ഞാൻ: മാഡം ഒന്ന് മയങ്ങിക്കോളൂ. ഇനിയും മൂന്നു മണിക്കൂറെങ്കിലും എടുക്കും എത്താൻ.
മാഡം: എങ്കിൽ ഞാൻ ഫ്രണ്ടിൽ ഇരിക്കാം. അതാകും നന്നാവുക.
ഞാൻ: നല്ല പ്ലാൻ.
അങ്ങനെ ജ്യൂസ് കുടിച്ചു വീണ്ടും യാത്ര തുടർന്നു. അനു മാഡം ഫ്രണ്ട് സീറ്റിൽ ചാരി കിടന്നു ഉറങ്ങാൻ തുടങ്ങി. വല്ലാത്ത ഒരു ഭംഗി ആയിരുന്നു അവരെ അപ്പോള് കാണാൻ. Straight ചെയ്തു പാറി നടക്കുന്ന മുടി, ഷേപ്പ് ചെയ്ത പുരികങ്ങൾ, നീണ്ട മൂക്കിൽ ചെറിയ മൂക്കുത്തി, ലിപ്സ്റ്റിക് കൊണ്ട് ചെറുതായി ചുമപ്പിച്ച ചുണ്ടുകൾ, കാതിൽ തൂങ്ങി ആടുന്ന കമ്മലുകൾ, കട്ടിയുള്ള ഒരു സ്വർണ മാല ചുരിദാർ ടോപ്പിൻ്റെ ഉള്ളിലേക്ക് കയറി കിടക്കുന്നു, ഉടയാത്ത മുലകൾ ടോപ്പിൽ തള്ളി നിൽക്കുന്നു, ഒതുങ്ങിയ വയർ, ടോപ്പിൻ്റെ സൈഡിലൂടെ ലെഗിങ്സിലൂടെ തുളുമ്പുന്ന തുടകൾ…. ഞാൻ ഈ കാഴ്ചകൾ ആസ്വദിച്ചു ഡ്രൈവിംഗ് തുടർന്നു. രാത്രി ഒരു 7.30 ആയപ്പോളേക്കും ഞങൾ സ്ഥലത്ത് എത്തി. കോളേജ് ഹോസ്റ്റലിൽ ചെന്നപ്പോൾ അവരുടെ മകൻ പോലീസ് സ്റ്റേഷനിൽ ആണെന്ന് അറിയാൻ കഴിഞ്ഞു. വേഗം ഞങൾ അവിടേക്ക് ചെന്നു.
ഞാൻ: മാഡം, കാറിൽ ഇരുന്നാൽ മതി. ഞാൻ പോയി അന്വേഷിച്ചു വരാം.
മാഡം (ആകെ ടെൻഷനിൽ ആണ്): ഞാനും വരാം അഖിൽ. എനിക്ക് അവനെ ഒന്ന് കാണണം. അവൻ എന്തേലും കൂട്ടുകെട്ടിൽ പെട്ടതാകും, അല്ലാതെ ഇങ്ങനെ ഒരു അവസ്ഥയിൽ എൻ്റെ കുട്ടി….. (ചെറുതായി കരയാൻ തുടങ്ങി)
ഞാൻ: മാഡം… ഒന്നും സംഭവിക്കില്ല. സമാധാനപരമായി ഇരിക്കു. ഞാൻ അവിടെ ചെന്നു മാഡത്തിൻ്റെ ഫോൺ ചെയ്യാം, അവനുമായി ഫോണിൽ സംസരിക്ക് തൽക്കാലം. ഈ അവസ്ഥയിൽ നേരിട്ട് കണ്ടാൽ അവനു ചിലപ്പോൾ സങ്കടം ആവും.
