നിർഭാഗ്യവാൻ – 1

ഞാനും രേഖയും ഡോക്ടറുടെ റൂമിനു മുൻപിൽ എൻ്റെ നമ്പർ വിളിക്കുന്നതും കാത്തിരിക്കുകയാണ്. ഞാൻ വളരെ ആധിയോടെ മറ്റൊന്നും ശ്രദ്ധിക്കാതെ അവിടെ ഇരുന്നു. കാരണം എനിക്കെന്താണ് അസുഖമെന്ന് ഇന്നറിയാം. കുറെ നാളുകളായി ചില ദിവസങ്ങളിൽ കാലത്ത് എഴുന്നേറ്റാൽ ഏതാണ്ട് ഉച്ചവരെ മന്ദത പിടിച്ച പോലെയാണെനിക്ക്. തലക്ക് ഭയങ്കര കനമായിരിക്കും. വീടിനടുത്തുള്ള ഒരു ഡോക്റെ കണ്ട് നോക്കി. പ്രത്യക്ഷത്തിൽ എനിക്കൊരു കുഴപ്പവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ കുറെ മരുന്നുകൾ കഴിച്ചിട്ടും മാറാതായപ്പോൾ ആ ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ഈ ഹോസ്പിറ്റലിൽ എത്തിയത്. എനിക്ക് വലിയതെന്തോ പ്രശനമുള്ള രോഗമുണ്ടെന്ന് കരുതിയാണ് ലീവെടുത്ത് ഡോക്റെ കാണാൻ എൻ്റെ ഭാര്യയും വന്നിരിക്കുന്നത്.

എന്നാൽ രേഖയുടെ മുഖത്ത് എൻ്റെ പോലെ ഒരു ടെൻഷനും ഇല്ലെന്നെനിക്ക് തോന്നി. രണ്ടാമതും ഡോക്റെ കാണാൻ അവൾക്ക് വലിയ താൽപ്പര്യമില്ലായിരുന്നു എല്ലാം എൻ്റെ തോന്നലാണെന്നാണ് അവൾ പറഞ്ഞത്. ഇതിനിടയിൽ അവൾക്കൊരു ഫോൺ വന്നു. ഫോണിൽ നോക്കിയ അവളുടെ മുഖം 1000 വാട്ട്സ് ബൾബ് മിന്നിയപോലെ പ്രകാശിച്ചു. വേഗം അവൾ എഴുന്നേറ്റ് ആരുമില്ലാത്ത ഭാഗത്ത് നിന്ന് സംസാരിച്ചു. ഇടക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു.സംസാരത്തിനിടയിലുള്ള അവളുടെ ചിരിയും മറ്റും കണ്ടാൽ ഉടനടി വിവാഹിതരായ ദമ്പതികൾ സംസാരിക്കുന്ന പോലെയോ, കാമുകീകാമുകൻമാർ സംസാരിക്കുന്ന പോലെയോ ഉള്ള സ്റ്റൈലായിരുന്നു. പെട്ടന്ന് എൻ്റെ പേരു വിളിച്ചു. വേഗം അവൾ ഫോൺ കട്ടാക്കി എൻ്റടുത്ത് വന്നു. ആരാണ് ഫോണിൽ വിളിച്ചത്?
ചേച്ചി വിളിച്ചതാണ് ചേട്ടൻ്റെ വിശേഷമറിയാൻ
അതിനിത്ര മാത്രം കൊഞ്ചി കുഴയുന്ന പോലെ സംസാരിക്കണോ?
ചേട്ടന് തോന്നിയതാണ് ഞാൻ കൊഞ്ചി കുഴഞ്ഞൊന്നുമില്ല.അവൾ ദേഷ്യപ്പെട്ടു.
തൻ്റെ മുറിയിലേക്ക് വരുന്ന രേഖയെ കണ്ട് ഡോക്ടർ സ്തംഭിച്ചിരുന്നു പോയി. ഒരു അപ്സരസ് നടന്നു വരുന്ന പോലെയാണ് ഡോക്ടർക്ക് തോന്നിയത്. നീല പട്ടുസാരിയുമണിഞ്ഞ് കയ്യിൽ ഒരു ഫയലുമായി ഭർത്താവിൻ്റെ മുന്നിലൂടെ തല ഉയർത്തി വരുന്ന അവളുടെ സാരിയുടെ ഇടയിലൂടെ കാണുന്ന തൂവെള്ള വയർ കണ്ട് അങ്ങേരുടെ വായിലെ വെള്ളം വറ്റി. ഇത്ര സുന്ദരിയായ പെണ്ണുങ്ങൾ ഉണ്ടാകുമോ എന്നയാൾ ചിന്തിച്ചു. അവൻ്റെ ഒരു കുണ്ണ ഭാഗ്യം എന്നയാൾ ഓർത്ത് നെടുവീർപ്പിട്ടു.
