“ഡയാന “?
“ഉം?”
” ലവ് യു ”
“മ്മ്.. ഇത് ആണോ പുതിയ കാര്യം.. ഇത് നീ പറഞ്ഞിട്ട് വേണോ ഞാൻ അറിയാൻ..” അവൾ ചെറു ചിരിയോടെ മന്ത്രിച്ചു…
“ഇന്ന് ഈ മഴ നമുക്ക് വേണ്ടി ആണ്..”
..അമൃത ആലിംഗനത്തിന്റെ ശക്തി കൂട്ടി.. അവളെ കൂടുതൽ വരിഞ്ഞു മുറുക്കി പിടിച്ചു …. കഴുത്തിലും പിൻ കഴുത്തിലും കവിളിലുമെല്ലാം ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു… ഡയാന അവൾക്ക് വഴങ്ങിക്കൊടുത്തു….പാതിയടഞ്ഞ കണ്ണുകളുമായി അവൾ ആ നിമിഷങ്ങളെ ആസ്വദിച്ചു…
“ഐ വാന്റ് യു “…..”വാന്റ് യു ബാഡ്ലി ”
കാമം നിറഞ്ഞ കണ്ണുമായി അവൾ ഡയാനയോട് തന്റെ ആഗ്രഹം പറഞ്ഞു..
ഡയാന തിരിഞ്ഞ് അവൾക്ക് നേരെ നിന്നു….അമൃതയുടെ കണ്ണുകളെ അവൾ മാറി മാറി നോക്കി…..പെട്ടെന്ന് തന്നെ അമൃതയെ പൊക്കി തന്റെ അരക്കെട്ടിൽ ഇരുത്തി അവൾ… അമൃത അവൾക്ക് ചുറ്റിനും കാൽ ക്രോസ്സ് ചെയ്ത് വെച്ചു….അമൃതയുടെ ചുണ്ടുകൾ അവൾ കൊത്തിയെടുത്തു…. ചെമ്പരത്തി പൂവിൽ നിന്നും തേൻ എടുക്കും പോലെ അമൃതയുടെ ചുണ്ടുകളെ അവൾ നുണയുവാൻ തുടങ്ങി..ഇരുവർക്കും കൂട്ടായി മഴയും പശ്ചാത്തലം ഒരുക്കിയിരുന്നു….മിനുട്ടുകൾ നീണ്ട അധരകേളിക്കൊടുവിൽ ഇരുവരും പിൻ വലിഞ്ഞു… എതിരായ 2 മേശകളിൽ ഇരുവരും ഇരുന്നു….. ഡയാന പതിയെ എണീറ്റ് അമൃതക്ക് അരുകിലേക്ക് ചെന്നു.. അവളുടെ നെഞ്ചിൽ ഒട്ടിക്കിടന്ന സാരി എടുത്ത് മാറ്റി….. മഴയിൽ കുതിർന്നിരുന്ന അവളുടെ നിറമാറ് ഉയർന്ന് താഴുന്നുണ്ടായിരുന്നു… ഇരു മുലകൾക്കും നടുവിൽ രൂപപ്പെട്ട മുലച്ചാൽ കഴുത്തിന് താഴെ വരെ എത്തിയിരുന്നു… അതിൽ ഡയാന തന്റെ വിരലുകൾ ഓടിച്ചു….
