അനിത ചേച്ചി – 1 43

അനിത ചേച്ചി 1

Anitha Chechi Part 1 | Author : Akhil George


ഒറ്റ ഭാഗത്തിൽ നിർത്തണം എന്ന് വിചാരിച്ചാണ് ഈ കഥ എഴുതാൻ തുടങ്ങിയത്. പക്ഷേ ചില തിരക്കുകൾ കാരണം ഇത്രയും ഭാഗം ഞാൻ ഇടുന്നു. ഇഷ്ടപെട്ടാൽ അഭിപ്രായം കമൻ്റിൽ രേഖപ്പെടുത്തുക. അപ്പോളാണ് അടുത്ത ഭാഗം എഴുതാൻ ഉള്ള പ്രചോദനം ഉണ്ടാവൂ…..


 

അനിത ചേച്ചി

 

ഞാൻ അഖിൽ. വയസ്സ് 27… കൊറോണ ദിനങ്ങൾ എന്ന കഥയിലൂടെ ചിലർക്ക് എന്നെ അറിയാം.

 

ബംഗളൂരുവിൽ ഓല ക്യാബ് ഓടിച്ചു കൊണ്ടിരിക്കുന്ന കാലം. രാത്രി ഒരു മണി കഴിഞ്ഞു. എയർപോർട്ടിൽ നിന്നും ഒരു റിട്ടേൺ ട്രിപ്പ് ഇലക്ട്രോണിക് സിറ്റിയിലേക്ക് പൊയ്ക്കൊണ്ടിരുന്നു. ഉറക്കം എന്നെ നന്നായ് പിടികൂടി തുടങ്ങി. എങ്ങനേലും കസ്റ്റമർ ഡ്രോപ്പ് ചെയ്തു ഒന്ന് ഉറങ്ങണം, അതാണ് ലക്ഷ്യം. ഞാൻ സ്പീഡ് കുറച്ചും കൂട്ടിയും ഇഷ്ട പാട്ടുകൾ ഇട്ടും വണ്ടി ഓടിച്ച് കൊണ്ടിരിക്കുന്നു. ഹെബ്ബാളും നഗ്വാരയും ഹോരമാവും കഴിഞ്ഞു KR Puram railway station ൻ്റെ അടുത്ത് എത്തി. ഉറക്കം എന്നെ വിടുന്ന മട്ടില്ല എന്ന് മനസ്സിലായി, ഞാൻ തിരിഞ്ഞ് കസ്റ്റമറിനെ ഒന്ന് നോക്കി.

 

ഞാൻ: സാർ, ഞാൻ ഒരു ചായ കുടിച്ചോട്ടെ. നന്നായി ഉറക്കം വരുന്നു.

 

അദ്ദേഹം ഓകെ പറഞ്ഞു. ഞാൻ കാർ സൈഡ് ആക്കി ചായ കുടിക്കാൻ ഇറങ്ങി. അദ്ദേഹവും വൈഫും കൂടെ വന്നു. ഞാൻ അപ്പോഴാണ് അവരെ ശ്രദ്ധിക്കുന്നത്. ഒരു നാൽപത്തി അഞ്ചിനോട് അടുത്ത് പ്രായം വരുന്ന couples, well dressed ആണ്.

പുള്ളിയുടെ പേര് വിനോദ് എന്നും ചേച്ചിയുടെ പേര് അനു എന്നും പരിചയപ്പെടുത്തി, അവരുടെ മകൻ ചെന്നൈയിൽ പഠിക്കുന്നു. കോളജിൽ എന്തോ പ്രശ്നം വന്നപ്പോൾ പോയതാണ് അവർ. അവർ തിരുവനന്തപുരം ആണ് ശെരിക്കും സ്ഥലം, ബാംഗളൂർ സെറ്റിൽഡ് ആണ്. വിനോദ് സാറിന് ബിസിനസ്സ് ആണ്. അനു മാഡം ഐടി കമ്പനി HR Manager ആണ്, വളരെ കുറച്ച് സമയം കൊണ്ട് അവരുമായി നന്നായി അടുത്തു.