ഡോകടർ എൻ്റെ റിപ്പോർട്ട് മുഴുവൻ പരിശോധിച്ചു.
മുൻപ് കണ്ട ഡോക്റുടെ റിപ്പോർട്ടെവിടെ?
അതിവിടെ കൊടുത്തിരുന്നല്ലോ, രേഖ പറഞ്ഞു.
മാഡം അത് ഈ ഫയലിലില്ല ദയവായി ഫയൽ സെക്ഷനിൽ പോയി അതൊന്ന് വാങ്ങിക്കൊണ്ടു വരുമോ?
ഷുവർ ഡോകടർ എന്നു പറഞ്ഞവൾ എഴുന്നേറ്റ് റിപ്പോർട്ട് വാങ്ങാൻ പോയി. ഉടൻ ഡോക്ടർ ഫോണെടുത്ത് രേഖ എന്നൊരാൾ ഒരു റിപ്പോർട്ട് വാങ്ങാൻ വരുന്നുണ്ട് ഞാൻ പറയാതെ അവരെ എൻ്റെ റൂമിലേക്ക് വിടരുത് എന്ന് വിളിച്ചു പറഞ്ഞു.
ഞാനാകെ സ്റ്റണ്ടായി പോയി. എന്താ ഡോക്ടർ ഇങ്ങനെ?
എനിക്ക് താങ്കളോട് തനിച്ച് ചില കാര്യങ്ങൾ പറയാനുണ്ട് അതിനാണ് ഭാര്യയെ ഒഴിവാക്കിയത്. ഞാൻ ആകെ വിയർത്ത് പരവശനായി. ഈശ്വരാ എനിക്ക് മാരകമായ എന്തോ പ്രശ്നമുണ്ടെന്ന് എനിക്കുറപ്പായി.
ഞാനൊരു കാര്യം ചോദിച്ചാൽതാങ്കൾ വിഷമിക്കരുത് താങ്കളുടെ പ്രശനം അറിയുവാനാണ് ചോദിക്കുന്നത്.
ഇല്ല ഡോക്ടർ ചോദിക്കു
താങ്കളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര നാളായി?
മൂന്നു വർഷം കഴിഞ്ഞു.
കുട്ടികൾ?
ഒരു ആൺകുട്ടി ഉണ്ട്
താങ്കൾക്കും ഭാര്യക്കും വയസ്സെത്രയായി?
എനിക്ക് 33 അവൾക്ക് 29
ജോലിയുണ്ടോ ഭാര്യക്ക്?
ഉണ്ട് ബാങ്കിൽ അസിസ്റ്റൻ്റ് മാനേജരാണ്
താങ്കളോ?
ഞാൻ ഒരു കമ്പനിയിൽ ഓഫീസറായി ജോലി ചെയ്യുന്നു.
താങ്കളും ഭാര്യയുമായി സെക്സിൽ എങ്ങിനെയാ?
ഒരു കുഴപ്പവുമില്ല സന്തോഷമായി പോകുന്നു.
എന്നും ഉണ്ടാകുമോ?
അടുത്ത കാലം വരെ മിക്കവാറും എന്നും ഉണ്ടാകാറുണ്ട് എന്നാൽ നാലഞ്ചു മാസമായി ആഴ്ചയിൽ ഒന്നോ കൂടിയാൽ രണ്ടോ മാത്രമേ ഉള്ളു. ഇപ്പോൾ അതും ഇല്ല.
താങ്കൾക്ക് വേണ്ടാഞ്ഞിട്ടാണോ?
അല്ല ജോലിയുടെ ടെൻഷൻ കാരണം അവൾക്ക് വേണ്ടെന്ന് പറയും അപ്പോൾ ഞാൻ നിർബ്ബന്ധിക്കാറില്ല
ഭാര്യക്ക് വേറെ വല്ലവരുമായി അഫയറുള്ളതായി താങ്കൾക്കറിയാമോ?