“സ്സ്….” അമൃത സീൽക്കരിച്ച് അവളുടെ കണ്ണുകൾ അടച്ചു.. ഡയാന അവൾക്ക് പിന്നിലേക്ക് ചെന്നു…. അവളെ പിന്നിൽ നിന്നും ആലിംഗനം ചെയ്ത് അമൃതയുടെ മുലകളിൽ പിടുത്തമിട്ടു ഡയാന… അതിൽ തലോടുകയും കശക്കുകയും ചെയ്ത് കൊണ്ടിരുന്നു.. അത്രക്ക് ഏറെ ഇല്ലെങ്കിലും ഡയാനയുടെ കൈകൾക്കുള്ളിൽ ഒതുങ്ങുവാൻ ഉള്ളതെ ഉണ്ടായിരുന്നുന്നുള്ളു അത്….ഡയാനയുടെ ബലിഷ്ടമായ കൈകൾ അവളുടെ മേനിയെ തഴുകി ഉണർത്തിക്കൊണ്ടിരുന്നു….അവളുടെ കൈക്കുള്ളിൽ ഒരേ സമയം സുഖവും കരുതലും അവൾ അനുഭവിച്ചു….അമൃതയുടെ ബ്ലൗസ്സിന്റെ ഹൂക്കുകൾ അഴിക്കുവാൻ അവൾ തുനിഞ്ഞതും മഴ ശമിച്ചു….മഴ തോർന്നതിന് പുറകെ അകലെ നിന്നും ഒരു കാലടി ഒച്ച അവർ കേട്ടു…. പരിചയമുള്ള ശബ്ദത്തിൽ നിന്നും അത് സെക്യൂരിറ്റി ആണെന്ന് അവർ മനസ്സിലാക്കി….
“അമൃത…സെക്യൂരിറ്റി വരുന്നുണ്ട് നമുക്ക് എത്രയും പെട്ടെന്ന് ഇവിടെ നിന്നും ഇറങ്ങണം “… ഡയാന ധൃതിയിൽ അവളുടെ വേഷങ്ങൾ നേരെയാക്കി പറഞ്ഞു…
താന്റെ ബ്ലൗസും സാരിയും നേരയാക്കി.. അലസമായി കിടക്കുന്ന മുടിയും നേരെയാക്കി അമൃത അവിടെ നിന്നും എണീറ്റു..ഡയാന അവളുടെ കയ്യും പിടിച്ച് ക്ലാസ്സിൽ നിന്നും ഇറങ്ങി താഴെക്ക് ഓടി… സെക്യുരിറ്റി അവിടെ എത്തുന്നതിന് മുന്നേ അവർ രക്ഷപെട്ടിരുന്നു….ഓടുന്നതിനിടയിലും അമൃതക്ക് ചിരി അടക്കുവാനായില്ല…ടെൻഷൻ പിടിച്ച് പടിയിറങ്ങി ഓടുന്നതിനിടയിലും അവൾ മതി മറന്ന് ഉറക്കെ ചിരിച്ച് കൊണ്ടിരുന്നു….സെക്യൂരിറ്റി മുറി പരിശോധിക്കുന്നതിനിടയിൽ ഇരുവരും ബൈക്കെടുത്ത് സ്ഥലം വിട്ടിരുന്നു…
ചാറ്റൽ മഴ പെയ്തിരുന്ന സായം സന്ധ്യ….കുംകുമ വർണ്ണം നിറഞ്ഞ് നിന്ന മുംബൈയുടെ ഹൃദയത്തിൽ അത് ആസ്വദിച്ച് ബൈക്ക് ഓടിക്കുന്ന ഡയാന.. പുറകിൽ ഡയാനയെ കെട്ടി വരിഞ്ഞ് അമൃതയും….. അമൃതയുടെ മുഖം മ്ലാനമായിരുന്നു… സാധാരണ രീതിയിൽ വാചാല ആകാറുള്ള അമൃത ഇന്ന് നിശബ്ദ ആയതിൽ ഡയാനക്കും അതിശയം തോന്നി….
“ആമു…. എന്ത് പറ്റി നിനക്ക്…. കോളേജിന്ന് ചിരിച്ച് കളിച്ച് ഇറങ്ങിയതാണല്ലോ… പെട്ടന്ന് ഈ ഭവമാറ്റത്തിന് കരണം “?
“ച്ചും….. ഒന്നുമില്ല ” അമൃത 2 വാക്കുകളിൽ ഒതുക്കി….
“അത് ചുമ്മാ…. എനിക്കറിയില്ലേ നിന്നെ….. എന്തോ ഉണ്ട് മനസ്സിൽ…. പറ ”
“എടി അത്… ഞാൻ അത് ആസ്വദിച്ച് വരുവായിരുന്നു….അതിനിടക്കാണ് മഴ നിന്നതും എല്ലാം കുളമായതും….” അമൃത അവളുടെ നീരസം പ്രകടമാക്കി