 

ചായ കുടിച്ചു കഴിഞ്ഞു ഞങൾ യാത്ര തുടർന്നു. ഞങൾ യാത്രയിൽ മുഴുവൻ നേരം സംസാരിച്ചു കൊണ്ടിരുന്നു. ബാംഗ്ലൂരിലെ ട്രാഫിക്, നാട്ടിൽ നടന്ന പ്രളയം, ബിസിനസ്സ്, ഐടി മേഖലയിലെ വർക്ക് പ്രഷർ… ഇതെല്ലാം ഞങ്ങളുടെ സംസാര വിഷയങ്ങൾ ആയിരുന്നു. ഉറക്കം എന്നെ വീട്ടു അടുത്ത ആളെ തേടി പോയി 😀. ഇലക്ട്രോണിക് സിറ്റിയിലെ അവരുടെ വലിയ വില്ലയിലേക്ക് എത്തിയത് അറിഞ്ഞതെ ഇല്ല. ഞങ്ങളുടെ നമ്പറുകൾ പരസ്പരം കൈമാറി, എൻ്റെ താമസം ബോമനഹള്ളിയിൽ ആണെന്ന് അറിഞ്ഞപ്പോൾ എന്തേലും ആവശ്യമുണ്ടേൽ വിളിക്കും എന്നും പറഞ്ഞു, ട്രിപ്പിൻ്റെ കാശും നല്ലൊരു തുക ടിപ്പും തന്നു. ഞാൻ സന്തോഷത്തോടെ അതും വാങ്ങി അവിടെ നിന്നും ഇറങ്ങി.

 

ദിവസങ്ങൾ കടന്നു പോയി. സാധാരണ പോലെ ജോലിയും 10 ml അടിയും ആയി മുന്നോട്ടു ജീവിതം പോയിക്കൊണ്ടിരിക്കുന്നു. സത്യത്തിൽ വിനോദ് സാറിനെയും മഡത്തിനെയും ഞാൻ മറന്നു തുടങ്ങി ഇരുന്നു, കാരണം ഡെയിലി ഒന്നോ അതിലധികമോ customers ഇതുപോലെ നല്ല കമ്പനി ആവുകയും നമ്പർ തരികയും വാങ്ങുകയും ഒക്കെ ചെയ്യും, but പിന്നീട് അങ്ങോട്ട് contact ഒന്നും ഉണ്ടാകില്ല. ഒരു ദിവസം ലഞ്ച് കഴിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു കോൾ വന്നു. ദുബായ് നമ്പർ ആയിരുന്നു അത്, ഞാൻ കോൾ attend ചെയ്തപ്പോൾ മറു തലക്കൽ വിനോദ് സർ ആയിരുന്നു.

 

വിനോദ് സർ: അഖിൽ, ഞാൻ വിനോദ് ആണ്. സുഖമാണോ.? ബാംഗ്ലൂരിൽ ഉണ്ടോ ഇപ്പോള്.?

 

ഞാൻ: സുഖം സാർ. ബാംഗ്ലൂരിൽ ഉണ്ട്. ലഞ്ച് കഴിക്കുന്നു. ഇതെന്താ സാർ നാട്ടിൽ ഇല്ലേ.? ദുബായ് നമ്പർ ആണല്ലോ.

 

വിനോദ് സാർ: ഹാ… അഖിൽ. ഞാൻ ദുബായിൽ ആണ്. ഒരു ബിസിനസ്സ് ആവശ്യം ആയി വന്നതാണ്. എനിക്ക് അഖിൽ ഒരു ഹെൽപ്പ് വേണം, പറ്റില്ല എന്ന് മാത്രം പറയരുത്.

 

ഞാൻ: എന്താണ് സാർ, ഇങ്ങനെ ഫോർമാലിറ്റി വേണോ. സാറ് പറഞ്ഞോളൂ, ഞാൻ എന്താ ചെയ്യണ്ടേ.?

 

വിനോദ് സാർ: മോൻ്റെ കോളേജിൽ വീണ്ടും എന്തോ പ്രശ്നം, ഒന്ന് അവിടം വരെ പോണം. അനു വരും കൂടെ. വേഗം വീട്ടിൽ ചെന്ന് എൻ്റെ കാർ എടുത്ത് അനുവിനെ കൂട്ടി ഒന്ന് പോവാൻ പറ്റുമോ ?

 

ഞാൻ: അതിനെന്താ സാർ. ഞാൻ പൊക്കൊളം. ഒരു 1 hour ൻ്റെ ഉള്ളിൽ ഞാൻ സാറിൻ്റെ വീട്ടിൽ എത്തിക്കൊളം. മാഡത്തിനോട് റെഡി ആകാൻ പറഞ്ഞോളൂ..

 

വിനോദ് സാർ: ok അഖിൽ. ഒരുപാട് നന്ദി. ഞാൻ വിളിച്ചു പറയാം.