അയ്യോ അങ്ങിനെയൊന്നുമില്ല ഡോക്ടർ അവൾ വളരെ വിശ്വസ്തയായ ഭാര്യയാണ് നൂറു ശതമാനവും ഉറപ്പാണ്, എന്നെ അവൾക്ക് ജീവനാണ്.
അങ്ങിനെ ഒരു പ്രശ്നവുമില്ലെങ്കിൽ പിന്നെന്തിനാണ് താങ്കൾ സ്ലീപ്പിങ്ങ് പിൽസ് കഴിക്കുന്നത്? വേറെ മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ?
എന്താ ഡോകടർ ഇങ്ങനെയൊക്കെ പറയുന്നത്? ഉറക്കകുറവായതിനാൽ ഒരു കൊല്ലം മുൻപ് ഒന്നു രണ്ടു ദിവസം വോറൊരു ഡോകടർ പറഞ്ഞിട്ട് കഴിച്ചതല്ലാതെ പിന്നീട് ഇന്നുവരെ ഞാൻ സ്ലീപ്പിങ്ങ് പിൽസ് കഴിച്ചിട്ടില്ല.
സോറി മിസ്റ്റർ സുധി, എന്നാൽ താങ്കളറിയാതെ താങ്കളുടെ വീട്ടിൽ എന്തൊക്കെയോ നടക്കുന്നുണ്ട്.
ഇല്ല ഡോക്ടർ എൻ്റെ വീട്ടിൽ ഞാനറിയാതെ ഒന്നും നടക്കില്ല. മാത്രമല്ല വീട്ടിൽ എൻ്റെ അമ്മയും കുട്ടിയും ഉണ്ട്. ഞാനില്ലാത്തപ്പോൾ എന്തെങ്കിലും സംഭവിച്ചാൽ തീർച്ചയായും രേഖയോ അമ്മയോ എന്നോട് പറഞ്ഞിരിക്കും ഉറപ്പാണ്.
താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ, സാധാരണ ഭാര്യമാർക്ക് മറ്റു വല്ലവരുമായി ബന്ധമുള്ള കാര്യം അറിയുന്ന ഭർത്താക്കന്മാർ ഉറക്കം കിട്ടാതാവുമ്പോൾ ഇതേ പോലെ പിൽസ് കഴിച്ച് അവസാനം താങ്കൾക്കുള്ള പോലെയുള്ള ലക്ഷണങ്ങളുമായി ഇവിടെ വരാറുണ്ട് അത് കൊണ്ട് പറഞ്ഞെന്നെ ഉള്ളു.
അപ്പോൾ എനിക്കെന്താണ് പ്രശ്നം ഡോക്ടർ?
താങ്കൾക്കൊരു പ്രശ്നവുമില്ല എല്ലാ റിസൽറ്റും ok ആണ്. എന്നാൽ രക്തം പരിശോധിച്ചപ്പോളാണ് താങ്കൾ ഡോസ് അധികമുള്ള സ്ലീപിങ്ങ് പിൽസ് കഴിക്കുന്ന കാര്യം മനസ്സിലായത്. സംശയം കാരണം ഞാൻ താങ്കൾ മുൻപ് കണ്ട ഡോക്റെ വിളിച്ചിരുന്നു. അദ്ദേഹവും ഇതു തന്നെയാണ് പറഞ്ഞത്.
പ്ലീസ് ഡോക്ടർ, ഞാൻ സ്ലീപ്പിങ്ങ്പിൽസ് കഴിക്കുന്നില്ലല്ലോ? മാത്രമല്ല ഇങ്ങനെ അസ്വസ്തത വരുന്നത് ആഴ്ചയിൽ ഇടവിട്ട് രണ്ടോ മൂന്നോ ദിവസമാണ് മറ്റു ദിവസങ്ങളിൽ കുഴപ്പമില്ല.
ശരിയാണ്, ആ ഇടവിട്ടുള്ള ദിവസങ്ങളിലാണ് താങ്കൾ പിൽസ് കഴിക്കുന്നത്. താങ്കൾ ദിവസവും കിടക്കാൻ നേരം എന്തെങ്കിലും കുടിക്കാറുണ്ടോ?
പാൽ കുടിക്കും
എന്നാൽ സംശയിക്കേണ്ട താങ്കളുടെ ഭാര്യ ആ ദിവസങ്ങളിൽ പാലിൽ പിൽസ് പൊടിച്ചു ചേർക്കുന്നുണ്ട് നൂറു ശതമാനവും ഉറപ്പാണ്.
