ഇത് കേട്ടപ്പോൾ ഞാൻ മനസ്സിൽ ചിരിച്ചു…
“എടി എന്നാലും നീ ഇത് എങ്ങനെ ചെയ്യാനാണ് പ്ലാൻ ചെയ്യുന്നത്..?”
“ചേട്ടായി അടുത്തമാസം ആദ്യം അവൻ വരുന്നുണ്ട് ഒരു 20 ദിവസത്തോളം വീട്ടിൽ കാണും അപ്പോൾ അവൻ വരുന്നതിന് ഒരു ഒരാഴ്ച മുമ്പും അവൻ പോയിക്കഴിഞ്ഞ് ഒരു രണ്ടാഴ്ചയിൽ ഇടയ്ക്ക് നമുക്ക് ഇത് ചെയ്യാം.. അപ്പോൾ ആർക്കും സംശയം ഒന്നും തോന്നുകയില്ല
ഞാൻ എന്റെ കറക്റ്റ് ആയ ദിവസങ്ങൾ നോക്കി ഒരു ദിവസം ചേട്ടായിയോട് പറയാം എവിടെവച്ച് എന്നുള്ളതൊക്കെ ഞാൻ പിന്നീട് അറിയിക്കാം…”
ഇത്രയും കേട്ടപ്പോൾ എന്റെ മനസ്സിൽ ശരിക്കും ഒരു ലഡു പൊട്ടി. പെണ്ണ് എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിട്ടാണ്
“എടീ നിന്റെ പ്ലാനിങ് ഒക്കെ പക്ഷേ എന്നാലും ഇത് കഴിഞ്ഞ് ഇത് സക്സസ് ആവുകയാണെങ്കിൽ ഭാവിയിൽ എനിക്ക് ഇതിന്റെ പേരിൽ എന്തെങ്കിലും ഉലുമാൽ ആവുകയില്ല എന്ന് എന്താണ് ഉറപ്പ്?”
“ചേട്ടായി നമ്മുടെ പ്ലാൻ സക്സസ് ആയി എനിക്ക് ഒരു കുഞ്ഞു ഉണ്ടാവുകയാണെങ്കിൽ പിന്നീട് ചേട്ടായിയെ ആ ഒരു കാര്യത്തിനോ അതിനെക്കുറിച്ച് ബന്ധപ്പെട്ട ഒരിക്കലും ഞാൻ ബുദ്ധിമുട്ടിക്കില്ല അല്ലെങ്കിൽ ഞാൻ മരിക്കണം.. പിന്നെ അതിനുശേഷം ഞാൻ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും വിദേശത്ത് ഒരു ജോലി മേടിക്കുകയും ഞങ്ങൾ കുടുംബമായി അവിടെ താമസിക്കുകയും ചെയ്യും നാട്ടിലേക്ക് വരിക പോലും ചെയ്യില്ല. പിന്നെ ഇതിനുശേഷം നമ്മൾ തമ്മിൽ ഇങ്ങനെ ഒരു കാര്യം നടന്ന കാര്യം പോലും ആരും ഓർക്കാൻ പാടില്ല..
ഈയൊരു സഹായം ചേട്ടായി എനിക്ക് വേണ്ടി ഇനി ചെയ്യില്ല എങ്കിൽ എനിക്ക് യാതൊരു കുഴപ്പവും ഇല്ല കേട്ടോ എല്ലാം ചേട്ടായിക്ക് തീരുമാനിക്കാം…”
എനിക്ക് ശരിക്കും ലോട്ടറി അടിച്ച പോലെ ആണ് തോന്നിയത് കാര്യങ്ങളെല്ലാം വളരെ നന്നായിട്ടാണ് ഇവൾ പറയുന്നത് എനിക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല…
എങ്കിലും ഞാൻ അത് ഒന്നും പുറത്തു കാണിക്കാതെ അവളോട് ആലോചിച്ചിട്ട് മറുപടി പറയാം എന്ന് പറഞ്ഞു.
