്ന് ഞെട്ടി.. ഇനി സ്വപ്നം കാണുവാണോ എന്ന് വരെ വിചാരിച്ചു. ചുരം ഇറങ്ങുമ്പോൾ ഉമ്മ ചോദിച്ചിട്ട് തരാത്ത ചേച്ചി അവിടുന്ന് കുറച്ചു മണിക്കൂറുകൾ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ എന്തു മാറ്റമാണ് മാറിയത്..”
“ഇന്നലെ നമ്മൾ കൈയും പിടിച്ച് റിസോർട്ടിലൂടെ നടന്ന ആ ഒരു സമയമുണ്ടല്ലോ.. വല്ലാത്തൊരു ഫീൽ ആയിരുന്നത്. കല്യാണം കഴിഞ്ഞ് ഇത്രയും കാലമായിട്ടും കണ്ണേട്ടന്റെ കൂടെയുള്ളപ്പോൾ അങ്ങനെ ഒരു ഫീൽ എനിക്ക് തോന്നിയിട്ടില്ല. ആ സമയത്ത് എൻറെ വയസ്സ് കുറഞ്ഞു ഒരു 19 20 ലൊക്കെ എത്തിയി ഇരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചിരുന്നു… പിന്നെ മനസ്സുകൊണ്ട് അങ്ങനെ ആവാൻ ഞാൻ ശ്രമിച്ചു..”