എൻ്റെ തലയിൽ ഒരു കൂടത്തിന് അടി കിട്ടിയ പോലെ എൻ്റെ തല തരിച്ചു പോയി. എൻ്റെ മുഖമാകെ വിളറി വെളുത്തു. ഞാൻ മുഖം പൊത്തി കുനിഞ്ഞിരുന്നു. ഈശ്വരാ എന്നെ പരീക്ഷിക്കുകയാണോ? ഒന്നും സംഭവിക്കല്ലെ എന്ന് ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു.
ഇങ്ങനെ എനിക്ക് പറയേണ്ടി വന്നതിൽ ഞാൻ ഖേദിക്കുന്നു മിസ്റ്റർ സുധി.
ഞാനവിടെ ഇരുന്നുരുകി.
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഡോക്ടർ
വിശ്വസിക്കണം വിശ്വസിച്ചേ പറ്റു. കാരണം ടെസ്റ്റ് റിസൽറ്റ് തെറ്റില്ല. ഞാനൊരു കാര്യം ചെയ്യാം ഭാര്യയോട്, സുധിക്ക് ചെറിയൊരു പ്രശ്നമുണ്ടെന്ന് പറഞ്ഞ് വിറ്റാമിൻ ടാബ്ലറ്റ് തരാം. വീട്ടിൽ ചെന്ന് യാതൊന്നും സംഭവിക്കാത്ത മട്ടിൽ പെരുമാറുക. എന്നിട്ട് ഭാര്യയെ അവരറിയാതെ നിരീക്ഷിക്കുക.
ശരി ഡോക്ടർ
ഉടൻ ഡോക്ടർ ഫോണെടുത്ത് രേഖയെ ഫയൽ കൊടുത്തു വിടാൻ പറഞ്ഞു.
രണ്ടു മിനിട്ടിനകം റിപ്പോർട്ടുമായി അവളെത്തി.
അവിടെ നിന്നും ഫയൽ കിട്ടാൻ വൈകി ഡോകടർ അവൾ പറഞ്ഞു
ഓ സാരമില്ല അവിടെ എപ്പോഴും തിരക്കായിരിക്കും
ഡോകടർ കുറച്ചു സമയം റിപ്പോർട്ടുകളിൽ നോക്കി ഇരുന്നു.
സുധി, താങ്കൾക്ക് വലിയ പ്രശ്നമൊന്നുമില്ല പക്ഷെ ചെറിയൊരു പ്രശ്നം കാണുന്നുണ്ട്.
എന്താണ് ഡോക്ടർ?
പെട്ടന്ന് രേഖ ചോദിച്ചു
സുധിയുടെ തലയിലേക്കുള്ള രക്തയോട്ടം കുറച്ചു കുറവാണ് മരുന്നുകൊണ്ടത് മാറ്റാം
പെട്ടന്നവളുടെ കണ്ണുകൾ നിറഞ്ഞു
വിഷമിക്കേണ്ട മാഡം മരുന്ന് കൊണ്ടത് തീർത്തും മാറും, ഡോകടർ അവളെ ആശ്വസിപ്പിച്ചു. ഞാൻ കുറച്ചു ഗുളികകൾ തരാം അത് മുടങ്ങാതെ കൊടുക്കണം, കൂടാതെ രണ്ടാഴ്ച ഫുൾ റെസ്റ്റടുക്കണം ലീവെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഞാൻ തരാം. സുധി കിടക്കാൻ നേരം എന്തെങ്കിലും കുടിക്കുന്നുണ്ടോ?
പാൽ കുടിക്കും ഡോക്ടർ, രേഖ പറഞ്ഞു.
രണ്ടാഴ്ച കിടക്കാൻ നേരം ഒരു തരത്തിലുള്ള വെള്ളവും കഴിക്കരുത്. രണ്ടാഴ്ച കഴിയുമ്പോൾ വീണ്ടും എന്നെ കാണാൻ വരണം. ഞങ്ങൾ എഴുന്നേറ്റപ്പോൾ മിസ്സിസ് സുധി ഒരു മിനിട്ട് നിൽക്കു എന്ന് ഡോകടർ പറഞ്ഞു. ഞാൻ വേഗം പുറത്തു കടന്നു.
ഇരിക്കു മാഡം
രേഖ ചെയറിൽ ഇരുന്നു കൊണ്ട് ഡോക്ടറെ നോക്കി.