അന്ന് വൈകുന്നേരം ചാറ്റ് ചെയ്തപ്പോൾ ഞാൻ അവളോട് ചില കാര്യങ്ങൾ ചോദിച്ചു. കാരണം ഈ കാര്യത്തെക്കുറിച്ച് ഒരായിരം സംശയങ്ങൾ എന്റെ മനസ്സിൽ മുളപൊട്ടിയിരുന്നു. അവൾക്കുവേണ്ടി ഞാൻ ഒരു കുഞ്ഞിനെ കൊടുക്കാൻ തീരുമാനിക്കുകയാണെങ്കിൽ എനിക്ക് അതിന് പകരമായി ആ സുന്ദരി പെണ്ണിനെ നല്ലപോലെ അനുഭവിക്കണം എന്നുണ്ട്.. പക്ഷേ അവളുടെ ഒരു പറച്ചിൽ കേട്ടിട്ട് ഇത് അങ്ങനെയൊന്നും ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. അവൾക്ക് കുട്ടികൾ ഉണ്ടാകാൻ സാധ്യതയുള്ള നല്ല ദിവസം നോക്കി ഒരു പ്രാവശ്യം അല്ലെങ്കിൽ രണ്ട് പ്രാവശ്യം ജസ്റ്റ് ഒന്ന് ബന്ധപ്പെടാൻ ആണ് അവൾ ഉദ്ദേശിക്കുന്നത്… പക്ഷേ എനിക്ക് ഇത് അങ്ങനെ വിടാൻ പറ്റില്ല കാരണം ഈ ഒരു അവസരം ഏതായാലും ഒന്ന് മുതൽ ആക്കണം.. വളരെ റിസ്ക്കുള്ള പരിപാടിയാണ് അവൾക്ക് ഹെല്പ് ചെയ്യുകയാണെങ്കിലും എനിക്കും എന്തെങ്കിലും വേണ്ടേ? അതുകൊണ്ടുതന്നെ കാര്യങ്ങൾ ഒന്ന് വഴിക്ക് കൊണ്ടുവരാൻ വേണ്ടി അവളോട് ഞാൻ ചില കാര്യങ്ങൾ അന്ന് ചോദിച്ചു
ഭാഗം 2
…….പൂവിട്ട മോഹം……….
അനു കാര്യങ്ങളൊക്കെ നീ പറഞ്ഞതുപോലെ നമുക്ക് എല്ലാം റെഡിയാക്കാം എന്നാലും എനിക്ക് ചില കാര്യങ്ങൾ ഒന്ന് ക്ലിയർ ചെയ്യണമായിരുന്നു
അതിനെന്താ ചേട്ടായി ചേട്ടായി എന്തുവേണമെങ്കിലും ചോദിച്ചോ
അല്ലടി നീ ഇങ്ങനെ രണ്ട് ദിവസം കൊണ്ട് ഇത് എങ്ങനെ ശരിയാക്കാം എന്നാണ് ഉദ്ദേശിക്കുന്നത്?
അതല്ലേ ചേട്ടായി ഞാൻ പറഞ്ഞത് എനിക്ക് ഏറ്റവും സാധ്യത ഉള്ള നല്ല രണ്ടു ദിവസം നമുക്ക് ചെയ്തു നോക്കാം
അതല്ലടി അത് എങ്ങനെ ചെയ്യുമെന്ന് ആണ് ഞാൻ ഉദ്ദേശിച്ചത്?
അതെന്താ ചേട്ടായിക്ക് അതൊന്നും അറിയില്ലേ അപ്പോൾ ചേട്ടായിക്ക് എങ്ങനെയാ കുഞ്ഞുണ്ടായത്?
അയ്യയ്യോ അങ്ങനെ അല്ലടി ഞാൻ ഇതുവരെ നിന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല. അഞ്ജുവിനെ(എന്റെ ഭാര്യ) മാത്രമേ ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്നുള്ളൂ…
ചേട്ടായി അതൊന്നും പ്രശ്നമില്ല ചേട്ടായി ചേട്ടായി എന്നെ അങ്ങനെ ഒന്നും കാണണ്ട എനിക്ക് വേണ്ടി മാത്രം ഇതൊന്നു ജസ്റ്റ് ചെയ്തു തന്നാൽ മാത്രം മതി..