മാഡം അതിനോട് സമ്മതിച്ചു. ഞാൻ അകത്തു ചെന്നു കാര്യം തിരക്കി. റാഗിങ്ങ് കേസ് ആണ്, കൂടെ സെക്ഷ്വൽ ഹരസ്‌മെൻ്റും. ജൂനിയർ പെൺകുട്ടി കേസ് കൊടുത്തതാണ്, അവളുടെ അച്ഛൻ ആണേൽ ചെന്നൈയിലെ ഒരു വലിയ പൊളിറ്റിക്കൽ പിടിപാട് ഉള്ള ആൾ ആണ്. നാളെ അതു ഒത്തുതീർപ്പ് ആക്കിയില്ലേൽ അവൻ അകത്തു പോകും. അനിരുദ്ധ് എന്നാണ് മോൻ്റെ പേര്, അവനാണ് വില്ലൻ, കൂടെ ഉള്ളവർ ഇവൻ റാഗ് ചെയ്യുമ്പോൾ അടുത്ത് ഉണ്ടായിരുന്നവരും. ഞാൻ മാഡത്തിനൂ കോൾ ചെയ്തു, അവർ തമ്മിൽ സംസാരിച്ചു. പുറത്തേക്ക് ഇറങ്ങി ഞാൻ കാറിൽ ചെന്നു ഇരുന്നു. കാര്യം അറിഞ്ഞപ്പോൾ മാഡം പൊട്ടി കരയാൻ തുടങ്ങി. ഞാൻ കാർ എടുത്ത് സ്റ്റേഷന് പുറത്തേക്ക് ഇറങ്ങി. ഞാൻ ആവും വിധം അവരെ സമാധാനിപ്പിച്ചു.
സ്റ്റേഷന് പുറത്ത് ഒരു ബേക്കറിക്ക് മുന്നിൽ വണ്ടി നിർത്തി.
ഞാൻ: മാഡം.. കുറച്ച് സമയം എനിക്ക് താ. ചെന്നൈ എനിക്ക് അറിയുന്ന ഒരുപാട് പേര് ഉണ്ട്. ഞാൻ ഒന്ന് ശ്രമിക്കട്ടെ.
മാഡം: എന്ത് വേണേലും ചെയ്യാം, എത്ര വേണേലും കൊടുക്കാം, എൻ്റെ മോനെ പുറത്ത് ഇറക്കണം അഖിൽ. അവൻ്റെ അച്ഛനോട് ഞാൻ എന്ത് പറയും, ഞാൻ കൊഞ്ചിച്ചു വഷളാക്കി എന്നെ പറയൂ… (അവർ വീണ്ടും കരയാൻ തുടങ്ങി)
ഞാൻ: മാഡം please… ഒന്ന് സമാധനിക്ക്. ഞാൻ ഇല്ലേ. ടെൻഷൻ വേണ്ട..(അവരുടെ തോളിൽ തട്ടി സമാധാനിപ്പിക്കാൻ ശ്രമിച്ചു). വാ ഒരു ചായ കുടിക്കാം. എനിക്ക് കുറച്ച് കോൾ ചെയ്യാനും ഉണ്ട്.
മാഡം: നീ കുടിക്കു. എനിക്കിപ്പോൾ വേണ്ട.
ഞാൻ നിർബന്ധിച്ചില്ല. പുറത്തിറങ്ങി ഞാൻ എൻ്റെ ചെന്നൈയിലെ സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു.
അവൻ: നോ ടെൻഷൻ ബഡ്ഡി, ഞാൻ നോക്കിക്കോളാം. ഒരു 1 hour time താ..
ഞാൻ കാൾ കട്ട് ചെയ്ത് ചായ കുടി തുടർന്നു. മാഡം പുറത്തേക്ക് ഇറങ്ങി വന്നു. കണ്ണുകൾ എല്ലാം കരഞ്ഞു കലങ്ങി ഇരിക്കുന്നു. ഞാൻ ഫ്രണ്ട്നു കോൾ ചെയ്തതും അവൻ വെയിറ്റ് ചെയ്യാൻ പറഞ്ഞതും അവരോട് പറഞ്ഞു. ഒരു 20 മിനുട്ട് കഴിഞ്ഞപ്പോളേക്കും എനിക്ക് അവൻ്റെ കോൾ വന്നു. ഞാൻ കോൾ ലൗഡ്ൽ ഇട്ടു കൊണ്ട് അറ്റൻഡ് ചെയ്തു.
അവൻ: പുള്ളി നമ്മളുടെ പാർട്ടി ആണ്. സേലം MLA യേ കൊണ്ട് സംസാരിപ്പിച്ചു. നാളെ രാവിലെ കേസ് പിൻവലിക്കാൻ അവർ റെഡി ആണ്. തൽക്കാലം ഇന്ന് രാത്രി അവൻ സ്റ്റേഷനിൽ കിടക്കട്ടെ. എന്നാലേ കുറച്ച് പഠിക്കൂ, ആ പെൺകൊച്ചിൻ്റെ മുഖത്ത് നോക്കി പണ്ണാൻ തരുമോ എന്ന് ചോദിച്ചട ആ പന്ന തയ്യോളി.