ഹസ്സുമായി എങ്ങിനെയാ? അദ്ദേഹത്തോട് വല്ല താൽപ്പര്യക്കുറവോ പിണക്കമോ ഉണ്ടോ?
അയ്യോ ഇല്ല ഡോക്ടർ അദ്ദേഹമെൻ്റെ ജീവനാണ്, ഇത്ര നല്ലൊരു ഭർത്താവിനെ ഒരു സ്ത്രീക്കും കിട്ടില്ല ഡോക്ടർ
പിന്നെന്തിനാണ് ഹസിന് അദ്ദേഹമറിയാതെ സ്ലിപ്പിങ്ങ് പിൽസ് കൊടുക്കുന്നത് ?
ഡോക്ടറുടെ തുറന്നടിച്ച ചോദ്യം കേട്ട് രേഖ ഞെട്ടിപ്പോയി. വെള്ളത്തിൽ മുക്കിയെടുത്ത പോലെ അവൾ വിയർത്തു കുളിച്ചു.
ഇ…ല്ല… ഡോക്ടർ ഞാൻ കൊടുക്കുന്നില്ല അവൾ വിക്കി വിക്കി പറഞ്ഞു.
എന്നോട് കള്ളം പറയരുത്. നിങ്ങളോട് അദ്ദേഹത്തിന് പറഞ്ഞാൽ തീരാത്തത്ര സ്നേഹവും ആത്മാർത്ഥതയും ഉണ്ടെന്ന് അദ്ദേഹത്തിൻ്റെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി. അതേപോലെ തിരിച്ചും നിങ്ങളിൽ നിന്നും ഉണ്ടെങ്കിൽ മാത്രം എൻ്റെ ചോദ്യത്തിന് ശരിയായി ഉത്തരം തരണം നിങ്ങളുടെ വിവരങ്ങൾ വളരെ രഹസ്യമായിരിക്കും അത് ഞാൻ ഉറപ്പുതരുന്നു. അതല്ലെങ്കിൽ വേഗം എഴുന്നേറ്റു പോകണം കാരണം വേറെ രോഗികൾ പുറത്ത് വെയ്റ്റ് ചെയ്യുന്നുണ്ട്.
പെട്ടന്നവൾ ഇരു കൈകൾ കൊണ്ടും മുഖം പൊത്തി കുനിഞ്ഞിരുന്നു. പിന്നെ മുഖമുയർത്തി ഡോക്ടറെ നോക്കി. അവളുടെ രണ്ട് കണ്ണുകളും ചുവന്ന് കണ്ണീർ നിറഞ്ഞിരിക്കുന്നത് ഡോക്ടർ കണ്ടു. ആ കാഴ്ച കണ്ട് ഡോക്ടറുടെ വടി ഷടിക്കുള്ളിൽ കിടന്ന് വിറച്ചു. ആ കണ്ണീർ നക്കി തുടച്ച് തക്കാളി പോലെയുള്ള ചുവന്ന ചുണ്ടുകൾ ചപ്പി വലിക്കാൻ അയാൾ കൊതിച്ചു.
ശരിയാണ് ഡോക്ടർ ഞാൻ പിൽസ് കൊടുത്തിരുന്നു.
എന്തിനു വേണ്ടി?
എനിക്ക് വേറൊരു അഫയറുണ്ട് അയാൾ രാത്രി വീട്ടിൽ വരും അതറിയാതിരിക്കാൻ ഭർത്താവിന് ഗുളിക പാലിൽ പൊടിച്ചിട്ട് കൊടുക്കും. അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
എൻ്റീശ്വരാ ആരാണാ ഭാഗ്യവാൻ? അയാൾ ചിന്തിച്ചു.
എത്ര നാളായി ഇത് തുടങ്ങിയിട്ട്?
നാലു മാസത്തോളമായി.
ഭർത്താവിന് കഴിവില്ലാത്തത് കൊണ്ടാണോ?
അല്ല ഡോക്ടർ അക്കാര്യത്തിൽ അദ്ദേഹം മിടുക്കനാണ്.
ഭർത്താവും പറഞ്ഞു നാലു മാസത്തോളമായി അങ്ങേർക്ക് ഈ അസുഖം തുടങ്ങിയിട്ടെന്ന്
ഗുളിക നിങ്ങളാണോ വാങ്ങുന്നത്
അല്ല അയാൾ വാങ്ങി തരുന്നതാണ്.