 

അങ്ങനെ കോൾ കട്ട് ചെയ്തു. ഞാൻ ഭക്ഷണം കഴിച്ച് റൂമിൽ പോയി ഡ്രസ് ചെയ്ത് നേരെ വിനോദ് സാറിൻ്റെ വീട്ടിലേക്ക് പുറപ്പെട്ടു, അവിടെ ചെന്ന് കാളിംഗ് ബെൽ അടിച്ചു മാഡം വരുന്നതിനായി വെയിറ്റ് ചെയ്തു. ഒരു 10 മിനിറ്റിനുള്ളിൽ മാഡം വന്നു.

 

മാഡം: സോറി അഖിൽ. ഞാൻ കുളിക്കുക ആയിരുന്നു. കയറി ഇരിക്ക്. എന്താ കുടിക്കാൻ വേണ്ടത്.? ചായയോ അതോ ജ്യൂസ് മതിയോ.?

 

ഞാൻ അവരെ നോക്കി സ്തംഭിച്ചു നിൽക്കാണ്. ഒരു സ്ലീവ് ലെസ്സ് t ഷർട്ട്, മുട്ടിനു മീതെ നിൽക്കുന്ന ഒരു shorts 🩳 ആണ് വേഷം. തലയിൽ ടവ്വൽ കെട്ടി വച്ചിട്ടുണ്ട്. T ഷർട്ടിൽ മുലക്കണ്ണി നന്നായി കൂർത്ത നിൽക്കുന്നത് കാണാം, സംസാരിക്കുമ്പോൾ മുലകൾ ഇളകുന്നുണ്ട്. Wax ചെയ്തു ക്ലീൻ ആണ് കാലുകൾ, ഒരു രോമമോ ഒരു പാടോ ഇല്ല, സ്വർണ പാദസ്വരം അവക്ക് ഒന്ന് കൂടി ഭംഗി കൂട്ടുന്നു.

 

മാഡം: അഖിൽ ജ്യൂസ് എടുക്കട്ടെ.

 

ഞാൻ(ഒരു ഞെട്ടലോടെ): ആ മതി മാഡം. കാറിൻ്റെ കീ ഇങ്ങു എടുക്കാമോ, ഞാൻ ഒന്ന് തുടച്ചു ഇടാം.

 

അനു മാഡം അകത്തു പോയി കീ എടുത്ത് കൊണ്ട് വന്നു.

 

മാഡം: ആ ഇന്നോവ പുറത്തേക്ക് ഇറക്കി ഉള്ളിൽ ഉള്ള കാർ എടുക്കണം. എന്നിട്ട് ഇന്നോവ തിരിച്ചു അതു പോലെ ഷെഡിൽ ഇടണം. നമുക്ക് ആ കാറിൽ പോകാം. അതാ ഒന്നൂടെ സുഖം.

 

ഇന്നോവ അല്ല എന്ന് കണ്ടപ്പോൾ എൻ്റെ മനസ്സിൽ സങ്കടം വന്നു. ദൂര യാത്ര പോവാൻ ഇന്നോവയെ വെല്ലുന്ന വേറെ വണ്ടി ഇല്ല, എന്തിട്ടു വേറെ കാറിൽ പോവാം എന്ന്… ഈ പെണ്ണുമ്പുള്ളക്ക് ബോധം ഇല്ലേ. ഇതൊക്കെ മനസ്സിൽ ഓർത്തു കൊണ്ട് ഞാൻ പോർച്ചിൽ നിന്നും ഇന്നോവ പുറത്തേക്ക് ഇട്ടു. ഉള്ളിൽ കിടന്ന കാർ കണ്ട് ഞാൻ അന്തം വിട്ടു പോയി, ബെൻസ് ഈ ക്ലാസ്സ്… സന്തോഷത്തോടെ അതു ഞാൻ പുറത്ത് ഇട്ടു, മ്മടെ ഇന്നോവ കുട്ടനെ തിരിച്ചു പാർക്ക് ചെയ്തു മാഡം വരാൻ കാത്തു നിന്ന്. ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കൊണ്ട് മാഡം വന്നു.

 

മാഡം: രാവിലെ മെയ്ഡ് വന്നു കാർ ക്ലീൻ ചെയ്തു ഇട്ടതാണ്. പൊടി ഒന്നും കാണാൻ ഇല്ല. ഈ കാർ ഓടിച്ചു പരിചയം ഉണ്ടല്ലോ ല്ലെ.?

 

ഞാൻ: ഉണ്ട് മാം. (ജ്യൂസ് തീർത്തു ഞാൻ ഗ്ലാസ് തിരിച്ചു കൊടുത്തു)

 

മാഡം: അഖിൽ ഒരു 10 മിനിട്ട്. ഞാൻ പെട്ടന്ന് റെഡി ആയി വരാം. Ok

Leave a Reply

Your email address will not be published. Required fields are marked *