വളരെ അറിവുള്ള നിങ്ങളെ ഞാൻ ഉപദേശിക്കേണ്ട കാര്യമില്ല, എങ്കിലും നിങ്ങൾ വളരെ തെറ്റാണ് ആ പാവം മനുഷ്യനോട് ചെയ്യുന്നത്. ഇനിയും ഇത് തുടർന്നാൽ വലിയ താമസമില്ലാതെ അദ്ദേഹത്തിൻ്റെ മെമ്മറി കുറേശ്ശെയായി കുറയും അവസ്സാനം ജോലി ചെയ്യാൻ പറ്റാതെ ഭ്രാന്തനെപ്പോലെ തളർന്നു കിടക്കും നിങ്ങളുടെ ഭർത്താവ്. നിങ്ങൾക്ക് പിൽസ് തരുന്ന ആൾക്കും അങ്ങനെ ഒരു ഉദ്ദേശമുണ്ടാകും നിങ്ങളെ സ്ഥിരമായി കിട്ടാൻ.
സ്ലീപ്പിങ്ങ് പിൽസ് കഴിച്ചാൽ ഇങ്ങനെയാകുമോ?
സാധാരണ പിൽസ് കഴിച്ചാൽ ഇങ്ങനെയാകില്ല പക്ഷെ നിങ്ങൾ കൊടുക്കുന്ന പിൽസ് വളരെയധികം ഡോസു കൂടിയ മാനസിക രോഗികൾക്കു കൊടുക്കുന്ന പിൽസാണ്.
ഇത് കേട്ട് രേഖ ഒച്ചയുണ്ടാക്കാതെ വിങ്ങിക്കരഞ്ഞു.
ഞാൻ സുധിയോട് ഇതൊന്നും പറഞ്ഞിട്ടില്ല. ദയവായി ഇതൊന്ന് നിർത്തു എങ്കിലേ അദ്ദേഹം രക്ഷപ്പെടു.
ഇല്ല ഡോക്ടർ ഇനി ഇങ്ങനെയുണ്ടാകില്ല ഉറപ്പ് എന്നു പറഞ്ഞവൾ പുറത്തേക്കിറങ്ങി. കരഞ്ഞു കലങ്ങിയ കണ്ണുമായി വരുന്ന രേഖയെ സുധി കണ്ടു.
എന്താ കരയുന്നെ എനിക്ക് സീരിയസ്സായി വല്ല പ്രശ്നവുമുണ്ടോ?
ഇല്ല ഏട്ടാ അങ്ങനെയൊന്നുമില്ല.
ഞങ്ങൾ അവിടെ നിന്നിറങ്ങി വീട്ടിലെത്തി. രേഖയുടെ ഹൃദയം വിഷമം കൊണ്ട് കൊത്തി നുറുക്കുന്ന പോലെയായിരുന്നു. തൻ്റെ കാമം തീർക്കാൻ തൻ്റെ നല്ലവനായ ഭർത്താവിൻ്റെ ആരോഗ്യം വെച്ചാണല്ലോ താൻ കളിച്ചത് എന്ന കുറ്റബോധത്താൽ അവളുടെ ഹൃദയം വിങ്ങി. എൻ്റെ ഹൃദയവും പെരുമ്പറ കൊട്ടുകയായിരുന്നു. സംശയത്തിൻ്റെ ഒരു മുകുളം എൻ്റെ മനസ്സിൽ കിളിർത്തു
തുടങ്ങിയെങ്കിലും ഇത്ര സ്നേഹ സമ്പന്നയായി തന്നോട് പെരുമാറുന്ന തൻ്റെ ഭാര്യയെ സംശയിക്കാൻ അവൻ്റെ മനസ്സനുവദിച്ചില്ല. ഒരു പക്ഷെ ഡോക്ടറുടെ കണക്കുകൂട്ടലിൽ ഉണ്ടായ തെറ്റായിരിക്കുമെന്ന് ഞാൻ വിശ്വസിച്ചു. എനിക്ക് ഒന്നുമില്ലെന്ന് അറിയാമെങ്കിലും ഞാൻ വയ്യാത്ത പോലെ പോയി കിടന്നു. അവൾ എൻ്റെ അടുത്ത് വന്നിരുന്ന് ഏന്തിക്കരഞ്ഞുകൊണ്ട് എൻ്റെ മുഖത്തും തലയിലും തലോടി. എൻ്റെ ചുണ്ടുകളിൽ ചുമ്പിച്ചു കൊണ്ട് എന്നെ ആശ്വസിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *